This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുച്ചിറപ്പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
-
തിരുച്ചിറപ്പള്ളി  
+
=തിരുച്ചിറപ്പള്ളി=
-
[[Image:Thiruchirappally(819).jpg|250x300px|thumb|left]]
+
[[Image:Thiruchirappally(819).jpg|250x300px|thumb|left|തിരുച്ചിറപ്പള്ളി]]
-
തമിഴ്നാട്ടിലെ ഒരു ജില്ല, താലൂക്ക്, ജില്ലാ ആസ്ഥാന പട്ടണം. ജില്ലാ ആസ്ഥാനമായ തിരുച്ചിറപ്പള്ളി തമിഴ്നാട്ടിലെ മുഖ്യ പട്ടണങ്ങളില്‍ ഒന്നാണ്. ജില്ലയുടെ വിസ്തൃതി: 4,403 ച.കി.മീ.; ജനസംഖ്യ: 23,88,831(2001); ജനസാന്ദ്രത: 542/ച.കി.മീ. (2001); അതിരുകള്‍: വ.നാമക്കല്‍-സേലം-പേരാമ്പല്ലൂര്‍ ജില്ലകള്‍, തെ.പുതുക്കോട്ടൈ-ശിവഗംഗ ജില്ലകള്‍, കി.പേരാമ്പല്ലൂര്‍-അരിയാളൂര്‍-തഞ്ചാവൂര്‍ ജില്ലകള്‍, പ.ഡിന്‍ഡിഗല്‍-കരൂര്‍  
+
തമിഴ്നാട്ടിലെ ഒരു ജില്ല, താലൂക്ക്, ജില്ലാ ആസ്ഥാന പട്ടണം. ജില്ലാ ആസ്ഥാനമായ തിരുച്ചിറപ്പള്ളി തമിഴ്നാട്ടിലെ മുഖ്യ പട്ടണങ്ങളില്‍ ഒന്നാണ്. ജില്ലയുടെ വിസ്തൃതി: 4,403 ച.കി.മീ.; ജനസംഖ്യ: 23,88,831(2001); ജനസാന്ദ്രത: 542/ച.കി.മീ. (2001); അതിരുകള്‍: വ.നാമക്കല്‍-സേലം-പേരാമ്പല്ലൂര്‍ ജില്ലകള്‍, തെ.പുതുക്കോട്ടൈ-ശിവഗംഗ ജില്ലകള്‍, കി.പേരാമ്പല്ലൂര്‍-അരിയാളൂര്‍-തഞ്ചാവൂര്‍ ജില്ലകള്‍, പ.ഡിന്‍ഡിഗല്‍-കരൂര്‍ ജില്ലകള്‍.
-
ജില്ലകള്‍.
+
കാവേരി നദിയുടെ തെക്കന്‍ തീരത്താണ് തിരുച്ചിറപ്പള്ളി പട്ടണം സ്ഥിതിചെയ്യുന്നത്. കാര്‍ഷികോത്പാദനത്തില്‍ മുന്നിട്ടുനില്ക്കുന്ന ഈ പ്രദേശത്ത് മെച്ചപ്പെട്ട ജലസേചന സൗകര്യം ലഭ്യമാണ്. പട്ടണവാസികള്‍ക്കിടയില്‍ തമിഴ്, കന്നഡ, മലയാളം, തെലുഗു, ഉര്‍ദു എന്നീ ഭാഷകള്‍ പ്രചാരത്തിലുണ്ടെങ്കിലും തമിഴിനാണ് പ്രാമുഖ്യം. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈനമത വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഈ പട്ടണത്തില്‍ നിവസിക്കുന്നത്.
-
 
+
-
കാവേരി നദിയുടെ തെക്കന്‍ തീരത്താണ് തിരുച്ചിറപ്പള്ളി പട്ടണം സ്ഥിതിചെയ്യുന്നത്. കാര്‍ഷികോത്പാദനത്തില്‍ മുന്നിട്ടുനില്ക്കുന്ന ഈ പ്രദേശത്ത് മെച്ചപ്പെട്ട ജലസേചന സൌകര്യം ലഭ്യമാണ്. പട്ടണവാസികള്‍ക്കിടയില്‍ തമിഴ്, കന്നഡ, മലയാളം, തെലുഗു, ഉര്‍ദു എന്നീ ഭാഷകള്‍ പ്രചാരത്തിലുണ്ടെങ്കിലും തമിഴിനാണ് പ്രാമുഖ്യം. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈനമത വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഈ പട്ടണത്തില്‍ നിവസിക്കുന്നത്.
+
കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. ഉള്‍നാടന്‍ മത്സ്യബന്ധനവും വികസിതമാണ്. വിവിധങ്ങളായ കുടില്‍ വ്യവസായങ്ങള്‍ക്കുപുറമേ ഏതാനും വ്യവസായശാലകളും ഈ പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമായ ശിലകളും ഇവിടെ നിന്ന് ഖനനം ചെയ്യുന്നു.

തിരുച്ചിറപ്പള്ളി പട്ടണത്തിന്റെ ഏതാണ്ടു മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന റോക്ഫോര്‍ട്ട് (ഞീരസളീൃ) ആണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. റോക്ഫോര്‍ട്ടിന് സമീപം പ്രസിദ്ധമായ തായുമാന സ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നു. പല്ലവരാജാവ് മഹേന്ദ്ര പല്ലവനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. മാരിയമ്മന്‍ ക്ഷേത്രം, കുടുമിയന്‍ മലൈ, കൊടുംപാലൂര്‍, ഉടമലൈയാര്‍ പാലസ്, വീരമലൈയിലെ മുരുക ക്ഷേത്രം, മയില്‍ സംരക്ഷണ കേന്ദ്രം തുടങ്ങിയവയും തിരുച്ചിറപ്പള്ളിയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
+
തിരുച്ചിറപ്പള്ളി പട്ടണത്തിന്റെ ഏതാണ്ടു മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന റോക്ഫോര്‍ട്ട് (Rockfort) ആണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. റോക്ഫോര്‍ട്ടിന് സമീപം പ്രസിദ്ധമായ തായുമാന സ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നു. പല്ലവരാജാവ് മഹേന്ദ്ര പല്ലവനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. മാരിയമ്മന്‍ ക്ഷേത്രം, കുടുമിയന്‍ മലൈ, കൊടുംപാലൂര്‍, ഉടമലൈയാര്‍ പാലസ്, വീരമലൈയിലെ മുരുക ക്ഷേത്രം, മയില്‍ സംരക്ഷണ കേന്ദ്രം തുടങ്ങിയവയും തിരുച്ചിറപ്പള്ളിയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
തിരുച്ചിറപ്പള്ളി പട്ടണത്തിലും സമീപപ്രദേശങ്ങളിലും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഭാരതിദാസന്‍ സര്‍വകലാശാലയുടെ ആസ്ഥാനവും തിരുച്ചിറപ്പള്ളിയിലാണ്. ദക്ഷിണ റെയില്‍വേയിലെ ഒരു പ്രധാന ജങ്ഷന്‍ കൂടിയാണ് തിരുച്ചിറപ്പള്ളി. ബ്രോഡ്ഗേജ്, മീറ്റര്‍ഗേജ് റെയില്‍പാതകള്‍ മുഖേന തിരുച്ചിറപ്പള്ളിയെ തമിഴ്നാട്ടിലെ മറ്റു പ്രദേശങ്ങളുമായും രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളുമായും ബന്ധിപ്പിച്ചിരിക്കുന്നു. ദേശീയ പാത 45-ലെ ഒരു പ്രധാന കേന്ദ്രമായ തിരുച്ചിറപ്പള്ളിയില്‍ ഒരു വിമാനത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.

വരി 16: വരി 14:
ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ തിരുച്ചിറപ്പള്ളിക്ക് പ്രധാനമായൊരു സ്ഥാനമാണുള്ളത്. സംഘകാലം മുതല്‍ തമിഴകത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു തിരുച്ചിറപ്പള്ളി. കരികാലചോളന്റെ ഭരണകാലത്ത്  പ്രശസ്തിയിലേക്കുയര്‍ന്ന ഈ പ്രദേശം ഇടയ്ക്ക് പാണ്ഡ്യന്മാരുടേയും പല്ലവന്മാരുടേയും അധീനതയിലായി. വീണ്ടും ചോളഭരണത്തിന്‍ കീഴിലായതോടെയാണ് മഹാചോള സാമ്രാജ്യത്തിന്റെ ഉദയത്തിന് ആരംഭം കുറിച്ചത്.

1215-ല്‍ തിരുച്ചിറപ്പള്ളിയില്‍ പാണ്ഡ്യര്‍ അധികാരം പുനഃ സ്ഥാപിച്ചു. പില്ക്കാലത്ത് മുസ്ളിം ഭരണാധികാരികളുടെ കീഴിലായ ഈ പ്രദേശം പിന്നീട് നായ്ക്കന്മാരുടെ ഭരണത്തിനും വിധേയമായിട്ടുണ്ട്. ആര്‍ക്കോട് നവാബിന്റെ ഉപദേശകനായിരുന്ന ചന്ദാസാഹിബ് തിരുച്ചിറപ്പള്ളിയുടെ അധിപനായി സ്വയം പ്രഖ്യാപിച്ചെങ്കിലും 1741-ല്‍ മറാത്തര്‍ ഇദ്ദേഹത്തെ തടവുകാരനാക്കി. 1748-ലാണ് ഇദ്ദേഹത്തെ സ്വതന്ത്രനാക്കിയത്. 1750-ഓടെ തിരുച്ചിറപ്പള്ളി ഹൈദരലിയുടെ ഭരണത്തിന്‍ കീഴിലായി. ഹൈദരലിയും അദ്ദേഹത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന ടിപ്പുസുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായ ചെറുത്തുനില്പ് നടത്തി. എന്നാല്‍ ടിപ്പുവിന്റെ മരണാനന്തരം തിരുച്ചിറപ്പള്ളി ബ്രീട്ടിഷുകാരുടെ അധീനതയിലായി. ബ്രിട്ടിഷ് കളക്റ്ററായിരുന്ന വാലസ് (ണമഹഹമരല) ആണ് ഭരണസൌകര്യാര്‍ഥം 1801-ല്‍ തിരുച്ചിറപ്പള്ളി ജില്ലയ്ക്ക് രൂപം നല്കിയത്.
+
1215-ല്‍ തിരുച്ചിറപ്പള്ളിയില്‍ പാണ്ഡ്യര്‍ അധികാരം പുനഃ സ്ഥാപിച്ചു. പില്ക്കാലത്ത് മുസ്ലീം ഭരണാധികാരികളുടെ കീഴിലായ ഈ പ്രദേശം പിന്നീട് നായ്ക്കന്മാരുടെ ഭരണത്തിനും വിധേയമായിട്ടുണ്ട്. ആര്‍ക്കോട് നവാബിന്റെ ഉപദേശകനായിരുന്ന ചന്ദാസാഹിബ് തിരുച്ചിറപ്പള്ളിയുടെ അധിപനായി സ്വയം പ്രഖ്യാപിച്ചെങ്കിലും 1741-ല്‍ മറാത്തര്‍ ഇദ്ദേഹത്തെ തടവുകാരനാക്കി. 1748-ലാണ് ഇദ്ദേഹത്തെ സ്വതന്ത്രനാക്കിയത്. 1750-ഓടെ തിരുച്ചിറപ്പള്ളി ഹൈദരലിയുടെ ഭരണത്തിന്‍ കീഴിലായി. ഹൈദരലിയും അദ്ദേഹത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന ടിപ്പുസുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായ ചെറുത്തുനില്പ് നടത്തി. എന്നാല്‍ ടിപ്പുവിന്റെ മരണാനന്തരം തിരുച്ചിറപ്പള്ളി ബ്രീട്ടിഷുകാരുടെ അധീനതയിലായി. ബ്രിട്ടിഷ് കളക്റ്ററായിരുന്ന വാലസ് (Wallace) ആണ് ഭരണസൌകര്യാര്‍ഥം 1801-ല്‍ തിരുച്ചിറപ്പള്ളി ജില്ലയ്ക്ക് രൂപം നല്കിയത്.

Current revision as of 08:32, 1 ജൂലൈ 2008

തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളി

തമിഴ്നാട്ടിലെ ഒരു ജില്ല, താലൂക്ക്, ജില്ലാ ആസ്ഥാന പട്ടണം. ജില്ലാ ആസ്ഥാനമായ തിരുച്ചിറപ്പള്ളി തമിഴ്നാട്ടിലെ മുഖ്യ പട്ടണങ്ങളില്‍ ഒന്നാണ്. ജില്ലയുടെ വിസ്തൃതി: 4,403 ച.കി.മീ.; ജനസംഖ്യ: 23,88,831(2001); ജനസാന്ദ്രത: 542/ച.കി.മീ. (2001); അതിരുകള്‍: വ.നാമക്കല്‍-സേലം-പേരാമ്പല്ലൂര്‍ ജില്ലകള്‍, തെ.പുതുക്കോട്ടൈ-ശിവഗംഗ ജില്ലകള്‍, കി.പേരാമ്പല്ലൂര്‍-അരിയാളൂര്‍-തഞ്ചാവൂര്‍ ജില്ലകള്‍, പ.ഡിന്‍ഡിഗല്‍-കരൂര്‍ ജില്ലകള്‍.

കാവേരി നദിയുടെ തെക്കന്‍ തീരത്താണ് തിരുച്ചിറപ്പള്ളി പട്ടണം സ്ഥിതിചെയ്യുന്നത്. കാര്‍ഷികോത്പാദനത്തില്‍ മുന്നിട്ടുനില്ക്കുന്ന ഈ പ്രദേശത്ത് മെച്ചപ്പെട്ട ജലസേചന സൗകര്യം ലഭ്യമാണ്. പട്ടണവാസികള്‍ക്കിടയില്‍ തമിഴ്, കന്നഡ, മലയാളം, തെലുഗു, ഉര്‍ദു എന്നീ ഭാഷകള്‍ പ്രചാരത്തിലുണ്ടെങ്കിലും തമിഴിനാണ് പ്രാമുഖ്യം. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈനമത വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഈ പട്ടണത്തില്‍ നിവസിക്കുന്നത്.

കൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. ഉള്‍നാടന്‍ മത്സ്യബന്ധനവും വികസിതമാണ്. വിവിധങ്ങളായ കുടില്‍ വ്യവസായങ്ങള്‍ക്കുപുറമേ ഏതാനും വ്യവസായശാലകളും ഈ പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമായ ശിലകളും ഇവിടെ നിന്ന് ഖനനം ചെയ്യുന്നു.

തിരുച്ചിറപ്പള്ളി പട്ടണത്തിന്റെ ഏതാണ്ടു മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന റോക്ഫോര്‍ട്ട് (Rockfort) ആണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. റോക്ഫോര്‍ട്ടിന് സമീപം പ്രസിദ്ധമായ തായുമാന സ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നു. പല്ലവരാജാവ് മഹേന്ദ്ര പല്ലവനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. മാരിയമ്മന്‍ ക്ഷേത്രം, കുടുമിയന്‍ മലൈ, കൊടുംപാലൂര്‍, ഉടമലൈയാര്‍ പാലസ്, വീരമലൈയിലെ മുരുക ക്ഷേത്രം, മയില്‍ സംരക്ഷണ കേന്ദ്രം തുടങ്ങിയവയും തിരുച്ചിറപ്പള്ളിയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

തിരുച്ചിറപ്പള്ളി പട്ടണത്തിലും സമീപപ്രദേശങ്ങളിലും നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഭാരതിദാസന്‍ സര്‍വകലാശാലയുടെ ആസ്ഥാനവും തിരുച്ചിറപ്പള്ളിയിലാണ്. ദക്ഷിണ റെയില്‍വേയിലെ ഒരു പ്രധാന ജങ്ഷന്‍ കൂടിയാണ് തിരുച്ചിറപ്പള്ളി. ബ്രോഡ്ഗേജ്, മീറ്റര്‍ഗേജ് റെയില്‍പാതകള്‍ മുഖേന തിരുച്ചിറപ്പള്ളിയെ തമിഴ്നാട്ടിലെ മറ്റു പ്രദേശങ്ങളുമായും രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളുമായും ബന്ധിപ്പിച്ചിരിക്കുന്നു. ദേശീയ പാത 45-ലെ ഒരു പ്രധാന കേന്ദ്രമായ തിരുച്ചിറപ്പള്ളിയില്‍ ഒരു വിമാനത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.

ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ തിരുച്ചിറപ്പള്ളിക്ക് പ്രധാനമായൊരു സ്ഥാനമാണുള്ളത്. സംഘകാലം മുതല്‍ തമിഴകത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നു തിരുച്ചിറപ്പള്ളി. കരികാലചോളന്റെ ഭരണകാലത്ത് പ്രശസ്തിയിലേക്കുയര്‍ന്ന ഈ പ്രദേശം ഇടയ്ക്ക് പാണ്ഡ്യന്മാരുടേയും പല്ലവന്മാരുടേയും അധീനതയിലായി. വീണ്ടും ചോളഭരണത്തിന്‍ കീഴിലായതോടെയാണ് മഹാചോള സാമ്രാജ്യത്തിന്റെ ഉദയത്തിന് ആരംഭം കുറിച്ചത്.

1215-ല്‍ തിരുച്ചിറപ്പള്ളിയില്‍ പാണ്ഡ്യര്‍ അധികാരം പുനഃ സ്ഥാപിച്ചു. പില്ക്കാലത്ത് മുസ്ലീം ഭരണാധികാരികളുടെ കീഴിലായ ഈ പ്രദേശം പിന്നീട് നായ്ക്കന്മാരുടെ ഭരണത്തിനും വിധേയമായിട്ടുണ്ട്. ആര്‍ക്കോട് നവാബിന്റെ ഉപദേശകനായിരുന്ന ചന്ദാസാഹിബ് തിരുച്ചിറപ്പള്ളിയുടെ അധിപനായി സ്വയം പ്രഖ്യാപിച്ചെങ്കിലും 1741-ല്‍ മറാത്തര്‍ ഇദ്ദേഹത്തെ തടവുകാരനാക്കി. 1748-ലാണ് ഇദ്ദേഹത്തെ സ്വതന്ത്രനാക്കിയത്. 1750-ഓടെ തിരുച്ചിറപ്പള്ളി ഹൈദരലിയുടെ ഭരണത്തിന്‍ കീഴിലായി. ഹൈദരലിയും അദ്ദേഹത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന ടിപ്പുസുല്‍ത്താനും ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായ ചെറുത്തുനില്പ് നടത്തി. എന്നാല്‍ ടിപ്പുവിന്റെ മരണാനന്തരം തിരുച്ചിറപ്പള്ളി ബ്രീട്ടിഷുകാരുടെ അധീനതയിലായി. ബ്രിട്ടിഷ് കളക്റ്ററായിരുന്ന വാലസ് (Wallace) ആണ് ഭരണസൌകര്യാര്‍ഥം 1801-ല്‍ തിരുച്ചിറപ്പള്ളി ജില്ലയ്ക്ക് രൂപം നല്കിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍