This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പി, പി.വി. (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=തമ്പി, പി.വി. (1937 - )=
=തമ്പി, പി.വി. (1937 - )=
-
[[Image:Tampi,P.V..jpg|thumb|right]]
+
[[Image:Tampi,P.V..jpg|thumb|right|പി.വി. തമ്പി]]
-
മലയാള നോവലിസ്റ്റ്. പൂര്‍ണമായ പേര് പി. വാസുദേവന്‍ തമ്പി.  1937 ഏ. 28-ന് ഹരിപ്പാട് ജനിച്ചു. എം.എ., എല്‍ എല്‍.ബി. ബിരുദ ങ്ങള്‍ നേടി. 19-ാമത്തെ വയസ്സില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗത്തില്‍ ചേര്‍ന്നു. 1936-ല്‍ എല്‍.ഐ.സി.യിലെ ഓഫീസര്‍ സ്ഥാനം രാജിവച്ച് സാഹിത്യ പ്രവര്‍ത്തനത്തില്‍ മുഴുകി. നോവല്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ഹോമം, കര്‍മബന്ധം, ക്രാന്തി, ആത്മവൃത്തം, ടിക്കറ്റ് പ്ളീസ്, അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം, സൂര്യകാലടി (2 ഭാഗങ്ങള്‍) എന്നിവയാണ് തമ്പിയുടെ മികച്ച നോവലുകള്‍. ഗോര്‍ ബച്ചേവിന്റെ നാട്ടില്‍ പുതിയൊരു സൂര്യോദയം യാത്രാ വിവരണമാണ്.
+
മലയാള നോവലിസ്റ്റ്. പൂര്‍ണമായ പേര് പി. വാസുദേവന്‍ തമ്പി.  1937 ഏ. 28-ന് ഹരിപ്പാട് ജനിച്ചു. എം.എ., എല്‍ എല്‍.ബി. ബിരുദങ്ങള്‍ നേടി. 19-ാമത്തെ വയസ്സില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗത്തില്‍ ചേര്‍ന്നു. 1936-ല്‍ എല്‍.ഐ.സി.യിലെ ഓഫീസര്‍ സ്ഥാനം രാജിവച്ച് സാഹിത്യ പ്രവര്‍ത്തനത്തില്‍ മുഴുകി. നോവല്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ''ഹോമം, കര്‍മബന്ധം, ക്രാന്തി, ആത്മവൃത്തം, ടിക്കറ്റ് പ്ലീസ്, അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം, സൂര്യകാലടി'' (2 ഭാഗങ്ങള്‍) എന്നിവയാണ് തമ്പിയുടെ മികച്ച നോവലുകള്‍. ഗോര്‍ ബച്ചേവിന്റെ നാട്ടില്‍ പുതിയൊരു സൂര്യോദയം യാത്രാ വിവരണമാണ്.
-
ഹോമത്തിന് 1979-ലെ കുങ്കുമം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ പുനഃസംഘടനയും പുനര്‍രാഷ്ട്രീയവും’എന്ന വിഷയത്തെപ്പറ്റി ഇംഗ്ളീഷില്‍ രചിച്ച പ്രബന്ധത്തിന് സോവിയറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. കൃഷ്ണപ്പരുന്ത് ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതി ചലച്ചിത്രമാക്കിയിട്ടുണ്ട്. സിനിമാ സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് പി.ജി. തമ്പി എന്നിവര്‍ സഹോദരരാണ്.
+
''ഹോമ''ത്തിന് 1979-ലെ കുങ്കുമം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ പുനഃസംഘടനയും പുനര്‍രാഷ്ട്രീയവും എന്ന വിഷയത്തെപ്പറ്റി ഇംഗ്ലീഷില്‍ രചിച്ച പ്രബന്ധത്തിന് സോവിയറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. ''കൃഷ്ണപ്പരുന്ത്'' ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതി ചലച്ചിത്രമാക്കിയിട്ടുണ്ട്. സിനിമാ സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് പി.ജി. തമ്പി എന്നിവര്‍ സഹോദരരാണ്.

Current revision as of 06:48, 23 ജൂണ്‍ 2008

തമ്പി, പി.വി. (1937 - )

പി.വി. തമ്പി

മലയാള നോവലിസ്റ്റ്. പൂര്‍ണമായ പേര് പി. വാസുദേവന്‍ തമ്പി. 1937 ഏ. 28-ന് ഹരിപ്പാട് ജനിച്ചു. എം.എ., എല്‍ എല്‍.ബി. ബിരുദങ്ങള്‍ നേടി. 19-ാമത്തെ വയസ്സില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഉദ്യോഗത്തില്‍ ചേര്‍ന്നു. 1936-ല്‍ എല്‍.ഐ.സി.യിലെ ഓഫീസര്‍ സ്ഥാനം രാജിവച്ച് സാഹിത്യ പ്രവര്‍ത്തനത്തില്‍ മുഴുകി. നോവല്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. ഹോമം, കര്‍മബന്ധം, ക്രാന്തി, ആത്മവൃത്തം, ടിക്കറ്റ് പ്ലീസ്, അഗ്നിരതി, കൃഷ്ണപ്പരുന്ത്, ആനന്ദഭൈരവി, അവതാരം, സൂര്യകാലടി (2 ഭാഗങ്ങള്‍) എന്നിവയാണ് തമ്പിയുടെ മികച്ച നോവലുകള്‍. ഗോര്‍ ബച്ചേവിന്റെ നാട്ടില്‍ പുതിയൊരു സൂര്യോദയം യാത്രാ വിവരണമാണ്.

ഹോമത്തിന് 1979-ലെ കുങ്കുമം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനിലെ പുനഃസംഘടനയും പുനര്‍രാഷ്ട്രീയവും എന്ന വിഷയത്തെപ്പറ്റി ഇംഗ്ലീഷില്‍ രചിച്ച പ്രബന്ധത്തിന് സോവിയറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. കൃഷ്ണപ്പരുന്ത് ഹിന്ദി, തമിഴ് ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ കൃതി ചലച്ചിത്രമാക്കിയിട്ടുണ്ട്. സിനിമാ സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് പി.ജി. തമ്പി എന്നിവര്‍ സഹോദരരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍