This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവഞ്ചിക്കുളം ശിവക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുവഞ്ചിക്കുളം ശിവക്ഷേത്രം തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത...)
വരി 1: വരി 1:
തിരുവഞ്ചിക്കുളം ശിവക്ഷേത്രം  
തിരുവഞ്ചിക്കുളം ശിവക്ഷേത്രം  
 +
[[Image:Thiruvanchikulam-Konna(863).jpg|thumb|right]]
തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിനടുത്തുള്ള തിരുവഞ്ചിക്കുളത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം. ശൈവരുടെ 274 തിരുപ്പതികളില്‍ കേരളത്തിലുള്ള ഏക തിരുപ്പതിയാണ് ഈ പ്രാചീന ക്ഷേത്രം. ഉമാ മഹേശ്വരന്മാരാണ് ഇവിടത്തെ പ്രതിഷ്ഠ. അത്താഴപൂജയ്ക്കു ശേഷം ശിവനേയും പാര്‍വതിയേയും പള്ളിയറയില്‍ ഉറങ്ങാന്‍ കിടത്തുന്ന ചടങ്ങ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ദമ്പതി പൂജയും ശംഖാഭിഷേകവുമാണ് പ്രധാന വഴിപാടുകള്‍.  

-
  ചേരമാന്‍ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാന്‍ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകള്‍ സുന്ദരമൂര്‍ത്തി നായനാരുടേതും ചേരമാന്‍ പെരുമാള്‍ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവര്‍ ചിത്രങ്ങള്‍, ദാരു ശില്പങ്ങള്‍, ശിലാ പ്രതിമകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങള്‍ തറച്ചുവരില്‍ കാണാം.

08:31, 1 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍