This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുപ്പതി വെങ്കട കവുലു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുപ്പതി വെങ്കട കവുലു തെലുഗു കവിദ്വയം. ദിവാകര തിരുപ്പതി ശാസ്ത്രിയു...)
 
വരി 1: വരി 1:
-
തിരുപ്പതി വെങ്കട കവുലു  
+
=തിരുപ്പതി വെങ്കട കവുലു=
-
തെലുഗു കവിദ്വയം. ദിവാകര തിരുപ്പതി ശാസ്ത്രിയും (1872-1919) ചെല്ലപ്പിള്ള വെങ്കട ശാസ്ത്രിയും (1870-1950). ഇവര്‍ തിരുപ്പതി വെങ്കട കവുലു എന്നറിയപ്പെടുന്നു. പ്രഗല്ഭരായ ശതാവധാനികളായിരുന്ന ഇവര്‍ കവിതയെ തങ്ങളുടെ അപദാനങ്ങളിലൂടെ ആന്ധ്രപ്രദേശിന്റെ എല്ലാ കോണുകളിലും എത്തിച്ചു. ഈ കവിദ്വയത്തിന്റെ പ്രസന്നമധുരങ്ങളായ ദ്രുതകവിതകള്‍ സാധാരണക്കാരെപ്പോലും ആകര്‍ഷിക്കുകയുണ്ടായി. വേലൂരി ശിവരാമ ശാസ്ത്രി, വിശ്വനാഥ സത്യനാരായണ, പിംഗളി ലക്ഷ്മീകാന്തം, കടൂരി വെങ്കടേശ്വര റാവു തുടങ്ങി അക്കാലത്തെ പ്രമുഖ കവികളില്‍ പലരും ഇവരുടെ ശിഷ്യരായിരുന്നു.  
+
തെലുഗു കവിദ്വയം. ദിവാകര തിരുപ്പതി ശാസ്ത്രിയും (1872-1919) ചെല്ലപ്പിള്ള വെങ്കട ശാസ്ത്രിയും (1870-1950). ഇവര്‍ തിരുപ്പതി വെങ്കട കവുലു എന്നറിയപ്പെടുന്നു. പ്രഗല്ഭരായ ശതാവധാനികളായിരുന്ന ഇവര്‍ കവിതയെ തങ്ങളുടെ അപദാനങ്ങളിലൂടെ ആന്ധ്രപ്രദേശിന്റെ എല്ലാ കോണുകളിലും എത്തിച്ചു. ഈ കവിദ്വയത്തിന്റെ പ്രസന്നമധുരങ്ങളായ ദ്രുതകവിതകള്‍ സാധാരണക്കാരെപ്പോലും ആകര്‍ഷിക്കുകയുണ്ടായി. വേലൂരി ശിവരാമ ശാസ്ത്രി, വിശ്വനാഥ സത്യനാരായണ, പിംഗളി ലക്ഷ്മീകാന്തം, കടൂരി വെങ്കടേശ്വരറാവു തുടങ്ങി അക്കാലത്തെ പ്രമുഖ കവികളില്‍ പലരും ഇവരുടെ ശിഷ്യരായിരുന്നു.  
-
  ദിവാകര്‍ല തിരുപ്പതി ശാസ്ത്രി 1919-ല്‍ മരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ചെല്ലപ്പിള്ള വെങ്കട ശാസ്ത്രി തുടര്‍ന്നു നടത്തി. 1949-ല്‍ മദ്രാസ് ഗവണ്‍മെന്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസ്കൃതത്തിലും കവി തിലകന്‍ ബഹുമതികള്‍ പ്രഖ്യാപിച്ചപ്പോള്‍ തെലുഗുവില്‍ ആദ്യം ലഭിച്ചത് ഇദ്ദേഹത്തിനാണ്.   

  അഭ്യസ്തവിദ്യരും നിരക്ഷരരുമായ ജനങ്ങള്‍ക്കിടയില്‍ കവിതയ്ക്കു പ്രചാരം നേടിക്കൊടുത്ത ഉന്നതരായ കവികളാണ് തിരുപ്പതി വെങ്കട കവുലു. ഇവര്‍ ക്ളാസ്സിക് കവിതയെ സാമാന്യ ജനത്തിനു പ്രീതികരമാക്കി. ഇവര്‍ അനവധി കാവ്യങ്ങളും നാടകാദികളും രചിച്ചിട്ടുണ്ട്. സംസ്കൃതത്തില്‍ നിന്ന് കാവ്യനാടകാദികള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. കൃതികള്‍ സമാഹരിച്ച് അനേകം വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാഭാരത കഥയിലെ പാണ്ഡവരെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള പാണ്ഡവോദ്യോഗ വിജയമുലു തുടങ്ങിയ അഞ്ചു നാടകങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്. ഇവ ആന്ധ്രപ്രദേശ് മുഴുവന്‍ അവതരിപ്പിച്ച് ജനസമ്മതി ആര്‍ജിക്കുകയുണ്ടായി. ജനങ്ങളുടെ അഭിരുചിയിലും നാടക രചനാരീതിയിലും വന്ന മാറ്റങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഇവ ദീര്‍ഘകാലം നിലനിന്നു. പാണ്ഡവോദ്യോഗ വിജയമുലുവിലെ ചില പദ്യങ്ങള്‍ അവിസ്മരണീയങ്ങളാണ്.  

  ദേവീഭാഗവതവും ബുദ്ധചരിത്രവുമാണ് തിരുപ്പതി വെങ്കട കവുലുവിന്റെ പ്രധാന കാവ്യകൃതികള്‍. ഇവയ്ക്കു പുറമേ, പാണിഗൃ ഹിത, ലക്ഷ്മണപരിണയം, ഗുണ്ടരു സീമ, നാനാരാജസന്ദര്‍ശനം എന്നിവയും മികച്ച കാവ്യഗുണം പ്രദര്‍ശിപ്പിക്കുന്ന കൃതികളാണ്. സംസ്കൃതത്തില്‍ നിന്നുള്ള പരിഭാഷകളാണെങ്കില്‍പ്പോലും മൌലികരചനകള്‍ പോലെ തോന്നുന്നവയാണ് മൃച്ഛഘടികവും ബാലരാമായണവും.
+
ദേവീഭാഗവതവും ബുദ്ധചരിത്രവുമാണ് തിരുപ്പതി വെങ്കട കവുലുവിന്റെ പ്രധാന കാവ്യകൃതികള്‍. ഇവയ്ക്കു പുറമേ, പാണിഗൃഹത, ലക്ഷ്മണപരിണയം, ഗുണ്ടരു സീമ, നാനാരാജസന്ദര്‍ശനം എന്നിവയും മികച്ച കാവ്യഗുണം പ്രദര്‍ശിപ്പിക്കുന്ന കൃതികളാണ്. സംസ്കൃതത്തില്‍ നിന്നുള്ള പരിഭാഷകളാണെങ്കില്‍പ്പോലും മൌലികരചനകള്‍ പോലെ തോന്നുന്നവയാണ് മൃച്ഛഘടികവും ബാലരാമായണവും.
-
  തിരുപ്പതി വെങ്കട കവുലുവിലെ ആദ്യത്തെയാള്‍ പാണ്ഡിത്യത്തിലും രണ്ടാമത്തേയാള്‍ രചനയുടെ ചാരുതയിലും മികവ് പ്രകടിപ്പിച്ചിട്ടുള്ളതായി കാണാം. ശൈലീപരമായ ലാളിത്യം ഈ കവിദ്വയത്തിന്റെ കൃതികളെ ഹൃദ്യങ്ങളാക്കുന്നു. പരമ്പരാഗത വൃത്തങ്ങളാണ് ഇവര്‍ കാവ്യരചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴും കാവ്യാത്മക ഗദ്യത്തിനു തുല്യമായിരിക്കുന്നതും കാണാം.  

  മേല്പറഞ്ഞവയ്ക്കു പുറമേ, ബില്‍ഹണന്റെ വിക്രമാംഗദേവചരിത്ര തെലുഗുവിലേക്ക് ഗദ്യമായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കാശിയാത്ര പോലുള്ള പില്ക്കാല കൃതികളില്‍ അഭ്യസ്തവിദ്യരുടെ സംസാര ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ജാതകാചാര്യ എന്ന പേരില്‍ വെങ്കടശാസ്ത്രി ഒരു ആത്മകഥയും രചിച്ചിട്ടുണ്ട്.

Current revision as of 10:16, 1 ജൂലൈ 2008

തിരുപ്പതി വെങ്കട കവുലു

തെലുഗു കവിദ്വയം. ദിവാകര തിരുപ്പതി ശാസ്ത്രിയും (1872-1919) ചെല്ലപ്പിള്ള വെങ്കട ശാസ്ത്രിയും (1870-1950). ഇവര്‍ തിരുപ്പതി വെങ്കട കവുലു എന്നറിയപ്പെടുന്നു. പ്രഗല്ഭരായ ശതാവധാനികളായിരുന്ന ഇവര്‍ കവിതയെ തങ്ങളുടെ അപദാനങ്ങളിലൂടെ ആന്ധ്രപ്രദേശിന്റെ എല്ലാ കോണുകളിലും എത്തിച്ചു. ഈ കവിദ്വയത്തിന്റെ പ്രസന്നമധുരങ്ങളായ ദ്രുതകവിതകള്‍ സാധാരണക്കാരെപ്പോലും ആകര്‍ഷിക്കുകയുണ്ടായി. വേലൂരി ശിവരാമ ശാസ്ത്രി, വിശ്വനാഥ സത്യനാരായണ, പിംഗളി ലക്ഷ്മീകാന്തം, കടൂരി വെങ്കടേശ്വരറാവു തുടങ്ങി അക്കാലത്തെ പ്രമുഖ കവികളില്‍ പലരും ഇവരുടെ ശിഷ്യരായിരുന്നു.

ദിവാകര്‍ല തിരുപ്പതി ശാസ്ത്രി 1919-ല്‍ മരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ചെല്ലപ്പിള്ള വെങ്കട ശാസ്ത്രി തുടര്‍ന്നു നടത്തി. 1949-ല്‍ മദ്രാസ് ഗവണ്‍മെന്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസ്കൃതത്തിലും കവി തിലകന്‍ ബഹുമതികള്‍ പ്രഖ്യാപിച്ചപ്പോള്‍ തെലുഗുവില്‍ ആദ്യം ലഭിച്ചത് ഇദ്ദേഹത്തിനാണ്.

അഭ്യസ്തവിദ്യരും നിരക്ഷരരുമായ ജനങ്ങള്‍ക്കിടയില്‍ കവിതയ്ക്കു പ്രചാരം നേടിക്കൊടുത്ത ഉന്നതരായ കവികളാണ് തിരുപ്പതി വെങ്കട കവുലു. ഇവര്‍ ക്ളാസ്സിക് കവിതയെ സാമാന്യ ജനത്തിനു പ്രീതികരമാക്കി. ഇവര്‍ അനവധി കാവ്യങ്ങളും നാടകാദികളും രചിച്ചിട്ടുണ്ട്. സംസ്കൃതത്തില്‍ നിന്ന് കാവ്യനാടകാദികള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. കൃതികള്‍ സമാഹരിച്ച് അനേകം വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാഭാരത കഥയിലെ പാണ്ഡവരെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള പാണ്ഡവോദ്യോഗ വിജയമുലു തുടങ്ങിയ അഞ്ചു നാടകങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്. ഇവ ആന്ധ്രപ്രദേശ് മുഴുവന്‍ അവതരിപ്പിച്ച് ജനസമ്മതി ആര്‍ജിക്കുകയുണ്ടായി. ജനങ്ങളുടെ അഭിരുചിയിലും നാടക രചനാരീതിയിലും വന്ന മാറ്റങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഇവ ദീര്‍ഘകാലം നിലനിന്നു. പാണ്ഡവോദ്യോഗ വിജയമുലുവിലെ ചില പദ്യങ്ങള്‍ അവിസ്മരണീയങ്ങളാണ്.

ദേവീഭാഗവതവും ബുദ്ധചരിത്രവുമാണ് തിരുപ്പതി വെങ്കട കവുലുവിന്റെ പ്രധാന കാവ്യകൃതികള്‍. ഇവയ്ക്കു പുറമേ, പാണിഗൃഹത, ലക്ഷ്മണപരിണയം, ഗുണ്ടരു സീമ, നാനാരാജസന്ദര്‍ശനം എന്നിവയും മികച്ച കാവ്യഗുണം പ്രദര്‍ശിപ്പിക്കുന്ന കൃതികളാണ്. സംസ്കൃതത്തില്‍ നിന്നുള്ള പരിഭാഷകളാണെങ്കില്‍പ്പോലും മൌലികരചനകള്‍ പോലെ തോന്നുന്നവയാണ് മൃച്ഛഘടികവും ബാലരാമായണവും.

തിരുപ്പതി വെങ്കട കവുലുവിലെ ആദ്യത്തെയാള്‍ പാണ്ഡിത്യത്തിലും രണ്ടാമത്തേയാള്‍ രചനയുടെ ചാരുതയിലും മികവ് പ്രകടിപ്പിച്ചിട്ടുള്ളതായി കാണാം. ശൈലീപരമായ ലാളിത്യം ഈ കവിദ്വയത്തിന്റെ കൃതികളെ ഹൃദ്യങ്ങളാക്കുന്നു. പരമ്പരാഗത വൃത്തങ്ങളാണ് ഇവര്‍ കാവ്യരചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴും കാവ്യാത്മക ഗദ്യത്തിനു തുല്യമായിരിക്കുന്നതും കാണാം.

മേല്പറഞ്ഞവയ്ക്കു പുറമേ, ബില്‍ഹണന്റെ വിക്രമാംഗദേവചരിത്ര തെലുഗുവിലേക്ക് ഗദ്യമായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കാശിയാത്ര പോലുള്ള പില്ക്കാല കൃതികളില്‍ അഭ്യസ്തവിദ്യരുടെ സംസാര ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ജാതകാചാര്യ എന്ന പേരില്‍ വെങ്കടശാസ്ത്രി ഒരു ആത്മകഥയും രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍