This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂഫി, റാവുല്‍ (1877 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്യൂഫി, റാവുല്‍ (1877 - 1953)= ഊള്യ, ഞമീൌഹ ഫ്രഞ്ച് ചിത്രകാരന്‍. 1877 ജൂണ്‍ 3-ന് ഫ്ര...)
 
വരി 1: വരി 1:
=ഡ്യൂഫി, റാവുല്‍ (1877 - 1953)=
=ഡ്യൂഫി, റാവുല്‍ (1877 - 1953)=
-
 
+
Dufy,Raoul
-
ഊള്യ, ഞമീൌഹ
+
-
 
+
ഫ്രഞ്ച് ചിത്രകാരന്‍. 1877 ജൂണ്‍ 3-ന് ഫ്രാന്‍സില്‍ ലെഹാവ്റെയില്‍ ജനിച്ചു. ചിത്രരചനയില്‍ പരിശീലനം നേടിയ ശേഷം 1900-ത്തില്‍ പാരിസിലെ എക്കോന്‍ നാസിയോനേല്‍ ദെബൊ ആര്‍ട്ട്സില്‍ അംഗമായി. പിന്നീട് പ്രസിദ്ധ ചിത്രകാരനായ മാറ്റിസ്സെ ഉള്‍പ്പെടെ മറ്റു പല ചിത്രകാരന്മാരുമായിച്ചേര്‍ന്ന് 'ലെഫാവ്സ്' എന്ന പേരില്‍ ഒരു സംഘടനയ്ക്കു രൂപം നല്കി. ഇംപ്രഷനിസ്റ്റ് സങ്കേതത്തില്‍ ചിത്രങ്ങള്‍ വരച്ചിരുന്ന ഡ്യൂഫി അതുപേക്ഷിച്ച് കൂടുതല്‍ ലളിത മായ ചിത്രങ്ങള്‍ വരച്ചു തുടങ്ങി. കടുത്ത വര്‍ണങ്ങളും വലുപ്പമേ റിയ രൂപങ്ങളും ഈ ചിത്രങ്ങളുടെ സവിശേഷതയാണ്. 1906-ല്‍ ലെഫാവ്സിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം പാരിസില്‍ നടത്തി.

[[Image:Krama 236.jpg|thumb|250x300px|left|റാവുല്‍ ഡ്യൂഫിയുടെ ഒരു പെയിന്റിങ്]]
    
-
ചലനാത്മകവും താളാത്മകവുമായ കൈപ്പട ഡ്യൂഫിയുടെ ഫാവ് ശൈലിയിലുള്ള രചനകളില്‍ തെളിഞ്ഞു കാണാം. പ്രശസ്ത ചിത്രകാരനായ കോണ്‍സ്റ്റാന്‍ഡില്‍ ഗൈസിന്റെ പാരമ്പര്യമാണ് ഡ്യൂഫി പിന്തുടര്‍ന്നത്. ഗൈസിനെപ്പോലെ ജീവിതത്തിലെ ആഹ്ളാ ദകരമായ സന്ദര്‍ഭങ്ങള്‍ ക്യാന്‍വാസിലേക്കു പകര്‍ത്തുന്നതിലാണ് ഡ്യൂഫിയും താത്പര്യം പ്രകടിപ്പിച്ചത്. കടല്‍ത്തീര വിനോദങ്ങള്‍, കുതിരപ്പന്തയങ്ങള്‍ മുതലായ വിഷയങ്ങള്‍ ഇവയിലുള്‍പ്പെടുന്നു. മൊസാര്‍ട്ടിന്റെ സ്മരണക്കായി വരച്ച വാദ്യോപകരണങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പിഞ്ഞാണ്‍ പാത്രങ്ങളുടെ രൂപകല്പനയിലും ഡ്യൂഫി തത്പരനായിരുന്നു.
+
ചലനാത്മകവും താളാത്മകവുമായ കൈപ്പട ഡ്യൂഫിയുടെ ഫാവ് ശൈലിയിലുള്ള രചനകളില്‍ തെളിഞ്ഞു കാണാം. പ്രശസ്ത ചിത്രകാരനായ കോണ്‍സ്റ്റാന്‍ഡില്‍ ഗൈസിന്റെ പാരമ്പര്യമാണ് ഡ്യൂഫി പിന്തുടര്‍ന്നത്. ഗൈസിനെപ്പോലെ ജീവിതത്തിലെ ആഹ്ളാദകരമായ സന്ദര്‍ഭങ്ങള്‍ ക്യാന്‍വാസിലേക്കു പകര്‍ത്തുന്നതിലാണ് ഡ്യൂഫിയും താത്പര്യം പ്രകടിപ്പിച്ചത്. കടല്‍ത്തീര വിനോദങ്ങള്‍, കുതിരപ്പന്തയങ്ങള്‍ മുതലായ വിഷയങ്ങള്‍ ഇവയിലുള്‍പ്പെടുന്നു. മൊസാര്‍ട്ടിന്റെ സ്മരണക്കായി വരച്ച വാദ്യോപകരണങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പിഞ്ഞാണ്‍ പാത്രങ്ങളുടെ രൂപകല്പനയിലും ഡ്യൂഫി തത്പരനായിരുന്നു.
-
 
+
    
-
ജലച്ചായചിത്രങ്ങള്‍ക്കു പുറമേ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുന്ന തിലും ഡ്യൂഫി വൈദഗ്ധ്യം കാട്ടി. 1937-ല്‍ പാരിസില്‍ നടന്ന യൂണിവേഴ്സല്‍ എക്സ്പൊസിഷനില്‍ 10 മീ. പൊക്കവും 59 മീ. നീളവുമുള്ള ഒരു വലിയ‘ഡെക്കറേറ്റീവ് പാനല്‍ ഡ്യൂഫി തയ്യാറാക്കുകയുണ്ടായി. തുണിത്തരങ്ങളുടെ ഡിസൈനിങ്ങിലും പുസ്തകങ്ങളുടെ ഇംപ്രഷനിലും മറ്റും ഡ്യൂഫിയുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്.
+
ജലച്ചായചിത്രങ്ങള്‍ക്കു പുറമേ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുന്ന തിലും ഡ്യൂഫി വൈദഗ്ധ്യം കാട്ടി. 1937-ല്‍ പാരിസില്‍ നടന്ന യൂണിവേഴ്സല്‍ എക്സ്പൊസിഷനില്‍ 10 മീ. പൊക്കവും 59 മീ. നീളവുമുള്ള ഒരു വലിയഡെക്കറേറ്റീവ് പാനല്‍ ഡ്യൂഫി തയ്യാറാക്കുകയുണ്ടായി. തുണിത്തരങ്ങളുടെ ഡിസൈനിങ്ങിലും പുസ്തകങ്ങളുടെ ഇംപ്രഷനിലും മറ്റും ഡ്യൂഫിയുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്.
-
 
+
    
1952-ല്‍ ചിത്രരചനയ്ക്കുള്ള ഗ്രാന്‍ഡ് പ്രൈസ് ഡ്യൂഫിക്കു ലഭിച്ചു. അതേ വര്‍ഷം തന്നെ ജനീവയില്‍ ഡ്യുഫീചിത്രങ്ങളുടെ ഒരു പ്രദര്‍ശനവും നടന്നു. 1953 മാ. 23-ന് പാരിസില്‍ ഡ്യൂഫി അന്തരിച്ചു.

Current revision as of 10:16, 17 ജൂണ്‍ 2008

ഡ്യൂഫി, റാവുല്‍ (1877 - 1953)

Dufy,Raoul

ഫ്രഞ്ച് ചിത്രകാരന്‍. 1877 ജൂണ്‍ 3-ന് ഫ്രാന്‍സില്‍ ലെഹാവ്റെയില്‍ ജനിച്ചു. ചിത്രരചനയില്‍ പരിശീലനം നേടിയ ശേഷം 1900-ത്തില്‍ പാരിസിലെ എക്കോന്‍ നാസിയോനേല്‍ ദെബൊ ആര്‍ട്ട്സില്‍ അംഗമായി. പിന്നീട് പ്രസിദ്ധ ചിത്രകാരനായ മാറ്റിസ്സെ ഉള്‍പ്പെടെ മറ്റു പല ചിത്രകാരന്മാരുമായിച്ചേര്‍ന്ന് 'ലെഫാവ്സ്' എന്ന പേരില്‍ ഒരു സംഘടനയ്ക്കു രൂപം നല്കി. ഇംപ്രഷനിസ്റ്റ് സങ്കേതത്തില്‍ ചിത്രങ്ങള്‍ വരച്ചിരുന്ന ഡ്യൂഫി അതുപേക്ഷിച്ച് കൂടുതല്‍ ലളിത മായ ചിത്രങ്ങള്‍ വരച്ചു തുടങ്ങി. കടുത്ത വര്‍ണങ്ങളും വലുപ്പമേ റിയ രൂപങ്ങളും ഈ ചിത്രങ്ങളുടെ സവിശേഷതയാണ്. 1906-ല്‍ ലെഫാവ്സിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം പാരിസില്‍ നടത്തി.

റാവുല്‍ ഡ്യൂഫിയുടെ ഒരു പെയിന്റിങ്

ചലനാത്മകവും താളാത്മകവുമായ കൈപ്പട ഡ്യൂഫിയുടെ ഫാവ് ശൈലിയിലുള്ള രചനകളില്‍ തെളിഞ്ഞു കാണാം. പ്രശസ്ത ചിത്രകാരനായ കോണ്‍സ്റ്റാന്‍ഡില്‍ ഗൈസിന്റെ പാരമ്പര്യമാണ് ഡ്യൂഫി പിന്തുടര്‍ന്നത്. ഗൈസിനെപ്പോലെ ജീവിതത്തിലെ ആഹ്ളാദകരമായ സന്ദര്‍ഭങ്ങള്‍ ക്യാന്‍വാസിലേക്കു പകര്‍ത്തുന്നതിലാണ് ഡ്യൂഫിയും താത്പര്യം പ്രകടിപ്പിച്ചത്. കടല്‍ത്തീര വിനോദങ്ങള്‍, കുതിരപ്പന്തയങ്ങള്‍ മുതലായ വിഷയങ്ങള്‍ ഇവയിലുള്‍പ്പെടുന്നു. മൊസാര്‍ട്ടിന്റെ സ്മരണക്കായി വരച്ച വാദ്യോപകരണങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. പിഞ്ഞാണ്‍ പാത്രങ്ങളുടെ രൂപകല്പനയിലും ഡ്യൂഫി തത്പരനായിരുന്നു.

ജലച്ചായചിത്രങ്ങള്‍ക്കു പുറമേ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുന്ന തിലും ഡ്യൂഫി വൈദഗ്ധ്യം കാട്ടി. 1937-ല്‍ പാരിസില്‍ നടന്ന യൂണിവേഴ്സല്‍ എക്സ്പൊസിഷനില്‍ 10 മീ. പൊക്കവും 59 മീ. നീളവുമുള്ള ഒരു വലിയഡെക്കറേറ്റീവ് പാനല്‍ ഡ്യൂഫി തയ്യാറാക്കുകയുണ്ടായി. തുണിത്തരങ്ങളുടെ ഡിസൈനിങ്ങിലും പുസ്തകങ്ങളുടെ ഇംപ്രഷനിലും മറ്റും ഡ്യൂഫിയുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്.

1952-ല്‍ ചിത്രരചനയ്ക്കുള്ള ഗ്രാന്‍ഡ് പ്രൈസ് ഡ്യൂഫിക്കു ലഭിച്ചു. അതേ വര്‍ഷം തന്നെ ജനീവയില്‍ ഡ്യുഫീചിത്രങ്ങളുടെ ഒരു പ്രദര്‍ശനവും നടന്നു. 1953 മാ. 23-ന് പാരിസില്‍ ഡ്യൂഫി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍