This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തന്ത്രികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തന്ത്രികള്‍= ക്ഷേത്രങ്ങളിലെ പൂജാദികര്‍മങ്ങള്‍ ശാസ്ത്രാനുസരണം നിശ്...)
(തന്ത്രികള്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 8: വരി 8:
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൊടിയേറ്റം, ദിക്കുബലി, ആറാട്ട്, തൂക്കം, കലശാഭിഷേകം, നവകം തുടങ്ങിയുള്ള ചടങ്ങു കളൊക്കെ നിര്‍വഹിക്കുന്നത് തന്ത്രിമാരാണ്.
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൊടിയേറ്റം, ദിക്കുബലി, ആറാട്ട്, തൂക്കം, കലശാഭിഷേകം, നവകം തുടങ്ങിയുള്ള ചടങ്ങു കളൊക്കെ നിര്‍വഹിക്കുന്നത് തന്ത്രിമാരാണ്.
-
'ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകര്‍മങ്ങള്‍ ശാസ്ത്രാ ചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേല്‍നോ ട്ടത്തില്‍ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികള്‍' എന്ന് കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തില്‍ പരാമര്‍ശം ഉണ്ട്.
+
ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകര്‍മങ്ങള്‍ ശാസ്ത്രാ ചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേല്‍നോ ട്ടത്തില്‍ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികള്‍' എന്ന് കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തില്‍ പരാമര്‍ശം ഉണ്ട്.
-
'നന്നായി സ്ഥിതിചെയ്യുമീശ്വരസ്വരൂപത്തെ തന്ത്രിയെപ്പോലെ പൂജിച്ചിടാം' എന്ന് ചിത്രരാമായണവും 'തന്ത്രി നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ ഭരണം നടത്തുന്നതിന് അധികാരി'എന്ന് ട്രിവാന്‍ഡ്രം സാന്‍സ്ക്രിറ്റ് മാനുവലില്‍ നാഗമയ്യയും തന്ത്രിമാരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു. നോ:
+
നന്നായി സ്ഥിതിചെയ്യുമീശ്വരസ്വരൂപത്തെ തന്ത്രിയെപ്പോലെ പൂജിച്ചിടാം' എന്ന് ചിത്രരാമായണവും 'തന്ത്രി നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ ഭരണം നടത്തുന്നതിന് അധികാരി'എന്ന് ട്രിവാന്‍ഡ്രം സാന്‍സ്ക്രിറ്റ് മാനുവലില്‍ നാഗമയ്യയും തന്ത്രിമാരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു. നോ:തന്ത്രശാസ്ത്രം

Current revision as of 08:46, 30 മേയ് 2008

തന്ത്രികള്‍

ക്ഷേത്രങ്ങളിലെ പൂജാദികര്‍മങ്ങള്‍ ശാസ്ത്രാനുസരണം നിശ്ച യിച്ചു നടത്തുകയോ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്‍. ക്ഷേത്രകാര്‍മികന്‍, പുരോഹിതന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രാചീനകാലം മുതല്‍ തന്ത്രം കാരായ്മാവകാശമായിരുന്നു. ദൈവികമായ കാര്യങ്ങളെക്കുറിച്ചു വിധി പറയുന്നതിനുള്ള അധികാരം തന്ത്രികളിലാണു നിക്ഷിപ്തമായിട്ടുള്ളത്. തന്ത്രികള്‍ ക്ഷേത്രത്തിലനുഷ്ഠിക്കുന്ന പ്രവൃത്തികളാണ് 'തന്ത്രം' എന്ന പേരിലറിയപ്പെടുന്നത്.

കാസ്രം (കൊട്ടിയൂരമ്പലം), ചേന്നാസ് (ഗുരുവായൂരമ്പലം), താഴമണ്‍ (ശബരിമല ക്ഷേത്രം), താരണല്ലൂര്‍ (ഇരിങ്ങാലക്കുട ക്ഷേത്രം) എന്നീ നാല് ഇല്ലക്കാരാണ് കേരളത്തിലെ പ്രസിദ്ധ തന്ത്രി മാര്‍. മറ്റൊരു പ്രസിദ്ധ താന്ത്രിക കുടുംബമാണ് ഭദ്രകാളിമറുപ്പിള്ളി.

ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൊടിയേറ്റം, ദിക്കുബലി, ആറാട്ട്, തൂക്കം, കലശാഭിഷേകം, നവകം തുടങ്ങിയുള്ള ചടങ്ങു കളൊക്കെ നിര്‍വഹിക്കുന്നത് തന്ത്രിമാരാണ്.

ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകര്‍മങ്ങള്‍ ശാസ്ത്രാ ചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേല്‍നോ ട്ടത്തില്‍ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികള്‍' എന്ന് കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തില്‍ പരാമര്‍ശം ഉണ്ട്.

നന്നായി സ്ഥിതിചെയ്യുമീശ്വരസ്വരൂപത്തെ തന്ത്രിയെപ്പോലെ പൂജിച്ചിടാം' എന്ന് ചിത്രരാമായണവും 'തന്ത്രി നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ ഭരണം നടത്തുന്നതിന് അധികാരി'എന്ന് ട്രിവാന്‍ഡ്രം സാന്‍സ്ക്രിറ്റ് മാനുവലില്‍ നാഗമയ്യയും തന്ത്രിമാരെക്കുറിച്ച് രേഖപ്പെടുത്തിക്കാണുന്നു. നോ:തന്ത്രശാസ്ത്രം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍