This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുതാളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുതാളി കണ്‍വോള്‍വുലേസി (ഇീി്ീഹ്ൌഹമരലമല) സസ്യകുടുംബത്തില്‍പ്പെടു...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തിരുതാളി  
+
=തിരുതാളി=
-
കണ്‍വോള്‍വുലേസി (ഇീി്ീഹ്ൌഹമരലമല) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ഐപ്പോമിയ സെപിയേറിയ (കുീാീലമ ലുെശമൃശമ), ഐപ്പോമിയ മാക്സിമ (. ാമഃശാമ) എന്നീ ശാസ്ത്രനാമങ്ങളില്‍ അറിയപ്പെടുന്ന തിരുതാളിക്ക് സംസ്കൃതത്തില്‍ ലക്ഷ്മണ എന്നാണ് പേര്.
+
കണ്‍വോള്‍വുലേസി (Convolvulaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ''ഐപ്പോമിയ സെപിയേറിയ'' (Ipomea sepiaria), ''ഐപ്പോമിയ മാക്സിമ'' (I.maxima) എന്നീ ശാസ്ത്രനാമങ്ങളില്‍ അറിയപ്പെടുന്ന തിരുതാളിക്ക് സംസ്കൃതത്തില്‍ ലക്ഷ്മണ എന്നാണ് പേര്.
-
  ഇന്ത്യയില്‍ 150 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ തടാകങ്ങളുടേയും അരുവികളുടേയും തീരത്ത് തിരുതാളി വളരുന്നു. ചിരസ്ഥായിയായ ഈ വള്ളിച്ചെടി വേലികളിലും താങ്ങുകളിലും മറ്റും പടര്‍ന്നു വളരുന്നു. ഇതിന്റെ കനം കുറഞ്ഞ വള്ളിയില്‍ നിറയെ ലോമങ്ങളുണ്ടായിരിക്കും. വേര് കിഴങ്ങായി (ൌയലൃീൌ ൃീീ) രൂപപ്പെട്ടിരിക്കുന്നു.  
+
[[Image:Thiruthali(824).jpg|thumb|left|തിരുതാളി]]
 +
ഇന്ത്യയില്‍ 150 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ തടാകങ്ങളുടേയും അരുവികളുടേയും തീരത്ത് തിരുതാളി വളരുന്നു. ചിരസ്ഥായിയായ ഈ വള്ളിച്ചെടി വേലികളിലും താങ്ങുകളിലും മറ്റും പടര്‍ന്നു വളരുന്നു. ഇതിന്റെ കനം കുറഞ്ഞ വള്ളിയില്‍ നിറയെ ലോമങ്ങളുണ്ടായിരിക്കും. വേര് കിഴങ്ങായി (tuberous roots) രൂപപ്പെട്ടിരിക്കുന്നു.  
-
  തിരുതാളിയുടെ ഹൃദയാകാരത്തിലുള്ള ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകള്‍ സരളവും തിളക്കമുള്ളതും, 2.5-7.5 സെ.മീറ്ററോളം നീളവും 2.2-5.7 സെ.മീറ്ററോളം വീതിയും ഉള്ളതാണ്. കനം കുറഞ്ഞ ഇലഞെട്ടിന് 2.5-4.5 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് അംബലോ സൈമോസോ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സാമാന്യം വലുപ്പവും ചോര്‍പ്പിന്റെ (ഫണലിന്റെ) ആകൃതിയുമുള്ള പുഷ്പങ്ങള്‍ക്ക് ഇളം ചുവപ്പോ, മാന്തളിര്‍ നിറമോ ആയിരിക്കും. പൂഞെട്ടിന് 2.5-3.5 സെ.മീ. നീളമുണ്ട്. സഹപത്രങ്ങള്‍ ചെറുതാണ്. ബാഹ്യദളങ്ങള്‍ രണ്ട് വലയങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഉള്ളിലെ വലയത്തിലെ മൂന്ന് ബാഹ്യദളപുടങ്ങള്‍ പുറത്തെ വലയത്തിലെ രണ്ടെണ്ണത്തിനെയപേക്ഷിച്ച് വലുപ്പം കൂടിയതാണ്. ദളങ്ങള്‍ക്ക് മൂന്ന് സെ.മീറ്ററിലധികം നീളമുണ്ട്. ഇവയുടെ അഗ്രഭാഗം വികസിച്ചും ചുവടുഭാഗം യോജിച്ച് കുഴല്‍ പോലെയും ആയിത്തീര്‍ന്നിരിക്കുന്നു. കേസരങ്ങള്‍ അഞ്ചെണ്ണമാണ്; കേസരതന്തുക്കളുടെ ചുവടുഭാഗം ലോമിലമായിരിക്കും.

  തിരുതാളിയുടെ എട്ട് മി.മീ. നീളമുള്ള സംപുട (രമുൌഹല) ഫലത്തിന് അണ്ഡാകൃതിയാണ്. ഇതില്‍ 2-4 വിത്തുകളുണ്ടായിരിക്കും. വിത്തുകള്‍ സില്‍ക്കു രോമങ്ങള്‍ കൊണ്ട് ആവൃതമാണ്.   
+
തിരുതാളിയുടെ എട്ട് മി.മീ. നീളമുള്ള സംപുട (capsule) ഫലത്തിന് അണ്ഡാകൃതിയാണ്. ഇതില്‍ 2-4 വിത്തുകളുണ്ടായിരിക്കും. വിത്തുകള്‍ സില്‍ക്കു രോമങ്ങള്‍ കൊണ്ട് ആവൃതമാണ്.   
-
  തിരുതാളി സമൂലം ഔഷധമായുപയോഗിക്കുന്നു. ഇത് ശീതളവും മൂത്രവര്‍ധകവുമാണ്. ഗര്‍ഭാശയരോഗങ്ങള്‍ക്കും സ്ത്രീകളിലെ വന്ധ്യതയ്ക്കും ഔഷധമാണ്. നെഞ്ചെരിച്ചില്‍, പിത്തം, ഉന്മേഷക്കുറവ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കാറുണ്ട്. ഇതിന്റെ കിഴങ്ങ് ത്രിദോഷങ്ങളെ ശമിപ്പിക്കും. തിരുതാളി ആഴ്സനിക്ക് (അൃലിെശര) വിഷത്തിന് മറുമരുന്നായും വിരേചന ഔഷധമായും ഉപയോഗിച്ചുവരുന്നു. തിരുതാളിയുടെ ഔഷധഗുണങ്ങളെ ഗുണപാഠത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:  
+
തിരുതാളി സമൂലം ഔഷധമായുപയോഗിക്കുന്നു. ഇത് ശീതളവും മൂത്രവര്‍ധകവുമാണ്. ഗര്‍ഭാശയരോഗങ്ങള്‍ക്കും സ്ത്രീകളിലെ വന്ധ്യതയ്ക്കും ഔഷധമാണ്. നെഞ്ചെരിച്ചില്‍, പിത്തം, ഉന്മേഷക്കുറവ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കാറുണ്ട്. ഇതിന്റെ കിഴങ്ങ് ത്രിദോഷങ്ങളെ ശമിപ്പിക്കും. തിരുതാളി ആഴ്സനിക്ക് (Arsenic) വിഷത്തിന് മറുമരുന്നായും വിരേചന ഔഷധമായും ഉപയോഗിച്ചുവരുന്നു. തിരുതാളിയുടെ ഔഷധഗുണങ്ങളെ ഗുണപാഠത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:  
-
  'തിരുതാളികള്‍ രണ്ടിനും ഗുണം സൌഭാഗ്യവര്‍ധനം  

പിത്തത്തിനെ ശമിപ്പിക്കും വര്‍ധനം കഫവാതയോ:  

പ്രസവിക്കാത്ത നാരീണാം ഗര്‍ഭോല്പത്തിയ്ക്കുമത്ഭുതം.'
-
 
+
-
  പ്രസവിക്കാത്ത നാരീണാം ഗര്‍ഭോല്പത്തിയ്ക്കുമത്ഭുതം.'’
+

Current revision as of 09:39, 1 ജൂലൈ 2008

തിരുതാളി

കണ്‍വോള്‍വുലേസി (Convolvulaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ഐപ്പോമിയ സെപിയേറിയ (Ipomea sepiaria), ഐപ്പോമിയ മാക്സിമ (I.maxima) എന്നീ ശാസ്ത്രനാമങ്ങളില്‍ അറിയപ്പെടുന്ന തിരുതാളിക്ക് സംസ്കൃതത്തില്‍ ലക്ഷ്മണ എന്നാണ് പേര്.

തിരുതാളി

ഇന്ത്യയില്‍ 150 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ തടാകങ്ങളുടേയും അരുവികളുടേയും തീരത്ത് തിരുതാളി വളരുന്നു. ചിരസ്ഥായിയായ ഈ വള്ളിച്ചെടി വേലികളിലും താങ്ങുകളിലും മറ്റും പടര്‍ന്നു വളരുന്നു. ഇതിന്റെ കനം കുറഞ്ഞ വള്ളിയില്‍ നിറയെ ലോമങ്ങളുണ്ടായിരിക്കും. വേര് കിഴങ്ങായി (tuberous roots) രൂപപ്പെട്ടിരിക്കുന്നു.

തിരുതാളിയുടെ ഹൃദയാകാരത്തിലുള്ള ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഇലകള്‍ സരളവും തിളക്കമുള്ളതും, 2.5-7.5 സെ.മീറ്ററോളം നീളവും 2.2-5.7 സെ.മീറ്ററോളം വീതിയും ഉള്ളതാണ്. കനം കുറഞ്ഞ ഇലഞെട്ടിന് 2.5-4.5 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് അംബലോ സൈമോസോ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. സാമാന്യം വലുപ്പവും ചോര്‍പ്പിന്റെ (ഫണലിന്റെ) ആകൃതിയുമുള്ള പുഷ്പങ്ങള്‍ക്ക് ഇളം ചുവപ്പോ, മാന്തളിര്‍ നിറമോ ആയിരിക്കും. പൂഞെട്ടിന് 2.5-3.5 സെ.മീ. നീളമുണ്ട്. സഹപത്രങ്ങള്‍ ചെറുതാണ്. ബാഹ്യദളങ്ങള്‍ രണ്ട് വലയങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഉള്ളിലെ വലയത്തിലെ മൂന്ന് ബാഹ്യദളപുടങ്ങള്‍ പുറത്തെ വലയത്തിലെ രണ്ടെണ്ണത്തിനെയപേക്ഷിച്ച് വലുപ്പം കൂടിയതാണ്. ദളങ്ങള്‍ക്ക് മൂന്ന് സെ.മീറ്ററിലധികം നീളമുണ്ട്. ഇവയുടെ അഗ്രഭാഗം വികസിച്ചും ചുവടുഭാഗം യോജിച്ച് കുഴല്‍ പോലെയും ആയിത്തീര്‍ന്നിരിക്കുന്നു. കേസരങ്ങള്‍ അഞ്ചെണ്ണമാണ്; കേസരതന്തുക്കളുടെ ചുവടുഭാഗം ലോമിലമായിരിക്കും.

തിരുതാളിയുടെ എട്ട് മി.മീ. നീളമുള്ള സംപുട (capsule) ഫലത്തിന് അണ്ഡാകൃതിയാണ്. ഇതില്‍ 2-4 വിത്തുകളുണ്ടായിരിക്കും. വിത്തുകള്‍ സില്‍ക്കു രോമങ്ങള്‍ കൊണ്ട് ആവൃതമാണ്.

തിരുതാളി സമൂലം ഔഷധമായുപയോഗിക്കുന്നു. ഇത് ശീതളവും മൂത്രവര്‍ധകവുമാണ്. ഗര്‍ഭാശയരോഗങ്ങള്‍ക്കും സ്ത്രീകളിലെ വന്ധ്യതയ്ക്കും ഔഷധമാണ്. നെഞ്ചെരിച്ചില്‍, പിത്തം, ഉന്മേഷക്കുറവ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കാറുണ്ട്. ഇതിന്റെ കിഴങ്ങ് ത്രിദോഷങ്ങളെ ശമിപ്പിക്കും. തിരുതാളി ആഴ്സനിക്ക് (Arsenic) വിഷത്തിന് മറുമരുന്നായും വിരേചന ഔഷധമായും ഉപയോഗിച്ചുവരുന്നു. തിരുതാളിയുടെ ഔഷധഗുണങ്ങളെ ഗുണപാഠത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

'തിരുതാളികള്‍ രണ്ടിനും ഗുണം സൌഭാഗ്യവര്‍ധനം പിത്തത്തിനെ ശമിപ്പിക്കും വര്‍ധനം കഫവാതയോ: പ്രസവിക്കാത്ത നാരീണാം ഗര്‍ഭോല്പത്തിയ്ക്കുമത്ഭുതം.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍