This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയഡോഷ്യസ് ക (347 - 395)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിയഡോഷ്യസ് ക (347 - 395) ഠവലീറീശൌെ ക റോമന്‍ ചക്രവര്‍ത്തി. ഏകീകൃത റോമാസാമ്രാ...)
 
വരി 1: വരി 1:
-
തിയഡോഷ്യസ് ക (347 - 395)  
+
= തിയഡോഷ്യസ് ക (347 - 395) =
 +
Theodosius I
-
ഠവലീറീശൌെ ക
+
റോമന്‍ ചക്രവര്‍ത്തി. ഏകീകൃത റോമാസാമ്രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്നു തിയഡോഷ്യസ് I. ഇദ്ദേഹത്തിന്റെ മരണാനന്തരമാണ് റോമാ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്.
-
റോമന്‍ ചക്രവര്‍ത്തി. ഏകീകൃത റോമാസാമ്രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്നു തിയഡോഷ്യസ് . ഇദ്ദേഹത്തിന്റെ മരണാനന്തരമാണ് റോമാ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്.  
+
റോമന്‍ ജനറലായ തിയഡോഷ്യസിന്റെ പുത്രനായി 347-ല്‍ ജനിച്ചു. റോമാ സാമ്രാജ്യത്തിനു ഭീഷണിയുയര്‍ത്തിയ ഗോത്തുകളെ നേരിടുന്നതിനായി, സൈനിക പരിശീലനം ലഭിച്ച തിയഡോഷ്യസ് I-നെയാണ് ഗ്രാഷിയന്‍ ചക്രവര്‍ത്തി നിയോഗിച്ചത് (378). ഗോത്തുകളെ ബാല്‍ക്കണ്‍ ഉപദ്വീപില്‍ നിന്നു തുരത്തിയ തിയഡോഷ്യസിനെ ചക്രവര്‍ത്തി കിഴക്കന്‍ റോമന്‍ പ്രദേശത്തിന്റെ അധിപനാക്കി (379). യഥാര്‍ഥ അവകാശികളെ വധിച്ചുകൊണ്ട് ഇറ്റലിയില്‍ അധികാരം പിടിച്ചെടുത്ത മാക്സിമസ്, യൂജിനിയസ് എന്നിവരെ തിയഡോഷ്യസ് പരാജയപ്പെടുത്തിയതോടെ റോമാ സാമ്രാജ്യം പൂര്‍ണമായും ഇദ്ദേഹത്തിന്റെ അധീനതയിലായി (394).  
-
  റോമന്‍ ജനറലായ തിയഡോഷ്യസിന്റെ പുത്രനായി 347-ല്‍ ജനിച്ചു. റോമാ സാമ്രാജ്യത്തിനു ഭീഷണിയുയര്‍ത്തിയ ഗോത്തുകളെ നേരിടുന്നതിനായി, സൈനിക പരിശീലനം ലഭിച്ച തിയഡോഷ്യസ് ക-നെയാണ് ഗ്രാഷിയന്‍ ചക്രവര്‍ത്തി നിയോഗിച്ചത് (378). ഗോത്തുകളെ ബാല്‍ക്കണ്‍ ഉപദ്വീപില്‍ നിന്നു തുരത്തിയ തിയഡോഷ്യസിനെ ചക്രവര്‍ത്തി കിഴക്കന്‍ റോമന്‍ പ്രദേശത്തിന്റെ അധിപനാക്കി (379). യഥാര്‍ഥ അവകാശികളെ വധിച്ചുകൊണ്ട് ഇറ്റലിയില്‍ അധികാരം പിടിച്ചെടുത്ത മാക്സിമസ്, യൂജിനിയസ് എന്നിവരെ തിയഡോഷ്യസ് പരാജയപ്പെടുത്തിയതോടെ റോമാ സാമ്രാജ്യം പൂര്‍ണമായും ഇദ്ദേഹത്തിന്റെ അധീനതയിലായി (394).  
+
റോമില്‍ നിലനിന്ന പാഗന്‍ മതത്തോട് ഭരണത്തിന്റെ ആദ്യകാലത്ത് മൃദുനയം സ്വീകരിച്ച തിയഡോഷ്യസ് I 394-ല്‍ പാഗന്‍ മതാനുഷ്ഠാനങ്ങളെ നിരോധിച്ച് ക്രിസ്തുമതത്തെ റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ഇത് ഇദ്ദേഹത്തെ തിയഡോഷ്യസ് ദ് ഗ്രേറ്റ് എന്ന വിശേഷണത്തിന് അര്‍ഹനാക്കി.  
-
  റോമില്‍ നിലനിന്ന പാഗന്‍ മതത്തോട് ഭരണത്തിന്റെ ആദ്യകാലത്ത് മൃദുനയം സ്വീകരിച്ച തിയഡോഷ്യസ് ക 394-ല്‍ പാഗന്‍ മതാനുഷ്ഠാനങ്ങളെ നിരോധിച്ച് ക്രിസ്തുമതത്തെ റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ഇത് ഇദ്ദേഹത്തെ തിയഡോഷ്യസ് ദ് ഗ്രേറ്റ് എന്ന വിശേഷണത്തിന് അര്‍ഹനാക്കി.
+
395 ജനു. 17-ന് തിയഡോഷ്യസ് മിലാനില്‍ അന്തരിച്ചു. തിയഡോഷ്യസിന്റെ വില്‍പ്പത്രപ്രകാരം റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗം മൂത്ത പുത്രനായ അര്‍ക്കാഡിയസിനും പടിഞ്ഞാറന്‍ പ്രദേശം ഇളയ പുത്രനായ ഹോണറിയസിനും ലഭിച്ചു.
-
 
+
-
  395 ജനു. 17-ന് തിയഡോഷ്യസ് മിലാനില്‍ അന്തരിച്ചു. തി യഡോഷ്യസിന്റെ വില്‍പ്പത്രപ്രകാരം റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗം മൂത്ത പുത്രനായ അര്‍ക്കാഡിയസിനും പടിഞ്ഞാറന്‍ പ്രദേശം ഇളയ പുത്രനായ ഹോണറിയസിനും ലഭിച്ചു.
+

Current revision as of 09:13, 1 ജൂലൈ 2008

തിയഡോഷ്യസ് ക (347 - 395)

Theodosius I

റോമന്‍ ചക്രവര്‍ത്തി. ഏകീകൃത റോമാസാമ്രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്നു തിയഡോഷ്യസ് I. ഇദ്ദേഹത്തിന്റെ മരണാനന്തരമാണ് റോമാ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്.

റോമന്‍ ജനറലായ തിയഡോഷ്യസിന്റെ പുത്രനായി 347-ല്‍ ജനിച്ചു. റോമാ സാമ്രാജ്യത്തിനു ഭീഷണിയുയര്‍ത്തിയ ഗോത്തുകളെ നേരിടുന്നതിനായി, സൈനിക പരിശീലനം ലഭിച്ച തിയഡോഷ്യസ് I-നെയാണ് ഗ്രാഷിയന്‍ ചക്രവര്‍ത്തി നിയോഗിച്ചത് (378). ഗോത്തുകളെ ബാല്‍ക്കണ്‍ ഉപദ്വീപില്‍ നിന്നു തുരത്തിയ തിയഡോഷ്യസിനെ ചക്രവര്‍ത്തി കിഴക്കന്‍ റോമന്‍ പ്രദേശത്തിന്റെ അധിപനാക്കി (379). യഥാര്‍ഥ അവകാശികളെ വധിച്ചുകൊണ്ട് ഇറ്റലിയില്‍ അധികാരം പിടിച്ചെടുത്ത മാക്സിമസ്, യൂജിനിയസ് എന്നിവരെ തിയഡോഷ്യസ് പരാജയപ്പെടുത്തിയതോടെ റോമാ സാമ്രാജ്യം പൂര്‍ണമായും ഇദ്ദേഹത്തിന്റെ അധീനതയിലായി (394).

റോമില്‍ നിലനിന്ന പാഗന്‍ മതത്തോട് ഭരണത്തിന്റെ ആദ്യകാലത്ത് മൃദുനയം സ്വീകരിച്ച തിയഡോഷ്യസ് I 394-ല്‍ പാഗന്‍ മതാനുഷ്ഠാനങ്ങളെ നിരോധിച്ച് ക്രിസ്തുമതത്തെ റോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ഇത് ഇദ്ദേഹത്തെ തിയഡോഷ്യസ് ദ് ഗ്രേറ്റ് എന്ന വിശേഷണത്തിന് അര്‍ഹനാക്കി.

395 ജനു. 17-ന് തിയഡോഷ്യസ് മിലാനില്‍ അന്തരിച്ചു. തിയഡോഷ്യസിന്റെ വില്‍പ്പത്രപ്രകാരം റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗം മൂത്ത പുത്രനായ അര്‍ക്കാഡിയസിനും പടിഞ്ഞാറന്‍ പ്രദേശം ഇളയ പുത്രനായ ഹോണറിയസിനും ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍