This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരാനാഥതര്‍ക്കവാചസ്പതി (1812 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(താരാനാഥതര്‍ക്കവാചസ്പതി (1812 - 85))
(താരാനാഥതര്‍ക്കവാചസ്പതി (1812 - 85))
 
വരി 3: വരി 3:
സംസ്കൃത പണ്ഡിതനും പ്രസാധകനും. പണ്ഡിത വരേണ്യനായ കാളിദാസ സാര്‍വഭൗമനാണ് പിതാവ്. സാഹിത്യത്തിലും വേദാന്ത ശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടിയ താരാനാഥതര്‍ക്കവാചസ്പതി ദീര്‍ഘകാലം സംസ്കൃത കോളജുകളില്‍ പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചിരുന്നു.

-
''ശബ്ദകല്പദ്രുമം'' എന്ന പ്രസിദ്ധ സംസ്കൃത നിഘണ്ടുവിന്റെ പ്രസാധകന്‍ ഇദ്ദേഹമായിരുന്നു. വാചസ്പത്യം എന്ന സംസ്കൃത നിഘണ്ടുവും ഇദ്ദേഹത്തിന്റേതാണ്. ഈ ബൃഹദ്ഗ്രന്ഥം ആറു ഭാഗങ്ങളും 22 അധ്യായങ്ങളും ആയി വിഭജിച്ചിട്ടുണ്ട്. വാക്കുകളുടെ നിഷ്പത്തി, അര്‍ഥം, വിപരീതപദം, വിഭക്തി എന്നിവ കൂടാതെ സമസ്തപദങ്ങളുടെ വിഗ്രഹം, ഇതര ഭാഷകളിലെ സമാന പദങ്ങള്‍ എന്നിവയും നല്‍കുന്നു. ഈ രണ്ട് നിഘണ്ടുക്കളുടെ നിര്‍മാണാനന്തരം ''ശബ്ദസ്തോമ മഹാനിധി'' എന്നൊരു കൃതിയും താരാനാഥതര്‍ക്കവാചസ്പതി രചിച്ചിട്ടുണ്ട്. ഇദ്ദേഹം ഒട്ടേറെ താളിയോല ഗ്രന്ഥങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു.
+
''ശബ്ദകല്പദ്രുമം'' എന്ന പ്രസിദ്ധ സംസ്കൃത നിഘണ്ടുവിന്റെ പ്രസാധകന്‍ ഇദ്ദേഹമായിരുന്നു. ''വാചസ്പത്യം'' എന്ന സംസ്കൃത നിഘണ്ടുവും ഇദ്ദേഹത്തിന്റേതാണ്. ഈ ബൃഹദ്ഗ്രന്ഥം ആറു ഭാഗങ്ങളും 22 അധ്യായങ്ങളും ആയി വിഭജിച്ചിട്ടുണ്ട്. വാക്കുകളുടെ നിഷ്പത്തി, അര്‍ഥം, വിപരീതപദം, വിഭക്തി എന്നിവ കൂടാതെ സമസ്തപദങ്ങളുടെ വിഗ്രഹം, ഇതര ഭാഷകളിലെ സമാന പദങ്ങള്‍ എന്നിവയും നല്‍കുന്നു. ഈ രണ്ട് നിഘണ്ടുക്കളുടെ നിര്‍മാണാനന്തരം ''ശബ്ദസ്തോമ മഹാനിധി'' എന്നൊരു കൃതിയും താരാനാഥതര്‍ക്കവാചസ്പതി രചിച്ചിട്ടുണ്ട്. ഇദ്ദേഹം ഒട്ടേറെ താളിയോല ഗ്രന്ഥങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു.

Current revision as of 07:32, 30 ജൂണ്‍ 2008

താരാനാഥതര്‍ക്കവാചസ്പതി (1812 - 85)

സംസ്കൃത പണ്ഡിതനും പ്രസാധകനും. പണ്ഡിത വരേണ്യനായ കാളിദാസ സാര്‍വഭൗമനാണ് പിതാവ്. സാഹിത്യത്തിലും വേദാന്ത ശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടിയ താരാനാഥതര്‍ക്കവാചസ്പതി ദീര്‍ഘകാലം സംസ്കൃത കോളജുകളില്‍ പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചിരുന്നു.

ശബ്ദകല്പദ്രുമം എന്ന പ്രസിദ്ധ സംസ്കൃത നിഘണ്ടുവിന്റെ പ്രസാധകന്‍ ഇദ്ദേഹമായിരുന്നു. വാചസ്പത്യം എന്ന സംസ്കൃത നിഘണ്ടുവും ഇദ്ദേഹത്തിന്റേതാണ്. ഈ ബൃഹദ്ഗ്രന്ഥം ആറു ഭാഗങ്ങളും 22 അധ്യായങ്ങളും ആയി വിഭജിച്ചിട്ടുണ്ട്. വാക്കുകളുടെ നിഷ്പത്തി, അര്‍ഥം, വിപരീതപദം, വിഭക്തി എന്നിവ കൂടാതെ സമസ്തപദങ്ങളുടെ വിഗ്രഹം, ഇതര ഭാഷകളിലെ സമാന പദങ്ങള്‍ എന്നിവയും നല്‍കുന്നു. ഈ രണ്ട് നിഘണ്ടുക്കളുടെ നിര്‍മാണാനന്തരം ശബ്ദസ്തോമ മഹാനിധി എന്നൊരു കൃതിയും താരാനാഥതര്‍ക്കവാചസ്പതി രചിച്ചിട്ടുണ്ട്. ഇദ്ദേഹം ഒട്ടേറെ താളിയോല ഗ്രന്ഥങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍