This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിക്തകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിക്തകം തിക്ത (കയ്പു) രസമുള്ള ആയുര്‍വേദ ഔഷധ ദ്രവ്യങ്ങള്‍. ഈ ഗണത്തില്‍...)
 
വരി 1: വരി 1:
-
തിക്തകം
+
=തിക്തകം =
തിക്ത (കയ്പു) രസമുള്ള ആയുര്‍വേദ ഔഷധ ദ്രവ്യങ്ങള്‍. ഈ ഗണത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ദ്രവ്യം പടോലം ആണ്. കുലകം, തിക്തം, പാണ്ഡുകം, കയ്ക്കശച്ഛദം, രാജീഫലം, പാണ്ഡുഫലം, രാജേയം, അമൃതഫലം, ബീജഗര്‍ഭം, പ്രതീകം, കുഷ്ഠഹാ കാസഭഞ്ജനം എന്നിവ പര്യായങ്ങള്‍. ഇത് ആമത്തെ പചിപ്പിക്കും, ഹൃദ്യവും വ്യഷ്യവും ലഘുവും അഗ്നിദീപനവും സ്നിഗ്ധവും ഉഷ്ണവുമാണ്. കാസം, ജ്വരം, ത്രിദോഷം, കൃമി ഇവയെ ശമിപ്പിക്കും. വേര് സുഖവിരേചനത്തെയുണ്ടാക്കും. തണ്ട് കഫത്തേയും പത്രം പിത്തത്തേയും ഫലം ത്രിദോഷത്തേയും ശമിപ്പിക്കും. ഘൃതം, കഷായം, ചൂര്‍ണം തുടങ്ങിയ കല്പനകളായി ഉപയോഗപ്പെടുത്തുന്നു.

(ഡോ. പി.എസ്. ശ്യാമള കുമാരി)
(ഡോ. പി.എസ്. ശ്യാമള കുമാരി)

Current revision as of 12:02, 30 ജൂണ്‍ 2008

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍