This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താനം കിറ്റികച്ചോന്‍ (1911 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =താനം കിറ്റികച്ചോന്‍ (1911 - 2004)= ഠവമിമാ ഗശശേേസമരവീൃി മുന്‍ തായ് പ്രധാനമന്...)
 
വരി 1: വരി 1:
=താനം കിറ്റികച്ചോന്‍ (1911 - 2004)=  
=താനം കിറ്റികച്ചോന്‍ (1911 - 2004)=  
 +
Thanam Kittikachorn
-
ഠവമിമാ ഗശശേേസമരവീൃി
+
മുന്‍ തായ് പ്രധാനമന്ത്രി (1963-73). തായ്ലന്‍ഡിന്റെ വ.പടിഞ്ഞാറുഭാഗത്തുള്ള താക് (Tak)പ്രവിശ്യയില്‍ 1911 ആഗ. 11-ന് ഇദ്ദേഹം ജനിച്ചു. എട്ടാമത്തെ വയസ്സില്‍ ബാങ്കോക്കിലെ മിലിറ്ററി അക്കാ ദമിയില്‍ വിദ്യാര്‍ഥിയായിച്ചേര്‍ന്നു. 1929-ല്‍ പഠനം പൂര്‍ത്തിയാക്കി സൈനികസേവനമാരംഭിച്ചു. ഫ്രാങ്കോ-സയാമീസ് യുദ്ധത്തില്‍ (1941) പങ്കെടുത്ത താനം കിറ്റികച്ചോന്‍ പ്രഗല്ഭനായ സൈനികനെന്ന ഖ്യാതി നേടി. ഇദ്ദേഹം 1946 മുതല്‍ മിലിറ്ററി അക്കാദമിയില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി. തായ്ലന്‍ഡിലെ പ്രധാനമന്ത്രിയായിരുന്ന പ്രിദിയെ അധികാരഭ്രഷ്ടനാക്കിയ കലാപ(1947)ത്തിനുശേഷം ഇദ്ദേഹം ബാങ്കോക്കില്‍ സൈന്യത്തിലെ തന്ത്രപ്രധാനസ്ഥാനത്തുള്ള ഉദ്യോഗസ്ഥനായി ഉയര്‍ന്നു. പ്രിദിയെ അനുകൂലിച്ചിരുന്ന ജനവിഭാഗത്തെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ സരിത് സനരത് എന്ന സൈനികോദ്യോഗസ്ഥന്‍ നേതൃത്വം നല്കിയ മുന്നേറ്റത്തില്‍ (1949) താനവും പങ്കുവഹിക്കുകയുണ്ടായി. ഇതോടെ ഇദ്ദേഹം ശ്രദ്ധേയനായി. ഇദ്ദേഹം 1951-ല്‍ മേജര്‍ ജനറല്‍ പദവിയിലെത്തി. പ്രിദിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തിയ ലുവാങ് പിബുന്‍ സോംഗ്രാമിന്റെ മന്ത്രിസഭയില്‍ സഹകരണകാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രിയായി 1955-ല്‍ നിയമിതനായതാണ് രാഷ്ട്രീയ രംഗത്ത് താനത്തിന് ആദ്യമായി ലഭിച്ച ഔദ്യോഗികസ്ഥാനം. തുടര്‍ന്ന് പ്രതിരോധകാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രിയുമായി.
-
 
+
-
മുന്‍ തായ് പ്രധാനമന്ത്രി (1963-73). തായ്ലന്‍ഡിന്റെ വ.പടിഞ്ഞാറുഭാഗത്തുള്ള താക് (ഠമസ)പ്രവിശ്യയില്‍ 1911 ആഗ. 11-ന് ഇദ്ദേഹം ജനിച്ചു. എട്ടാമത്തെ വയസ്സില്‍ ബാങ്കോക്കിലെ മിലിറ്ററി അക്കാ ദമിയില്‍ വിദ്യാര്‍ഥിയായിച്ചേര്‍ന്നു. 1929-ല്‍ പഠനം പൂര്‍ത്തിയാക്കി സൈനികസേവനമാരംഭിച്ചു. ഫ്രാങ്കോ-സയാമീസ് യുദ്ധത്തില്‍ (1941) പങ്കെടുത്ത താനം കിറ്റികച്ചോന്‍ പ്രഗല്ഭനായ സൈനിക നെന്ന ഖ്യാതി നേടി. ഇദ്ദേഹം 1946 മുതല്‍ മിലിറ്ററി അക്കാദ
+
-
 
+
-
മിയില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി. തായ്ലന്‍ഡിലെ പ്രധാനമന്ത്രിയായിരുന്ന പ്രിദിയെ അധികാരഭ്രഷ്ടനാക്കിയ കലാപ(1947)ത്തിനുശേഷം ഇദ്ദേഹം ബാങ്കോക്കില്‍ സൈന്യത്തിലെ തന്ത്രപ്രധാനസ്ഥാനത്തുള്ള ഉദ്യോഗസ്ഥനായി ഉയര്‍ന്നു. പ്രിദിയെ അനുകൂലിച്ചിരുന്ന ജനവിഭാഗത്തെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ സരിത് സനരത് എന്ന സൈനികോദ്യോഗസ്ഥന്‍ നേതൃത്വം നല്കിയ മുന്നേറ്റത്തില്‍ (1949) താനവും പങ്കുവഹിക്കുകയുണ്ടായി. ഇതോടെ ഇദ്ദേഹം ശ്രദ്ധേയനായി. ഇദ്ദേഹം 1951-ല്‍ മേജര്‍ ജനറല്‍ പദവിയിലെത്തി. പ്രിദിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തിയ ലുവാങ് പിബുന്‍ സോംഗ്രാമിന്റെ മന്ത്രിസഭയില്‍ സഹകരണകാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രിയായി 1955-ല്‍ നിയമിതനായതാണ് രാഷ്ട്രീയ രംഗത്ത് താനത്തിന് ആദ്യമായി ലഭിച്ച ഔദ്യോഗികസ്ഥാനം. തുടര്‍ന്ന് പ്രതിരോധകാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രിയുമായി.
+
പിബുന്‍ ഗവണ്‍മെന്റിനെ ഒരു സൈനിക അട്ടിമറിയിലൂടെ (1957) സരിത് സനരത് പുറത്താക്കി. ഇതിനുശേഷം 1958-ല്‍ കുറച്ചു കാലത്തേക്ക് താനം പ്രധാനമന്ത്രിപദത്തില്‍ അവരോധിതനായിരുന്നു. പ്രധാനമന്ത്രിയായിരുന്ന സരിത് സനരത് നിര്യാതനായതോടെ 1963 ഡി.-ല്‍ താനം തായ് പ്രധാനമന്ത്രിയായി. സൈനികഭരണാധിപനായിരുന്നുവെങ്കിലും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാന്‍തക്കവിധം വ്യവസായവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇദ്ദേഹം കൈക്കൊണ്ടത്. യു.എസ്. അനുകൂല നിലപാട് താനം സ്വീകരിച്ചിരുന്നു. എതിരാളികളെ അമര്‍ച്ച ചെയ്യുവാനും ഇദ്ദേഹം മടിച്ചില്ല. ഇദ്ദേഹത്തിന്റെ അമിതാധികാര ഭരണത്തെ തായ്ലന്‍ഡിലെ ബുദ്ധിജീവികളും വിദ്യാര്‍ഥികളും എതിര്‍ത്തിരുന്നു. വ്യാപകമായ പ്രതിഷേധത്തിന്റെ ഫലമായി താനം 1973-ല്‍ അധികാരത്തില്‍ നിന്നും നിഷ്കാസിതനായി. തുടര്‍ന്ന് രാജ്യം വിടേണ്ടിവന്ന താനം 1976-ല്‍ മടങ്ങിയെത്തിയത് വീണ്ടും പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തി. തിരിച്ചെത്തിയ താനം രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ച് സ്വകാര്യ ജീവിതം നയിക്കുകയാണുണ്ടായത്. 2004 ജൂണില്‍ നിര്യാതനായി.

Current revision as of 06:56, 26 ജൂണ്‍ 2008

താനം കിറ്റികച്ചോന്‍ (1911 - 2004)

Thanam Kittikachorn

മുന്‍ തായ് പ്രധാനമന്ത്രി (1963-73). തായ്ലന്‍ഡിന്റെ വ.പടിഞ്ഞാറുഭാഗത്തുള്ള താക് (Tak)പ്രവിശ്യയില്‍ 1911 ആഗ. 11-ന് ഇദ്ദേഹം ജനിച്ചു. എട്ടാമത്തെ വയസ്സില്‍ ബാങ്കോക്കിലെ മിലിറ്ററി അക്കാ ദമിയില്‍ വിദ്യാര്‍ഥിയായിച്ചേര്‍ന്നു. 1929-ല്‍ പഠനം പൂര്‍ത്തിയാക്കി സൈനികസേവനമാരംഭിച്ചു. ഫ്രാങ്കോ-സയാമീസ് യുദ്ധത്തില്‍ (1941) പങ്കെടുത്ത താനം കിറ്റികച്ചോന്‍ പ്രഗല്ഭനായ സൈനികനെന്ന ഖ്യാതി നേടി. ഇദ്ദേഹം 1946 മുതല്‍ മിലിറ്ററി അക്കാദമിയില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി. തായ്ലന്‍ഡിലെ പ്രധാനമന്ത്രിയായിരുന്ന പ്രിദിയെ അധികാരഭ്രഷ്ടനാക്കിയ കലാപ(1947)ത്തിനുശേഷം ഇദ്ദേഹം ബാങ്കോക്കില്‍ സൈന്യത്തിലെ തന്ത്രപ്രധാനസ്ഥാനത്തുള്ള ഉദ്യോഗസ്ഥനായി ഉയര്‍ന്നു. പ്രിദിയെ അനുകൂലിച്ചിരുന്ന ജനവിഭാഗത്തെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ സരിത് സനരത് എന്ന സൈനികോദ്യോഗസ്ഥന്‍ നേതൃത്വം നല്കിയ മുന്നേറ്റത്തില്‍ (1949) താനവും പങ്കുവഹിക്കുകയുണ്ടായി. ഇതോടെ ഇദ്ദേഹം ശ്രദ്ധേയനായി. ഇദ്ദേഹം 1951-ല്‍ മേജര്‍ ജനറല്‍ പദവിയിലെത്തി. പ്രിദിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തിയ ലുവാങ് പിബുന്‍ സോംഗ്രാമിന്റെ മന്ത്രിസഭയില്‍ സഹകരണകാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രിയായി 1955-ല്‍ നിയമിതനായതാണ് രാഷ്ട്രീയ രംഗത്ത് താനത്തിന് ആദ്യമായി ലഭിച്ച ഔദ്യോഗികസ്ഥാനം. തുടര്‍ന്ന് പ്രതിരോധകാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രിയുമായി.

പിബുന്‍ ഗവണ്‍മെന്റിനെ ഒരു സൈനിക അട്ടിമറിയിലൂടെ (1957) സരിത് സനരത് പുറത്താക്കി. ഇതിനുശേഷം 1958-ല്‍ കുറച്ചു കാലത്തേക്ക് താനം പ്രധാനമന്ത്രിപദത്തില്‍ അവരോധിതനായിരുന്നു. പ്രധാനമന്ത്രിയായിരുന്ന സരിത് സനരത് നിര്യാതനായതോടെ 1963 ഡി.-ല്‍ താനം തായ് പ്രധാനമന്ത്രിയായി. സൈനികഭരണാധിപനായിരുന്നുവെങ്കിലും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാന്‍തക്കവിധം വ്യവസായവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇദ്ദേഹം കൈക്കൊണ്ടത്. യു.എസ്. അനുകൂല നിലപാട് താനം സ്വീകരിച്ചിരുന്നു. എതിരാളികളെ അമര്‍ച്ച ചെയ്യുവാനും ഇദ്ദേഹം മടിച്ചില്ല. ഇദ്ദേഹത്തിന്റെ അമിതാധികാര ഭരണത്തെ തായ്ലന്‍ഡിലെ ബുദ്ധിജീവികളും വിദ്യാര്‍ഥികളും എതിര്‍ത്തിരുന്നു. വ്യാപകമായ പ്രതിഷേധത്തിന്റെ ഫലമായി താനം 1973-ല്‍ അധികാരത്തില്‍ നിന്നും നിഷ്കാസിതനായി. തുടര്‍ന്ന് രാജ്യം വിടേണ്ടിവന്ന താനം 1976-ല്‍ മടങ്ങിയെത്തിയത് വീണ്ടും പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തി. തിരിച്ചെത്തിയ താനം രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ച് സ്വകാര്യ ജീവിതം നയിക്കുകയാണുണ്ടായത്. 2004 ജൂണില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍