This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂവെര്‍, ജെയിംസ് (1842 - 1923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്യൂവെര്‍, ജെയിംസ് (1842 - 1923)= ഉലംമൃ, ഖമാല ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. നിമ്ന...)
 
വരി 1: വരി 1:
=ഡ്യൂവെര്‍, ജെയിംസ് (1842 - 1923)=
=ഡ്യൂവെര്‍, ജെയിംസ് (1842 - 1923)=
 +
Dewer,James
-
ഉലംമൃ, ഖമാല
+
ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. നിമ് നതാപ ഗവേഷണങ്ങളുടേയും ഉച്ച നിര്‍വാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളില്‍ ഒരാളായ ഡ്യൂവെറാണ് തെര്‍മോസ്ഫ്ളാസ്ക് കണ്ടുപിടിച്ചത്.
-
 
+
-
 
+
-
ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. നിമ്നതാപ ഗവേഷണങ്ങളുടേയും ഉച്ച നിര്‍വാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളില്‍ ഒരാളായ ഡ്യൂവെറാണ് തെര്‍മോസ്ഫ്ളാസ്ക് കണ്ടുപിടിച്ചത്.
+
-
 
+
-
 
+
-
1842 സെപ്. 20-ന് സ്കോട്ട്ലന്‍ഡിലെ കിന്‍കാര്‍ഡൈനില്‍ ജനിച്ചു. 1858-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ബിരു ദം നേടിയ ശേഷം അവിടെയും തുടര്‍ന്ന് റോയല്‍ വെറ്റിനറി കോ ളജിലും അധ്യാപനം നടത്തി. 1875-ല്‍ കേംബ്രിജില്‍ ജാക്സോ ണിയന്‍ പ്രൊഫസര്‍ ആയി നിയമനം ലഭിച്ചു. 1877-ല്‍ ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഫുള്ളേറിയന്‍ പ്രൊഫസര്‍ ആയി നിയു ക്തനായി.
+
 +
1842 സെപ്. 20-ന് സ്കോട്ട്ലന്‍ഡിലെ കിന്‍കാര്‍ഡൈനില്‍ ജനിച്ചു. 1858-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം അവിടെയും തുടര്‍ന്ന് റോയല്‍ വെറ്റിനറി കോളജിലും അധ്യാപനം നടത്തി. 1875-ല്‍ കേംബ്രിജില്‍ ജാക്സോണിയന്‍ പ്രൊഫസര്‍ ആയി നിയമനം ലഭിച്ചു. 1877-ല്‍ ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഫുള്ളേറിയന്‍ പ്രൊഫസര്‍ ആയി നിയുക്തനായി.
    
-
ബെന്‍സീനിന്റെ സംരചനാ ഫോര്‍മുല നിര്‍ദേശിക്കുന്ന ഒരു ഗവേഷണ പ്രബന്ധമാണ് ഡ്യൂവെര്‍ ആദ്യമായി (1867) പ്രസിദ്ധീകരിച്ചത്. 1872-ല്‍ പല പദാര്‍ഥങ്ങളുടേയും ആപേക്ഷിക താപം താഴ്ന്ന ഊഷ്മാവില്‍ അളക്കാന്‍ ശ്രമിച്ചപ്പോഴാണ് അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാകാത്ത വിധത്തില്‍ പദാര്‍ഥങ്ങളെ കവചിതമാക്കേണ്ടതിന്റെ ആവശ്യകത ഇദ്ദേഹത്തിനു ബോധ്യമായത്. ഒരു നിര്‍വാതജാക്കറ്റിനുള്ളില്‍വച്ച് പരീക്ഷണം നടത്തിയാല്‍ പ്രേഷണം (രീിറൌരശീിേ) വഴിയോ സംവഹനം (ര്ീിലരശീിേ) വഴിയോ ഉണ്ടാകാവുന്ന താപ വിനിമയങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് ഇദ്ദേഹം കണ്ടെത്തി. ഇരുപതു വര്‍ഷത്തിനുശേഷം ഇതേ തത്ത്വം ഉപയോഗിച്ച് ദ്രവവാതകങ്ങള്‍ താഴ്ന്ന ഊഷ്മാവില്‍ ദീര്‍ഘകാലം സൂക്ഷിക്കാന്‍ കഴിയുന്ന ഫ്ളാസ്കിന് ഇദ്ദേഹം രൂപകല്പന ചെയ്തു. ഡ്യൂവെര്‍ ഫ്ളാസ്കിന്റെ ഈ മാതൃകയിലാണ് ഗൃഹോപയോഗത്തിനുള്ള തെര്‍മോസ് (വാക്വം) ഫ്ളാസ്ക് പില്ക്കാലത്ത് നിര്‍മിക്കപ്പെട്ടത്.
+
ബെന്‍സീനിന്റെ സംരചനാ ഫോര്‍മുല നിര്‍ദേശിക്കുന്ന ഒരു ഗവേഷണ പ്രബന്ധമാണ് ഡ്യൂവെര്‍ ആദ്യമായി (1867) പ്രസിദ്ധീകരിച്ചത്. 1872-ല്‍ പല പദാര്‍ഥങ്ങളുടേയും ആപേക്ഷിക താപം താഴ് ന്ന ഊഷ്മാവില്‍ അളക്കാന്‍ ശ്രമിച്ചപ്പോഴാണ് അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാകാത്ത വിധത്തില്‍ പദാര്‍ഥങ്ങളെ കവചിതമാക്കേണ്ടതിന്റെ ആവശ്യകത ഇദ്ദേഹത്തിനു ബോധ്യമായത്. ഒരു നിര്‍വാതജാക്കറ്റിനുള്ളില്‍വച്ച് പരീക്ഷണം നടത്തിയാല്‍ പ്രേഷണം (conduction) വഴിയോ സംവഹനം (convection) വഴിയോ ഉണ്ടാകാവുന്ന താപ വിനിമയങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് ഇദ്ദേഹം കണ്ടെത്തി. ഇരുപതു വര്‍ഷത്തിനുശേഷം ഇതേ തത്ത്വം ഉപയോഗിച്ച് ദ്രവവാതകങ്ങള്‍ താഴ്ന്ന ഊഷ്മാവില്‍ ദീര്‍ഘകാലം സൂക്ഷിക്കാന്‍ കഴിയുന്ന ഫ്ളാസ്കിന് ഇദ്ദേഹം രൂപകല്പന ചെയ്തു. ഡ്യൂവെര്‍ ഫ്ളാസ്കിന്റെ ഈ മാതൃകയിലാണ് ഗൃഹോപയോഗത്തിനുള്ള തെര്‍മോസ് (വാക്വം) ഫ്ളാസ്ക് പില്ക്കാലത്ത് നിര്‍മിക്കപ്പെട്ടത്.
-
 
+
    
-
1874-ല്‍ ഇദ്ദേഹം നിമ്നതാപ ഗവേഷണങ്ങള്‍ ആരംഭിച്ചു. ഉച്ചനിര്‍വാതത്തില്‍ നിന്ന് വാതകത്തിന്റെ അവസാന കണികകള്‍ നീക്കം ചെയ്യാന്‍ കരി പര്യാപ്തമാണെന്ന് ഡ്യൂവെര്‍ മനസ്സിലാക്കി. നിര്‍വാത പരീക്ഷണങ്ങളെക്കുറിച്ചും ദ്രവ വാതകങ്ങളുടെ ലീന താപത്തെക്കുറിച്ചും ഇദ്ദേഹം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1884-ല്‍ ശുദ്ധമായ ദ്രവ ഓക്സിജനും പിന്നീട് ഖര ഓക്സിജനും നിര്‍മിക്കുന്നതില്‍ ഡ്യൂവെര്‍ വിജയിച്ചു. തുടര്‍ന്ന് ഫ്ളൂറിന്‍ വാതക ത്തെ ദ്രവമാക്കാനും ഖരമാക്കാനും ഡ്യൂവെറിനു സാധിച്ചു. 1898-ല്‍ ദ്രവ ഹൈഡ്രജന്‍ നിര്‍മിക്കുന്നതില്‍ വിജയിച്ചുവെങ്കിലും ഹീലിയം ദ്രവീകരിക്കുവാനുള്ള ശ്രമങ്ങള്‍ ഫലിച്ചില്ല.
+
1874-ല്‍ ഇദ്ദേഹം നിമ്നതാപ ഗവേഷണങ്ങള്‍ ആരംഭിച്ചു. ഉച്ചനിര്‍വാതത്തില്‍ നിന്ന് വാതകത്തിന്റെ അവസാന കണികകള്‍ നീക്കം ചെയ്യാന്‍ കരി പര്യാപ്തമാണെന്ന് ഡ്യൂവെര്‍ മനസ്സിലാക്കി. നിര്‍വാത പരീക്ഷണങ്ങളെക്കുറിച്ചും ദ്രവവാതകങ്ങളുടെ ലീന താപത്തെക്കുറിച്ചും ഇദ്ദേഹം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1884-ല്‍ ശുദ്ധമായ ദ്രവഓക്സിജനും പിന്നീട് ഖര ഓക്സിജനും നിര്‍മിക്കുന്നതില്‍ ഡ്യൂവെര്‍ വിജയിച്ചു. തുടര്‍ന്ന് ഫ്ളൂറിന്‍ വാതകത്തെ ദ്രവമാക്കാനും ഖരമാക്കാനും ഡ്യൂവെറിനു സാധിച്ചു. 1898-ല്‍ ദ്രവ ഹൈഡ്രജന്‍ നിര്‍മിക്കുന്നതില്‍ വിജയിച്ചുവെങ്കിലും ഹീലിയം ദ്രവീകരിക്കുവാനുള്ള ശ്രമങ്ങള്‍ ഫലിച്ചില്ല.
-
 
നല്ല പ്രഭാഷകന്‍, അതിപ്രഗല്ഭനായ ഗവേഷകന്‍, പക്ഷേ മോശപ്പെട്ട അധ്യാപകന്‍ എന്നാണ് ഡ്യൂവെറിനെ വിശേഷിപ്പിച്ചിരുന്നത്. 1877-ല്‍ റോയല്‍ സൊസൈറ്റി അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ല്‍ സൊസൈറ്റിയുടെ റംഫോര്‍ഡ് മെഡലിന് അര്‍ഹനായി. 1897-ല്‍ കെമിക്കല്‍ സൊസൈറ്റിയുടേയും 1902-ല്‍ ബ്രിട്ടിഷ് അസോസിയേഷന്റേയും പ്രസിഡന്റ് പദവി വഹിക്കാന്‍ അവസരം ലഭിച്ചു. 1904-ല്‍ നൈറ്റ് പദവി നല്കി ബ്രിട്ടിഷ് സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1923 മാ. 27-ന് ലണ്ടനില്‍ ഡ്യൂവെര്‍ മരണമടഞ്ഞു.

Current revision as of 07:41, 18 ജൂണ്‍ 2008

ഡ്യൂവെര്‍, ജെയിംസ് (1842 - 1923)

Dewer,James

ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍. നിമ് നതാപ ഗവേഷണങ്ങളുടേയും ഉച്ച നിര്‍വാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളില്‍ ഒരാളായ ഡ്യൂവെറാണ് തെര്‍മോസ്ഫ്ളാസ്ക് കണ്ടുപിടിച്ചത്.

1842 സെപ്. 20-ന് സ്കോട്ട്ലന്‍ഡിലെ കിന്‍കാര്‍ഡൈനില്‍ ജനിച്ചു. 1858-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം അവിടെയും തുടര്‍ന്ന് റോയല്‍ വെറ്റിനറി കോളജിലും അധ്യാപനം നടത്തി. 1875-ല്‍ കേംബ്രിജില്‍ ജാക്സോണിയന്‍ പ്രൊഫസര്‍ ആയി നിയമനം ലഭിച്ചു. 1877-ല്‍ ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഫുള്ളേറിയന്‍ പ്രൊഫസര്‍ ആയി നിയുക്തനായി.

ബെന്‍സീനിന്റെ സംരചനാ ഫോര്‍മുല നിര്‍ദേശിക്കുന്ന ഒരു ഗവേഷണ പ്രബന്ധമാണ് ഡ്യൂവെര്‍ ആദ്യമായി (1867) പ്രസിദ്ധീകരിച്ചത്. 1872-ല്‍ പല പദാര്‍ഥങ്ങളുടേയും ആപേക്ഷിക താപം താഴ് ന്ന ഊഷ്മാവില്‍ അളക്കാന്‍ ശ്രമിച്ചപ്പോഴാണ് അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടാകാത്ത വിധത്തില്‍ പദാര്‍ഥങ്ങളെ കവചിതമാക്കേണ്ടതിന്റെ ആവശ്യകത ഇദ്ദേഹത്തിനു ബോധ്യമായത്. ഒരു നിര്‍വാതജാക്കറ്റിനുള്ളില്‍വച്ച് പരീക്ഷണം നടത്തിയാല്‍ പ്രേഷണം (conduction) വഴിയോ സംവഹനം (convection) വഴിയോ ഉണ്ടാകാവുന്ന താപ വിനിമയങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് ഇദ്ദേഹം കണ്ടെത്തി. ഇരുപതു വര്‍ഷത്തിനുശേഷം ഇതേ തത്ത്വം ഉപയോഗിച്ച് ദ്രവവാതകങ്ങള്‍ താഴ്ന്ന ഊഷ്മാവില്‍ ദീര്‍ഘകാലം സൂക്ഷിക്കാന്‍ കഴിയുന്ന ഫ്ളാസ്കിന് ഇദ്ദേഹം രൂപകല്പന ചെയ്തു. ഡ്യൂവെര്‍ ഫ്ളാസ്കിന്റെ ഈ മാതൃകയിലാണ് ഗൃഹോപയോഗത്തിനുള്ള തെര്‍മോസ് (വാക്വം) ഫ്ളാസ്ക് പില്ക്കാലത്ത് നിര്‍മിക്കപ്പെട്ടത്.

1874-ല്‍ ഇദ്ദേഹം നിമ്നതാപ ഗവേഷണങ്ങള്‍ ആരംഭിച്ചു. ഉച്ചനിര്‍വാതത്തില്‍ നിന്ന് വാതകത്തിന്റെ അവസാന കണികകള്‍ നീക്കം ചെയ്യാന്‍ കരി പര്യാപ്തമാണെന്ന് ഡ്യൂവെര്‍ മനസ്സിലാക്കി. നിര്‍വാത പരീക്ഷണങ്ങളെക്കുറിച്ചും ദ്രവവാതകങ്ങളുടെ ലീന താപത്തെക്കുറിച്ചും ഇദ്ദേഹം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1884-ല്‍ ശുദ്ധമായ ദ്രവഓക്സിജനും പിന്നീട് ഖര ഓക്സിജനും നിര്‍മിക്കുന്നതില്‍ ഡ്യൂവെര്‍ വിജയിച്ചു. തുടര്‍ന്ന് ഫ്ളൂറിന്‍ വാതകത്തെ ദ്രവമാക്കാനും ഖരമാക്കാനും ഡ്യൂവെറിനു സാധിച്ചു. 1898-ല്‍ ദ്രവ ഹൈഡ്രജന്‍ നിര്‍മിക്കുന്നതില്‍ വിജയിച്ചുവെങ്കിലും ഹീലിയം ദ്രവീകരിക്കുവാനുള്ള ശ്രമങ്ങള്‍ ഫലിച്ചില്ല.

നല്ല പ്രഭാഷകന്‍, അതിപ്രഗല്ഭനായ ഗവേഷകന്‍, പക്ഷേ മോശപ്പെട്ട അധ്യാപകന്‍ എന്നാണ് ഡ്യൂവെറിനെ വിശേഷിപ്പിച്ചിരുന്നത്. 1877-ല്‍ റോയല്‍ സൊസൈറ്റി അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ല്‍ സൊസൈറ്റിയുടെ റംഫോര്‍ഡ് മെഡലിന് അര്‍ഹനായി. 1897-ല്‍ കെമിക്കല്‍ സൊസൈറ്റിയുടേയും 1902-ല്‍ ബ്രിട്ടിഷ് അസോസിയേഷന്റേയും പ്രസിഡന്റ് പദവി വഹിക്കാന്‍ അവസരം ലഭിച്ചു. 1904-ല്‍ നൈറ്റ് പദവി നല്കി ബ്രിട്ടിഷ് സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1923 മാ. 27-ന് ലണ്ടനില്‍ ഡ്യൂവെര്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍