This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =താരു= മംഗളോയ്ഡ് വംശത്തില്‍പ്പെട്ട ഒരു ജനവിഭാഗം. ഇവരില്‍ ഭൂരിഭാഗവും അ...)
അടുത്ത വ്യത്യാസം →

Current revision as of 07:08, 4 ജൂണ്‍ 2008

താരു

മംഗളോയ്ഡ് വംശത്തില്‍പ്പെട്ട ഒരു ജനവിഭാഗം. ഇവരില്‍ ഭൂരിഭാഗവും അധിവസിക്കുന്നത് ഉത്തര്‍പ്രദേശിലെ നൈനിത്താന്‍ ജില്ലയിലാണ്. ഹിന്ദുമതവിശ്വാസികളായ ഇവര്‍ക്ക് നേപ്പാള്‍, തിബത്തന്‍ ജനതകളുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ടെന്ന് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നു. നായാട്ട്, മത്സ്യബന്ധനം, കൃഷി, കന്നുകാലിവളര്‍ത്തല്‍ എന്നിവയാണ് പ്രധാന ജീവനോപാധികള്‍. തങ്ങള്‍ രജപുത്രരാണെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഇവര്‍ക്കിടയിലുണ്ട്. ബഹുഭാര്യാത്വവും പുനര്‍വിവാഹവും അംഗീകരിക്കുന്ന ഇവര്‍ മക്കത്തായ സമ്പ്രദായക്കാരാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%B0%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍