This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂകേസി, സി.ജെ. (1881 - 1969)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്യൂകേസി, സി.ജെ. (1881 - 1969)= ഊരമലൈ, ഇ. ഖ. അമേരിക്കന്‍ തത്ത്വചിന്തകനും വിദ്യാഭ...)
 
വരി 1: വരി 1:
=ഡ്യൂകേസി, സി.ജെ. (1881 - 1969)=
=ഡ്യൂകേസി, സി.ജെ. (1881 - 1969)=
 +
Ducasse,C.J
-
ഊരമലൈ, ഇ. ഖ.
+
അമേരിക്കന്‍ തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും. 1881-ല്‍ ഫ്രാന്‍സിലെ ആന്‍ഗോളയില്‍ ജനിച്ചു. ഡ്യൂകേസി കര്‍ട്ട് ജോണ്‍ എന്നാണ് പൂര്‍ണമായ പേര്. പ്രാഥമിക വിദ്യാഭ്യാസം ഫ്രാന്‍സിലും ഉപരിപഠനം ഇംഗ്ളണ്ടിലും അമേരിക്കയിലുമായിരുന്നു. 1900-ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 1912-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് വാഷിങ്ടണ്‍, ബ്രൗണ്‍ എന്നീ സര്‍വകലാശാലകളില്‍ 1912 മുതല്‍ 26 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
-
 
+
-
 
+
-
അമേരിക്കന്‍ തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും. 1881-ല്‍ ഫ്രാന്‍സിലെ ആന്‍ഗോളയില്‍ ജനിച്ചു. ഡ്യൂകേസി കര്‍ട്ട് ജോണ്‍ എന്നാണ് പൂര്‍ണമായ പേര്. പ്രാഥമിക വിദ്യാഭ്യാസം ഫ്രാന്‍സിലും ഉപരിപഠനം ഇംഗ്ളണ്ടിലും അമേരിക്കയിലുമായിരുന്നു. 1900-ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 1912-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് വാഷിങ്ടണ്‍, ബ്രൌണ്‍ എന്നീ സര്‍വകലാശാലകളില്‍ 1912 മുതല്‍ 26 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
+
-
 
+
    
തത്ത്വശാസ്ത്രപഠനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കിയ ഡ്യൂകേസിയുടെ പ്രധാന സിദ്ധാന്തങ്ങള്‍ ജ്ഞാനസിദ്ധാന്തം, കാരണവാദം, മനസ്സും പ്രകൃതിയും ആധാരമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെ വിശകലനം എന്നിവയായിരുന്നു. പ്രപഞ്ചം കാര്യകാരണങ്ങളാല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രകൃതിയാണ് എല്ലാറ്റിന്റേയും നിയാമശക്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി. തന്റെ ഗ്രന്ഥരചനാകാലത്തുടനീളം ടെലിപ്പതി, അതീന്ദ്രിയ ജ്ഞാനം, പൂര്‍വജ്ഞാനം തുടങ്ങിയ മാനസിക പ്രതിഭാസങ്ങളെപ്പറ്റി ഡ്യൂകേസി വിശദമായിത്തന്നെ എഴുതുകയുണ്ടായി. ഇദ്ദേഹത്തിന് ഇവയിലുണ്ടായിരുന്ന താത്പര്യം ബഹുമുഖമായിരുന്നു. അതിസാധാരണമായ പ്രതിഭാസങ്ങള്‍ യാഥാര്‍ഥ്യമാണെങ്കില്‍ മനസ്സിനേയും ശരീരത്തേയും സംബന്ധിച്ച നിലവിലുള്ള സിദ്ധാന്തങ്ങള്‍ അവയെ വ്യാഖ്യാനിക്കാനുതകുന്ന തരത്തില്‍ പരിഷ്കരിക്കേണ്ടിയിരിക്കുന്നു. മനുഷ്യമനസ്സിന്റെ മേല്പറഞ്ഞ തരത്തിലുള്ള വന്യയാഥാര്‍ഥ്യങ്ങളെ വിശദീകരിക്കാന്‍ പര്യാപ്തമായ ഏതു സിദ്ധാന്തവും പ്രകൃത്യതീത ശക്തികളെ മുന്‍കൂട്ടി അംഗീകരിക്കേണ്ടതുണ്ടെന്ന് അനുക്ത സിദ്ധമത്രേ.

ഡ്യൂകേസിയുടെ പ്രധാന കൃതികള്‍ ഫിലോസഫി അസ് എ സയന്‍സ് (1941), കോസേഷന്‍ ആന്‍ഡ് ദ് ടൈപ്പ്സ് ഒഫ് നെസസിറ്റി (1924), നേച്ചര്‍, മൈന്‍ഡ്, ആന്‍ഡ് ഡെത്ത് (1924), ദ് ഫിലോസഫി ഒഫ് ആര്‍ട്ട് (1929), ആര്‍ട്ട് ദ് ക്രിട്ടിക്സ് ആന്‍ഡ് യൂ (1944), എ ഫിലോസഫിക്കല്‍ സ്ക്രൂട്ടിനി ഒഫ് റിലീജിയന്‍ (1953), എ ക്രിട്ടിക്കല്‍ എക്സാമിനേഷന്‍ ഒഫ് ദ് ബിലീഫ് ഇന്‍ എ ലൈഫ്  ആഫ്റ്റര്‍ ഡെത്ത് (1961), ട്രൂത്ത്, നോളഡ്ജ് ആന്‍ഡ് കോസേഷന്‍ (1968) എന്നിവയാണ്.
+
ഡ്യൂകേസിയുടെ പ്രധാന കൃതികള്‍ ''ഫിലോസഫി അസ് എ സയന്‍സ്'' (1941), ''കോസേഷന്‍ ആന്‍ഡ് ദ് ടൈപ്പ്സ് ഒഫ് നെസസിറ്റി'' (1924), ''നേച്ചര്‍, മൈന്‍ഡ്, ആന്‍ഡ് ഡെത്ത്'' (1924), ''ദ് ഫിലോസഫി ഒഫ് ആര്‍ട്ട്'' (1929), ''ആര്‍ട്ട് ദ് ക്രിട്ടിക്സ് ആന്‍ഡ് യൂ'' (1944), ''എ ഫിലോസഫിക്കല്‍'' ''സ്ക്രൂട്ടിനി ഒഫ് റിലീജിയന്‍'' (1953), ''എ ക്രിട്ടിക്കല്‍ എക്സാമിനേഷന്‍ ഒഫ് ദ് ബിലീഫ് ഇന്‍ എ ലൈഫ്  ആഫ്റ്റര്‍ ഡെത്ത്'' (1961), ''ട്രൂത്ത്, നോളഡ്ജ് ആന്‍ഡ് കോസേഷന്‍'' (1968) എന്നിവയാണ്.
-
 
1969-ല്‍ ഇദ്ദേഹം നിര്യാതനായി.
1969-ല്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 09:17, 17 ജൂണ്‍ 2008

ഡ്യൂകേസി, സി.ജെ. (1881 - 1969)

Ducasse,C.J

അമേരിക്കന്‍ തത്ത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും. 1881-ല്‍ ഫ്രാന്‍സിലെ ആന്‍ഗോളയില്‍ ജനിച്ചു. ഡ്യൂകേസി കര്‍ട്ട് ജോണ്‍ എന്നാണ് പൂര്‍ണമായ പേര്. പ്രാഥമിക വിദ്യാഭ്യാസം ഫ്രാന്‍സിലും ഉപരിപഠനം ഇംഗ്ളണ്ടിലും അമേരിക്കയിലുമായിരുന്നു. 1900-ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കി. 1912-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് വാഷിങ്ടണ്‍, ബ്രൗണ്‍ എന്നീ സര്‍വകലാശാലകളില്‍ 1912 മുതല്‍ 26 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

തത്ത്വശാസ്ത്രപഠനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കിയ ഡ്യൂകേസിയുടെ പ്രധാന സിദ്ധാന്തങ്ങള്‍ ജ്ഞാനസിദ്ധാന്തം, കാരണവാദം, മനസ്സും പ്രകൃതിയും ആധാരമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളുടെ വിശകലനം എന്നിവയായിരുന്നു. പ്രപഞ്ചം കാര്യകാരണങ്ങളാല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രകൃതിയാണ് എല്ലാറ്റിന്റേയും നിയാമശക്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി. തന്റെ ഗ്രന്ഥരചനാകാലത്തുടനീളം ടെലിപ്പതി, അതീന്ദ്രിയ ജ്ഞാനം, പൂര്‍വജ്ഞാനം തുടങ്ങിയ മാനസിക പ്രതിഭാസങ്ങളെപ്പറ്റി ഡ്യൂകേസി വിശദമായിത്തന്നെ എഴുതുകയുണ്ടായി. ഇദ്ദേഹത്തിന് ഇവയിലുണ്ടായിരുന്ന താത്പര്യം ബഹുമുഖമായിരുന്നു. അതിസാധാരണമായ പ്രതിഭാസങ്ങള്‍ യാഥാര്‍ഥ്യമാണെങ്കില്‍ മനസ്സിനേയും ശരീരത്തേയും സംബന്ധിച്ച നിലവിലുള്ള സിദ്ധാന്തങ്ങള്‍ അവയെ വ്യാഖ്യാനിക്കാനുതകുന്ന തരത്തില്‍ പരിഷ്കരിക്കേണ്ടിയിരിക്കുന്നു. മനുഷ്യമനസ്സിന്റെ മേല്പറഞ്ഞ തരത്തിലുള്ള വന്യയാഥാര്‍ഥ്യങ്ങളെ വിശദീകരിക്കാന്‍ പര്യാപ്തമായ ഏതു സിദ്ധാന്തവും പ്രകൃത്യതീത ശക്തികളെ മുന്‍കൂട്ടി അംഗീകരിക്കേണ്ടതുണ്ടെന്ന് അനുക്ത സിദ്ധമത്രേ.

ഡ്യൂകേസിയുടെ പ്രധാന കൃതികള്‍ ഫിലോസഫി അസ് എ സയന്‍സ് (1941), കോസേഷന്‍ ആന്‍ഡ് ദ് ടൈപ്പ്സ് ഒഫ് നെസസിറ്റി (1924), നേച്ചര്‍, മൈന്‍ഡ്, ആന്‍ഡ് ഡെത്ത് (1924), ദ് ഫിലോസഫി ഒഫ് ആര്‍ട്ട് (1929), ആര്‍ട്ട് ദ് ക്രിട്ടിക്സ് ആന്‍ഡ് യൂ (1944), എ ഫിലോസഫിക്കല്‍ സ്ക്രൂട്ടിനി ഒഫ് റിലീജിയന്‍ (1953), എ ക്രിട്ടിക്കല്‍ എക്സാമിനേഷന്‍ ഒഫ് ദ് ബിലീഫ് ഇന്‍ എ ലൈഫ് ആഫ്റ്റര്‍ ഡെത്ത് (1961), ട്രൂത്ത്, നോളഡ്ജ് ആന്‍ഡ് കോസേഷന്‍ (1968) എന്നിവയാണ്.

1969-ല്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍