This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തായ്ഷോ ചക്രവര്‍ത്തി (1879 - 1926)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തായ്ഷോ ചക്രവര്‍ത്തി (1879 - 1926)= ഠമശവീെ ജപ്പാനിലെ 123-ാമതു ചക്രവര്‍ത്തി (1912-26). ...)
 
വരി 1: വരി 1:
=തായ്ഷോ ചക്രവര്‍ത്തി (1879 - 1926)=  
=തായ്ഷോ ചക്രവര്‍ത്തി (1879 - 1926)=  
 +
Taisho
-
ഠമശവീെ
+
ജപ്പാനിലെ 123-ാമതു ചക്രവര്‍ത്തി (1912-26). മെയ്ജി ചക്രവര്‍ ത്തിക്കു ശേഷവും ഹിരോഹിതോ ചക്രവര്‍ത്തിക്കു മുമ്പുമുള്ള കാലഘട്ടത്തിലായിരുന്നു ഇദ്ദേഹം അധികാരത്തിലിരുന്നത്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് യോഷിഹിതോ എന്നാണ്. ജപ്പാന്‍ ചരിത്രത്തില്‍ തായ്ഷോ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്ത് ഭരണം നടത്തിയിരുന്നതിനാലാണ് ഇദ്ദേഹം മരണാനന്തരം തായ്ഷോ ചക്രവര്‍ത്തിയെന്ന് അറിയപ്പെടുന്നത്. മെയ്ജി ചക്രവര്‍ത്തിയുടെ മൂന്നാമത്തെ പുത്രനായി  1879 ആഗ. 31-ന് ടോക്യോയില്‍ തായ്ഷോ ജനിച്ചു. യനഗിഹാര നാരുകോ ആണ് മാതാവ്. ഇദ്ദേഹം ചെറുപ്പത്തിലേ പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്നില്ല. പിയേഴ്സ് (Peer's) സ്കൂളില്‍ (ഇപ്പോള്‍ ഗോകുഷുയിന്‍ സര്‍വകലാശാല) ആയിരുന്നു വിദ്യാഭ്യാസം. പാശ്ചാത്യ വിദ്യാഭ്യാസത്തോടൊപ്പം ജാപ്പനീസ്, ചൈനീസ് ക്ലാസ്സിക്കുകളും പഠിച്ചു. എട്ട്വര്‍ഷത്തെ ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക ട്യൂട്ടര്‍മാരുടെ കീഴിലായിരുന്നു പഠനം. ഇക്കൂട്ടത്തില്‍ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും അമേരിക്കക്കാരും ഉള്‍പ്പെട്ടിരുന്നു.
-
 
+
-
ജപ്പാനിലെ 123-ാമതു ചക്രവര്‍ത്തി (1912-26). മെയ്ജി ചക്രവര്‍ ത്തിക്കു ശേഷവും ഹിരോഹിതോ ചക്രവര്‍ത്തിക്കു മുമ്പുമുള്ള കാലഘട്ടത്തിലായിരുന്നു ഇദ്ദേഹം അധികാരത്തിലിരുന്നത്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് യോഷിഹിതോ എന്നാണ്. ജപ്പാന്‍ ചരിത്രത്തില്‍ തായ്ഷോ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്ത് ഭരണം നടത്തിയിരുന്നതിനാലാണ് ഇദ്ദേഹം മരണാനന്തരം തായ്ഷോ ചക്രവര്‍ത്തിയെന്ന് അറിയപ്പെടുന്നത്. മെയ്ജി ചക്രവര്‍ത്തിയുടെ മൂന്നാമത്തെ പുത്രനായി  1879 ആഗ. 31-ന് ടോക്യോയില്‍ തായ്ഷോ ജനിച്ചു. യനഗിഹാര നാരുകോ ആണ് മാതാവ്. ഇദ്ദേഹം ചെറുപ്പത്തിലേ പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്നില്ല. പിയേഴ്സ് (ജലലൃ’) സ്കൂളില്‍ (ഇപ്പോള്‍ ഗോകുഷുയിന്‍ സര്‍വകലാശാല) ആയിരുന്നു വിദ്യാഭ്യാസം. പാശ്ചാത്യ വിദ്യാഭ്യാസത്തോടൊപ്പം ജാപ്പനീസ്, ചൈനീസ് ക്ളാസ്സിക്കുകളും പഠിച്ചു. എട്ട്വര്‍ഷത്തെ ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക ട്യൂട്ടര്‍മാരുടെ കീഴിലായിരുന്നു പഠനം. ഇക്കൂട്ടത്തില്‍ ഫ്രഞ്ചുകാരും ഇംഗ്ളീഷുകാരും അമേരിക്കക്കാരും ഉള്‍പ്പെട്ടിരുന്നു.
+
മെയ്ജി ചക്രവര്‍ത്തിയുടെ മൂത്ത രണ്ട് പുത്രന്മാര്‍ മരണമട ഞ്ഞതിനെത്തുടര്‍ന്ന് യോഷിഹിതോയെ 1889-ല്‍ ഭാവി ചക്രവര്‍ ത്തിയായി നിയോഗിച്ചിരുന്നു. 1900-ല്‍ സദാകോ രാജകുമാരിയെ ഇദ്ദേഹം വിവാഹം കഴിച്ചു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1912 ജൂല. 30-ന് ഇദ്ദേഹം അധികാരത്തിലേറി. മെയ്ജി കാലഘട്ടത്തു തുടങ്ങിവച്ച ആധുനികവത്കരണവും പാശ്ചാത്യവത്കരണവും ഇദ്ദേഹത്തിന്റെ കാലത്തും തുടര്‍ന്നു. ആഭ്യന്തര രംഗത്ത് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം ഇക്കാലത്തുണ്ടായി. ഇദ്ദേഹം പിതാവിനെപ്പോലെ  രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായിരുന്നില്ല. അനാരോഗ്യം നിമിത്തം 1921 മുതല്‍ ഭരണകാര്യങ്ങളില്‍നിന്നു വിട്ടുനിന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മരണം വരെ പുത്രന്‍ ഹിരോഹിതോ റീജന്റായി ഭരണം നടത്തി. 1926 ഡി. 25-ന് ഇദ്ദേഹം മരണമടഞ്ഞു.

Current revision as of 09:17, 28 ജൂണ്‍ 2008

തായ്ഷോ ചക്രവര്‍ത്തി (1879 - 1926)

Taisho

ജപ്പാനിലെ 123-ാമതു ചക്രവര്‍ത്തി (1912-26). മെയ്ജി ചക്രവര്‍ ത്തിക്കു ശേഷവും ഹിരോഹിതോ ചക്രവര്‍ത്തിക്കു മുമ്പുമുള്ള കാലഘട്ടത്തിലായിരുന്നു ഇദ്ദേഹം അധികാരത്തിലിരുന്നത്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് യോഷിഹിതോ എന്നാണ്. ജപ്പാന്‍ ചരിത്രത്തില്‍ തായ്ഷോ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്ത് ഭരണം നടത്തിയിരുന്നതിനാലാണ് ഇദ്ദേഹം മരണാനന്തരം തായ്ഷോ ചക്രവര്‍ത്തിയെന്ന് അറിയപ്പെടുന്നത്. മെയ്ജി ചക്രവര്‍ത്തിയുടെ മൂന്നാമത്തെ പുത്രനായി 1879 ആഗ. 31-ന് ടോക്യോയില്‍ തായ്ഷോ ജനിച്ചു. യനഗിഹാര നാരുകോ ആണ് മാതാവ്. ഇദ്ദേഹം ചെറുപ്പത്തിലേ പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്നില്ല. പിയേഴ്സ് (Peer's) സ്കൂളില്‍ (ഇപ്പോള്‍ ഗോകുഷുയിന്‍ സര്‍വകലാശാല) ആയിരുന്നു വിദ്യാഭ്യാസം. പാശ്ചാത്യ വിദ്യാഭ്യാസത്തോടൊപ്പം ജാപ്പനീസ്, ചൈനീസ് ക്ലാസ്സിക്കുകളും പഠിച്ചു. എട്ട്വര്‍ഷത്തെ ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക ട്യൂട്ടര്‍മാരുടെ കീഴിലായിരുന്നു പഠനം. ഇക്കൂട്ടത്തില്‍ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും അമേരിക്കക്കാരും ഉള്‍പ്പെട്ടിരുന്നു.

മെയ്ജി ചക്രവര്‍ത്തിയുടെ മൂത്ത രണ്ട് പുത്രന്മാര്‍ മരണമട ഞ്ഞതിനെത്തുടര്‍ന്ന് യോഷിഹിതോയെ 1889-ല്‍ ഭാവി ചക്രവര്‍ ത്തിയായി നിയോഗിച്ചിരുന്നു. 1900-ല്‍ സദാകോ രാജകുമാരിയെ ഇദ്ദേഹം വിവാഹം കഴിച്ചു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1912 ജൂല. 30-ന് ഇദ്ദേഹം അധികാരത്തിലേറി. മെയ്ജി കാലഘട്ടത്തു തുടങ്ങിവച്ച ആധുനികവത്കരണവും പാശ്ചാത്യവത്കരണവും ഇദ്ദേഹത്തിന്റെ കാലത്തും തുടര്‍ന്നു. ആഭ്യന്തര രംഗത്ത് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം ഇക്കാലത്തുണ്ടായി. ഇദ്ദേഹം പിതാവിനെപ്പോലെ രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായിരുന്നില്ല. അനാരോഗ്യം നിമിത്തം 1921 മുതല്‍ ഭരണകാര്യങ്ങളില്‍നിന്നു വിട്ടുനിന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മരണം വരെ പുത്രന്‍ ഹിരോഹിതോ റീജന്റായി ഭരണം നടത്തി. 1926 ഡി. 25-ന് ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍