This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തണ്ണിത്തോട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തണ്ണിത്തോട്= പത്തനംതിട്ട ജില്ലയില്‍, കോഴഞ്ചേരി താലൂക്കില്‍, കോന്നി ...)
 
വരി 1: വരി 1:
=തണ്ണിത്തോട്=  
=തണ്ണിത്തോട്=  
-
പത്തനംതിട്ട ജില്ലയില്‍, കോഴഞ്ചേരി താലൂക്കില്‍, കോന്നി ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തണ്ണിത്തോട്, കോന്നി- താഴം എന്നീ വില്ലേജുകള്‍ ചേര്‍ന്നുള്ള ഈ ഗ്രാമ പഞ്ചായത്തിനെ 9 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. അതിരുകള്‍: വ.കി.റാന്നി ഫോറസ്റ്റ് ഡിവിഷനിലെ വടശ്ശേരിക്കര റേയ്ഞ്ചില്‍പ്പെട്ട റിസര്‍വ് വനം, പ.വടശ്ശേരിക്കര-കോന്നി റേയ്ഞ്ചുകളില്‍പ്പെട്ട തേക്ക് പ്ളാന്റേഷന്‍, തെ.നടുവത്തുമൂഴി റേയ്ഞ്ചില്‍പ്പെട്ട തേക്ക് പ്ളാന്റേ ഷനും റിസര്‍വ് വനവും. കൊടും വേനലില്‍പോലും വറ്റാത്ത നീര്‍ച്ചാലുക ളുടെ സാന്നിധ്യമാണ് ഈ പ്രദേശത്തിന് തണ്ണിത്തോട് എന്ന പേര് സമ്മാനിച്ചത്. പ. മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന കല്ലാറാണ് പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സ്.
+
പത്തനംതിട്ട ജില്ലയില്‍, കോഴഞ്ചേരി താലൂക്കില്‍, കോന്നി ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തണ്ണിത്തോട്, കോന്നി- താഴം എന്നീ വില്ലേജുകള്‍ ചേര്‍ന്നുള്ള ഈ ഗ്രാമപഞ്ചായത്തിനെ 9 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. അതിരുകള്‍: വ.കി.റാന്നി ഫോറസ്റ്റ് ഡിവിഷനിലെ വടശ്ശേരിക്കര റേയ്ഞ്ചില്‍പ്പെട്ട റിസര്‍വ് വനം, പ.വടശ്ശേരിക്കര-കോന്നി റേയ്ഞ്ചുകളില്‍പ്പെട്ട തേക്ക് പ്ലാന്റേഷന്‍, തെ.നടുവത്തുമൂഴി റേയ്ഞ്ചില്‍പ്പെട്ട തേക്ക് പ്ലാന്റേഷനും റിസര്‍വ് വനവും. കൊടും വേനലില്‍പോലും വറ്റാത്ത നീര്‍ച്ചാലുകളുടെ സാന്നിധ്യമാണ് ഈ പ്രദേശത്തിന് തണ്ണിത്തോട് എന്ന പേര് സമ്മാനിച്ചത്. പ. മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന കല്ലാറാണ് പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സ്.
നാണ്യവിളകളാല്‍ സമ്പന്നമായ ഒരു കാര്‍ഷിക ഗ്രാമമാണ് തണ്ണിത്തോട്. നാണ്യവിളയായ റബ്ബറിനു പുറമേ കുരുമുളക്, തെങ്ങ്, കമുക്, ഇഞ്ചി, കൊക്കോ, ജാതി, കോലിഞ്ചി, വാഴ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വനപ്രാന്തങ്ങളില്‍ ഔഷധസസ്യങ്ങള്‍ സമൃദ്ധമായി വളരുന്നു. റാന്നി, കോന്നി ഫോറസ്റ്റ് ഡിവിഷനുകളിലെ വടശ്ശേരിക്കര നടുവത്തുമൂഴി റേയ്ഞ്ചുകളിലെ നിത്യഹരിത പത്രപാതി ഇനത്തില്‍പ്പെട്ട വനഭൂമിയാണ് തണ്ണിത്തോടിനു ചുറ്റുമുള്ളത്.

പഞ്ചായത്തിനുള്ളില്‍ ഒരു എല്‍.പി.എസ്., രണ്ട് യു.പി.എസ്., മൂന്ന് ഹൈസ്കൂള്‍, ഒരു ഐ.ടി.സി. എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പബ്ളിക് ലൈബ്രറി, സഹകരണ ബാങ്കുകള്‍ (3), സഹകരണസംഘങ്ങള്‍ (3), പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍, മൃഗാശുപത്രി, പൊലീസ് സ്റ്റേഷന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
+
പഞ്ചായത്തിനുള്ളില്‍ ഒരു എല്‍.പി.എസ്., രണ്ട് യു.പി.എസ്., മൂന്ന് ഹൈസ്കൂള്‍, ഒരു ഐ.ടി.സി. എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പബ്ലിക് ലൈബ്രറി, സഹകരണ ബാങ്കുകള്‍ (3), സഹകരണസംഘങ്ങള്‍ (3), പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, മൃഗാശുപത്രി, പൊലീസ് സ്റ്റേഷന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അതിപുരാതന മാതൃകയിലുള്ള നിരവധി ക്ഷേത്രങ്ങളും ശിലാനിര്‍മിത കല്ലറകളും ഇവിടെ കാണാം. മണ്ണീര്‍തലമാം, ആലുവാംകുടി, മൂര്‍ത്തിമണല്‍ എന്നിവ പ്രസിദ്ധമാണ്. ശിവക്ഷേത്രങ്ങള്‍, പറക്കുളം ദേവീക്ഷേത്രം എന്നിവ ശ്രദ്ധേയമാണ്. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ച ആലുവാംകുടി ക്ഷേത്രത്തിന് ഉദ്ദേശം 1500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.

Current revision as of 06:48, 21 ജൂണ്‍ 2008

തണ്ണിത്തോട്

പത്തനംതിട്ട ജില്ലയില്‍, കോഴഞ്ചേരി താലൂക്കില്‍, കോന്നി ബ്ലോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. തണ്ണിത്തോട്, കോന്നി- താഴം എന്നീ വില്ലേജുകള്‍ ചേര്‍ന്നുള്ള ഈ ഗ്രാമപഞ്ചായത്തിനെ 9 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. അതിരുകള്‍: വ.കി.റാന്നി ഫോറസ്റ്റ് ഡിവിഷനിലെ വടശ്ശേരിക്കര റേയ്ഞ്ചില്‍പ്പെട്ട റിസര്‍വ് വനം, പ.വടശ്ശേരിക്കര-കോന്നി റേയ്ഞ്ചുകളില്‍പ്പെട്ട തേക്ക് പ്ലാന്റേഷന്‍, തെ.നടുവത്തുമൂഴി റേയ്ഞ്ചില്‍പ്പെട്ട തേക്ക് പ്ലാന്റേഷനും റിസര്‍വ് വനവും. കൊടും വേനലില്‍പോലും വറ്റാത്ത നീര്‍ച്ചാലുകളുടെ സാന്നിധ്യമാണ് ഈ പ്രദേശത്തിന് തണ്ണിത്തോട് എന്ന പേര് സമ്മാനിച്ചത്. പ. മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന കല്ലാറാണ് പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സ്.

നാണ്യവിളകളാല്‍ സമ്പന്നമായ ഒരു കാര്‍ഷിക ഗ്രാമമാണ് തണ്ണിത്തോട്. നാണ്യവിളയായ റബ്ബറിനു പുറമേ കുരുമുളക്, തെങ്ങ്, കമുക്, ഇഞ്ചി, കൊക്കോ, ജാതി, കോലിഞ്ചി, വാഴ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വനപ്രാന്തങ്ങളില്‍ ഔഷധസസ്യങ്ങള്‍ സമൃദ്ധമായി വളരുന്നു. റാന്നി, കോന്നി ഫോറസ്റ്റ് ഡിവിഷനുകളിലെ വടശ്ശേരിക്കര നടുവത്തുമൂഴി റേയ്ഞ്ചുകളിലെ നിത്യഹരിത പത്രപാതി ഇനത്തില്‍പ്പെട്ട വനഭൂമിയാണ് തണ്ണിത്തോടിനു ചുറ്റുമുള്ളത്.

പഞ്ചായത്തിനുള്ളില്‍ ഒരു എല്‍.പി.എസ്., രണ്ട് യു.പി.എസ്., മൂന്ന് ഹൈസ്കൂള്‍, ഒരു ഐ.ടി.സി. എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പബ്ലിക് ലൈബ്രറി, സഹകരണ ബാങ്കുകള്‍ (3), സഹകരണസംഘങ്ങള്‍ (3), പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, മൃഗാശുപത്രി, പൊലീസ് സ്റ്റേഷന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

അതിപുരാതന മാതൃകയിലുള്ള നിരവധി ക്ഷേത്രങ്ങളും ശിലാനിര്‍മിത കല്ലറകളും ഇവിടെ കാണാം. മണ്ണീര്‍തലമാം, ആലുവാംകുടി, മൂര്‍ത്തിമണല്‍ എന്നിവ പ്രസിദ്ധമാണ്. ശിവക്ഷേത്രങ്ങള്‍, പറക്കുളം ദേവീക്ഷേത്രം എന്നിവ ശ്രദ്ധേയമാണ്. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ച ആലുവാംകുടി ക്ഷേത്രത്തിന് ഉദ്ദേശം 1500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍