This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയോബ്രോമിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=തിയോബ്രോമിന്‍=  
=തിയോബ്രോമിന്‍=  
-
 
+
Theobromine
-
ഠവലീയൃീാശില
+
കോക്കോയിലടങ്ങിയിട്ടുള്ള ഒരു ആല്‍ക്കലോയ്ഡ്. കാപ്പിയിലടങ്ങിയിട്ടുള്ള കഫീന്‍, തേയിലയിലടങ്ങിയിട്ടുള്ള തിയോഫൈലീന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ക്കു സമാനമായ ഘടനയും പ്രവര്‍ത്തനവുമാണ് തിയോബ്രോമിന്റേത്.  
കോക്കോയിലടങ്ങിയിട്ടുള്ള ഒരു ആല്‍ക്കലോയ്ഡ്. കാപ്പിയിലടങ്ങിയിട്ടുള്ള കഫീന്‍, തേയിലയിലടങ്ങിയിട്ടുള്ള തിയോഫൈലീന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ക്കു സമാനമായ ഘടനയും പ്രവര്‍ത്തനവുമാണ് തിയോബ്രോമിന്റേത്.  
[[Image:p546.png|center]]
[[Image:p546.png|center]]
-
കഫീന്‍, തിയോബ്രോമിന്‍, തിയോഫൈലീന്‍ എന്നീ മൂന്ന് ആല്‍ക്കലോയിഡുകളെയും ഒന്നിച്ച് സാന്തീനുകളെന്നാണ് പറയുന്നത്. കോക്കോച്ചെടി(ഠവലീയൃീാമ രമരീമ)യുടെ പഴുത്തുണങ്ങിയ വിത്തില്‍ നിന്നാണ് തിയോബ്രോമിന്‍ നിഷ്കര്‍ഷണം ചെയ്യുന്നത്. കോക്കോ, ചോക്കളേറ്റ് വ്യവസായങ്ങളുടെ ഒരു ഉപോത്പന്നമാണ് തിയോബ്രോമിന്‍. യൂറിക്ക്അമ്ളത്തില്‍ നിന്ന് തിയോബ്രോമിന്‍ സംശ്ളേഷണം ചെയ്യാനാകും.
+
കഫീന്‍, തിയോബ്രോമിന്‍, തിയോഫൈലീന്‍ എന്നീ മൂന്ന് ആല്‍ക്കലോയിഡുകളെയും ഒന്നിച്ച് സാന്തീനുകളെന്നാണ് പറയുന്നത്. കോക്കോച്ചെടി(''Theobroma cacoa'')യുടെ പഴുത്തുണങ്ങിയ വിത്തില്‍ നിന്നാണ് തിയോബ്രോമിന്‍ നിഷ്കര്‍ഷണം ചെയ്യുന്നത്. കോക്കോ, ചോക്കളേറ്റ് വ്യവസായങ്ങളുടെ ഒരു ഉപോത്പന്നമാണ് തിയോബ്രോമിന്‍. യൂറിക്ക്അമ്ളത്തില്‍ നിന്ന് തിയോബ്രോമിന്‍ സംശ്ളേഷണം ചെയ്യാനാകും.
-
മറ്റ് സാന്തീനുകളെപ്പോലെ തിയോബ്രോമിനും കേന്ദ്ര നാഡീ വ്യൂഹത്തിനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. കോക്കോ പാനീയങ്ങളുടെ ഉത്തേജക ഗുണത്തിന് പ്രധാന കാരണം തിയോബ്രോമിനാണ്. ശരീരത്തിലുണ്ടാകുന്ന പല തരത്തിലുള്ള നീര്‍വീക്കങ്ങളുടെ ചികിത്സയ്ക്ക് ഒരു മൂത്ര സംവര്‍ധകമായി തിയോബ്രോമിന്‍ ഉപയോഗിക്കാറുണ്ട്. ഹൃദയപേശികള്‍ക്ക് അയവു വരുത്തുവാനും അന്‍ജൈന(അിഴശിമ)യുണ്ടാകുമ്പോള്‍ ഹൃദയത്തിലെ രക്തക്കുഴലുകളില്‍ രക്തയോട്ടം കൂട്ടുവാനും തിയോബ്രോമിന്‍ ഉപയോഗിക്കുന്നു. ജലത്തിലും മറ്റു സാധാരണ ലായകങ്ങളിലും വളരെ കുറച്ചു മാത്രമേ ലയിക്കുകയുള്ളൂ. അതിനാല്‍ കൂടുതല്‍ ലേയമായ മിശ്രിതങ്ങളുടെ രൂപത്തിലാണ് തിയോബ്രോമിന്‍ ഉപയോഗിക്കുന്നത്.
+
മറ്റ് സാന്തീനുകളെപ്പോലെ തിയോബ്രോമിനും കേന്ദ്ര നാഡീ വ്യൂഹത്തിനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. കോക്കോ പാനീയങ്ങളുടെ ഉത്തേജക ഗുണത്തിന് പ്രധാന കാരണം തിയോബ്രോമിനാണ്. ശരീരത്തിലുണ്ടാകുന്ന പല തരത്തിലുള്ള നീര്‍വീക്കങ്ങളുടെ ചികിത്സയ്ക്ക് ഒരു മൂത്ര സംവര്‍ധകമായി തിയോബ്രോമിന്‍ ഉപയോഗിക്കാറുണ്ട്. ഹൃദയപേശികള്‍ക്ക് അയവു വരുത്തുവാനും അന്‍ജൈന(Angina)യുണ്ടാകുമ്പോള്‍ ഹൃദയത്തിലെ രക്തക്കുഴലുകളില്‍ രക്തയോട്ടം കൂട്ടുവാനും തിയോബ്രോമിന്‍ ഉപയോഗിക്കുന്നു. ജലത്തിലും മറ്റു സാധാരണ ലായകങ്ങളിലും വളരെ കുറച്ചു മാത്രമേ ലയിക്കുകയുള്ളൂ. അതിനാല്‍ കൂടുതല്‍ ലേയമായ മിശ്രിതങ്ങളുടെ രൂപത്തിലാണ് തിയോബ്രോമിന്‍ ഉപയോഗിക്കുന്നത്.

Current revision as of 05:04, 1 ജൂലൈ 2008

തിയോബ്രോമിന്‍

Theobromine

കോക്കോയിലടങ്ങിയിട്ടുള്ള ഒരു ആല്‍ക്കലോയ്ഡ്. കാപ്പിയിലടങ്ങിയിട്ടുള്ള കഫീന്‍, തേയിലയിലടങ്ങിയിട്ടുള്ള തിയോഫൈലീന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ക്കു സമാനമായ ഘടനയും പ്രവര്‍ത്തനവുമാണ് തിയോബ്രോമിന്റേത്.

കഫീന്‍, തിയോബ്രോമിന്‍, തിയോഫൈലീന്‍ എന്നീ മൂന്ന് ആല്‍ക്കലോയിഡുകളെയും ഒന്നിച്ച് സാന്തീനുകളെന്നാണ് പറയുന്നത്. കോക്കോച്ചെടി(Theobroma cacoa)യുടെ പഴുത്തുണങ്ങിയ വിത്തില്‍ നിന്നാണ് തിയോബ്രോമിന്‍ നിഷ്കര്‍ഷണം ചെയ്യുന്നത്. കോക്കോ, ചോക്കളേറ്റ് വ്യവസായങ്ങളുടെ ഒരു ഉപോത്പന്നമാണ് തിയോബ്രോമിന്‍. യൂറിക്ക്അമ്ളത്തില്‍ നിന്ന് തിയോബ്രോമിന്‍ സംശ്ളേഷണം ചെയ്യാനാകും.

മറ്റ് സാന്തീനുകളെപ്പോലെ തിയോബ്രോമിനും കേന്ദ്ര നാഡീ വ്യൂഹത്തിനെ ഉത്തേജിപ്പിക്കുവാനുള്ള കഴിവുണ്ട്. കോക്കോ പാനീയങ്ങളുടെ ഉത്തേജക ഗുണത്തിന് പ്രധാന കാരണം തിയോബ്രോമിനാണ്. ശരീരത്തിലുണ്ടാകുന്ന പല തരത്തിലുള്ള നീര്‍വീക്കങ്ങളുടെ ചികിത്സയ്ക്ക് ഒരു മൂത്ര സംവര്‍ധകമായി തിയോബ്രോമിന്‍ ഉപയോഗിക്കാറുണ്ട്. ഹൃദയപേശികള്‍ക്ക് അയവു വരുത്തുവാനും അന്‍ജൈന(Angina)യുണ്ടാകുമ്പോള്‍ ഹൃദയത്തിലെ രക്തക്കുഴലുകളില്‍ രക്തയോട്ടം കൂട്ടുവാനും തിയോബ്രോമിന്‍ ഉപയോഗിക്കുന്നു. ജലത്തിലും മറ്റു സാധാരണ ലായകങ്ങളിലും വളരെ കുറച്ചു മാത്രമേ ലയിക്കുകയുള്ളൂ. അതിനാല്‍ കൂടുതല്‍ ലേയമായ മിശ്രിതങ്ങളുടെ രൂപത്തിലാണ് തിയോബ്രോമിന്‍ ഉപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍