This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമാറാടി ശിവക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുമാറാടി ശിവക്ഷേത്രം എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തില്...)
 
വരി 1: വരി 1:
-
തിരുമാറാടി ശിവക്ഷേത്രം  
+
=തിരുമാറാടി ശിവക്ഷേത്രം=
എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തില്‍ പിറവത്തു നിന്ന് കൂത്താട്ടുകുളത്തു പോകുന്ന മാര്‍ഗമധ്യേ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രം. ശ്രീകോവില്‍ കിഴക്കു ദര്‍ശനമായി സ്ഥിതിചെയ്യുന്നു. ദിവസേന മൂന്ന് പൂജ നടത്തപ്പെടുന്നു. അയ്യപ്പനും സുബ്രഹ്മണ്യനുമാണ് ഉപദേവതകള്‍. കിടങ്ങശ്ശേരി ഇല്ലക്കാരനാണ് ക്ഷേത്രത്തിലെ തന്ത്രി. ഉത്സവം എട്ട് ദിവസം നീണ്ടു നില്ക്കുന്നു. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ആറാട്ട്.  

  കാട്ടാമ്പിള്ളി, കിഴക്കില്ലം, എടയാറ്റുപ്പിള്ളി, കാഞ്ഞിരപ്പള്ളി എന്നീ ഇല്ലക്കാരുടെ വകയായിരുന്നു ഈ ക്ഷേത്രം. ഇതിനടുത്തുള്ള എടപ്രക്കാവും ഈ ഇല്ലക്കാരുടെ തന്നെ വകയായിരുന്നു. എടപ്രക്കാവില്‍ തൂക്കം കുത്തുന്നതിനെച്ചൊല്ലി കിഴക്കില്ലം പിടിവാശി പിടിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി മനക്കാര്‍ ആമ്പശ്ശേരിക്കാവില്‍ പ്രതിഷ്ഠ നടത്തി ഊരാളസ്ഥാനം ഒഴിഞ്ഞു എന്ന് പഴമക്കാര്‍ കരുതുന്നു. കാട്ടാമ്പിള്ളിയും എടയാറ്റുപ്പിള്ളിയും അന്യം നിന്നു.  

  എടപ്രക്കാവില്‍ ഭഗവതിയുടെ ദര്‍ശനം കിഴക്കോട്ടാണ്. അവിടത്തെ വിഗ്രഹം ദാരു നിര്‍മിതമാണ്. ഈ കാവില്‍ കുംഭമാസ ത്തില്‍ അശ്വതി, ഭരണിനാളുകളില്‍ തൂക്കം നടത്തിവരുന്നു. 1965 മുതല്‍ ക്ഷേത്രഭരണം നടത്തുന്നത് ദേവസ്വം ബോര്‍ഡാണ്.  
+
എടപ്രക്കാവില്‍ ഭഗവതിയുടെ ദര്‍ശനം കിഴക്കോട്ടാണ്. അവിടത്തെ വിഗ്രഹം ദാരു നിര്‍മിതമാണ്. ഈ കാവില്‍ കുംഭമാസത്തില്‍ അശ്വതി, ഭരണിനാളുകളില്‍ തൂക്കം നടത്തിവരുന്നു. 1965 മുതല്‍ ക്ഷേത്രഭരണം നടത്തുന്നത് ദേവസ്വം ബോര്‍ഡാണ്.  
-
(പ്രൊഫ. കെ.എസ്. നാരായണപിള്ള)
+
(പ്രൊഫ. കെ.എസ്. നാരായണപിള്ള)

Current revision as of 06:03, 2 ജൂലൈ 2008

തിരുമാറാടി ശിവക്ഷേത്രം

എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തില്‍ പിറവത്തു നിന്ന് കൂത്താട്ടുകുളത്തു പോകുന്ന മാര്‍ഗമധ്യേ സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രം. ശ്രീകോവില്‍ കിഴക്കു ദര്‍ശനമായി സ്ഥിതിചെയ്യുന്നു. ദിവസേന മൂന്ന് പൂജ നടത്തപ്പെടുന്നു. അയ്യപ്പനും സുബ്രഹ്മണ്യനുമാണ് ഉപദേവതകള്‍. കിടങ്ങശ്ശേരി ഇല്ലക്കാരനാണ് ക്ഷേത്രത്തിലെ തന്ത്രി. ഉത്സവം എട്ട് ദിവസം നീണ്ടു നില്ക്കുന്നു. ധനുമാസത്തിലെ തിരുവാതിര നാളിലാണ് ആറാട്ട്.

കാട്ടാമ്പിള്ളി, കിഴക്കില്ലം, എടയാറ്റുപ്പിള്ളി, കാഞ്ഞിരപ്പള്ളി എന്നീ ഇല്ലക്കാരുടെ വകയായിരുന്നു ഈ ക്ഷേത്രം. ഇതിനടുത്തുള്ള എടപ്രക്കാവും ഈ ഇല്ലക്കാരുടെ തന്നെ വകയായിരുന്നു. എടപ്രക്കാവില്‍ തൂക്കം കുത്തുന്നതിനെച്ചൊല്ലി കിഴക്കില്ലം പിടിവാശി പിടിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി മനക്കാര്‍ ആമ്പശ്ശേരിക്കാവില്‍ പ്രതിഷ്ഠ നടത്തി ഊരാളസ്ഥാനം ഒഴിഞ്ഞു എന്ന് പഴമക്കാര്‍ കരുതുന്നു. കാട്ടാമ്പിള്ളിയും എടയാറ്റുപ്പിള്ളിയും അന്യം നിന്നു.

എടപ്രക്കാവില്‍ ഭഗവതിയുടെ ദര്‍ശനം കിഴക്കോട്ടാണ്. അവിടത്തെ വിഗ്രഹം ദാരു നിര്‍മിതമാണ്. ഈ കാവില്‍ കുംഭമാസത്തില്‍ അശ്വതി, ഭരണിനാളുകളില്‍ തൂക്കം നടത്തിവരുന്നു. 1965 മുതല്‍ ക്ഷേത്രഭരണം നടത്തുന്നത് ദേവസ്വം ബോര്‍ഡാണ്.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍