This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തഴുതാമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=തഴുതാമ=
=തഴുതാമ=
-
ഒീഴംലലറ, ജശഴ ംലലറ
+
Hogweed,Pig weed
-
ഔഷധ സസ്യം. നിക്ടാജിനേസി (ച്യരമേഴശിമരലമല) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ബൊറേവിയ ഡിഫ്യൂസ (ആീലൃവമമ്ശമ റശളളൌമെ). പുനര്‍ന്നവ, പുനര്‍ഭവ, വര്‍ഷാദ്ര, ശോഫാഘ്നി എന്നീ സംസ്കൃത നാമങ്ങളിലും ഇത് അറിയപ്പെടുന്നു.
+
ഔഷധ സസ്യം. നിക്ടാജിനേസി (Nyctaginaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ''ബൊറേവിയ ഡിഫ്യൂസ (Boerhaavia diffusa)''. പുനര്‍ന്നവ, പുനര്‍ഭവ, വര്‍ഷാദ്ര, ശോഫാഘ്നി എന്നീ സംസ്കൃത നാമങ്ങളിലും ഇത് അറിയപ്പെടുന്നു.
-
തഴുതാമ ഇന്ത്യയിലെല്ലായിടങ്ങളിലും പാതയരികുകളിലും വെ ളിമ്പ്രദേശങ്ങളിലും കളയായി വളരുന്നു. രണ്ട് മീറ്ററോളം നീളത്തില്‍ നിലത്തു പടര്‍ന്നുവളരുന്ന സസ്യമാണിത്. ഇതിന് കനംകൂടിയ പ്രകന്ദമാണുള്ളത്. ധാരാളം ശാഖോപശാഖകളുള്ള ഈ സസ്യത്തിന്റെ കാണ്ഡം മണ്ണില്‍ തൊട്ടു കിടന്നാല്‍ പോലും അപസ്ഥാനിക മൂലങ്ങളുണ്ടാകാറില്ല. ഓരോ പര്‍വസന്ധിയിലും വലുപ്പവ്യത്യാസമുള്ള രണ്ടോ മൂന്നോ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും. വലുപ്പം കൂടിയ ഇലകള്‍ക്ക് 2.5 - 4 സെ.മീ. വരെ നീളമുണ്ട്. ചെറിയ ഇലകള്‍ 6 - 18 മി.മീ. നീളമുള്ളതാണ്. ഇലകളുടെ അരിക് തരംഗിതമായിരിക്കും. ഇലകളുടെ ഉപരിതലം തിളക്കമുള്ളതും അടിവശം വെള്ളകലര്‍ന്ന പച്ചനിറവുമാണ്.
+
തഴുതാമ ഇന്ത്യയിലെല്ലായിടങ്ങളിലും പാതയരികുകളിലും വെളിമ്പ്രദേശങ്ങളിലും കളയായി വളരുന്നു. രണ്ട് മീറ്ററോളം നീളത്തില്‍ നിലത്തു പടര്‍ന്നുവളരുന്ന സസ്യമാണിത്. ഇതിന് കനംകൂടിയ പ്രകന്ദമാണുള്ളത്. ധാരാളം ശാഖോപശാഖകളുള്ള ഈ സസ്യത്തിന്റെ കാണ്ഡം മണ്ണില്‍ തൊട്ടു കിടന്നാല്‍ പോലും അപസ്ഥാനിക മൂലങ്ങളുണ്ടാകാറില്ല. ഓരോ പര്‍വസന്ധിയിലും വലുപ്പവ്യത്യാസമുള്ള രണ്ടോ മൂന്നോ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും. വലുപ്പം കൂടിയ ഇലകള്‍ക്ക് 2.5 - 4 സെ.മീ. വരെ നീളമുണ്ട്. ചെറിയ ഇലകള്‍ 6 - 18 മി.മീ. നീളമുള്ളതാണ്. ഇലകളുടെ അരിക് തരംഗിതമായിരിക്കും. ഇലകളുടെ ഉപരിതലം തിളക്കമുള്ളതും അടിവശം വെള്ളകലര്‍ന്ന പച്ചനിറവുമാണ്.
-
[[Image:thazhuthamma.jpg|thumb|right]]
+
[[Image:thazhuthamma.jpg|200x150px|thumb|right|തഴുതാമയുടെ പുഷ്പങ്ങളോടുകൂടിയ ശാഖ]]
പുഷ്പങ്ങളുണ്ടാകുന്ന പര്‍വസന്ധിയില്‍ ഒരു വശത്ത് ഇലകളും മറുവശത്ത് പൂങ്കുലവൃന്തവുമായിരിക്കും. ഒരു പൂങ്കുലയില്‍ 4-10 തീരെ ചെറിയ പുഷ്പങ്ങളുണ്ടാവും. ഇളം പാടലവര്‍ണത്തിലുള്ള പരിദളപുഞ്ജം വളരെച്ചെറുതാണ്. രണ്ടോ മൂന്നോ കേസരങ്ങളു ണ്ടായിരിക്കും. പച്ചനിറത്തിലുള്ള ഉരുണ്ട ഫലത്തിനുള്ളില്‍ തവി ട്ടുനിറത്തിലുള്ള ഒരു വിത്തു മാത്രമേയുള്ളൂ.

വരി 12: വരി 12:
സമൂലമായും, വേരും ഇലയും പ്രത്യേകമായും ഔഷധമായു പയോഗിക്കുന്നു. ഹൃദയത്തേയും വൃക്കകളേയും ഉത്തേജിപ്പിക്കുന്ന ഒരു ഔഷധിയാണിത്. തഴുതാമയില്‍ ധാരാളമായുള്ള പൊട്ടാസ്യം നൈട്രേറ്റ് മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കുന്നു. പുനര്‍ന്നവിന്‍ എന്നൊരു ആല്‍ക്കലോയിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. തഴുതാമ ഇല ചുമയ്ക്ക് ശമനമുണ്ടാക്കുകയും നീരു വറ്റിക്കുകയും ചെയ്യുന്നു. ഇതിന്റെ ഇല കറിവച്ചു കഴിച്ചാല്‍ ആമവാതത്തിനും നീരിനും ശമനമുണ്ടാകും. തഴുതാമവേരും വയമ്പും കൂടി അരച്ച് തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ കഫപ്രധാനമായ കാസരോഗശമനമുണ്ടാകും. തഴുതാമയുടെ ഔഷധഗുണങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

  'തവിഴാമയ്ക്കെരിച്ചിട്ടും കച്ചിട്ടും രസമായ് വരും

  കഫവാതഹരം ഹൃദ്യം നന്നു ശോഫോദരാര്‍ശസാം
+
കഫവാതഹരം ഹൃദ്യം നന്നു ശോഫോദരാര്‍ശസാം
-
  ദീപനത്തെ വരുത്തീടും രുചിയ്ക്കും നന്നിതെത്രയും'

പുഷ്പത്തിന്റേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി പുനര്‍ന്നവയെ രണ്ടായി തരംതിരിക്കാം. ഇവ വ്യത്യസ്ത കുടുംബങ്ങളില്‍പ്പെടുന്നവയാണെങ്കിലും ഔഷധഗുണത്തില്‍ ഒരുപോലെയാണ്. ചുവന്ന പുനര്‍ന്നവ (ബൊറേവിയ ഡിഫ്യൂസ) നിക്ടാജിനേസി കുടുംബത്തിലും വെള്ള പുനര്‍ന്നവ (ട്രയാന്തിമ പോര്‍ട്ടുലാകാസ്ട്രം) ഐസോയേസി കുടുംബത്തിലും പെടുന്നു.
+
പുഷ്പത്തിന്റേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി പുനര്‍ന്നവയെ രണ്ടായി തരംതിരിക്കാം. ഇവ വ്യത്യസ്ത കുടുംബങ്ങളില്‍പ്പെടുന്നവയാണെങ്കിലും ഔഷധഗുണത്തില്‍ ഒരുപോലെയാണ്. ചുവന്ന പുനര്‍ന്നവ ''(ബൊറേവിയ ഡിഫ്യൂസ)'' നിക്ടാജിനേസി കുടുംബത്തിലും വെള്ള പുനര്‍ന്നവ ''(ട്രയാന്തിമ പോര്‍ട്ടുലാകാസ്ട്രം)'' ഐസോയേസി കുടുംബത്തിലും പെടുന്നു.

Current revision as of 06:39, 26 ജൂണ്‍ 2008

തഴുതാമ

Hogweed,Pig weed

ഔഷധ സസ്യം. നിക്ടാജിനേസി (Nyctaginaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. ബൊറേവിയ ഡിഫ്യൂസ (Boerhaavia diffusa). പുനര്‍ന്നവ, പുനര്‍ഭവ, വര്‍ഷാദ്ര, ശോഫാഘ്നി എന്നീ സംസ്കൃത നാമങ്ങളിലും ഇത് അറിയപ്പെടുന്നു.

തഴുതാമ ഇന്ത്യയിലെല്ലായിടങ്ങളിലും പാതയരികുകളിലും വെളിമ്പ്രദേശങ്ങളിലും കളയായി വളരുന്നു. രണ്ട് മീറ്ററോളം നീളത്തില്‍ നിലത്തു പടര്‍ന്നുവളരുന്ന സസ്യമാണിത്. ഇതിന് കനംകൂടിയ പ്രകന്ദമാണുള്ളത്. ധാരാളം ശാഖോപശാഖകളുള്ള ഈ സസ്യത്തിന്റെ കാണ്ഡം മണ്ണില്‍ തൊട്ടു കിടന്നാല്‍ പോലും അപസ്ഥാനിക മൂലങ്ങളുണ്ടാകാറില്ല. ഓരോ പര്‍വസന്ധിയിലും വലുപ്പവ്യത്യാസമുള്ള രണ്ടോ മൂന്നോ ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കും. വലുപ്പം കൂടിയ ഇലകള്‍ക്ക് 2.5 - 4 സെ.മീ. വരെ നീളമുണ്ട്. ചെറിയ ഇലകള്‍ 6 - 18 മി.മീ. നീളമുള്ളതാണ്. ഇലകളുടെ അരിക് തരംഗിതമായിരിക്കും. ഇലകളുടെ ഉപരിതലം തിളക്കമുള്ളതും അടിവശം വെള്ളകലര്‍ന്ന പച്ചനിറവുമാണ്.

തഴുതാമയുടെ പുഷ്പങ്ങളോടുകൂടിയ ശാഖ

പുഷ്പങ്ങളുണ്ടാകുന്ന പര്‍വസന്ധിയില്‍ ഒരു വശത്ത് ഇലകളും മറുവശത്ത് പൂങ്കുലവൃന്തവുമായിരിക്കും. ഒരു പൂങ്കുലയില്‍ 4-10 തീരെ ചെറിയ പുഷ്പങ്ങളുണ്ടാവും. ഇളം പാടലവര്‍ണത്തിലുള്ള പരിദളപുഞ്ജം വളരെച്ചെറുതാണ്. രണ്ടോ മൂന്നോ കേസരങ്ങളു ണ്ടായിരിക്കും. പച്ചനിറത്തിലുള്ള ഉരുണ്ട ഫലത്തിനുള്ളില്‍ തവി ട്ടുനിറത്തിലുള്ള ഒരു വിത്തു മാത്രമേയുള്ളൂ.

സമൂലമായും, വേരും ഇലയും പ്രത്യേകമായും ഔഷധമായു പയോഗിക്കുന്നു. ഹൃദയത്തേയും വൃക്കകളേയും ഉത്തേജിപ്പിക്കുന്ന ഒരു ഔഷധിയാണിത്. തഴുതാമയില്‍ ധാരാളമായുള്ള പൊട്ടാസ്യം നൈട്രേറ്റ് മൂത്രവിസര്‍ജനത്തെ ഉത്തേജിപ്പിക്കുന്നു. പുനര്‍ന്നവിന്‍ എന്നൊരു ആല്‍ക്കലോയിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. തഴുതാമ ഇല ചുമയ്ക്ക് ശമനമുണ്ടാക്കുകയും നീരു വറ്റിക്കുകയും ചെയ്യുന്നു. ഇതിന്റെ ഇല കറിവച്ചു കഴിച്ചാല്‍ ആമവാതത്തിനും നീരിനും ശമനമുണ്ടാകും. തഴുതാമവേരും വയമ്പും കൂടി അരച്ച് തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ കഫപ്രധാനമായ കാസരോഗശമനമുണ്ടാകും. തഴുതാമയുടെ ഔഷധഗുണങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

'തവിഴാമയ്ക്കെരിച്ചിട്ടും കച്ചിട്ടും രസമായ് വരും

കഫവാതഹരം ഹൃദ്യം നന്നു ശോഫോദരാര്‍ശസാം

ദീപനത്തെ വരുത്തീടും രുചിയ്ക്കും നന്നിതെത്രയും'

പുഷ്പത്തിന്റേയും തണ്ടിന്റേയും നിറത്തെ ആധാരമാക്കി പുനര്‍ന്നവയെ രണ്ടായി തരംതിരിക്കാം. ഇവ വ്യത്യസ്ത കുടുംബങ്ങളില്‍പ്പെടുന്നവയാണെങ്കിലും ഔഷധഗുണത്തില്‍ ഒരുപോലെയാണ്. ചുവന്ന പുനര്‍ന്നവ (ബൊറേവിയ ഡിഫ്യൂസ) നിക്ടാജിനേസി കുടുംബത്തിലും വെള്ള പുനര്‍ന്നവ (ട്രയാന്തിമ പോര്‍ട്ടുലാകാസ്ട്രം) ഐസോയേസി കുടുംബത്തിലും പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B4%E0%B5%81%E0%B4%A4%E0%B4%BE%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍