This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുക്കഴുക്കുന്റം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
തിരുക്കഴുക്കുന്റം ക്ഷേത്രം  
+
=തിരുക്കഴുക്കുന്റം ക്ഷേത്രം=
തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം. വേദഗിരി എന്ന പേരില്‍ അറിയപ്പെടുന്ന കുന്നിന്‍ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പക്ഷിതീര്‍ഥം, രുദ്രകോടി എന്നീ പേരുകളിലും ഈ സ്ഥലം അറിയപ്പെടുന്നു.

[[Image:Thirukkazhukkuntam(816).jpg|200x250px|thumb|left]]
+
[[Image:Thirukkazhukkuntam(816).jpg|250x250px|thumb|left|തിരുക്കഴുക്കുന്റം ക്ഷേത്രം]]
-
ഈ ക്ഷേത്രത്തില്‍ നിത്യവും പകല്‍ ഇളപൂജയ്ക്കു ശേഷം നിവേദ്യം ഭക്ഷിക്കാനായി രണ്ട് പരുന്തുകള്‍ വന്നെത്തും. ഭഗവാന്റെ ശാപത്താല്‍ പരുന്തുകളായിത്തീര്‍ന്ന മഹര്‍ഷിമാരാണ് ഇവ എന്നാ ണ് ഐതിഹ്യം.  ഇവയില്‍ ഒരു പരുന്ത് രാമേശ്വരത്തു നിന്നും മറ്റൊന്ന് കാശിയില്‍ നിന്നുമാണ് വരുന്നതെന്നാണ് സങ്കല്പം. 'പക്ഷിപണ്ടാരം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പുരോഹിതനാണ് പരുന്തുകള്‍ക്കു ഭക്ഷണം നല്കുന്നത്.
+
ഈ ക്ഷേത്രത്തില്‍ നിത്യവും പകല്‍ ഇളപൂജയ്ക്കു ശേഷം നിവേദ്യം ഭക്ഷിക്കാനായി രണ്ട് പരുന്തുകള്‍ വന്നെത്തും. ഭഗവാന്റെ ശാപത്താല്‍ പരുന്തുകളായിത്തീര്‍ന്ന മഹര്‍ഷിമാരാണ് ഇവ എന്നാണ് ഐതിഹ്യം.  ഇവയില്‍ ഒരു പരുന്ത് രാമേശ്വരത്തു നിന്നും മറ്റൊന്ന് കാശിയില്‍ നിന്നുമാണ് വരുന്നതെന്നാണ് സങ്കല്പം. 'പക്ഷിപണ്ടാരം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പുരോഹിതനാണ് പരുന്തുകള്‍ക്കു ഭക്ഷണം നല്കുന്നത്.
-
ദേവേന്ദ്രന്‍ ഇവിടെ ശിവനെ ഭജിച്ചിട്ടുണ്ടെന്നും ഐതിഹ്യ മുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇടിമിന്നലിന്റെ രൂപത്തില്‍ ദേവേന്ദ്രന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു എന്നാണ് വിശ്വാസം. പരമ ശിവന്റെ വാഹനമായ നന്ദികേശ്വരനും ശാപമോക്ഷത്തിനായി ഇവിടെ തപസ്സ് അനുഷ്ഠിച്ചിട്ടുണ്ട് എന്ന ഐതിഹ്യം നിലവിലുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിനെ പ്രദക്ഷിണം ചെയ്യുന്നത് ഒരു പുണ്യകര്‍മമായി കണക്കാക്കപ്പെടുന്നു. ഇത് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഇല്ലാതെയാക്കുവാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
+
ദേവേന്ദ്രന്‍ ഇവിടെ ശിവനെ ഭജിച്ചിട്ടുണ്ടെന്നും ഐതിഹ്യമുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇടിമിന്നലിന്റെ രൂപത്തില്‍ ദേവേന്ദ്രന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു എന്നാണ് വിശ്വാസം. പരമശിവന്റെ വാഹനമായ നന്ദികേശ്വരനും ശാപമോക്ഷത്തിനായി ഇവിടെ തപസ്സ് അനുഷ്ഠിച്ചിട്ടുണ്ട് എന്ന ഐതിഹ്യം നിലവിലുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിനെ പ്രദക്ഷിണം ചെയ്യുന്നത് ഒരു പുണ്യകര്‍മമായി കണക്കാക്കപ്പെടുന്നു. ഇത് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഇല്ലാതെയാക്കുവാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

Current revision as of 07:49, 1 ജൂലൈ 2008

തിരുക്കഴുക്കുന്റം ക്ഷേത്രം

തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം. വേദഗിരി എന്ന പേരില്‍ അറിയപ്പെടുന്ന കുന്നിന്‍ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പക്ഷിതീര്‍ഥം, രുദ്രകോടി എന്നീ പേരുകളിലും ഈ സ്ഥലം അറിയപ്പെടുന്നു.

തിരുക്കഴുക്കുന്റം ക്ഷേത്രം

ഈ ക്ഷേത്രത്തില്‍ നിത്യവും പകല്‍ ഇളപൂജയ്ക്കു ശേഷം നിവേദ്യം ഭക്ഷിക്കാനായി രണ്ട് പരുന്തുകള്‍ വന്നെത്തും. ഭഗവാന്റെ ശാപത്താല്‍ പരുന്തുകളായിത്തീര്‍ന്ന മഹര്‍ഷിമാരാണ് ഇവ എന്നാണ് ഐതിഹ്യം. ഇവയില്‍ ഒരു പരുന്ത് രാമേശ്വരത്തു നിന്നും മറ്റൊന്ന് കാശിയില്‍ നിന്നുമാണ് വരുന്നതെന്നാണ് സങ്കല്പം. 'പക്ഷിപണ്ടാരം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പുരോഹിതനാണ് പരുന്തുകള്‍ക്കു ഭക്ഷണം നല്കുന്നത്.

ദേവേന്ദ്രന്‍ ഇവിടെ ശിവനെ ഭജിച്ചിട്ടുണ്ടെന്നും ഐതിഹ്യമുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇടിമിന്നലിന്റെ രൂപത്തില്‍ ദേവേന്ദ്രന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു എന്നാണ് വിശ്വാസം. പരമശിവന്റെ വാഹനമായ നന്ദികേശ്വരനും ശാപമോക്ഷത്തിനായി ഇവിടെ തപസ്സ് അനുഷ്ഠിച്ചിട്ടുണ്ട് എന്ന ഐതിഹ്യം നിലവിലുണ്ട്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിനെ പ്രദക്ഷിണം ചെയ്യുന്നത് ഒരു പുണ്യകര്‍മമായി കണക്കാക്കപ്പെടുന്നു. ഇത് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഇല്ലാതെയാക്കുവാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍