This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രെയ്ക്, ആല്‍ഫ്രെഡ് (1914 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്രെയ്ക്, ആല്‍ഫ്രെഡ് (1914 - 92)= ഉൃമസല, അഹളൃലറ അമേരിക്കന്‍ നടനും ഗായകനും. 1936...)
 
വരി 1: വരി 1:
=ഡ്രെയ്ക്, ആല്‍ഫ്രെഡ് (1914 - 92)=
=ഡ്രെയ്ക്, ആല്‍ഫ്രെഡ് (1914 - 92)=
 +
Drake,Alfred
-
ഉൃമസല, അഹളൃലറ
+
അമേരിക്കന്‍ നടനും ഗായകനും. 1936-ല്‍ രംഗത്തുവന്ന ആല്‍ ഫ്രെഡ് അതേവര്‍ഷം അരങ്ങേറിയ വൈറ്റ് ഹോഴ്സ് ഇന്‍ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് 1937-ല്‍ ബേബസ് ഇന്‍ ആമ്സ് എന്ന നാടകത്തിലും അഭിനയിച്ചു. 1943 വരെ അനേകം  നാടകങ്ങളില്‍ അഭിനയിച്ചുവെങ്കിലും ഓക്ലഹോമ എന്ന നാടകത്തിലെ അഭിനയമാണ് ആല്‍ഫ്രെഡിനെ പ്രശസ്തനാക്കിയത്. നല്ലൊരു ഗായകനുമായിരുന്നതിനാല്‍ പല സംഗീത നാടകങ്ങളിലും മുഖ്യതാരമായി. ''കിസ്മികാതെ'' (1948), ''കിസ്മെത്'' (1953) എന്നിവയാണ് പരക്കെ അറിയപ്പെട്ട മറ്റു രണ്ട് നാടകങ്ങള്‍. 1964-ല്‍ പ്രസിദ്ധ സിനിമാതാരമായ റിച്ചാര്‍ഡ് ബര്‍ട്ടന്‍ ബ്രോഡ്വേയില്‍ അവതരിപ്പിച്ച ഹാംലറ്റ് നാടകത്തില്‍ ''ക്ളോഡിയസ്സായും പിറന്റലോ'', ''വൈല്‍ഡര്‍'' എന്നിവരുടെ നാടകങ്ങളിലെ മുഖ്യറോളുകളിലും അഭിനയിച്ചു. നാടകവേദിയിലെ സംഭാവനകളെ അടിസ്ഥാനമാക്കി 1990-ലെ സ്പെഷ്യല്‍ ടോണി അവാര്‍ഡ് ആല്‍ഫ്രെഡിനു നല്കുകയുണ്ടായി.
-
 
+
-
 
+
-
അമേരിക്കന്‍ നടനും ഗായകനും. 1936-ല്‍ രംഗത്തുവന്ന ആല്‍ ഫ്രെഡ് അതേവര്‍ഷം അരങ്ങേറിയ വൈറ്റ് ഹോഴ്സ് ഇന്‍ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് 1937-ല്‍ ബേബസ് ഇന്‍ ആമ്സ് എന്ന നാടകത്തിലും അഭിനയിച്ചു. 1943 വരെ അനേകം  നാടകങ്ങളില്‍ അഭിനയിച്ചുവെങ്കിലും ഓക്ലഹോമ എന്ന നാടകത്തിലെ അഭിനയമാണ് ആല്‍ഫ്രെഡിനെ പ്രശസ്തനാക്കിയത്. നല്ലൊരു ഗായകനുമായിരുന്നതിനാല്‍ പല സംഗീത നാടകങ്ങളിലും മുഖ്യതാരമായി. കിസ്മികാതെ (1948), കിസ്മെത് (1953) എന്നിവയാണ് പരക്കെ അറിയപ്പെട്ട മറ്റു രണ്ട് നാടകങ്ങള്‍. 1964-ല്‍ പ്രസിദ്ധ സിനിമാതാരമായ റിച്ചാര്‍ഡ് ബര്‍ട്ടന്‍ ബ്രോഡ്വേയില്‍ അവതരിപ്പിച്ച ഹാംലറ്റ് നാടകത്തില്‍ ക്ളോഡിയസ്സായും പിറന്റലോ, വൈല്‍ഡര്‍ എന്നിവരുടെ നാടകങ്ങളിലെ മുഖ്യറോളുകളിലും അഭിനയിച്ചു. നാടകവേദിയിലെ സംഭാവനകളെ അടിസ്ഥാനമാക്കി 1990-ലെ സ്പെഷ്യല്‍ ടോണി അവാര്‍ഡ് ആല്‍ഫ്രെഡിനു നല്കുകയുണ്ടായി.
+

Current revision as of 07:12, 19 ജൂണ്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍