This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്വാര്‍ഫ് സ്റ്റാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്വാര്‍ഫ് സ്റ്റാര്‍= ഉംമൃള മൃെേ ആകാശഗംഗ ഗാലക്സിയിലെ ഏറ്റവും സാധാരണ...)
 
വരി 1: വരി 1:
=ഡ്വാര്‍ഫ് സ്റ്റാര്‍=
=ഡ്വാര്‍ഫ് സ്റ്റാര്‍=
 +
Dwarf star
-
ഉംമൃള മൃെേ
+
ആകാശഗംഗ ഗാലക്സിയിലെ ഏറ്റവും സാധാരണമായ നക്ഷത്രം. സൂര്യന്‍ ഉള്‍പ്പെടെ 90 ശ.മാ. നക്ഷത്രങ്ങളും 'നക്ഷത്രക്കുള്ളന്‍' (dwarf star) വിഭാഗത്തിലുള്‍പ്പെടുന്നവയാണ്. മുഖ്യധാരാനക്ഷത്രങ്ങള്‍ (main sequence stars) എന്ന പേരിലാണ് ഇവ ജ്യോതിശ്ശാസ്ത്രപരമായി അറിയപ്പെടുന്നത്. ഹെര്‍ട്സ്പ്രംഗ് - റസ്സല്‍ ചിത്രീകരണത്തിലെ (HR diagram) ഇവയുടെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാണ് ഈ പേരു നല്കിയിട്ടുള്ളത്. 'ഡ്വാര്‍ഫ്' എന്ന വിശേഷണം വലുപ്പക്കുറവിനെ സൂചിപ്പിക്കുന്നതിനേക്കാള്‍ അതിന്റെ പ്രകാശതീവ്രത(luminosity)യുടെ കുറവിനെയാണു വെളിപ്പെടുത്തുന്നത്.
-
 
+
-
 
+
-
ആകാശഗംഗ ഗാലക്സിയിലെ ഏറ്റവും സാധാരണമായ നക്ഷത്രം. സൂര്യന്‍ ഉള്‍പ്പെടെ 90 ശ.മാ. നക്ഷത്രങ്ങളും 'നക്ഷത്രക്കുള്ളന്‍' (റംമൃള മൃെേ) വിഭാഗത്തിലുള്‍പ്പെടുന്നവയാണ്. മുഖ്യധാരാനക്ഷത്രങ്ങള്‍ (ാമശി ലൂൌെലിരല മൃെേ) എന്ന പേരിലാണ് ഇവ ജ്യോതിശ്ശാസ്ത്രപരമായി അറിയപ്പെടുന്നത്. ഹെര്‍ട്സ്പ്രംഗ് - റസ്സല്‍ ചിത്രീകരണത്തിലെ (ഒഞ റശമഴൃമാ) ഇവയുടെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാണ് ഈ പേരു നല്കിയിട്ടുള്ളത്. 'ഡ്വാര്‍ഫ്' എന്ന വിശേഷണം വലുപ്പക്കുറവിനെ സൂചിപ്പിക്കുന്നതിനേക്കാള്‍ അതിന്റെ പ്രകാശതീവ്രത(ഹൌാശിീശെ്യ)യുടെ കുറവിനെയാണു വെളിപ്പെടുത്തുന്നത്.  
+
-
 
+
    
-
ഹെര്‍ട്സ്പ്രംഗ്-റസ്സല്‍ ചിത്രീകരണത്തില്‍ നക്ഷത്രങ്ങളുടെ പ്രകാശതീവ്രതയെ ആധാരമാക്കി കുള്ളന്‍ (റംമൃള), ഭീമന്‍ (ഴശമി) എന്നിങ്ങനെയാണ് അവയെ വിഭജിച്ചിരിക്കുന്നത്. 0.8 സൂര്യപിണ്ഡ(ീഹമൃ ാമ)ത്തില്‍ കുറവുള്ള നക്ഷത്രങ്ങളെ ചുവന്ന കുള്ളന്മാര്‍ (ൃലറ റംമൃള) എന്നും 0.8 സൂര്യപിണ്ഡത്തില്‍ കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രസദൃശ വസ്തുക്കളെ തവിട്ടു കുള്ളന്മാര്‍ (യൃീിം റംമൃള) എന്നും വിളിക്കുന്നു. നക്ഷത്രപരിണാമദശയിലെ അവസാനഘട്ടമായ വെള്ളക്കുള്ളന്‍ (ംവശലേ റംമൃള), കറുത്ത കുള്ളന്‍ (യഹമരസ റംമൃള) എന്നിവയില്‍നിന്നു വിഭിന്നമാണ് മുഖ്യധാരാവിഭാഗത്തില്‍പ്പെടുന്ന ഡ്വാര്‍ഫ് നക്ഷത്രങ്ങള്‍.
+
ഹെര്‍ട്സ്പ്രംഗ്-റസ്സല്‍ ചിത്രീകരണത്തില്‍ നക്ഷത്രങ്ങളുടെ പ്രകാശതീവ്രതയെ ആധാരമാക്കി കുള്ളന്‍ (dwarf), ഭീമന്‍ (giant) എന്നിങ്ങനെയാണ് അവയെ വിഭജിച്ചിരിക്കുന്നത്. 0.8 സൂര്യപിണ്ഡ(solar mass)ത്തില്‍ കുറവുള്ള നക്ഷത്രങ്ങളെ ചുവന്ന കുള്ളന്മാര്‍ (red dwarfs) എന്നും 0.8 സൂര്യപിണ്ഡത്തില്‍ കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രസദൃശ വസ്തുക്കളെ തവിട്ടു കുള്ളന്മാര്‍ (brown dwarfs) എന്നും വിളിക്കുന്നു. നക്ഷത്രപരിണാമദശയിലെ അവസാനഘട്ടമായ വെള്ളക്കുള്ളന്‍ (white dwarf), കറുത്ത കുള്ളന്‍ (black dwarf) എന്നിവയില്‍നിന്നു വിഭിന്നമാണ് മുഖ്യധാരാവിഭാഗത്തില്‍പ്പെടുന്ന ഡ്വാര്‍ഫ് നക്ഷത്രങ്ങള്‍.

Current revision as of 08:54, 21 ജൂണ്‍ 2008

ഡ്വാര്‍ഫ് സ്റ്റാര്‍

Dwarf star

ആകാശഗംഗ ഗാലക്സിയിലെ ഏറ്റവും സാധാരണമായ നക്ഷത്രം. സൂര്യന്‍ ഉള്‍പ്പെടെ 90 ശ.മാ. നക്ഷത്രങ്ങളും 'നക്ഷത്രക്കുള്ളന്‍' (dwarf star) വിഭാഗത്തിലുള്‍പ്പെടുന്നവയാണ്. മുഖ്യധാരാനക്ഷത്രങ്ങള്‍ (main sequence stars) എന്ന പേരിലാണ് ഇവ ജ്യോതിശ്ശാസ്ത്രപരമായി അറിയപ്പെടുന്നത്. ഹെര്‍ട്സ്പ്രംഗ് - റസ്സല്‍ ചിത്രീകരണത്തിലെ (HR diagram) ഇവയുടെ സ്ഥാനം അടിസ്ഥാനപ്പെടുത്തിയാണ് ഈ പേരു നല്കിയിട്ടുള്ളത്. 'ഡ്വാര്‍ഫ്' എന്ന വിശേഷണം വലുപ്പക്കുറവിനെ സൂചിപ്പിക്കുന്നതിനേക്കാള്‍ അതിന്റെ പ്രകാശതീവ്രത(luminosity)യുടെ കുറവിനെയാണു വെളിപ്പെടുത്തുന്നത്.

ഹെര്‍ട്സ്പ്രംഗ്-റസ്സല്‍ ചിത്രീകരണത്തില്‍ നക്ഷത്രങ്ങളുടെ പ്രകാശതീവ്രതയെ ആധാരമാക്കി കുള്ളന്‍ (dwarf), ഭീമന്‍ (giant) എന്നിങ്ങനെയാണ് അവയെ വിഭജിച്ചിരിക്കുന്നത്. 0.8 സൂര്യപിണ്ഡ(solar mass)ത്തില്‍ കുറവുള്ള നക്ഷത്രങ്ങളെ ചുവന്ന കുള്ളന്മാര്‍ (red dwarfs) എന്നും 0.8 സൂര്യപിണ്ഡത്തില്‍ കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രസദൃശ വസ്തുക്കളെ തവിട്ടു കുള്ളന്മാര്‍ (brown dwarfs) എന്നും വിളിക്കുന്നു. നക്ഷത്രപരിണാമദശയിലെ അവസാനഘട്ടമായ വെള്ളക്കുള്ളന്‍ (white dwarf), കറുത്ത കുള്ളന്‍ (black dwarf) എന്നിവയില്‍നിന്നു വിഭിന്നമാണ് മുഖ്യധാരാവിഭാഗത്തില്‍പ്പെടുന്ന ഡ്വാര്‍ഫ് നക്ഷത്രങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍