This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുനാവായ ശ്രീ നാവാമുകുന്ദ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുനാവായ ശ്രീ നാവാമുകുന്ദ ക്ഷേത്രം ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെ...)
വരി 1: വരി 1:
തിരുനാവായ ശ്രീ നാവാമുകുന്ദ ക്ഷേത്രം  
തിരുനാവായ ശ്രീ നാവാമുകുന്ദ ക്ഷേത്രം  
 +
[[Image:Thirunavaya temple(830).jpg|300x250px|thumb|right]]
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന വിഷ്ണുക്ഷേത്രം. കേരളത്തിലെ പതിനൊന്ന് ദിവ്യ ദേശങ്ങളില്‍ ഒന്ന്. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലുള്ള ഈ ക്ഷേത്രം വൈഷ്ണവരുടെ 108 തിരുപ്പതികളില്‍ ഒന്നാണ്. പണ്ട് മാമാങ്കം നടന്നിരുന്നത് ഈ ക്ഷേത്ര പരിസരത്താണ്.

-
  ഇവിടെ ഒന്‍പത് പ്രാവശ്യം പ്രതിഷ്ഠ നടത്തിയെന്നും ഒന്‍പ താമത്തെ തവണ പാല്‍പ്പായസം നല്കാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നുമാണ് ഐതിഹ്യം. ലക്ഷ്മീദേവിയോടൊപ്പ മുള്ള വിഷ്ണു പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലേത്. ഇവിടത്തെ ദേവീവിഗ്രഹം ഹൈദര്‍ കേരളം ആക്രമിച്ച സമയത്ത് കൊള്ളയടിക്കപ്പെട്ടു എന്നും കൊച്ചിയില്‍ നിന്ന് ആ വിഗ്രഹം വിലകൊടുത്തു വാങ്ങി കൊണ്ടുവന്ന് വീണ്ടും പ്രതിഷ്ഠിക്കുകയായിരുന്നു എന്നും വിശ്വാസമുണ്ട്. പാല്‍പ്പായസവും താമരപ്പൂക്കള്‍ കൊരുത്തുണ്ടാക്കുന്ന മാലയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. സുഖമരണത്തിനായാണ് താമരമാല വഴിപാട് നടത്തുന്നത്.

  പിതൃബലി നടത്തുവാന്‍ വിശേഷപ്പെട്ട സ്ഥലമായാണ് തിരു നാവായ കണക്കാക്കപ്പെടുന്നത്. ഭാരതപ്പുഴയില്‍ കുളിച്ച് മണപ്പുറത്ത് ബലിയിട്ടതിനു ശേഷം വീണ്ടും മുങ്ങിക്കുളിച്ച് ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്തുന്നു. തുലാമാസത്തിലേയും കര്‍ക്കടക മാസത്തിലേയും കറുത്തവാവിന് പിതൃബലി അര്‍പ്പിക്കുവാന്‍ അസംഖ്യം തീര്‍ഥാടകര്‍ ഇവിടെ എത്തുന്നുണ്ട്.

07:42, 1 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍