This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലപ്പൊലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=താലപ്പൊലി=
=താലപ്പൊലി=
-
[[Image:thalappoli.jpg|thumb|right]]
+
[[Image:thalappoli.jpg|200x200px|thumb|right|താലപ്പൊലി]]
-
ദേവീക്ഷേത്രങ്ങളില്‍ കന്യകമാര്‍ നടത്തുന്ന ഒരനുഷ്ഠാനം. ഒരു താലത്തില്‍ അരിയും കവുങ്ങിന്‍പൂക്കുലയും പൂക്കളും ഉടച്ച നാളികേരവും വച്ച് തേങ്ങാമുറികളില്‍ നെയ്യൊഴിച്ച് തിരി കത്തിച്ച് അതുമേന്തി നടത്തുന്ന ക്ഷേത്രപ്രദക്ഷിണമാണ് താലപ്പൊലി. താലപ്പൊലി നടത്തുന്നവര്‍ ഏഴുദിവസത്തെ വ്രതമെടുക്കുക പതിവാണ്. താലപ്പൊലി നടത്തുന്ന ദിവസം പരമ്പരാഗത രീതിയിലുള്ള പുതിയ വേഷം ധരിച്ച് തലമുടി പൂക്കള്‍ കൊണ്ടലങ്കരിച്ച് (ചില സ്ഥലങ്ങളില്‍ താലപ്പൊലി നടത്തുന്ന കുട്ടികള്‍ പുഷ്പ കിരീടം അണിയാറുണ്ട്) ക്ഷേത്രത്തിലെത്തുന്ന വ്രതക്കാര്‍ അവിടെ നിന്നു പകരുന്ന ദീപവുമായാണ് പ്രദക്ഷിണം നടത്തുന്നത്. 'താലപ്പൊലിയെഴുന്നള്ളത്ത്'’നടക്കുമ്പോള്‍ ദേവിയുടെ സാന്നിധ്യസൂചകമായി തിടമ്പ് (മുടി) എഴുന്നള്ളിക്കുകയും  
+
ദേവീക്ഷേത്രങ്ങളില്‍ കന്യകമാര്‍ നടത്തുന്ന ഒരനുഷ്ഠാനം. ഒരു താലത്തില്‍ അരിയും കവുങ്ങിന്‍പൂക്കുലയും പൂക്കളും ഉടച്ച നാളികേരവും വച്ച് തേങ്ങാമുറികളില്‍ നെയ്യൊഴിച്ച് തിരി കത്തിച്ച് അതുമേന്തി നടത്തുന്ന ക്ഷേത്രപ്രദക്ഷിണമാണ് താലപ്പൊലി. താലപ്പൊലി നടത്തുന്നവര്‍ ഏഴുദിവസത്തെ വ്രതമെടുക്കുക പതിവാണ്. താലപ്പൊലി നടത്തുന്ന ദിവസം പരമ്പരാഗത രീതിയിലുള്ള പുതിയ വേഷം ധരിച്ച് തലമുടി പൂക്കള്‍ കൊണ്ടലങ്കരിച്ച് (ചില സ്ഥലങ്ങളില്‍ താലപ്പൊലി നടത്തുന്ന കുട്ടികള്‍ പുഷ്പ കിരീടം അണിയാറുണ്ട്) ക്ഷേത്രത്തിലെത്തുന്ന വ്രതക്കാര്‍ അവിടെ നിന്നു പകരുന്ന ദീപവുമായാണ് പ്രദക്ഷിണം നടത്തുന്നത്. 'താലപ്പൊലിയെഴുന്നള്ളത്ത്'നടക്കുമ്പോള്‍ ദേവിയുടെ സാന്നിധ്യസൂചകമായി തിടമ്പ് (മുടി) എഴുന്നള്ളിക്കുകയും  
ചെയ്യും. ചെണ്ട, തകില്‍ തുടങ്ങിയ വാദ്യങ്ങളും എഴുന്നള്ളത്തിനുണ്ടായിരിക്കും. സ്ത്രീകള്‍ വായ്ക്കുരവയിട്ടുകൊണ്ട് താലപ്പൊലിയെ വരവേല്ക്കും.

വരി 8: വരി 8:
ഭദ്രകാളിപ്രീതിക്കായി നടത്തുന്ന ഒരനുഷ്ഠാനമായാണ് ഇത് ആവിര്‍ഭവിച്ചത്. എന്നാല്‍ പില്ക്കാലത്ത് കാവുകളിലും മറ്റു ക്ഷേത്രങ്ങളിലും താലപ്പൊലി ഉത്സവകാല അനുഷ്ഠാനങ്ങളിലൊന്നായി മാറി. സ്ത്രീകളുടെ മംഗല്യഭാഗ്യത്തിനായാണ് താലപ്പൊലി നടത്തുന്നത് എന്നൊരു സങ്കല്പവും നിലവിലുണ്ട്.

ഇന്ന് താലപ്പൊലി ഒരനുഷ്ഠാനമെന്നതോടൊപ്പം തന്നെ ഒരു കലാരൂപമായും മാറിയിട്ടുണ്ട്. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്ന തിനും ഇപ്പോള്‍ താലപ്പൊലി ഉപയോഗിച്ചുവരുന്നു. ഏതു പ്രായ ത്തിലുമുള്ള സ്ത്രീകളും-വിവാഹിതകളുള്‍പ്പെടെ-കേരളീയ വേഷം ധരിച്ച് വിളക്കു കത്തിച്ചുവച്ച താലവുമേന്തി നടത്തുന്ന വരവേല്പിന്റെ കലാരൂപമായി ഇപ്പോള്‍ താലപ്പൊലി മാറിയിരിക്കുന്നു.
+
ഇന്ന് താലപ്പൊലി ഒരനുഷ്ഠാനമെന്നതോടൊപ്പം തന്നെ ഒരു കലാരൂപമായും മാറിയിട്ടുണ്ട്. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിനും ഇപ്പോള്‍ താലപ്പൊലി ഉപയോഗിച്ചുവരുന്നു. ഏതു പ്രായത്തിലുമുള്ള സ്ത്രീകളും-വിവാഹിതകളുള്‍പ്പെടെ-കേരളീയ വേഷം ധരിച്ച് വിളക്കുകത്തിച്ചുവച്ച താലവുമേന്തി നടത്തുന്ന വരവേല്പിന്റെ കലാരൂപമായി ഇപ്പോള്‍ താലപ്പൊലി മാറിയിരിക്കുന്നു.

Current revision as of 09:27, 30 ജൂണ്‍ 2008

താലപ്പൊലി

താലപ്പൊലി

ദേവീക്ഷേത്രങ്ങളില്‍ കന്യകമാര്‍ നടത്തുന്ന ഒരനുഷ്ഠാനം. ഒരു താലത്തില്‍ അരിയും കവുങ്ങിന്‍പൂക്കുലയും പൂക്കളും ഉടച്ച നാളികേരവും വച്ച് തേങ്ങാമുറികളില്‍ നെയ്യൊഴിച്ച് തിരി കത്തിച്ച് അതുമേന്തി നടത്തുന്ന ക്ഷേത്രപ്രദക്ഷിണമാണ് താലപ്പൊലി. താലപ്പൊലി നടത്തുന്നവര്‍ ഏഴുദിവസത്തെ വ്രതമെടുക്കുക പതിവാണ്. താലപ്പൊലി നടത്തുന്ന ദിവസം പരമ്പരാഗത രീതിയിലുള്ള പുതിയ വേഷം ധരിച്ച് തലമുടി പൂക്കള്‍ കൊണ്ടലങ്കരിച്ച് (ചില സ്ഥലങ്ങളില്‍ താലപ്പൊലി നടത്തുന്ന കുട്ടികള്‍ പുഷ്പ കിരീടം അണിയാറുണ്ട്) ക്ഷേത്രത്തിലെത്തുന്ന വ്രതക്കാര്‍ അവിടെ നിന്നു പകരുന്ന ദീപവുമായാണ് പ്രദക്ഷിണം നടത്തുന്നത്. 'താലപ്പൊലിയെഴുന്നള്ളത്ത്'നടക്കുമ്പോള്‍ ദേവിയുടെ സാന്നിധ്യസൂചകമായി തിടമ്പ് (മുടി) എഴുന്നള്ളിക്കുകയും

ചെയ്യും. ചെണ്ട, തകില്‍ തുടങ്ങിയ വാദ്യങ്ങളും എഴുന്നള്ളത്തിനുണ്ടായിരിക്കും. സ്ത്രീകള്‍ വായ്ക്കുരവയിട്ടുകൊണ്ട് താലപ്പൊലിയെ വരവേല്ക്കും.

ഭദ്രകാളിപ്രീതിക്കായി നടത്തുന്ന ഒരനുഷ്ഠാനമായാണ് ഇത് ആവിര്‍ഭവിച്ചത്. എന്നാല്‍ പില്ക്കാലത്ത് കാവുകളിലും മറ്റു ക്ഷേത്രങ്ങളിലും താലപ്പൊലി ഉത്സവകാല അനുഷ്ഠാനങ്ങളിലൊന്നായി മാറി. സ്ത്രീകളുടെ മംഗല്യഭാഗ്യത്തിനായാണ് താലപ്പൊലി നടത്തുന്നത് എന്നൊരു സങ്കല്പവും നിലവിലുണ്ട്.

ഇന്ന് താലപ്പൊലി ഒരനുഷ്ഠാനമെന്നതോടൊപ്പം തന്നെ ഒരു കലാരൂപമായും മാറിയിട്ടുണ്ട്. വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിനും ഇപ്പോള്‍ താലപ്പൊലി ഉപയോഗിച്ചുവരുന്നു. ഏതു പ്രായത്തിലുമുള്ള സ്ത്രീകളും-വിവാഹിതകളുള്‍പ്പെടെ-കേരളീയ വേഷം ധരിച്ച് വിളക്കുകത്തിച്ചുവച്ച താലവുമേന്തി നടത്തുന്ന വരവേല്പിന്റെ കലാരൂപമായി ഇപ്പോള്‍ താലപ്പൊലി മാറിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍