This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രിപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്രിപ്പ്= ഉൃശു ദ്രാവകങ്ങള്‍ വളരെ സാവധാനത്തില്‍ രക്തത്തിലേക്ക് നേര...)
 
വരി 1: വരി 1:
=ഡ്രിപ്പ്=
=ഡ്രിപ്പ്=
 +
Drip
-
 
+
ദ്രാവകങ്ങള്‍ വളരെ സാവധാനത്തില്‍ രക്തത്തിലേക്ക് നേരിട്ട് കടത്തി വിടുന്നതിനുള്ള ഒരു സജ്ജീകരണം. രക്തക്കുഴലിലേക്കു കയറ്റിയ സൂചിയിലേക്ക്, പ്ളാസ്റ്റിക് ബാഗിലോ കുപ്പിയിലോ ഉള്ള ദ്രാവകം റബ്ബറോ പ്ളാസ്റ്റിക്കോ കൊണ്ടുള്ള ട്യൂബിലൂടെ തുള്ളിത്തുള്ളിയായി ഒഴുക്കിവിടുകയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ഒരു ചട്ടത്തിന്റെ മുകള്‍ഭാഗത്തായി ദ്രാവകം ഉള്‍ക്കൊള്ളുന്ന പാത്രം തൂക്കിയിടുകവഴി ഗുരുത്വാകര്‍ഷണ വിധേയമായി ദ്രാവകം ട്യൂബിലൂടെ താഴേക്കൊഴുകുന്നു. ചില സന്ദര്‍ഭങ്ങളില്‍ അനുതരംഗ പമ്പു(peristalitic pumps)കളുപയോഗിച്ച് ദ്രാവകം ട്യൂബിലേക്ക് കടത്തി വിടാറുണ്ട്. ദ്രാവകം രക്തത്തിലേക്കു പ്രവേശിക്കുന്നതിന്റെ നിരക്ക് ഒരു വാല്‍വ് മുഖേന നിയന്ത്രിക്കുവാന്‍ സാധിക്കും.
-
ഉൃശു
+
-
 
+
-
 
+
-
ദ്രാവകങ്ങള്‍ വളരെ സാവധാനത്തില്‍ രക്തത്തിലേക്ക് നേരിട്ട് കടത്തി വിടുന്നതിനുള്ള ഒരു സജ്ജീകരണം. രക്തക്കുഴലിലേക്കു കയറ്റിയ സൂചിയിലേക്ക്, പ്ളാസ്റ്റിക് ബാഗിലോ കുപ്പിയിലോ ഉള്ള ദ്രാവകം റബ്ബറോ പ്ളാസ്റ്റിക്കോ കൊണ്ടുള്ള ട്യൂബിലൂടെ തുള്ളി ത്തുള്ളിയായി ഒഴുക്കിവിടുകയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ഒരു ചട്ടത്തിന്റെ മുകള്‍ഭാഗത്തായി ദ്രാവകം ഉള്‍ക്കൊള്ളുന്ന പാത്രം തൂക്കിയിടുകവഴി ഗുരുത്വാകര്‍ഷണ വിധേയമായി ദ്രാവകം ട്യൂബിലൂടെ താഴേക്കൊഴുകുന്നു. ചില സന്ദര്‍ഭങ്ങളില്‍ അനുതരംഗ പമ്പു(ുലൃശമെേഹശശേര ുൌാു)കളുപയോഗിച്ച് ദ്രാവകം ട്യൂബിലേക്ക് കടത്തി വിടാറുണ്ട്. ദ്രാവകം രക്തത്തിലേക്കു പ്രവേശിക്കുന്നതിന്റെ നിരക്ക് ഒരു വാല്‍വ് മുഖേന നിയന്ത്രിക്കുവാന്‍ സാധിക്കും.
+
-
 
+
    
-
വ്യക്തമായി കാണാവുന്നതും അഭിഗമ്യവുമായ ഇടത്തരം വലുപ്പത്തിലുള്ള സിരകളാണ് ഡ്രിപ്പു കടത്തുന്നതിനായി പ്രയോ ജനപ്പെടുത്തുന്നത്. കൈമുട്ടു സന്ധി, കൈപ്പത്തിയുടെ മുകള്‍ ഭാഗം, കണങ്കാല്‍ എന്നിവിടങ്ങളിലെ സിരകളാണ് ഏറ്റവും അനു യോജ്യം. പൊണ്ണത്തടിയുള്ള രോഗികളില്‍ അനുയോജ്യമായ സിര ലഭിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. ശിശുക്കളില്‍ കൈകാലുകളിലെ സിരകളേക്കാള്‍ തലയോട്ടിയുടെ മുകള്‍ ഭാഗത്തെ സിര ആയിരിക്കും എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്. സിരയിലൂടെ കടത്തുകവഴി ദ്രാവകം വളരെ വേഗം രക്തചംക്രമണ വ്യവസ്ഥയിലെത്തിച്ചേരും. എന്നാല്‍ ഒരു പ്രത്യേക ശരീരഭാഗത്തിലേക്കു മാത്രമായി ദ്രാവകങ്ങള്‍ കടത്തിവിടേണ്ടതായിവരുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ധമനികളിലേക്കും ഡ്രിപ്പ് കടത്തിവിടാറുണ്ട്. ഉദാ. അര്‍ബുദ ട്യൂമറുകളുടെ ചികിത്സയ്ക്കായി അര്‍ബുദ കോശങ്ങളിലേക്ക് വിഷം വ്യാപിപ്പിക്കുന്ന ചില രാസപദാര്‍ഥങ്ങള്‍ അടങ്ങുന്ന ഡ്രിപ്പ് ധമനിയിലൂടെയാണു കടത്തുന്നത്. ഔഷധം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാതിരിക്കാന്‍ ഇത്  സഹായിക്കും.
+
[[Image:trip-1.jpg|thumb|250x250px|left|ഡ്രിപ്പ് ]]വ്യക്തമായി കാണാവുന്നതും അഭിഗമ്യവുമായ ഇടത്തരം വലുപ്പത്തിലുള്ള സിരകളാണ് ഡ്രിപ്പു കടത്തുന്നതിനായി പ്രയോ ജനപ്പെടുത്തുന്നത്. കൈമുട്ടു സന്ധി, കൈപ്പത്തിയുടെ മുകള്‍ ഭാഗം, കണങ്കാല്‍ എന്നിവിടങ്ങളിലെ സിരകളാണ് ഏറ്റവും അനു യോജ്യം. പൊണ്ണത്തടിയുള്ള രോഗികളില്‍ അനുയോജ്യമായ സിര ലഭിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. ശിശുക്കളില്‍ കൈകാലുകളിലെ സിരകളേക്കാള്‍ തലയോട്ടിയുടെ മുകള്‍ ഭാഗത്തെ സിര ആയിരിക്കും എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്. സിരയിലൂടെ കടത്തുകവഴി ദ്രാവകം വളരെ വേഗം രക്തചംക്രമണ വ്യവസ്ഥയിലെത്തിച്ചേരും. എന്നാല്‍ ഒരു പ്രത്യേക ശരീരഭാഗത്തിലേക്കു മാത്രമായി ദ്രാവകങ്ങള്‍ കടത്തിവിടേണ്ടതായിവരുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ധമനികളിലേക്കും ഡ്രിപ്പ് കടത്തിവിടാറുണ്ട്. ഉദാ. അര്‍ബുദ ട്യൂമറുകളുടെ ചികിത്സയ്ക്കായി അര്‍ബുദ കോശങ്ങളിലേക്ക് വിഷം വ്യാപിപ്പിക്കുന്ന ചില രാസപദാര്‍ഥങ്ങള്‍ അടങ്ങുന്ന ഡ്രിപ്പ് ധമനിയിലൂടെയാണു കടത്തുന്നത്. ഔഷധം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാതിരിക്കാന്‍ ഇത്  സഹായിക്കും.
-
 
+
    
-
രക്തസ്രാവം, അപകടം, ശസ്ത്രക്രിയ എന്നിവയിലൂടെ ഉണ്ടാ കുന്ന രക്തനഷ്ടം നികത്തുന്നതിനാണ് ഡ്രിപ്പ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. രോഗിയുടെ അതേ രക്ത ഗ്രൂപ്പിലുള്ള രക്തം തന്നെയാണ് ഡ്രിപ്പായി നല്കാറുള്ളത്. അതേ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലെങ്കില്‍ താത്കാലികമായി രക്തപ്ളാസ്മയുടേയോ പ്ളാസ്മയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന രാസപദാര്‍ഥങ്ങളുടേയോ (ഉദാ. ഡെക്സ്ട്രിന്‍) ഡ്രിപ്പും നല്കാറുണ്ട്. തീപ്പൊള്ളലേല്ക്കുമ്പോള്‍ ശരീരത്തില്‍നിന്ന് പ്രധാനമായും ഊറി വരുന്ന ദ്രാവകം രക്തസിറമായതിനാല്‍ രക്തകോശങ്ങള്‍ ഗണ്യമായ തോതില്‍ നഷ്ടമാവുന്നില്ല. ഈ അവസ്ഥയില്‍ പ്ളാസ്മയുടെ ഡ്രിപ്പാണ് ആവശ്യം. മറിച്ച് ചുവന്ന രക്താണുക്കള്‍ നഷ്ടമാകുന്ന മാരകമായ രോഗാവസ്ഥകളില്‍ (ഉദാ. രക്താര്‍ബുദം) ചുവന്ന രക്താണുക്കള്‍ കൊണ്ട് സാന്ദ്രമാക്കി പ്രത്യേക രീതിയില്‍ ഉത്പാദിപ്പിക്കുന്ന രക്തത്തിന്റെ ഡ്രിപ്പാണ് ഉപയോഗിക്കുന്നത്. ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ കഴിയാത്ത രോഗികള്‍ക്കും വയറിളക്കമോ ഛര്‍ദിയോ മൂലം നിര്‍ജലീകരണം സംഭവിക്കുന്നവര്‍ക്കും ശരീരത്തിലെ ജലത്തിന്റേയും ലവണങ്ങളുടേയും സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി ഡ്രിപ്പ് കൊടുക്കാറുണ്ട്. ലവണങ്ങളുടെയോ ഗ്ളൂക്കോസിന്റെയോ അവയുടെ മിശ്രിതത്തിന്റെയോ ഡ്രിപ്പാണ് ഈ സന്ദര്‍ഭങ്ങളില്‍ നല്കാറുള്ളത്. ചിലപ്പോള്‍ പോഷകരസം, ഔഷധങ്ങള്‍ എന്നിവയും ഡ്രിപ്പിലൂടെ നല്കാറുണ്ട്.
+
രക്തസ്രാവം, അപകടം, ശസ്ത്രക്രിയ എന്നിവയിലൂടെ ഉണ്ടാകുന്ന രക്തനഷ്ടം നികത്തുന്നതിനാണ് ഡ്രിപ്പ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. രോഗിയുടെ അതേ രക്ത ഗ്രൂപ്പിലുള്ള രക്തം തന്നെയാണ് ഡ്രിപ്പായി നല്കാറുള്ളത്. അതേ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലെങ്കില്‍ താത്കാലികമായി രക്തപ്ളാസ്മയുടേയോ പ്ളാസ്മയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന രാസപദാര്‍ഥങ്ങളുടേയോ (ഉദാ. ഡെക്സ്ട്രിന്‍) ഡ്രിപ്പും നല്കാറുണ്ട്. തീപ്പൊള്ളലേല്ക്കുമ്പോള്‍ ശരീരത്തില്‍നിന്ന് പ്രധാനമായും ഊറി വരുന്ന ദ്രാവകം രക്തസിറമായതിനാല്‍ രക്തകോശങ്ങള്‍ ഗണ്യമായ തോതില്‍ നഷ്ടമാവുന്നില്ല. ഈ അവസ്ഥയില്‍ പ്ളാസ്മയുടെ ഡ്രിപ്പാണ് ആവശ്യം. മറിച്ച് ചുവന്ന രക്താണുക്കള്‍ നഷ്ടമാകുന്ന മാരകമായ രോഗാവസ്ഥകളില്‍ (ഉദാ. രക്താര്‍ബുദം) ചുവന്ന രക്താണുക്കള്‍ കൊണ്ട് സാന്ദ്രമാക്കി പ്രത്യേക രീതിയില്‍ ഉത്പാദിപ്പിക്കുന്ന രക്തത്തിന്റെ ഡ്രിപ്പാണ് ഉപയോഗിക്കുന്നത്. ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ കഴിയാത്ത രോഗികള്‍ക്കും വയറിളക്കമോ ഛര്‍ദിയോ മൂലം നിര്‍ജലീകരണം സംഭവിക്കുന്നവര്‍ക്കും ശരീരത്തിലെ ജലത്തിന്റേയും ലവണങ്ങളുടേയും സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി ഡ്രിപ്പ് കൊടുക്കാറുണ്ട്. ലവണങ്ങളുടെയോ ഗ്ളൂക്കോസിന്റെയോ അവയുടെ മിശ്രിതത്തിന്റെയോ ഡ്രിപ്പാണ് ഈ സന്ദര്‍ഭങ്ങളില്‍ നല്കാറുള്ളത്. ചിലപ്പോള്‍ പോഷകരസം, ഔഷധങ്ങള്‍ എന്നിവയും ഡ്രിപ്പിലൂടെ നല്കാറുണ്ട്.

Current revision as of 10:30, 18 ജൂണ്‍ 2008

ഡ്രിപ്പ്

Drip

ദ്രാവകങ്ങള്‍ വളരെ സാവധാനത്തില്‍ രക്തത്തിലേക്ക് നേരിട്ട് കടത്തി വിടുന്നതിനുള്ള ഒരു സജ്ജീകരണം. രക്തക്കുഴലിലേക്കു കയറ്റിയ സൂചിയിലേക്ക്, പ്ളാസ്റ്റിക് ബാഗിലോ കുപ്പിയിലോ ഉള്ള ദ്രാവകം റബ്ബറോ പ്ളാസ്റ്റിക്കോ കൊണ്ടുള്ള ട്യൂബിലൂടെ തുള്ളിത്തുള്ളിയായി ഒഴുക്കിവിടുകയാണ് ഇതിന്റെ പ്രവര്‍ത്തനരീതി. ഒരു ചട്ടത്തിന്റെ മുകള്‍ഭാഗത്തായി ദ്രാവകം ഉള്‍ക്കൊള്ളുന്ന പാത്രം തൂക്കിയിടുകവഴി ഗുരുത്വാകര്‍ഷണ വിധേയമായി ദ്രാവകം ട്യൂബിലൂടെ താഴേക്കൊഴുകുന്നു. ചില സന്ദര്‍ഭങ്ങളില്‍ അനുതരംഗ പമ്പു(peristalitic pumps)കളുപയോഗിച്ച് ദ്രാവകം ട്യൂബിലേക്ക് കടത്തി വിടാറുണ്ട്. ദ്രാവകം രക്തത്തിലേക്കു പ്രവേശിക്കുന്നതിന്റെ നിരക്ക് ഒരു വാല്‍വ് മുഖേന നിയന്ത്രിക്കുവാന്‍ സാധിക്കും.

ഡ്രിപ്പ്
വ്യക്തമായി കാണാവുന്നതും അഭിഗമ്യവുമായ ഇടത്തരം വലുപ്പത്തിലുള്ള സിരകളാണ് ഡ്രിപ്പു കടത്തുന്നതിനായി പ്രയോ ജനപ്പെടുത്തുന്നത്. കൈമുട്ടു സന്ധി, കൈപ്പത്തിയുടെ മുകള്‍ ഭാഗം, കണങ്കാല്‍ എന്നിവിടങ്ങളിലെ സിരകളാണ് ഏറ്റവും അനു യോജ്യം. പൊണ്ണത്തടിയുള്ള രോഗികളില്‍ അനുയോജ്യമായ സിര ലഭിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. ശിശുക്കളില്‍ കൈകാലുകളിലെ സിരകളേക്കാള്‍ തലയോട്ടിയുടെ മുകള്‍ ഭാഗത്തെ സിര ആയിരിക്കും എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്. സിരയിലൂടെ കടത്തുകവഴി ദ്രാവകം വളരെ വേഗം രക്തചംക്രമണ വ്യവസ്ഥയിലെത്തിച്ചേരും. എന്നാല്‍ ഒരു പ്രത്യേക ശരീരഭാഗത്തിലേക്കു മാത്രമായി ദ്രാവകങ്ങള്‍ കടത്തിവിടേണ്ടതായിവരുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ധമനികളിലേക്കും ഡ്രിപ്പ് കടത്തിവിടാറുണ്ട്. ഉദാ. അര്‍ബുദ ട്യൂമറുകളുടെ ചികിത്സയ്ക്കായി അര്‍ബുദ കോശങ്ങളിലേക്ക് വിഷം വ്യാപിപ്പിക്കുന്ന ചില രാസപദാര്‍ഥങ്ങള്‍ അടങ്ങുന്ന ഡ്രിപ്പ് ധമനിയിലൂടെയാണു കടത്തുന്നത്. ഔഷധം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

രക്തസ്രാവം, അപകടം, ശസ്ത്രക്രിയ എന്നിവയിലൂടെ ഉണ്ടാകുന്ന രക്തനഷ്ടം നികത്തുന്നതിനാണ് ഡ്രിപ്പ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. രോഗിയുടെ അതേ രക്ത ഗ്രൂപ്പിലുള്ള രക്തം തന്നെയാണ് ഡ്രിപ്പായി നല്കാറുള്ളത്. അതേ ഗ്രൂപ്പിലുള്ള രക്തം ലഭ്യമല്ലെങ്കില്‍ താത്കാലികമായി രക്തപ്ളാസ്മയുടേയോ പ്ളാസ്മയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന രാസപദാര്‍ഥങ്ങളുടേയോ (ഉദാ. ഡെക്സ്ട്രിന്‍) ഡ്രിപ്പും നല്കാറുണ്ട്. തീപ്പൊള്ളലേല്ക്കുമ്പോള്‍ ശരീരത്തില്‍നിന്ന് പ്രധാനമായും ഊറി വരുന്ന ദ്രാവകം രക്തസിറമായതിനാല്‍ രക്തകോശങ്ങള്‍ ഗണ്യമായ തോതില്‍ നഷ്ടമാവുന്നില്ല. ഈ അവസ്ഥയില്‍ പ്ളാസ്മയുടെ ഡ്രിപ്പാണ് ആവശ്യം. മറിച്ച് ചുവന്ന രക്താണുക്കള്‍ നഷ്ടമാകുന്ന മാരകമായ രോഗാവസ്ഥകളില്‍ (ഉദാ. രക്താര്‍ബുദം) ചുവന്ന രക്താണുക്കള്‍ കൊണ്ട് സാന്ദ്രമാക്കി പ്രത്യേക രീതിയില്‍ ഉത്പാദിപ്പിക്കുന്ന രക്തത്തിന്റെ ഡ്രിപ്പാണ് ഉപയോഗിക്കുന്നത്. ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ കഴിയാത്ത രോഗികള്‍ക്കും വയറിളക്കമോ ഛര്‍ദിയോ മൂലം നിര്‍ജലീകരണം സംഭവിക്കുന്നവര്‍ക്കും ശരീരത്തിലെ ജലത്തിന്റേയും ലവണങ്ങളുടേയും സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി ഡ്രിപ്പ് കൊടുക്കാറുണ്ട്. ലവണങ്ങളുടെയോ ഗ്ളൂക്കോസിന്റെയോ അവയുടെ മിശ്രിതത്തിന്റെയോ ഡ്രിപ്പാണ് ഈ സന്ദര്‍ഭങ്ങളില്‍ നല്കാറുള്ളത്. ചിലപ്പോള്‍ പോഷകരസം, ഔഷധങ്ങള്‍ എന്നിവയും ഡ്രിപ്പിലൂടെ നല്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍