This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിബത്തന്‍ ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തിബത്തന്‍ ഭാഷ)
 
വരി 2: വരി 2:
Tibetan Language
Tibetan Language
-
[[Image:thibetan lipi(754).jpg|thumb|300x300px|തിബത്തന്‍ ഭാഷ]]സിനോ-തിബത്തന്‍ ഭാഷാ ഗോത്രത്തിലെ ഉപവിഭാഗമായ തിബ ത്തോ-ബര്‍മനില്‍പെട്ട ഭാഷ. തിബത്തിലെ (ആധുനിക ചൈനീസ് സ്വയംഭരണാവകാശമുള്ള പ്രദേശം) 15 ലക്ഷത്തോളം ജനങ്ങളുടെ സംസാര ഭാഷയാണിത്. ചൈനീസ് പ്രവിശ്യകളായ സെച്വന്‍, ത്സിന്‍ഗായ്, കാന്‍സു എന്നിവിടങ്ങളിലായി 20 ലക്ഷത്തോളം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ നേപ്പാളിലെ 10 ലക്ഷം പേര്‍ തിബത്തന്‍ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുണ്ട്. ബര്‍മീസുമായി തിബത്തനുള്ള സാദൃശ്യം പ്രകടമാണ്.
+
[[Image:thibetan lipi(754).jpg|thumb|300x300px|left|തിബത്തന്‍ ഭാഷ]]സിനോ-തിബത്തന്‍ ഭാഷാ ഗോത്രത്തിലെ ഉപവിഭാഗമായ തിബ ത്തോ-ബര്‍മനില്‍പെട്ട ഭാഷ. തിബത്തിലെ (ആധുനിക ചൈനീസ് സ്വയംഭരണാവകാശമുള്ള പ്രദേശം) 15 ലക്ഷത്തോളം ജനങ്ങളുടെ സംസാര ഭാഷയാണിത്. ചൈനീസ് പ്രവിശ്യകളായ സെച്വന്‍, ത്സിന്‍ഗായ്, കാന്‍സു എന്നിവിടങ്ങളിലായി 20 ലക്ഷത്തോളം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ നേപ്പാളിലെ 10 ലക്ഷം പേര്‍ തിബത്തന്‍ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുണ്ട്. ബര്‍മീസുമായി തിബത്തനുള്ള സാദൃശ്യം പ്രകടമാണ്.
തിബത്തില്‍ തന്നെ ഇതിന്റെ ഏഴിലധികം  ഉപഭാഷകള്‍ പ്രചാരത്തിലുണ്ട്. നേപ്പാളിലെ ഷെര്‍പ്പാ, മുസ്താങ്, ദോള്‍പോ എന്നിവ തിബത്തന്‍ ഭാഷാഭേദങ്ങളാണ്.  
തിബത്തില്‍ തന്നെ ഇതിന്റെ ഏഴിലധികം  ഉപഭാഷകള്‍ പ്രചാരത്തിലുണ്ട്. നേപ്പാളിലെ ഷെര്‍പ്പാ, മുസ്താങ്, ദോള്‍പോ എന്നിവ തിബത്തന്‍ ഭാഷാഭേദങ്ങളാണ്.  
ഏഴാം ശ. മുതല്‍ സംസ്കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു ലിപിവ്യവസ്ഥയാണ് തിബത്തന്‍ തുടര്‍ന്നുവരുന്നത്. ഈ ലിപി വ്യവസ്ഥയില്‍ 35 അടിസ്ഥാന ഘടകങ്ങള്‍കൊണ്ട് അക്ഷരങ്ങളെ കുറിക്കുന്ന സംയുക്ത ചിഹ്നങ്ങള്‍ക്ക് രൂപംനല്കുന്നു. തിബത്തില്‍ നിന്ന് സംസ്കൃതം പഠിക്കാന്‍ കാശ്മീരിലേക്കു നിയോഗിക്കപ്പെട്ട ഒരു മന്ത്രിപ്രമുഖന്റെ ശ്രമമാണ് ഈ ലിപിസമ്പ്രദായം നടപ്പിലാക്കാന്‍ പ്രേരകമായതെന്ന അഭിപ്രായം നിലവിലുണ്ട്.

Current revision as of 06:30, 1 ജൂലൈ 2008

തിബത്തന്‍ ഭാഷ

Tibetan Language

തിബത്തന്‍ ഭാഷ
സിനോ-തിബത്തന്‍ ഭാഷാ ഗോത്രത്തിലെ ഉപവിഭാഗമായ തിബ ത്തോ-ബര്‍മനില്‍പെട്ട ഭാഷ. തിബത്തിലെ (ആധുനിക ചൈനീസ് സ്വയംഭരണാവകാശമുള്ള പ്രദേശം) 15 ലക്ഷത്തോളം ജനങ്ങളുടെ സംസാര ഭാഷയാണിത്. ചൈനീസ് പ്രവിശ്യകളായ സെച്വന്‍, ത്സിന്‍ഗായ്, കാന്‍സു എന്നിവിടങ്ങളിലായി 20 ലക്ഷത്തോളം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇതിനു പുറമേ നേപ്പാളിലെ 10 ലക്ഷം പേര്‍ തിബത്തന്‍ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുണ്ട്. ബര്‍മീസുമായി തിബത്തനുള്ള സാദൃശ്യം പ്രകടമാണ്.

തിബത്തില്‍ തന്നെ ഇതിന്റെ ഏഴിലധികം ഉപഭാഷകള്‍ പ്രചാരത്തിലുണ്ട്. നേപ്പാളിലെ ഷെര്‍പ്പാ, മുസ്താങ്, ദോള്‍പോ എന്നിവ തിബത്തന്‍ ഭാഷാഭേദങ്ങളാണ്.

ഏഴാം ശ. മുതല്‍ സംസ്കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു ലിപിവ്യവസ്ഥയാണ് തിബത്തന്‍ തുടര്‍ന്നുവരുന്നത്. ഈ ലിപി വ്യവസ്ഥയില്‍ 35 അടിസ്ഥാന ഘടകങ്ങള്‍കൊണ്ട് അക്ഷരങ്ങളെ കുറിക്കുന്ന സംയുക്ത ചിഹ്നങ്ങള്‍ക്ക് രൂപംനല്കുന്നു. തിബത്തില്‍ നിന്ന് സംസ്കൃതം പഠിക്കാന്‍ കാശ്മീരിലേക്കു നിയോഗിക്കപ്പെട്ട ഒരു മന്ത്രിപ്രമുഖന്റെ ശ്രമമാണ് ഈ ലിപിസമ്പ്രദായം നടപ്പിലാക്കാന്‍ പ്രേരകമായതെന്ന അഭിപ്രായം നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍