This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്കറസുക കഗേകിഡന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തക്കറസുക കഗേകിഡന്‍= ഠമസമൃമ്വൌസമ ഗമഴലസശറമി)
വരി 2: വരി 2:
ഠമസമൃമ്വൌസമ ഗമഴലസശറമി
ഠമസമൃമ്വൌസമ ഗമഴലസശറമി
 +
ഗൃഹനിര്‍മാണത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ് ചരട്. രണ്ടറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കുറ്റിയില്‍ ഒരു ചരട് വലിച്ചു കെട്ടിയാല്‍ അത് ഋജുരേഖയായി. വേദിക നിര്‍മിക്കുമ്പോഴും ഭിത്തി കെട്ടുമ്പോഴും ഇന്നും കല്‍പ്പണിക്കാര്‍ ഈ ചരടുതന്നെയാണ് ഉപയോഗിക്കുന്നത്. ലംബം നോക്കുന്ന തൂക്കുകട്ടയിലും ചരട് അനിവാര്യമാണ്. 'നാന്യത് സൂത്രാഭൃജുര്‍ ഭവേത്' എന്ന ശുല്ബസൂത്ര സിദ്ധാന്തം ഇപ്പോഴും ശാസ്ത്രീയമായി നിലനില്ക്കുന്നു. വാസ്തുരാജവല്ലഭം എന്ന വാസ്തുശാസ്ത്രഗ്രന്ഥത്തില്‍ വിശ്വകര്‍മാവിന്റെ ധ്യാനശ്ളോകം തുടങ്ങുന്നത് 'കബാസൂത്രംപുപാത്രം വഹതികരതേ' എന്നു പറഞ്ഞുകൊണ്ടാണ്. ഒരു കയ്യില്‍ ചരടും മറ്റേ കയ്യില്‍ ജലം നിറച്ച പാത്രവുമുള്ള വിശ്വകര്‍മാവിനെയാണ് ഇവിടെ വന്ദിക്കുന്നത്. രണ്ട് തച്ചുശാസ്ത്ര സിദ്ധാന്തങ്ങളാണ് ഇവിടെ പരാമര്‍ശിതമാകുന്നത്.
 +
 +
ത്രികോണാകൃതിയിലുള്ള മേല്‍ക്കൂരയും ജ്യാമിതീയ ഗണിത ങ്ങളും ലോകത്തിനു സംഭാവനകള്‍ നല്കിയത് തച്ചുശാസ്ത്ര മാണ്. ഭൂപ്രകൃതി, പരിസ്ഥിതി, കാലാവസ്ഥ, ആകാശഗോളങ്ങളുടെ സ്വാധീനം, ഭൂമിയുടെ കാന്തികക്ഷേത്രം, സ്പേയ്സ് എനര്‍ജി എന്നിവ സസൂക്ഷ്മം പഠിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്തു തയ്യാറാക്കിയ പ്രായോഗിക സിദ്ധാന്തങ്ങളാണ് തച്ചുശാസ്ത്രം. ഇന്ന് ടൌണ്‍പ്ളാനിങ് എന്നു വിശേഷിപ്പിക്കുന്ന നഗരാസൂത്രണം തച്ചുശാസ്ത്രത്തിന് അജ്ഞാതമായിരുന്നില്ല. വിവിധതരം ജനവാസ കേന്ദ്രങ്ങളുടെ വര്‍ഗീകരണം, ഉപയോഗം എന്നിവയെ സംബന്ധിച്ച് മാനസാരം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമങ്ങള്‍, മഹാഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെ മാതൃകകള്‍, അളവുകള്‍ എന്നിവയ്ക്ക് നിയമങ്ങളുണ്ട്. ഗ്രാമം, ഖേടകം, ഖാര്‍വടികം, ദുര്‍ഗം, നഗരം എന്നിങ്ങനെ അധിവാസകേന്ദ്രങ്ങളെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. സാധാരണ ഗ്രാമത്തിന്റെ നാലിരട്ടി വിസ്തൃതിയുള്ളത് മഹാഗ്രാമമാണ്. ദണ്ഡകം, സര്‍വതോഭദ്രം, നന്ത്യാവര്‍ത്തം, പദ്മകം, സ്വസ്തികം, പ്രസ്തരം, കാര്‍മുകം, ചതുര്‍മുഖം എന്നിങ്ങനെ നഗരവിധാനം എട്ടായി തരംതിരിച്ചിട്ടുണ്ട്.
 +
 +
ആചാരങ്ങളാല്‍ ദുഷിച്ചുപോയതും യുക്തിരഹിതവുമായ ഏതാനും വിശ്വാസങ്ങള്‍ പ്രാദേശികമായി തച്ചുശാസ്ത്രത്തില്‍ ഉണ്ടായെന്നു വരാം. തച്ചുശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ അന്ധവിശ്വാസമാണെന്നു തോന്നിയേക്കാം. എന്നാല്‍ ശാസ്ത്രീയമായി പരിശോധിച്ചാല്‍ അന്ധവിശ്വാസമല്ല എന്നു ബോധ്യപ്പെടുന്നതും യുക്തിഭദ്രവുമായ കാര്യങ്ങളാണ് തച്ചുശാസ്ത്രത്തിലുള്ളത്.
 +
 +
(പി. വിജയന്‍)

06:30, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

തക്കറസുക കഗേകിഡന്‍

ഠമസമൃമ്വൌസമ ഗമഴലസശറമി ഗൃഹനിര്‍മാണത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ് ചരട്. രണ്ടറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കുറ്റിയില്‍ ഒരു ചരട് വലിച്ചു കെട്ടിയാല്‍ അത് ഋജുരേഖയായി. വേദിക നിര്‍മിക്കുമ്പോഴും ഭിത്തി കെട്ടുമ്പോഴും ഇന്നും കല്‍പ്പണിക്കാര്‍ ഈ ചരടുതന്നെയാണ് ഉപയോഗിക്കുന്നത്. ലംബം നോക്കുന്ന തൂക്കുകട്ടയിലും ചരട് അനിവാര്യമാണ്. 'നാന്യത് സൂത്രാഭൃജുര്‍ ഭവേത്' എന്ന ശുല്ബസൂത്ര സിദ്ധാന്തം ഇപ്പോഴും ശാസ്ത്രീയമായി നിലനില്ക്കുന്നു. വാസ്തുരാജവല്ലഭം എന്ന വാസ്തുശാസ്ത്രഗ്രന്ഥത്തില്‍ വിശ്വകര്‍മാവിന്റെ ധ്യാനശ്ളോകം തുടങ്ങുന്നത് 'കബാസൂത്രംപുപാത്രം വഹതികരതേ' എന്നു പറഞ്ഞുകൊണ്ടാണ്. ഒരു കയ്യില്‍ ചരടും മറ്റേ കയ്യില്‍ ജലം നിറച്ച പാത്രവുമുള്ള വിശ്വകര്‍മാവിനെയാണ് ഇവിടെ വന്ദിക്കുന്നത്. രണ്ട് തച്ചുശാസ്ത്ര സിദ്ധാന്തങ്ങളാണ് ഇവിടെ പരാമര്‍ശിതമാകുന്നത്.

ത്രികോണാകൃതിയിലുള്ള മേല്‍ക്കൂരയും ജ്യാമിതീയ ഗണിത ങ്ങളും ലോകത്തിനു സംഭാവനകള്‍ നല്കിയത് തച്ചുശാസ്ത്ര മാണ്. ഭൂപ്രകൃതി, പരിസ്ഥിതി, കാലാവസ്ഥ, ആകാശഗോളങ്ങളുടെ സ്വാധീനം, ഭൂമിയുടെ കാന്തികക്ഷേത്രം, സ്പേയ്സ് എനര്‍ജി എന്നിവ സസൂക്ഷ്മം പഠിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്തു തയ്യാറാക്കിയ പ്രായോഗിക സിദ്ധാന്തങ്ങളാണ് തച്ചുശാസ്ത്രം. ഇന്ന് ടൌണ്‍പ്ളാനിങ് എന്നു വിശേഷിപ്പിക്കുന്ന നഗരാസൂത്രണം തച്ചുശാസ്ത്രത്തിന് അജ്ഞാതമായിരുന്നില്ല. വിവിധതരം ജനവാസ കേന്ദ്രങ്ങളുടെ വര്‍ഗീകരണം, ഉപയോഗം എന്നിവയെ സംബന്ധിച്ച് മാനസാരം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമങ്ങള്‍, മഹാഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെ മാതൃകകള്‍, അളവുകള്‍ എന്നിവയ്ക്ക് നിയമങ്ങളുണ്ട്. ഗ്രാമം, ഖേടകം, ഖാര്‍വടികം, ദുര്‍ഗം, നഗരം എന്നിങ്ങനെ അധിവാസകേന്ദ്രങ്ങളെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. സാധാരണ ഗ്രാമത്തിന്റെ നാലിരട്ടി വിസ്തൃതിയുള്ളത് മഹാഗ്രാമമാണ്. ദണ്ഡകം, സര്‍വതോഭദ്രം, നന്ത്യാവര്‍ത്തം, പദ്മകം, സ്വസ്തികം, പ്രസ്തരം, കാര്‍മുകം, ചതുര്‍മുഖം എന്നിങ്ങനെ നഗരവിധാനം എട്ടായി തരംതിരിച്ചിട്ടുണ്ട്.

ആചാരങ്ങളാല്‍ ദുഷിച്ചുപോയതും യുക്തിരഹിതവുമായ ഏതാനും വിശ്വാസങ്ങള്‍ പ്രാദേശികമായി തച്ചുശാസ്ത്രത്തില്‍ ഉണ്ടായെന്നു വരാം. തച്ചുശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ അന്ധവിശ്വാസമാണെന്നു തോന്നിയേക്കാം. എന്നാല്‍ ശാസ്ത്രീയമായി പരിശോധിച്ചാല്‍ അന്ധവിശ്വാസമല്ല എന്നു ബോധ്യപ്പെടുന്നതും യുക്തിഭദ്രവുമായ കാര്യങ്ങളാണ് തച്ചുശാസ്ത്രത്തിലുള്ളത്.

(പി. വിജയന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍