This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിക്കുറിശ്ശി, കെ.വി. (1933 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിക്കുറിശ്ശി, കെ.വി. (1933 - ) മലയാള കവി. പൂര്‍ണമായ പേര് കൃഷ്ണവര്‍മന്‍ നായര്...)
വരി 1: വരി 1:
തിക്കുറിശ്ശി, കെ.വി. (1933 - )  
തിക്കുറിശ്ശി, കെ.വി. (1933 - )  
 +
[[Image:thikkurissi(736).jpg|thumb|left]]
മലയാള കവി. പൂര്‍ണമായ പേര് കൃഷ്ണവര്‍മന്‍ നായര്‍. 1933 ജനു. 13-ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയില്‍ ജനിച്ചു. പിതാവ് കണ്ണങ്കര വിളാകത്തുവീട്ടില്‍ വേലായുധന്‍പിള്ള. മാതാവ് വി.ദേവകിയമ്മ. വളരെക്കാലം ഹൈസ്കൂള്‍ അധ്യാപകനായി ജോലിനോക്കി. ഭക്രാനംഗല്‍, ഒരു വാല്മീകി കൂടി, എന്നെ ക്രൂശിക്കുക തുടങ്ങി ഏതാനും കാവ്യകൃതികള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ ഭക്രാനംഗല്‍ ഏറെ ശ്രദ്ധേയമാണ്. ഭാരതത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ഖണ്ഡകാവ്യമാണീ കൃതി. ഭാരതത്തിന്റെ പുതിയ ചലനങ്ങളെ വികാരോഷ്മളമായി ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നതു കാണാം. തൊഴിലാളികളുടെ ത്യാഗമനോഭാവത്തെ കവി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.  

-
  പതിനാറ് ചെറുകവിതകളുടെ സമാഹാരമാണ് ഒരു വാല്മീകി കൂടി എന്ന കൃതി. അധ്വാനത്തിന്റെ ശംഖനാദം ഇതിലെ കവിതകളിലും മുഴങ്ങുന്നതു കേള്‍ക്കാം. ക്ളാസ്സിക് ശൈലിയില്‍ രചിച്ചിട്ടുള്ളവയാണ് എന്നെ ക്രൂശിക്കുക എന്ന കവിതാസമാഹരത്തിലെ കവിതകള്‍. കാമയോഗിനി, പൊയ്മുഖങ്ങള്‍, അനശ്വരനായ വയലാര്‍ എന്നിവയാണ് മറ്റു കവിതാസമാഹാരങ്ങള്‍. വിശിഷ്ട ഭാവങ്ങളും ഭാവനകളും തിക്കുറിശ്ശിയുടെ കവിതകളില്‍ തെളിഞ്ഞുകാണാം. ലാളിത്യമധുരമാണ് കാവ്യശൈലി.

  1960-ല്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പില്‍ നിന്ന്് ഭക്രാനംഗലിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മൂന്നുതവണ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

08:29, 30 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍