This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമുല്ലവാരം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുമുല്ലവാരം ക്ഷേത്രം പ്രസിദ്ധമായ 108 വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്ന്. ...)
 
വരി 1: വരി 1:
-
തിരുമുല്ലവാരം ക്ഷേത്രം  
+
=തിരുമുല്ലവാരം ക്ഷേത്രം=
പ്രസിദ്ധമായ 108 വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്ന്. കൊല്ലം ജില്ലയിലെ തിരുമുല്ലവാരം കടലോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്തുണ്ടായിരുന്ന മൂലക്ഷേത്രം കടലില്‍ താഴ്ന്നതാണെന്നും ഇപ്പോഴുള്ളത് പിന്നീട് പുതുക്കി പണിതീര്‍ത്തതാണെന്നുമാണ് ഐതിഹ്യം. വിഷ്ണുവും ശിവനുമാണ് പ്രധാന ആരാധനാ മൂര്‍ത്തികള്‍. വിഷ്ണുവിനാണ് കൂടുതല്‍ പ്രാധാന്യം കല്പിച്ചിട്ടുള്ളത്. കിഴക്ക് ദര്‍ശനമായി വിഷ്ണുവും പടിഞ്ഞാറ് ദര്‍ശനമായി പരമശിവനും. വിഷ്ണു വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള ശ്രീകോവില്‍ വട്ടത്തില്‍ പണികഴിപ്പിച്ചിട്ടുള്ളതാണ്. ശിവന്റെ ശ്രീകോവിലില്‍ പാര്‍വതീദേവി, ധര്‍മശാസ്താവ്, ശ്രീമുരുകന്‍ എന്നിവരെ കൂടാതെ മറ്റുപദേവതകളായി ഭുവനേശ്വരിയും രക്ഷസ്സും കുടികൊള്ളുന്നുണ്ട്. ദിവസം മൂന്ന് പൂജകളുണ്ട്. ഉത്സവം മീനമാസത്തിലെ അത്തംനാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ടോടുകൂടി അവസാനിക്കുന്നു.  

  കുലശേഖര കാലഘട്ടത്തില്‍ കൊല്ലം തലസ്ഥാനമാക്കി നാടു ഭരിച്ചിരുന്ന രാജാവിന്റെ തേവാരമൂര്‍ത്തിയായിരുന്നു ഇവിടുള്ള വിഷ്ണു എന്നൊരു വിശ്വാസം പ്രബലമായുണ്ട്. പിതൃക്കള്‍ക്ക് ഈ ക്ഷേത്രത്തില്‍ തിലഹോമം നടത്തുക പതിവാണ്. ക്ഷേത്രക്കുളം കടലോരത്താണെങ്കിലും ക്ഷേത്രക്കുളത്തിലെ വെള്ളത്തിനും ക്ഷേത്രക്കിണറ്റിലെ വെള്ളത്തിനും ഉപ്പുരസമില്ലെന്നത് ശ്രദ്ധേയമാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ മേല്‍ക്കോയ്മയിലുള്ള ഈ ക്ഷേത്രം പിതൃപൂജയ്ക്കും പ്രസിദ്ധമാണ്.

Current revision as of 06:35, 2 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍