This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമോദ്രവ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തമോദ്രവ്യം= ഉമൃസ ാമലൃേേ പ്രപഞ്ചത്തിലെ മൊത്തം പദാര്‍ഥത്തിന്റെ 90%-ല്‍ ...)
 
വരി 1: വരി 1:
=തമോദ്രവ്യം=
=തമോദ്രവ്യം=
 +
Dark matter
-
ഉമൃസ ാമലൃേേ
+
പ്രപഞ്ചത്തിലെ മൊത്തം പദാര്‍ഥത്തിന്റെ 90%-ല്‍ ഏറെയുള്ള അഗോചര ദ്രവ്യം. പ്രകാശം വികിരണം ചെയ്യാത്തതിനാല്‍ ഇവ അദൃശ്യമായിരിക്കുന്നു. എങ്കിലും ഗുരുത്വാകര്‍ഷണപ്രഭാവം ഇവയുടെ അസ്തിത്വത്തെക്കുറിച്ചുള്ള സൂചന നല്കുന്നു. ക്ഷീരപഥം (Milky Way) ഉള്‍പ്പെടെയുള്ള എല്ലാ ഗാലക്സികളിലും ഭീമമായ അളവില്‍ തമോദ്രവ്യം ഉണ്ടെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
-
പ്രപഞ്ചത്തിലെ മൊത്തം പദാര്‍ഥത്തിന്റെ 90%-ല്‍ ഏറെയുള്ള അഗോചര ദ്രവ്യം. പ്രകാശം വികിരണം ചെയ്യാത്തതിനാല്‍ ഇവ അദൃശ്യമായിരിക്കുന്നു. എങ്കിലും ഗുരുത്വാകര്‍ഷണപ്രഭാവം ഇവയുടെ അസ്തിത്വത്തെക്കുറിച്ചുള്ള സൂചന നല്കുന്നു. ക്ഷീരപഥം (ങശഹസ്യ ണമ്യ) ഉള്‍പ്പെടെയുള്ള എല്ലാ ഗാലക്സികളിലും ഭീമമായ അളവില്‍ തമോദ്രവ്യം ഉണ്ടെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
+
ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെതന്നെ വിസ്മയാവഹമായ നിഗൂഢതകളിലൊന്നായ തമോദ്രവ്യത്തിന്റെ ഘടനയെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ലഭ്യമായിട്ടില്ല. ചില മൗലിക കണങ്ങള്‍, കുറഞ്ഞ പിണ്ഡത്തോടുകൂടിയ മങ്ങിയ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, തമോഗര്‍ത്തങ്ങള്‍ (black holes) എന്നിവയെയെല്ലാം തമോദ്രവ്യം ഉള്‍ക്കൊള്ളുന്നുണ്ടാകാം എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. പിണ്ഡം വളരെ കുറഞ്ഞ ന്യൂട്രിനോകളാണ് തമോദ്രവ്യത്തിന്റെ ഉള്ളടക്കം എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ തമോഗര്‍ത്തങ്ങളാണ് തമോദ്രവ്യത്തിന്റെ ഉറവിടം എന്ന് മറ്റൊരു വിഭാഗം ജ്യോതിശ്ശാസ്ത്രജ്ഞര്‍ കരുതുന്നു.
-
ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെതന്നെ വിസ്മയാവഹമായ നിഗൂഢതകളിലൊന്നായ തമോദ്രവ്യത്തിന്റെ ഘടനയെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ലഭ്യമായിട്ടില്ല. ചില മൌലിക കണങ്ങള്‍, കുറഞ്ഞ പിണ്ഡത്തോടുകൂടിയ മങ്ങിയ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, തമോഗര്‍ത്തങ്ങള്‍ (യഹമരസ വീഹല) എന്നിവയെയെല്ലാം തമോദ്രവ്യം ഉള്‍ക്കൊള്ളുന്നുണ്ടാകാം എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. പിണ്ഡം വളരെ കുറഞ്ഞ ന്യൂട്രിനോകളാണ് തമോദ്രവ്യത്തിന്റെ ഉള്ളടക്കം എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ തമോഗര്‍ത്തങ്ങളാണ് തമോദ്രവ്യത്തിന്റെ ഉറവിടം എന്ന് മറ്റൊരു വിഭാഗം ജ്യോതിശ്ശാസ്ത്രജ്ഞര്‍ കരുതുന്നു.
+
പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും അനേക കോടി വര്‍ഷങ്ങളിലേക്ക് ഈ വികാസം തുടരുമെന്നുമാണ് ഇപ്പോഴത്തെ വിശ്വാസം. എന്നാല്‍ ഈ വികാസം അതിവിദൂരഭാവിയില്‍ ഒടുങ്ങി ഗുരുത്വബലത്താല്‍ പ്രപഞ്ചമാകെ നിപതിക്കും (Big Crunch) എന്നും കരുതേണ്ടിയിരിക്കുന്നു. വീണ്ടുമൊരു മഹാവിസ്ഫോടനത്തിനുള്ള (Big Bang) സാധ്യതയേയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ഇതൊക്കെ സംഭവിക്കാന്‍ തക്ക അളവില്‍ അധിക ദ്രവ്യം ഉണ്ടായിരിക്കണം. ഇവിടെയാണ് തമോദ്രവ്യ സങ്കല്പനത്തിനു പ്രസക്തിയുണ്ടാകുന്നത്. കാണാന്‍ കഴിയുന്ന ദ്രവ്യത്തിന്റെ 100 ഇരട്ടിയോളമെങ്കിലും ഇവ ഉണ്ടാകാം. ഗാലക്സികളുടെ ബാഹ്യ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ഗാലക്സികളുടെ നിര്‍ദിഷ്ട ചലനപഥത്തില്‍ നിന്ന് അവ പുറത്തേക്കു തെറിച്ചു പോകാതെ നിര്‍ത്തുവാന്‍ ആവശ്യമായ ഗുരുത്വാകര്‍ഷണബലം നല്കാനും തമോദ്രവ്യം ഉതകുന്നുണ്ടാകാം.  
-
 
+
-
പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും അനേക കോടി വര്‍ഷങ്ങളിലേക്ക് ഈ വികാസം തുടരുമെന്നുമാണ് ഇപ്പോഴത്തെ വിശ്വാസം. എന്നാല്‍ ഈ വികാസം അതിവിദൂരഭാവിയില്‍ ഒടുങ്ങി ഗുരുത്വബലത്താല്‍ പ്രപഞ്ചമാകെ നിപതിക്കും (ആശഴ ഇൃൌിരവ) എന്നും കരുതേണ്ടിയിരിക്കുന്നു. വീണ്ടുമൊരു മഹാവിസ്ഫോടന ത്തിനുള്ള (ആശഴ ആമിഴ) സാധ്യതയേയും ശാസ്ത്രജ്ഞര്‍ തള്ളിക്കള യുന്നില്ല. എന്നാല്‍ ഇതൊക്കെ സംഭവിക്കാന്‍ തക്ക അളവില്‍ അധിക ദ്രവ്യം ഉണ്ടായിരിക്കണം. ഇവിടെയാണ് തമോദ്രവ്യ സങ്കല്പനത്തിനു പ്രസക്തിയുണ്ടാകുന്നത്. കാണാന്‍ കഴിയുന്ന ദ്രവ്യത്തിന്റെ 100 ഇരട്ടിയോളമെങ്കിലും ഇവ ഉണ്ടാകാം. ഗാലക്സികളുടെ ബാഹ്യ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ഗാലക്സികളുടെ നിര്‍ദിഷ്ട ചലനപഥത്തില്‍ നിന്ന് അവ പുറത്തേക്കു തെറിച്ചു പോകാതെ നിര്‍ത്തുവാന്‍ ആവശ്യമായ ഗുരുത്വാകര്‍ഷണബലം നല്കാനും തമോദ്രവ്യം ഉതകുന്നുണ്ടാകാം.  
+
തമോദ്രവ്യത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പ്രപഞ്ചത്തി ന്റെ ഉത്പത്തിയെക്കുറിച്ച് അറിവു പകരുന്നു. എന്നാല്‍ പ്രപഞ്ചം അതിലേക്കുതന്നെ ഒരിക്കല്‍ തകര്‍ന്നടിയാന്‍ തക്ക അളവില്‍ തമോദ്രവ്യം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടില്ല.

Current revision as of 06:27, 23 ജൂണ്‍ 2008

തമോദ്രവ്യം

Dark matter

പ്രപഞ്ചത്തിലെ മൊത്തം പദാര്‍ഥത്തിന്റെ 90%-ല്‍ ഏറെയുള്ള അഗോചര ദ്രവ്യം. പ്രകാശം വികിരണം ചെയ്യാത്തതിനാല്‍ ഇവ അദൃശ്യമായിരിക്കുന്നു. എങ്കിലും ഗുരുത്വാകര്‍ഷണപ്രഭാവം ഇവയുടെ അസ്തിത്വത്തെക്കുറിച്ചുള്ള സൂചന നല്കുന്നു. ക്ഷീരപഥം (Milky Way) ഉള്‍പ്പെടെയുള്ള എല്ലാ ഗാലക്സികളിലും ഭീമമായ അളവില്‍ തമോദ്രവ്യം ഉണ്ടെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.

ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെതന്നെ വിസ്മയാവഹമായ നിഗൂഢതകളിലൊന്നായ തമോദ്രവ്യത്തിന്റെ ഘടനയെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ലഭ്യമായിട്ടില്ല. ചില മൗലിക കണങ്ങള്‍, കുറഞ്ഞ പിണ്ഡത്തോടുകൂടിയ മങ്ങിയ നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, തമോഗര്‍ത്തങ്ങള്‍ (black holes) എന്നിവയെയെല്ലാം തമോദ്രവ്യം ഉള്‍ക്കൊള്ളുന്നുണ്ടാകാം എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. പിണ്ഡം വളരെ കുറഞ്ഞ ന്യൂട്രിനോകളാണ് തമോദ്രവ്യത്തിന്റെ ഉള്ളടക്കം എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ തമോഗര്‍ത്തങ്ങളാണ് തമോദ്രവ്യത്തിന്റെ ഉറവിടം എന്ന് മറ്റൊരു വിഭാഗം ജ്യോതിശ്ശാസ്ത്രജ്ഞര്‍ കരുതുന്നു.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും അനേക കോടി വര്‍ഷങ്ങളിലേക്ക് ഈ വികാസം തുടരുമെന്നുമാണ് ഇപ്പോഴത്തെ വിശ്വാസം. എന്നാല്‍ ഈ വികാസം അതിവിദൂരഭാവിയില്‍ ഒടുങ്ങി ഗുരുത്വബലത്താല്‍ പ്രപഞ്ചമാകെ നിപതിക്കും (Big Crunch) എന്നും കരുതേണ്ടിയിരിക്കുന്നു. വീണ്ടുമൊരു മഹാവിസ്ഫോടനത്തിനുള്ള (Big Bang) സാധ്യതയേയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ഇതൊക്കെ സംഭവിക്കാന്‍ തക്ക അളവില്‍ അധിക ദ്രവ്യം ഉണ്ടായിരിക്കണം. ഇവിടെയാണ് തമോദ്രവ്യ സങ്കല്പനത്തിനു പ്രസക്തിയുണ്ടാകുന്നത്. കാണാന്‍ കഴിയുന്ന ദ്രവ്യത്തിന്റെ 100 ഇരട്ടിയോളമെങ്കിലും ഇവ ഉണ്ടാകാം. ഗാലക്സികളുടെ ബാഹ്യ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. ഗാലക്സികളുടെ നിര്‍ദിഷ്ട ചലനപഥത്തില്‍ നിന്ന് അവ പുറത്തേക്കു തെറിച്ചു പോകാതെ നിര്‍ത്തുവാന്‍ ആവശ്യമായ ഗുരുത്വാകര്‍ഷണബലം നല്കാനും തമോദ്രവ്യം ഉതകുന്നുണ്ടാകാം.

തമോദ്രവ്യത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പ്രപഞ്ചത്തി ന്റെ ഉത്പത്തിയെക്കുറിച്ച് അറിവു പകരുന്നു. എന്നാല്‍ പ്രപഞ്ചം അതിലേക്കുതന്നെ ഒരിക്കല്‍ തകര്‍ന്നടിയാന്‍ തക്ക അളവില്‍ തമോദ്രവ്യം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍