This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമിറ്റക്കോട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുമിറ്റക്കോട് പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ തൃത്താ...)
 
വരി 1: വരി 1:
-
തിരുമിറ്റക്കോട്
+
=തിരുമിറ്റക്കോട് =
-
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ തൃത്താല ബ്ളോക്കില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത്. തിരുമിറ്റക്കോട്-1, തിരുമിറ്റക്കോട്-2 എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 32 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.തൃത്താല പഞ്ചായത്തും ഭാരതപ്പുഴയും, തെ.കടങ്ങോട് പഞ്ചായത്ത്, കി.വരവൂര്‍- ദേശമംഗലം പഞ്ചായത്തുകള്‍, പ.നാഗലശ്ശേരി പഞ്ചായത്ത്. കുന്നുകളും, താഴ്വരകളും, സമതലങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് തിരുമിറ്റക്കോടിന്റേത്. കൃഷിയാണ് തദ്ദേശീയരുടെ മുഖ്യതൊഴില്‍; നെല്ല് പ്രധാന വിളയും. തോടുകളും കുളങ്ങളുമാണ് പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചവാദ്യം, ചെണ്ടമേളം, കഥകളി, ഓട്ടന്‍തുള്ളല്‍, പാവക്കൂത്ത്, ഉടുക്കുപാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ശ്രദ്ധേയമാണ് തിരുമിറ്റക്കോട്. സഹകരണ സംഘങ്ങള്‍, ബാങ്ക്, സ്കൂളുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളാണ്.
+
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ തൃത്താല ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത്. തിരുമിറ്റക്കോട്-1, തിരുമിറ്റക്കോട്-2 എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 32 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.തൃത്താല പഞ്ചായത്തും ഭാരതപ്പുഴയും, തെ.കടങ്ങോട് പഞ്ചായത്ത്, കി.വരവൂര്‍- ദേശമംഗലം പഞ്ചായത്തുകള്‍, പ.നാഗലശ്ശേരി പഞ്ചായത്ത്. കുന്നുകളും, താഴ്വരകളും, സമതലങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് തിരുമിറ്റക്കോടിന്റേത്. കൃഷിയാണ് തദ്ദേശീയരുടെ മുഖ്യതൊഴില്‍; നെല്ല് പ്രധാന വിളയും. തോടുകളും കുളങ്ങളുമാണ് പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചവാദ്യം, ചെണ്ടമേളം, കഥകളി, ഓട്ടന്‍തുള്ളല്‍, പാവക്കൂത്ത്, ഉടുക്കുപാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ശ്രദ്ധേയമാണ് തിരുമിറ്റക്കോട്. സഹകരണ സംഘങ്ങള്‍, ബാങ്ക്, സ്കൂളുകള്‍, വില്ലേജ് ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളാണ്.

Current revision as of 06:04, 2 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍