This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തബരനകഥ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(തബരനകഥ)
 
വരി 1: വരി 1:
=തബരനകഥ=
=തബരനകഥ=
-
[[Image:girishkasaravalli.jpg|200x150px|thumb|right]]
+
[[Image:girishkasaravalli.jpg|200x150px|thumb|left]]
കന്നഡ ചലച്ചിത്രം. ദേശീയ പുരസ്കാരം നേടിയ ഈ ചിത്രം 1986-ല്‍ ഗിരീഷ് കാസറവള്ളിയാണ് സംവിധാനം ചെയ്തവതരിപ്പിച്ചത്. പൂര്‍ണചന്ദ്രതേജസ്വിയുടെ ചെറുകഥയെ ആസ്പദമാക്കി നിര്‍മിച്ച ഈ ചലച്ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയതും അദ്ദേഹം തന്നെയാണ്. മലയാളിയായ മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിലെ മുഖ്യതാരങ്ങള്‍ ചാരുഹാസന്‍, നളിനാമൂര്‍ത്തി, കൃഷ്ണമൂര്‍ത്തി, മാസ്റ്റര്‍ സന്തോഷ് തുടങ്ങിയവരാണ്.

ഒരു മുനിസിപ്പല്‍ ഓഫീസിലെ കീഴ്ജീവനക്കാരനായ തബരയുടെ കഥയാണ് ചലച്ചിത്രം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ എന്ന അഭിമാനം മനസ്സില്‍ കാത്തുസൂക്ഷി
+
ഒരു മുനിസിപ്പല്‍ ഓഫീസിലെ കീഴ്ജീവനക്കാരനായ തബരയുടെ കഥയാണ് ചലച്ചിത്രം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ എന്ന അഭിമാനം മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന അയാള്‍ കൃത്യനിര്‍വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. ആ സത്യസന്ധത കാപ്പിത്തോട്ടമുടമകളുടെ അപ്രീതിക്കു കാരണമാകുന്നു. അത് തബരയുടെ പെന്‍ഷന്‍ മുടക്കി. തുടര്‍ന്ന് സാമ്പത്തിക പ്രയാസത്തിലേക്കാഴ്ന്ന തബരയുടെ അതിജീവനത്തിന്റെ കഥ കൊളോണിയല്‍, ബ്യൂറോക്രാറ്റിക് വീക്ഷണകോണുകളിലൂടെയും തബരയെ അംഗീകരിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെയും ഒരനാഥബാലന്റെ കാഴ്ചപ്പാടിലൂടെയും അവതരിപ്പിക്കുന്നു ഈ ചലച്ചിത്രം. യഥാതഥ രീതിയോടൊപ്പം സര്‍റിയലിസ്റ്റിക് സങ്കേതങ്ങളും ചലച്ചിത്രത്തില്‍ അനുവര്‍ത്തിച്ചിട്ടുണ്ട്.
-
ക്കുന്ന അയാള്‍ കൃത്യനിര്‍വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. ആ സത്യസന്ധത കാപ്പിത്തോട്ടമുടമകളുടെ അപ്രീതിക്കു കാരണമാകുന്നു. അത് തബരയുടെ പെന്‍ഷന്‍ മുടക്കി. തുടര്‍ന്ന് സാമ്പത്തിക പ്രയാസത്തിലേക്കാഴ്ന്ന തബരയുടെ അതിജീവനത്തിന്റെ കഥ കൊളോണിയല്‍, ബ്യൂറോക്രാറ്റിക് വീക്ഷണകോണുകളിലൂടെയും തബരയെ അംഗീകരിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെയും ഒരനാഥബാലന്റെ കാഴ്ചപ്പാടിലൂടെയും അവതരിപ്പിക്കുന്നു ഈ ചലച്ചിത്രം. യഥാതഥ രീതിയോടൊപ്പം സര്‍റിയലിസ്റ്റിക് സങ്കേതങ്ങളും ചലച്ചിത്രത്തില്‍ അനുവര്‍ത്തിച്ചിട്ടുണ്ട്.
+

Current revision as of 04:42, 23 ജൂണ്‍ 2008

തബരനകഥ

കന്നഡ ചലച്ചിത്രം. ദേശീയ പുരസ്കാരം നേടിയ ഈ ചിത്രം 1986-ല്‍ ഗിരീഷ് കാസറവള്ളിയാണ് സംവിധാനം ചെയ്തവതരിപ്പിച്ചത്. പൂര്‍ണചന്ദ്രതേജസ്വിയുടെ ചെറുകഥയെ ആസ്പദമാക്കി നിര്‍മിച്ച ഈ ചലച്ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയതും അദ്ദേഹം തന്നെയാണ്. മലയാളിയായ മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിലെ മുഖ്യതാരങ്ങള്‍ ചാരുഹാസന്‍, നളിനാമൂര്‍ത്തി, കൃഷ്ണമൂര്‍ത്തി, മാസ്റ്റര്‍ സന്തോഷ് തുടങ്ങിയവരാണ്.

ഒരു മുനിസിപ്പല്‍ ഓഫീസിലെ കീഴ്ജീവനക്കാരനായ തബരയുടെ കഥയാണ് ചലച്ചിത്രം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര ഭാരതത്തിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ എന്ന അഭിമാനം മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന അയാള്‍ കൃത്യനിര്‍വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. ആ സത്യസന്ധത കാപ്പിത്തോട്ടമുടമകളുടെ അപ്രീതിക്കു കാരണമാകുന്നു. അത് തബരയുടെ പെന്‍ഷന്‍ മുടക്കി. തുടര്‍ന്ന് സാമ്പത്തിക പ്രയാസത്തിലേക്കാഴ്ന്ന തബരയുടെ അതിജീവനത്തിന്റെ കഥ കൊളോണിയല്‍, ബ്യൂറോക്രാറ്റിക് വീക്ഷണകോണുകളിലൂടെയും തബരയെ അംഗീകരിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെയും ഒരനാഥബാലന്റെ കാഴ്ചപ്പാടിലൂടെയും അവതരിപ്പിക്കുന്നു ഈ ചലച്ചിത്രം. യഥാതഥ രീതിയോടൊപ്പം സര്‍റിയലിസ്റ്റിക് സങ്കേതങ്ങളും ചലച്ചിത്രത്തില്‍ അനുവര്‍ത്തിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%AC%E0%B4%B0%E0%B4%A8%E0%B4%95%E0%B4%A5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍