This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലപ്പന്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തലപ്പന്ത്= തെങ്ങിന്റെ ഓലക്കാല്‍ കൊണ്ട് ഉണ്ടാക്കിയ പന്ത്. ഇതുപയോഗിച...)
വരി 1: വരി 1:
=തലപ്പന്ത്=   
=തലപ്പന്ത്=   
 +
 +
[[Image:thalappanth.jpg|thumb|right]]
തെങ്ങിന്റെ ഓലക്കാല്‍ കൊണ്ട് ഉണ്ടാക്കിയ പന്ത്. ഇതുപയോഗിച്ചുള്ള കളി തലപ്പന്തുകളി, തലമപ്പന്തുകളി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാള്‍ കളിക്കുമ്പോള്‍ മറ്റുള്ളവര്‍ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല് നിലത്ത് ചാരി വച്ചിട്ട് അതിനടുത്തു നിന്നാണ് കളിക്കുന്നത്. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോള്‍ മറു ഭാഗക്കാര്‍ പിടിച്ചെടുക്കുകയാണെങ്കില്‍ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോള്‍ പിടിച്ചെടുത്തിട്ട് കല്ലിലെറിഞ്ഞു കൊള്ളിച്ചാല്‍ അയാളുടെ കളി തീരും. കളിക്കാരന്‍ പല രീതിയില്‍ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂര്‍ത്തിയാക്കണം. എറിയുന്ന വിധങ്ങള്‍ തലമ, ഒറ്റ, ഇരട്ട, ഊര, കള്ളന്‍, ചുണ്ടിറുക്കി, തൊഴുതുകളി, തപ്പോട്ടി, നിട്ട, പൊട്ടന്‍ എന്നിങ്ങനെയാണ്. ചില സ്ഥലങ്ങളില്‍ തലമ, ഒറ്റ, പെട്ട, പിടിച്ചാന്‍, തുടേത്താളം (താളം), കാലിന്‍കീഴ്, ഇണ്ടാ(ട്ട)ന്‍, ചക്കരക്കൈ എന്നിങ്ങനെയാണ് അറിയപ്പെടുക.

റബ്ബര്‍ പന്ത് വ്യാപകമായതോടെ തലപ്പന്ത് കളിക്ക് റബ്ബര്‍ പന്തും ഉപയോഗിക്കുന്നു. ക്രിക്കറ്റ് പോലെ നവീനരീതിയിലുള്ള കളികളുടെ പ്രചാരം പല നാടന്‍ കളികളും അപ്രത്യക്ഷമാകാന്‍ കാരണമായിട്ടുണ്ട്.

09:11, 23 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍