This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താഴ്വര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 1: വരി 1:
=താഴ്വര=
=താഴ്വര=
-
ഢമഹഹല്യ
+
Valley
-
[[Image:kashimir vally(733).jpg|thumb|left]]
+
[[Image:kashimir vally(733).jpg|thumb|left|കാശ്മീര്‍ താഴ്വര]]
-
ഭൌമോപരിതലത്തില്‍ കാണപ്പെടുന്ന നൈസര്‍ഗിക തടം. നിയ താര്‍ഥത്തില്‍ കുന്നുകള്‍ക്കും ഉന്നതതടങ്ങള്‍ക്കും മധ്യേ ഉപസ്ഥിതമായിരിക്കുന്ന നിമ്ന തടമോ, താഴ്ന്ന പ്രദേശമോ ആണ് താഴ്വര. മിക്ക താഴ്വരകളുടേയും അടിത്തട്ടില്‍ക്കൂടി നീര്‍ച്ചാലുകളോ തോടുകളോ നദികളോ പ്രവഹിക്കുക സാധാരണമാണ്. മലനിരകള്‍, കുന്നുകള്‍, പീഠഭൂമികള്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുദ്ഭവിച്ച് താഴേക്കൊഴുകുന്ന നദികളുടേയും നീര്‍ച്ചാലുകളുടേയും അപരദന ഫലമായാണ് പൊതുവേ താഴ്വരകള്‍ രൂപംകൊള്ളുന്നത്. ഒന്നോ അതിലധികമോ നദികളോ നദീശൃംഖലകളോ ജലം പ്രദാനം ചെയ്യുന്ന വിസ്തൃതങ്ങളായ താഴ്വരകളും ഭൂമുഖത്തുണ്ട്.
+
ഭൗമോപരിതലത്തില്‍ കാണപ്പെടുന്ന നൈസര്‍ഗിക തടം. നിയ താര്‍ഥത്തില്‍ കുന്നുകള്‍ക്കും ഉന്നതതടങ്ങള്‍ക്കും മധ്യേ ഉപസ്ഥിതമായിരിക്കുന്ന നിമ്ന തടമോ, താഴ്ന്ന പ്രദേശമോ ആണ് താഴ്വര. മിക്ക താഴ്വരകളുടേയും അടിത്തട്ടില്‍ക്കൂടി നീര്‍ച്ചാലുകളോ തോടുകളോ നദികളോ പ്രവഹിക്കുക സാധാരണമാണ്. മലനിരകള്‍, കുന്നുകള്‍, പീഠഭൂമികള്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുദ്ഭവിച്ച് താഴേക്കൊഴുകുന്ന നദികളുടേയും നീര്‍ച്ചാലുകളുടേയും അപരദന ഫലമായാണ് പൊതുവേ താഴ്വരകള്‍ രൂപംകൊള്ളുന്നത്. ഒന്നോ അതിലധികമോ നദികളോ നദീശൃംഖലകളോ ജലം പ്രദാനം ചെയ്യുന്ന വിസ്തൃതങ്ങളായ താഴ്വരകളും ഭൂമുഖത്തുണ്ട്.
-
[[Image:kashimir vally(733)A.jpg|thumb|right]]
+
[[Image:kashimir vally(733)A.jpg|thumb|right|യു.എസ്സിലെ ഗ്രാന്‍ഡ് കാന്യന്‍]]
-
വിവിധയിനം താഴ്വരകള്‍ പ്രകൃതിയില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കുന്നുകളാല്‍ ചുറ്റപ്പെട്ട ഇടുങ്ങിയ താഴ്വരകള്‍ ഹോളോ, ഗ്ളെന്‍, ഡേല്‍, ഡെല്‍ തുടങ്ങിയ വ്യത്യസ്ത സംജ്ഞകളില്‍ അറിയപ്പെടുന്നു. നീര്‍ച്ചാലുകളുടെ അപരദന പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ആദ്യഘട്ട താഴ്വരകളാണ് ഗള്ളി
+
വിവിധയിനം താഴ്വരകള്‍ പ്രകൃതിയില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കുന്നുകളാല്‍ ചുറ്റപ്പെട്ട ഇടുങ്ങിയ താഴ്വരകള്‍ ഹോളോ, ഗ്ളെന്‍, ഡേല്‍, ഡെല്‍ തുടങ്ങിയ വ്യത്യസ്ത സംജ്ഞകളില്‍ അറിയപ്പെടുന്നു. നീര്‍ച്ചാലുകളുടെ അപരദന പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ആദ്യഘട്ട താഴ്വരകളാണ് ഗള്ളികള്‍ അഥവാ റാവിനുകള്‍. ആഴമേറിയതും ചെങ്കുത്തായ ചരിവോടു കൂടിയതുമായ താഴ്വരകളും ആഴവും ചായ്മാനവും കുറഞ്ഞ വിസ്തൃതമായ താഴ്വരകളും ഭൂമുഖത്ത് കാണാം. ഭൂമുഖത്തെ വിശാല താഴ്വരകളില്‍ ഭൂരിഭാഗവും വളക്കൂറുള്ള സമതലപ്രദേശങ്ങള്‍ കൂടിയാണ്.
-
 
+
-
കള്‍ അഥവാ റാവിനുകള്‍. ആഴമേറിയതും ചെങ്കുത്തായ ചരിവോടു കൂടിയതുമായ താഴ്വരകളും ആഴവും ചായ്മാനവും കുറഞ്ഞ വിസ്തൃതമായ താഴ്വരകളും ഭൂമുഖത്ത് കാണാം. ഭൂമുഖത്തെ വിശാല താഴ്വരകളില്‍ ഭൂരിഭാഗവും വളക്കൂറുള്ള സമതലപ്രദേശങ്ങള്‍ കൂടിയാണ്.
+

11:47, 30 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താഴ്വര

Valley

കാശ്മീര്‍ താഴ്വര

ഭൗമോപരിതലത്തില്‍ കാണപ്പെടുന്ന നൈസര്‍ഗിക തടം. നിയ താര്‍ഥത്തില്‍ കുന്നുകള്‍ക്കും ഉന്നതതടങ്ങള്‍ക്കും മധ്യേ ഉപസ്ഥിതമായിരിക്കുന്ന നിമ്ന തടമോ, താഴ്ന്ന പ്രദേശമോ ആണ് താഴ്വര. മിക്ക താഴ്വരകളുടേയും അടിത്തട്ടില്‍ക്കൂടി നീര്‍ച്ചാലുകളോ തോടുകളോ നദികളോ പ്രവഹിക്കുക സാധാരണമാണ്. മലനിരകള്‍, കുന്നുകള്‍, പീഠഭൂമികള്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുദ്ഭവിച്ച് താഴേക്കൊഴുകുന്ന നദികളുടേയും നീര്‍ച്ചാലുകളുടേയും അപരദന ഫലമായാണ് പൊതുവേ താഴ്വരകള്‍ രൂപംകൊള്ളുന്നത്. ഒന്നോ അതിലധികമോ നദികളോ നദീശൃംഖലകളോ ജലം പ്രദാനം ചെയ്യുന്ന വിസ്തൃതങ്ങളായ താഴ്വരകളും ഭൂമുഖത്തുണ്ട്.

യു.എസ്സിലെ ഗ്രാന്‍ഡ് കാന്യന്‍

വിവിധയിനം താഴ്വരകള്‍ പ്രകൃതിയില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. കുന്നുകളാല്‍ ചുറ്റപ്പെട്ട ഇടുങ്ങിയ താഴ്വരകള്‍ ഹോളോ, ഗ്ളെന്‍, ഡേല്‍, ഡെല്‍ തുടങ്ങിയ വ്യത്യസ്ത സംജ്ഞകളില്‍ അറിയപ്പെടുന്നു. നീര്‍ച്ചാലുകളുടെ അപരദന പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ആദ്യഘട്ട താഴ്വരകളാണ് ഗള്ളികള്‍ അഥവാ റാവിനുകള്‍. ആഴമേറിയതും ചെങ്കുത്തായ ചരിവോടു കൂടിയതുമായ താഴ്വരകളും ആഴവും ചായ്മാനവും കുറഞ്ഞ വിസ്തൃതമായ താഴ്വരകളും ഭൂമുഖത്ത് കാണാം. ഭൂമുഖത്തെ വിശാല താഴ്വരകളില്‍ ഭൂരിഭാഗവും വളക്കൂറുള്ള സമതലപ്രദേശങ്ങള്‍ കൂടിയാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍