This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തച്ചമ്പാറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തച്ചമ്പാറ= പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 1979-ല്‍ കരിച്ച, കാരക്കുറുശ്ശേരി, പൊറ്റശ്ശേരി എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് രൂപീകരിച്ച തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് 53.57 ച.കി.മീ. വിസ്തീര്‍ണമുണ്ട്. 9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ 87.8 ശ.മാ.വും കൃഷിയോഗ്യമാണ്. പ്രധാന വിളകളായ റബ്ബര്‍, കുരുമുളക്, നാളികേരം എന്നിവയ്ക്കു പുറമേ നെല്ല്, കവുങ്ങ്, വാഴ, കശുമാവ് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കുളങ്ങളും കിണറുകളുമാണ് മുഖ്യ ജലസ്രോതസ്സുകള്‍.

-
 
+
ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ശേഷിക്കുന്നവരില്‍ മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗക്കാരും ഉള്‍പ്പെടുന്നു. 1950-ന്റെ മധ്യത്തില്‍ ഇവിടേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായി. പഞ്ചായത്തിനുള്ളില്‍ 7 ക്രിസ്ത്യന്‍ പള്ളികളും 9 മുസ്ലീം പള്ളികളും ഉണ്ട്. മുതുകുറുശ്ശി കിരാതമൂര്‍ത്തി, അയ്യപ്പന്‍കാവ്, ഭഗവതിക്ഷേത്രങ്ങള്‍ എന്നിവ ഇവിടത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. പ്രാഥമികാരോഗ്യകേന്ദ്രം, ഫോറസ്റ്റ് ഓഫീസ്, ടെലിഫോണ്‍ എക്സ്ചേയ്ഞ്ച്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി എന്നിവയാണ്  പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയെ ആശ്രയിച്ചിരിക്കുന്നു. 3 എല്‍.പി. സ്കൂളുകള്‍, 2 യു.പി. സ്കൂളുകള്‍, 1 ഹൈസ്കൂള്‍, 16 അംഗന്‍വാടികള്‍, 3 ഗ്രന്ഥശാലകള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍കിട വ്യവസായശാലകളൊന്നുമില്ലാത്ത ഈ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല ചെറുകിട വ്യവസായ യൂണിറ്റുകളും ഉണ്ട്. ചെന്നൈ-കോഴിക്കോട് ട്രങ്ക് റോഡ് തച്ചമ്പാറയിലൂടെയാണ് കടന്നുപോകുന്നത്.
-
ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ശേഷിക്കുന്നവരില്‍ മുസ്ളിം, ക്രിസ്ത്യന്‍ മതവിഭാഗക്കാരും ഉള്‍പ്പെടുന്നു. 1950-ന്റെ മധ്യത്തില്‍ ഇവിടേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായി. പഞ്ചായത്തിനുള്ളില്‍ 7 ക്രിസ്ത്യന്‍ പള്ളികളും 9 മുസ്ളിം പള്ളികളും ഉണ്ട്. മുതുകുറുശ്ശി കിരാതമൂര്‍ത്തി, അയ്യപ്പന്‍കാവ്, ഭഗവതിക്ഷേത്രങ്ങള്‍ എന്നിവ ഇവിടത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. പ്രാഥമികാരോഗ്യകേന്ദ്രം, ഫോറസ്റ്റ് ഓഫീസ്, ടെലിഫോണ്‍ എക്സ്ചേയ്ഞ്ച്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി എന്നിവയാണ്  പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയെ ആശ്രയിച്ചിരിക്കുന്നു. 3 എല്‍.പി. സ്കൂളുകള്‍, 2 യു.പി. സ്കൂളുകള്‍, 1 ഹൈസ്കൂള്‍, 16 അംഗന്‍വാടികള്‍, 3 ഗ്രന്ഥശാലകള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍കിട വ്യവസായശാലകളൊന്നുമില്ലാത്ത ഈ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല ചെറുകിട വ്യവസായ യൂണിറ്റുകളും ഉണ്ട്. ചെന്നൈ-കോഴിക്കോട് ട്രങ്ക് റോഡ് തച്ചമ്പാറയിലൂടെയാണ് കടന്നുപോകുന്നത്.
+
-
 
+
തച്ചമ്പാറയിലെ അനുഷ്ഠാനകലാരൂപങ്ങളില്‍ പൂതനും തിറയും, കാളവേല, തട്ടിന്മേല്‍ കൂത്ത് എന്നിവയ്ക്കാണ് പ്രാമുഖ്യം. വിശേഷാവസരങ്ങളില്‍ പാഠകം, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിവയും അവതരിപ്പിക്കപ്പെടാറുണ്ട്.

Current revision as of 06:16, 20 ജൂണ്‍ 2008

തച്ചമ്പാറ

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 1979-ല്‍ കരിച്ച, കാരക്കുറുശ്ശേരി, പൊറ്റശ്ശേരി എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് രൂപീകരിച്ച തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് 53.57 ച.കി.മീ. വിസ്തീര്‍ണമുണ്ട്. 9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ 87.8 ശ.മാ.വും കൃഷിയോഗ്യമാണ്. പ്രധാന വിളകളായ റബ്ബര്‍, കുരുമുളക്, നാളികേരം എന്നിവയ്ക്കു പുറമേ നെല്ല്, കവുങ്ങ്, വാഴ, കശുമാവ് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കുളങ്ങളും കിണറുകളുമാണ് മുഖ്യ ജലസ്രോതസ്സുകള്‍.

ജനങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ശേഷിക്കുന്നവരില്‍ മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗക്കാരും ഉള്‍പ്പെടുന്നു. 1950-ന്റെ മധ്യത്തില്‍ ഇവിടേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായി. പഞ്ചായത്തിനുള്ളില്‍ 7 ക്രിസ്ത്യന്‍ പള്ളികളും 9 മുസ്ലീം പള്ളികളും ഉണ്ട്. മുതുകുറുശ്ശി കിരാതമൂര്‍ത്തി, അയ്യപ്പന്‍കാവ്, ഭഗവതിക്ഷേത്രങ്ങള്‍ എന്നിവ ഇവിടത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. പ്രാഥമികാരോഗ്യകേന്ദ്രം, ഫോറസ്റ്റ് ഓഫീസ്, ടെലിഫോണ്‍ എക്സ്ചേയ്ഞ്ച്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി എന്നിവയാണ് പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണമായും സ്വകാര്യമേഖലയെ ആശ്രയിച്ചിരിക്കുന്നു. 3 എല്‍.പി. സ്കൂളുകള്‍, 2 യു.പി. സ്കൂളുകള്‍, 1 ഹൈസ്കൂള്‍, 16 അംഗന്‍വാടികള്‍, 3 ഗ്രന്ഥശാലകള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍കിട വ്യവസായശാലകളൊന്നുമില്ലാത്ത ഈ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല ചെറുകിട വ്യവസായ യൂണിറ്റുകളും ഉണ്ട്. ചെന്നൈ-കോഴിക്കോട് ട്രങ്ക് റോഡ് തച്ചമ്പാറയിലൂടെയാണ് കടന്നുപോകുന്നത്.

തച്ചമ്പാറയിലെ അനുഷ്ഠാനകലാരൂപങ്ങളില്‍ പൂതനും തിറയും, കാളവേല, തട്ടിന്മേല്‍ കൂത്ത് എന്നിവയ്ക്കാണ് പ്രാമുഖ്യം. വിശേഷാവസരങ്ങളില്‍ പാഠകം, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിവയും അവതരിപ്പിക്കപ്പെടാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍