This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരിയുഴിച്ചില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരിയുഴിച്ചില്‍ ഒരു അനുഷ്ഠാനം. സര്‍പ്പപ്രീതിക്കുവേണ്ടി പുള്ളുവര്‍ ...)
 
വരി 1: വരി 1:
-
തിരിയുഴിച്ചില്‍  
+
=തിരിയുഴിച്ചില്‍=
ഒരു അനുഷ്ഠാനം. സര്‍പ്പപ്രീതിക്കുവേണ്ടി പുള്ളുവര്‍ നടത്തുന്ന തിരിയുഴിച്ചിലാണ് ഉത്തരകേരളത്തില്‍ നിലവിലുള്ളത്. പത്തോ പന്ത്രണ്ടോ വലിയ തിരികള്‍ ഒന്നിച്ചുചേര്‍ത്ത് വെളിച്ചെണ്ണയില്‍ മുക്കി കത്തുന്ന ഭാഗമൊഴിച്ചുള്ള ഭാഗങ്ങള്‍ വാഴപ്പോളകൊണ്ട് പൊതിഞ്ഞിട്ട്, അത് സ്വന്തം ശരീരത്തില്‍ മുഴുവന്‍ ഉഴിഞ്ഞ്, കാര്‍മികന്‍ നൃത്തം ചെയ്യും. തിരി കത്തിത്തീരുന്നതിനനുസരിച്ച് വാഴപ്പോളയും മുറിച്ചുകളഞ്ഞുകൊണ്ടിരിക്കും. സാഹസികമായ ഒരനുഷ്ഠാനമാണ് ഇത്. പുള്ളുവക്കുടവും വീണയും ഇതിന് വാദ്യമേളമൊരുക്കും. നാഗയക്ഷി പ്രീതിക്കും സന്താനലാഭത്തിനും കണ്ണേറൊഴിയുന്നതിനുമാണ് തിരിയുഴിച്ചില്‍ നടത്താറുള്ളത്.

  പാന മുതലായ ചില അനുഷ്ഠാനങ്ങളിലും തിരിയുഴിച്ചില്‍ ഉണ്ട്.

Current revision as of 07:29, 1 ജൂലൈ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍