This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളിപ്പറമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തളിപ്പറമ്പ്= കണ്ണൂര്‍ ജില്ലയിലെ ഒരു താലൂക്ക്. മുനിസിപ്പാലിറ്റി, വിക...)
 
വരി 1: വരി 1:
=തളിപ്പറമ്പ്=  
=തളിപ്പറമ്പ്=  
-
കണ്ണൂര്‍ ജില്ലയിലെ ഒരു താലൂക്ക്. മുനിസിപ്പാലിറ്റി, വികസന ബ്ളോക്ക് പഞ്ചായത്ത് എന്നിവയും ഇതേ പേരില്‍ അറിയപ്പെടുന്നു. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. താലൂക്കിന്റെ വിസ്തീര്‍ണം 1330.6 ച.കി.മീ. ആണ്. 599.26 ച.കി.മീ. ആണ് തളിപ്പറമ്പ് ബ്ളോക്കിന്റെ വിസ്തൃതി. അറബിക്കടല്‍ മുതല്‍ കിഴക്കോട്ട് കര്‍ണാടക അതിര്‍ത്തി വരെ നീണ്ടുകിടക്കുന്ന തളിപ്പറമ്പ് താലൂക്കില്‍ 47 റവന്യൂവില്ലേജുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ജനസംഖ്യ ഏഴ് ലക്ഷത്തിലേറെയുണ്ട്. ഹിന്ദുക്കളും മുസ്ളിങ്ങളുമാണ് ഭൂരിപക്ഷ ജനവിഭാഗങ്ങള്‍. കൃഷിയാണ് പ്രധാനപ്പെട്ട ജീവിതവൃത്തി. റബ്ബര്‍, കുരുമുളക്, ഇഞ്ചിപ്പുല്ല്, ഇഞ്ചി, കശുവണ്ടി, നെല്ല്, നാളികേരം, അടയ്ക്ക എന്നിവയാണ് മുഖ്യ കാര്‍ഷികോത്പന്നങ്ങള്‍. തിരുവിതാംകൂറില്‍നിന്ന് കുടിയേറിയവര്‍ താലൂക്കിലെ മലയോരപ്രദേശങ്ങളെ ഒന്നാംതരം കൃഷിഭൂമിയാക്കി മാറ്റി.
+
കണ്ണൂര്‍ ജില്ലയിലെ ഒരു താലൂക്ക്. മുനിസിപ്പാലിറ്റി, വികസന ബ്ലോക്ക് പഞ്ചായത്ത് എന്നിവയും ഇതേ പേരില്‍ അറിയപ്പെടുന്നു. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. താലൂക്കിന്റെ വിസ്തീര്‍ണം 1330.6 ച.കി.മീ. ആണ്. 599.26 ച.കി.മീ. ആണ് തളിപ്പറമ്പ് ബ്ലോക്കിന്റെ വിസ്തൃതി. അറബിക്കടല്‍ മുതല്‍ കിഴക്കോട്ട് കര്‍ണാടക അതിര്‍ത്തി വരെ നീണ്ടുകിടക്കുന്ന തളിപ്പറമ്പ് താലൂക്കില്‍ 47 റവന്യൂവില്ലേജുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ജനസംഖ്യ ഏഴ് ലക്ഷത്തിലേറെയുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളുമാണ് ഭൂരിപക്ഷ ജനവിഭാഗങ്ങള്‍. കൃഷിയാണ് പ്രധാനപ്പെട്ട ജീവിതവൃത്തി. റബ്ബര്‍, കുരുമുളക്, ഇഞ്ചിപ്പുല്ല്, ഇഞ്ചി, കശുവണ്ടി, നെല്ല്, നാളികേരം, അടയ്ക്ക എന്നിവയാണ് മുഖ്യ കാര്‍ഷികോത്പന്നങ്ങള്‍. തിരുവിതാംകൂറില്‍നിന്ന് കുടിയേറിയവര്‍ താലൂക്കിലെ മലയോരപ്രദേശങ്ങളെ ഒന്നാംതരം കൃഷിഭൂമിയാക്കി മാറ്റി.
ബ്രാഹ്മണരുടെ ഏറ്റവും പ്രാചീന ഗ്രാമങ്ങളിലൊന്നായിരുന്ന തളിപ്പറമ്പ് മുന്‍ കോലത്തുനാട്ടിലാണ് ഉള്‍പ്പെട്ടിരുന്നത്. ഈ താലൂക്കില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍, കരിവെള്ളൂര്‍ മൊറാഴ, കയ്യൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്ക് സ്വാതന്ത്യ്രസമര ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനമാണുള്ളത്.  

തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവും പ്രസിദ്ധങ്ങളാണ്. ചെല്ലൂര്‍നാഥന്‍ എന്നുകൂടി പേരുള്ള ഇവിടെത്തെ ദേവനെപ്പറ്റിയുള്ളതാണ് ചെല്ലൂര്‍ നാഥോദയം ചമ്പു. സര്‍ സയ്ദ് കോളജ്, പയ്യന്നൂര്‍ കോളജ് എന്നിവ ഇവിടത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. 1905-ല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണ കേന്ദ്രവും തളിപ്പറമ്പില്‍ സ്ഥിതിചെയ്യുന്നു.

Current revision as of 06:12, 26 ജൂണ്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍