This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തായാട്ട്, കെ. (1927 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=തായാട്ട്, കെ. (1927 - )=  
=തായാട്ട്, കെ. (1927 - )=  
-
[[Image:thayattu K (662).jpg|250x200px|thumb|left]]
+
[[Image:thayattu K (662).jpg|250x200px|thumb|left|തായാട്ട് കെ ]]
മലയാള ബാലസാഹിത്യകാരനും നാടക രചയിതാവും. പൂര്‍ണമായ പേര് തായാട്ട് കുഞ്ഞനന്തന്‍. 1927 ഫെ. 17-ന് തലശ്ശേരിക്കടുത്ത് പണ്യന്നൂരില്‍ ചമ്പാട് എന്ന സ്ഥലത്തു ജനിച്ചു. പിതാവ് ചന്തു നമ്പ്യാര്‍. മാതാവ്  ലക്ഷ്മിയമ്മ. സെക്കന്‍ഡറി ടീച്ചേഴ്സ് ട്രെയ്നിങ് പാസായതിനു ശേഷം പാനൂര്‍ യു.പി.സ്കൂളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ച് 1982-ല്‍ വിരമിച്ചു. വിശിഷ്ട സേവനത്തിന് അധ്യാപകര്‍ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

നോവല്‍, നാടകം, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ഒരു കഥ പറയൂ ടീച്ചര്‍, മുത്തശ്ശി പറയാത്ത കഥ, പുത്തന്‍ കനി, നീലക്കണ്ണുകള്‍, ചരല്‍പാതകള്‍, ഒരു കുട്ടിയുടെ ആത്മകഥ, ത്യാഗസീമ, കഥയുറങ്ങുന്ന വഴിയിലൂടെ, സ്നേഹമാണ് ശക്തി, നാം ചങ്ങല പൊട്ടിച്ച കഥ എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. പുരാണ കഥാസന്ദര്‍ഭങ്ങള്‍ അടിസ്ഥാനമാക്കി ആധുനിക രീതിയില്‍ രചിച്ചിട്ടുള്ള രണ്ട് നാടകങ്ങളാണ് ശൂര്‍പ്പണഖ, മന്ഥര എന്നിവ. സരളമായ ഭാഷയില്‍ ഇംഗ്ളീഷില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുള്ള കൃതികളാണ് ഒലിവര്‍ ട്വിസ്റ്റ്, ടോം എന്ന കുട്ടി, ഹക്കിള്‍ബറി ഫിന്‍ എന്ന സാഹസികന്‍ എന്നിവ. മേല്പറഞ്ഞവയ്ക്കു പുറമേ, 100-ലധികം റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്. നിരൂപകനും പണ്ഡിതനുമായ തായാട്ട് ശങ്കരന്‍ സഹോദരനാണ്.
+
നോവല്‍, നാടകം, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ''ഒരു കഥ പറയൂ ടീച്ചര്‍'', ''മുത്തശ്ശി പറയാത്ത കഥ'', ''പുത്തന്‍ കനി'', ''നീലക്കണ്ണുകള്‍'', ''ചരല്‍പാതകള്‍'', ''ഒരു കുട്ടിയുടെ ആത്മകഥ'', ''ത്യാഗസീമ'', ''കഥയുറങ്ങുന്ന വഴിയിലൂടെ'', ''സ്നേഹമാണ് ശക്തി'', ''നാം ചങ്ങല പൊട്ടിച്ച കഥ'' എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. പുരാണ കഥാസന്ദര്‍ഭങ്ങള്‍ അടിസ്ഥാനമാക്കി ആധുനിക രീതിയില്‍ രചിച്ചിട്ടുള്ള രണ്ട് നാടകങ്ങളാണ് ''ശൂര്‍പ്പണഖ'', ''മന്ഥര'' എന്നിവ. സരളമായ ഭാഷയില്‍ ഇംഗ്ളീഷില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുള്ള കൃതികളാണ് ''ഒലിവര്‍ ട്വിസ്റ്റ്'', ''ടോം എന്ന കുട്ടി'', ''ഹക്കിള്‍ബറി ഫിന്‍'' എന്ന സാഹസികന്‍ എന്നിവ. മേല്പറഞ്ഞവയ്ക്കു പുറമേ, 100-ലധികം റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്. നിരൂപകനും പണ്ഡിതനുമായ തായാട്ട് ശങ്കരന്‍ സഹോദരനാണ്.

Current revision as of 07:38, 28 ജൂണ്‍ 2008

തായാട്ട്, കെ. (1927 - )

തായാട്ട് കെ

മലയാള ബാലസാഹിത്യകാരനും നാടക രചയിതാവും. പൂര്‍ണമായ പേര് തായാട്ട് കുഞ്ഞനന്തന്‍. 1927 ഫെ. 17-ന് തലശ്ശേരിക്കടുത്ത് പണ്യന്നൂരില്‍ ചമ്പാട് എന്ന സ്ഥലത്തു ജനിച്ചു. പിതാവ് ചന്തു നമ്പ്യാര്‍. മാതാവ് ലക്ഷ്മിയമ്മ. സെക്കന്‍ഡറി ടീച്ചേഴ്സ് ട്രെയ്നിങ് പാസായതിനു ശേഷം പാനൂര്‍ യു.പി.സ്കൂളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ച് 1982-ല്‍ വിരമിച്ചു. വിശിഷ്ട സേവനത്തിന് അധ്യാപകര്‍ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

നോവല്‍, നാടകം, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ഒരു കഥ പറയൂ ടീച്ചര്‍, മുത്തശ്ശി പറയാത്ത കഥ, പുത്തന്‍ കനി, നീലക്കണ്ണുകള്‍, ചരല്‍പാതകള്‍, ഒരു കുട്ടിയുടെ ആത്മകഥ, ത്യാഗസീമ, കഥയുറങ്ങുന്ന വഴിയിലൂടെ, സ്നേഹമാണ് ശക്തി, നാം ചങ്ങല പൊട്ടിച്ച കഥ എന്നിവയാണ് ശ്രദ്ധേയമായ കൃതികള്‍. പുരാണ കഥാസന്ദര്‍ഭങ്ങള്‍ അടിസ്ഥാനമാക്കി ആധുനിക രീതിയില്‍ രചിച്ചിട്ടുള്ള രണ്ട് നാടകങ്ങളാണ് ശൂര്‍പ്പണഖ, മന്ഥര എന്നിവ. സരളമായ ഭാഷയില്‍ ഇംഗ്ളീഷില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുള്ള കൃതികളാണ് ഒലിവര്‍ ട്വിസ്റ്റ്, ടോം എന്ന കുട്ടി, ഹക്കിള്‍ബറി ഫിന്‍ എന്ന സാഹസികന്‍ എന്നിവ. മേല്പറഞ്ഞവയ്ക്കു പുറമേ, 100-ലധികം റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്. നിരൂപകനും പണ്ഡിതനുമായ തായാട്ട് ശങ്കരന്‍ സഹോദരനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍