This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുപ്പുകഴ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുപ്പുകഴ് തമിഴ് ഗാനകാവ്യം. കവിതയും സംഗീതവും കൂടിക്കലര്‍ന്നിട്ടു...)
 
വരി 1: വരി 1:
-
തിരുപ്പുകഴ്   
+
=തിരുപ്പുകഴ്=  
തമിഴ് ഗാനകാവ്യം. കവിതയും സംഗീതവും കൂടിക്കലര്‍ന്നിട്ടുളള ഈശ്വരസ്തുതികളാണ് ഈ പാട്ടുകള്‍. തമിഴിലെ പഴയ വിരുത്ത  രീതിയിലുളളതാണ് ഇവയിലെ വൃത്തം. പില്ക്കാലത്ത് ഇത് ഇരട്ടി വിരുത്തമായി മാറി. വിരുത്തത്തിന്റെ പഴയ വരികള്‍ ഇരട്ടിച്ചുണ്ടായ നീളം കൂടിയ കവിതകളാണ് ഇതിലുളളത്. വിജയനഗര സാമ്രാജ്യകാലത്ത് അരുണഗിരിനാഥര്‍ (15-ാം ശ.) തിരുപ്പുകഴ് കവിതകളെ കൂടുതല്‍ ജനസമ്മതിയുളളതാക്കി. സുബ്രഹ്മണ്യന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നവയാണ് അദ്ദേഹത്തിന്റെ തിരുപ്പുകഴ്കളിലധികവും. അതോടുകൂടി സുബ്രഹ്മണ്യനെ പ്രകീര്‍ത്തിക്കുന്ന കവിതകള്‍ തിരുപ്പുകഴ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.           

    അരുണഗിരിനാഥര്‍ കുഷ്ഠരോഗബാധയാല്‍ നിരാശനായി ജീവന്‍ വെടിയാന്‍ ഭാവിച്ചപ്പോള്‍ തിരുവണ്ണാമല ശിവന്‍ അദ്ദേഹത്തെ കാത്തുസൂക്ഷിച്ചുവെന്നും ശിവന്റെ ആജ്ഞയനുസരിച്ച് അരുണഗിരിനാഥര്‍ തിരുപ്പുകഴ് പാടിയെന്നുമാണ് ഐതിഹ്യം. അരുണഗിരിനാഥര്‍ രചിച്ചിട്ടുളള 16,000 തിരുപ്പുകഴുകളില്‍ 1307 എണ്ണം മാത്രമേ ലഭ്യമായിട്ടുളളൂ. ഇവയിലധികവും സുബ്രഹ്മണ്യസ്തുതികളാണ്. ഈ കൃതികളെ മൊത്തത്തില്‍ തിരുപ്പുകഴ് എന്നു പറയുന്നതോടൊപ്പം ഓരോ പാട്ടിനേയും തിരുപ്പുകഴ് എന്നു തന്നെ വിശേഷിപ്പിക്കുന്നു. അത്രത്തോളം ആസ്വാദ്യങ്ങളാണ് ഇതിലെ കവിതകള്‍. അതുകൊണ്ടാണ് 'വാക്കിര്‍ക്കരുണഗിരിനാതര്‍'’എന്ന് ഈ കവിയെ തായുമാനവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരട്ടി വിരുത്ത രീതിയിലാണ് ഇവയും രചിക്കപ്പെട്ടിരിക്കുന്നത്. താളം ക്രമപ്പെടുത്താന്‍ വേണ്ടി പാടാന്‍ കഴിഞ്ഞേക്കാവുന്ന ഒരു സംഗീതാത്മകരീതിയും ഇതിനുണ്ട്. തിരുപ്പുകഴിലെ കാവ്യരീതി ഇപ്രകാരമാണ്.  
+
അരുണഗിരിനാഥര്‍ കുഷ്ഠരോഗബാധയാല്‍ നിരാശനായി ജീവന്‍ വെടിയാന്‍ ഭാവിച്ചപ്പോള്‍ തിരുവണ്ണാമല ശിവന്‍ അദ്ദേഹത്തെ കാത്തുസൂക്ഷിച്ചുവെന്നും ശിവന്റെ ആജ്ഞയനുസരിച്ച് അരുണഗിരിനാഥര്‍ തിരുപ്പുകഴ് പാടിയെന്നുമാണ് ഐതിഹ്യം. അരുണഗിരിനാഥര്‍ രചിച്ചിട്ടുളള 16,000 തിരുപ്പുകഴുകളില്‍ 1307 എണ്ണം മാത്രമേ ലഭ്യമായിട്ടുളളൂ. ഇവയിലധികവും സുബ്രഹ്മണ്യസ്തുതികളാണ്. ഈ കൃതികളെ മൊത്തത്തില്‍ തിരുപ്പുകഴ് എന്നു പറയുന്നതോടൊപ്പം ഓരോ പാട്ടിനേയും തിരുപ്പുകഴ് എന്നു തന്നെ വിശേഷിപ്പിക്കുന്നു. അത്രത്തോളം ആസ്വാദ്യങ്ങളാണ് ഇതിലെ കവിതകള്‍. അതുകൊണ്ടാണ് 'വാക്കിര്‍ക്കരുണഗിരിനാതര്‍'എന്ന് ഈ കവിയെ തായുമാനവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരട്ടി വിരുത്ത രീതിയിലാണ് ഇവയും രചിക്കപ്പെട്ടിരിക്കുന്നത്. താളം ക്രമപ്പെടുത്താന്‍ വേണ്ടി പാടാന്‍ കഴിഞ്ഞേക്കാവുന്ന ഒരു സംഗീതാത്മകരീതിയും ഇതിനുണ്ട്. തിരുപ്പുകഴിലെ കാവ്യരീതി ഇപ്രകാരമാണ്.  
-
  'ഏറുമയിലേറി വിളൈയാടു മുകമൊന്റെ  
+
'ഏറുമയിലേറി വിളൈയാടു മുകമൊന്റെ  
-
  ഈശരുടന്‍ ജ്ഞാനമൊഴി പേശുമുകമൊന്റേ
+
ഈശരുടന്‍ ജ്ഞാനമൊഴി പേശുമുകമൊന്റേ
-
  കുറുമടിയാര്‍കള്‍വിനൈ തീര്‍ക്കുമുകമൊന്റെ  
+
കുറുമടിയാര്‍കള്‍വിനൈ തീര്‍ക്കുമുകമൊന്റെ  
-
  കുന്റുരുവ വേല്‍വാങ്കി നിന്റമുകമൊന്റേ  
+
കുന്റുരുവ വേല്‍വാങ്കി നിന്റമുകമൊന്റേ  
-
  മാറുപട ശൂരരൈവതൈത്ത മുകമൊന്റേ  
+
മാറുപട ശൂരരൈവതൈത്ത മുകമൊന്റേ  
-
  വളളിയൈമണം പുണരവന്റ മുകമൊന്റേ  
+
വളളിയൈമണം പുണരവന്റ മുകമൊന്റേ  
-
  ആറുമുഖമാനപൊരുള്‍ നീയരുളല്‍ വേണ്ടും
+
ആറുമുഖമാനപൊരുള്‍ നീയരുളല്‍ വേണ്ടും
-
  ആതിയരുണാചലമാര്‍ന്ത പെരുമാനേ'’
+
ആതിയരുണാചലമാര്‍ന്ത പെരുമാനേ'
-
  സംസ്കൃതപദങ്ങള്‍ തമിഴില്‍ ധാരാളമായി കടന്നുകയറിയ കാലത്തായിരുന്നു തിരുപ്പുകഴിന്റെ രചന. അതിനാല്‍ സ്വാഭാവികമായി സംസ്കൃതാതിപ്രസരം തിരുപ്പുകഴിലും ഉണ്ടായിട്ടുണ്ട്. ഇതും കാവ്യത്തിന് പ്രത്യേക ചാരുത ഉണ്ടാകുന്നതിനു സഹായകമായി. കാവ്യഭംഗിയിലും പദലാളിത്യത്തിലും പ്രതിപാദന രീതിയിലും മുന്‍പന്തിയിലാണ് തിരുപ്പുകഴിന്റെ സ്ഥാനം. താളരൂപങ്ങളിലെ വൈചിത്യ്രം ഇവയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. തിരുപ്പുകഴിലെ 1307 പാട്ടുകളില്‍ 1008-ഉം വ്യത്യസ്ത ഛന്ദസ്സുകളില്‍ രചിക്കപ്പെട്ടവയാണ്. അതിനാല്‍ തിരുപ്പുകഴിനെ ചന്ദപ്പെരുംകടല്‍, ലയകളഞ്ചിയം എന്നും പറയുന്നു. അരുണഗിരിനാഥരെ 'ചന്ദവേന്തന്‍' എന്നും വിശേഷിപ്പിച്ചുവരുന്നു. തിരുപ്പുകഴില്‍ സ്ത്രീവര്‍ണന അധികമാണെന്നും സ്ത്രീകളെ തരംതാഴ്ത്തി വര്‍ണിച്ചിരിക്കുന്നു എന്നും ന്യൂനതകളായി ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ സംഗീതക്കച്ചേരികളില്‍ ഏറെ ശ്ളാഘിക്കപ്പെടുന്നവയാണ് തിരുപ്പുകഴ് കീര്‍ത്തനങ്ങള്‍.
+
സംസ്കൃതപദങ്ങള്‍ തമിഴില്‍ ധാരാളമായി കടന്നുകയറിയ കാലത്തായിരുന്നു തിരുപ്പുകഴിന്റെ രചന. അതിനാല്‍ സ്വാഭാവികമായി സംസ്കൃതാതിപ്രസരം തിരുപ്പുകഴിലും ഉണ്ടായിട്ടുണ്ട്. ഇതും കാവ്യത്തിന് പ്രത്യേക ചാരുത ഉണ്ടാകുന്നതിനു സഹായകമായി. കാവ്യഭംഗിയിലും പദലാളിത്യത്തിലും പ്രതിപാദന രീതിയിലും മുന്‍പന്തിയിലാണ് തിരുപ്പുകഴിന്റെ സ്ഥാനം. താളരൂപങ്ങളിലെ വൈചിത്യ്രം ഇവയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. തിരുപ്പുകഴിലെ 1307 പാട്ടുകളില്‍ 1008-ഉം വ്യത്യസ്ത ഛന്ദസ്സുകളില്‍ രചിക്കപ്പെട്ടവയാണ്. അതിനാല്‍ തിരുപ്പുകഴിനെ ചന്ദപ്പെരുംകടല്‍, ലയകളഞ്ചിയം എന്നും പറയുന്നു. അരുണഗിരിനാഥരെ 'ചന്ദവേന്തന്‍' എന്നും വിശേഷിപ്പിച്ചുവരുന്നു. തിരുപ്പുകഴില്‍ സ്ത്രീവര്‍ണന അധികമാണെന്നും സ്ത്രീകളെ തരംതാഴ്ത്തി വര്‍ണിച്ചിരിക്കുന്നു എന്നും ന്യൂനതകളായി ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ സംഗീതക്കച്ചേരികളില്‍ ഏറെ ശ്ലാഘിക്കപ്പെടുന്നവയാണ് തിരുപ്പുകഴ് കീര്‍ത്തനങ്ങള്‍.

Current revision as of 10:18, 1 ജൂലൈ 2008

തിരുപ്പുകഴ്

തമിഴ് ഗാനകാവ്യം. കവിതയും സംഗീതവും കൂടിക്കലര്‍ന്നിട്ടുളള ഈശ്വരസ്തുതികളാണ് ഈ പാട്ടുകള്‍. തമിഴിലെ പഴയ വിരുത്ത രീതിയിലുളളതാണ് ഇവയിലെ വൃത്തം. പില്ക്കാലത്ത് ഇത് ഇരട്ടി വിരുത്തമായി മാറി. വിരുത്തത്തിന്റെ പഴയ വരികള്‍ ഇരട്ടിച്ചുണ്ടായ നീളം കൂടിയ കവിതകളാണ് ഇതിലുളളത്. വിജയനഗര സാമ്രാജ്യകാലത്ത് അരുണഗിരിനാഥര്‍ (15-ാം ശ.) തിരുപ്പുകഴ് കവിതകളെ കൂടുതല്‍ ജനസമ്മതിയുളളതാക്കി. സുബ്രഹ്മണ്യന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നവയാണ് അദ്ദേഹത്തിന്റെ തിരുപ്പുകഴ്കളിലധികവും. അതോടുകൂടി സുബ്രഹ്മണ്യനെ പ്രകീര്‍ത്തിക്കുന്ന കവിതകള്‍ തിരുപ്പുകഴ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

അരുണഗിരിനാഥര്‍ കുഷ്ഠരോഗബാധയാല്‍ നിരാശനായി ജീവന്‍ വെടിയാന്‍ ഭാവിച്ചപ്പോള്‍ തിരുവണ്ണാമല ശിവന്‍ അദ്ദേഹത്തെ കാത്തുസൂക്ഷിച്ചുവെന്നും ശിവന്റെ ആജ്ഞയനുസരിച്ച് അരുണഗിരിനാഥര്‍ തിരുപ്പുകഴ് പാടിയെന്നുമാണ് ഐതിഹ്യം. അരുണഗിരിനാഥര്‍ രചിച്ചിട്ടുളള 16,000 തിരുപ്പുകഴുകളില്‍ 1307 എണ്ണം മാത്രമേ ലഭ്യമായിട്ടുളളൂ. ഇവയിലധികവും സുബ്രഹ്മണ്യസ്തുതികളാണ്. ഈ കൃതികളെ മൊത്തത്തില്‍ തിരുപ്പുകഴ് എന്നു പറയുന്നതോടൊപ്പം ഓരോ പാട്ടിനേയും തിരുപ്പുകഴ് എന്നു തന്നെ വിശേഷിപ്പിക്കുന്നു. അത്രത്തോളം ആസ്വാദ്യങ്ങളാണ് ഇതിലെ കവിതകള്‍. അതുകൊണ്ടാണ് 'വാക്കിര്‍ക്കരുണഗിരിനാതര്‍'എന്ന് ഈ കവിയെ തായുമാനവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരട്ടി വിരുത്ത രീതിയിലാണ് ഇവയും രചിക്കപ്പെട്ടിരിക്കുന്നത്. താളം ക്രമപ്പെടുത്താന്‍ വേണ്ടി പാടാന്‍ കഴിഞ്ഞേക്കാവുന്ന ഒരു സംഗീതാത്മകരീതിയും ഇതിനുണ്ട്. തിരുപ്പുകഴിലെ കാവ്യരീതി ഇപ്രകാരമാണ്.

'ഏറുമയിലേറി വിളൈയാടു മുകമൊന്റെ

ഈശരുടന്‍ ജ്ഞാനമൊഴി പേശുമുകമൊന്റേ

കുറുമടിയാര്‍കള്‍വിനൈ തീര്‍ക്കുമുകമൊന്റെ

കുന്റുരുവ വേല്‍വാങ്കി നിന്റമുകമൊന്റേ

മാറുപട ശൂരരൈവതൈത്ത മുകമൊന്റേ

വളളിയൈമണം പുണരവന്റ മുകമൊന്റേ

ആറുമുഖമാനപൊരുള്‍ നീയരുളല്‍ വേണ്ടും

ആതിയരുണാചലമാര്‍ന്ത പെരുമാനേ'

സംസ്കൃതപദങ്ങള്‍ തമിഴില്‍ ധാരാളമായി കടന്നുകയറിയ കാലത്തായിരുന്നു തിരുപ്പുകഴിന്റെ രചന. അതിനാല്‍ സ്വാഭാവികമായി സംസ്കൃതാതിപ്രസരം തിരുപ്പുകഴിലും ഉണ്ടായിട്ടുണ്ട്. ഇതും കാവ്യത്തിന് പ്രത്യേക ചാരുത ഉണ്ടാകുന്നതിനു സഹായകമായി. കാവ്യഭംഗിയിലും പദലാളിത്യത്തിലും പ്രതിപാദന രീതിയിലും മുന്‍പന്തിയിലാണ് തിരുപ്പുകഴിന്റെ സ്ഥാനം. താളരൂപങ്ങളിലെ വൈചിത്യ്രം ഇവയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. തിരുപ്പുകഴിലെ 1307 പാട്ടുകളില്‍ 1008-ഉം വ്യത്യസ്ത ഛന്ദസ്സുകളില്‍ രചിക്കപ്പെട്ടവയാണ്. അതിനാല്‍ തിരുപ്പുകഴിനെ ചന്ദപ്പെരുംകടല്‍, ലയകളഞ്ചിയം എന്നും പറയുന്നു. അരുണഗിരിനാഥരെ 'ചന്ദവേന്തന്‍' എന്നും വിശേഷിപ്പിച്ചുവരുന്നു. തിരുപ്പുകഴില്‍ സ്ത്രീവര്‍ണന അധികമാണെന്നും സ്ത്രീകളെ തരംതാഴ്ത്തി വര്‍ണിച്ചിരിക്കുന്നു എന്നും ന്യൂനതകളായി ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ സംഗീതക്കച്ചേരികളില്‍ ഏറെ ശ്ലാഘിക്കപ്പെടുന്നവയാണ് തിരുപ്പുകഴ് കീര്‍ത്തനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍