This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യുക്കാ, പോള്‍ (1865 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡ്യുക്കാ, പോള്‍ (1865 - 1935)= ഊസമ, ജമൌഹ ഫ്രഞ്ച് സംഗീത രചയിതാവ്. അധ്യാപകന്‍, നി...)
 
വരി 1: വരി 1:
=ഡ്യുക്കാ, പോള്‍ (1865 - 1935)=
=ഡ്യുക്കാ, പോള്‍ (1865 - 1935)=
 +
Dukas,Paul
-
ഊസമ, ജമൌഹ
+
ഫ്രഞ്ച് സംഗീത രചയിതാവ്. അധ്യാപകന്‍, നിരൂപകന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. പ്രചാരം നേടിയ ലാ അപ്രെന്റി സോഴ് സിയര്‍ (ദ് സോഴ് സറേഴ് സ് അപ്രെന്റിസ്) എന്ന ഓര്‍ക്കസ് ട്രാസംഗീതത്തിന്റെ (1897) രചനയിലൂടെയാണ് ഡ്യുക്കാ പ്രശസ്തിയിലെത്തിയത്. 1865 ഒ. 1-ന് പാരിസില്‍ ജനിച്ചു. 1882-89 കാലയളവില്‍ പാരിസ് കണ്‍സര്‍വേറ്ററിയില്‍ പഠനം നടത്തുകയും അക്കാലത്ത് സംഗീതരചനയ്ക്ക് പ്രിഡിറോം സമ്മാനം നേടുകയും ചെയ്തു.
-
 
+
-
 
+
-
ഫ്രഞ്ച് സംഗീത രചയിതാവ്. അധ്യാപകന്‍, നിരൂപകന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. പ്രചാരം നേടിയ ലാ അപ്രെന്റി സോഴ്സിയര്‍ (ദ് സോഴ്സറേഴ്സ് അപ്രെന്റിസ്) എന്ന ഓര്‍ക്കസ്ട്രാ സംഗീതത്തിന്റെ (1897) രചനയിലൂടെയാണ് ഡ്യുക്കാ പ്രശസ്തിയിലെത്തിയത്. 1865 ഒ. 1-ന് പാരിസില്‍ ജനിച്ചു. 1882-89 കാലയളവില്‍ പാരിസ് കണ്‍സര്‍വേറ്ററിയില്‍ പഠനം നടത്തുകയും അക്കാലത്ത് സംഗീതരചനയ്ക്ക് പ്രിഡിറോം സമ്മാനം നേടുകയും ചെയ്തു.
+
-
 
+
    
    
-
1892-ല്‍ കൊര്‍ണീലിയറുടെ നാടകത്തിനുവേണ്ടി നടത്തിയ സംഗീതരചനയിലൂടെയാണ് ഡ്യൂക്കാ ശ്രദ്ധേയനായത്. 1896-ല്‍ സിംഫണി രചനയുമായി വീണ്ടും രംഗത്തു വന്നു. 1897-ല്‍ ഏറ്റവും മികച്ച രചനയായ സോഴ്സറേഴ്സ് അപ്രെന്റിസ് അവതരിപ്പിച്ചു. ഗെയ്ഥെയുടെ ഒരു ആഖ്യാനകാവ്യത്തെ ആസ്പദമാക്കിയാണ് ഈ രചന നിര്‍വഹിച്ചിരിക്കുന്നത്.
+
1892-ല്‍ കൊര്‍ണീലിയറുടെ നാടകത്തിനുവേണ്ടി നടത്തിയ സംഗീതരചനയിലൂടെയാണ് ഡ്യൂക്കാ ശ്രദ്ധേയനായത്. 1896-ല്‍ സിംഫണി രചനയുമായി വീണ്ടും രംഗത്തു വന്നു. 1897-ല്‍ ഏറ്റവും മികച്ച രചനയായ സോഴ് സ്റേഴ് സ് അപ്രെന്റിസ് അവതരിപ്പിച്ചു. ഗെയ്ഥെയുടെ ഒരു ആഖ്യാനകാവ്യത്തെ ആസ്പദമാക്കിയാണ് ഈ രചന നിര്‍വഹിച്ചിരിക്കുന്നത്.
 +
ഡ്യുക്കായുടെ ഡൊണാറ്റാ, വേരിയേഷന്‍സ്, ഇന്റര്‍ല്യൂഡ് എന്നിവ 20-ാം ശ.-ത്തിലെ മികച്ച ഫ്രഞ്ച് പിയാനോ രചനകളില്‍ ഉള്‍പ്പടുന്നു. ഏരിയല്‍ എറ്റ് ബാര്‍ബെ ബ്ളു എന്ന പേരില്‍ ഒരു ഓപ്പറയും ഡ്യുക്കാ രചിക്കുകയുണ്ടായി. ഫ്രഞ്ച് ലിറിക് തിയെറ്ററിലെ ഒരു മാസ്റ്റര്‍പീസായി ഈ രചന കരുതപ്പെടുന്നു. 1912-ല്‍ രചിച്ച ലാപേരി എന്ന ബാലെയാണ് ശ്രദ്ധേയമായ മറ്റൊരു രചന. പൂര്‍ണതാവാദിയായിരുന്ന ഇദ്ദേഹം സ്വന്തം രചനകള്‍ പലതും ജീവിതാവസാനത്തിനു തൊട്ടു മുമ്പ് നശിപ്പിക്കുകയുണ്ടായി.
    
    
-
ഡ്യുക്കായുടെ ഡൊണാറ്റാ, വേരിയേഷന്‍സ്, ഇന്റര്‍ല്യൂഡ് എന്നിവ 20-ാം ശ.-ത്തിലെ മികച്ച ഫ്രഞ്ച് പിയാനോ രചനകളില്‍ ഉള്‍പ്പെടുന്നു. ഏരിയല്‍ എറ്റ് ബാര്‍ബെ ബ്ളു എന്ന പേരില്‍ ഒരു ഓപ്പറയും ഡ്യുക്കാ രചിക്കുകയുണ്ടായി. ഫ്രഞ്ച് ലിറിക് തിയെറ്ററിലെ ഒരു മാസ്റ്റര്‍പീസായി ഈ രചന കരുതപ്പെടുന്നു. 1912-ല്‍ രചിച്ച ലാപേരി എന്ന ബാലെയാണ് ശ്രദ്ധേയമായ മറ്റൊരു രചന. പൂര്‍ണതാവാദിയായിരുന്ന ഇദ്ദേഹം സ്വന്തം രചനകള്‍ പലതും ജീവിതാവസാനത്തിനു തൊട്ടു മുമ്പ് നശിപ്പിക്കുകയുണ്ടായി.
+
ഒരു മികച്ച സംഗീതാധ്യാപകനായിരുന്ന ഡ്യുക്കാ ദീര്‍ഘകാലം പാരിസ് കണ്‍സര്‍വേറ്റിയില്‍ പ്രൊഫസര്‍ ഒഫ് കോമ്പൊസിഷന്‍ ആയിരുന്നു. പല പ്രസിദ്ധീകരണങ്ങളുടേയും സംഗീത നിരൂപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഗീതരചനയുടെ മേന്മയില്‍ നിഷ് കര്‍ഷത പാലിച്ചിരുന്ന ഡ്യുക്കാ പരിമിതമായ രചനകളേ നടത്തിയിരുന്നുള്ളൂ എങ്കിലും അവയിലൂടെ തന്റെ കലാവൈദഗ്ധ്യം പ്രകടിപ്പിക്കാനും കലാലോകത്തിന്റെ പ്രശംസ നേടിയെടുക്കാനും കഴിഞ്ഞിരുന്നു.
-
 
 
-
ഒരു മികച്ച സംഗീതാധ്യാപകനായിരുന്ന ഡ്യുക്കാ ദീര്‍ഘകാലം പാരിസ് കണ്‍സര്‍വേറ്റിയില്‍ പ്രൊഫസര്‍ ഒഫ് കോമ്പൊസിഷന്‍ ആയിരുന്നു. പല പ്രസിദ്ധീകരണങ്ങളുടേയും സംഗീത നിരൂപകനാ യും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഗീതരചനയുടെ മേന്മയില്‍ നിഷ് കര്‍ഷത പാലിച്ചിരുന്ന ഡ്യുക്കാ പരിമിതമായ രചനകളേ നടത്തിയിരുന്നുള്ളൂ എങ്കിലും അവയിലൂടെ തന്റെ കലാവൈദഗ്ധ്യം പ്രകടിപ്പിക്കാനും കലാലോകത്തിന്റെ പ്രശംസ നേടിയെടുക്കാനും കഴിഞ്ഞിരുന്നു.
 
-
 
-
 
 
1935 മേയ് 17-ന് പാരിസില്‍ അന്തരിച്ചു.
1935 മേയ് 17-ന് പാരിസില്‍ അന്തരിച്ചു.

Current revision as of 06:39, 17 ജൂണ്‍ 2008

ഡ്യുക്കാ, പോള്‍ (1865 - 1935)

Dukas,Paul

ഫ്രഞ്ച് സംഗീത രചയിതാവ്. അധ്യാപകന്‍, നിരൂപകന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. പ്രചാരം നേടിയ ലാ അപ്രെന്റി സോഴ് സിയര്‍ (ദ് സോഴ് സറേഴ് സ് അപ്രെന്റിസ്) എന്ന ഓര്‍ക്കസ് ട്രാസംഗീതത്തിന്റെ (1897) രചനയിലൂടെയാണ് ഡ്യുക്കാ പ്രശസ്തിയിലെത്തിയത്. 1865 ഒ. 1-ന് പാരിസില്‍ ജനിച്ചു. 1882-89 കാലയളവില്‍ പാരിസ് കണ്‍സര്‍വേറ്ററിയില്‍ പഠനം നടത്തുകയും അക്കാലത്ത് സംഗീതരചനയ്ക്ക് പ്രിഡിറോം സമ്മാനം നേടുകയും ചെയ്തു.

1892-ല്‍ കൊര്‍ണീലിയറുടെ നാടകത്തിനുവേണ്ടി നടത്തിയ സംഗീതരചനയിലൂടെയാണ് ഡ്യൂക്കാ ശ്രദ്ധേയനായത്. 1896-ല്‍ സിംഫണി രചനയുമായി വീണ്ടും രംഗത്തു വന്നു. 1897-ല്‍ ഏറ്റവും മികച്ച രചനയായ സോഴ് സ്റേഴ് സ് അപ്രെന്റിസ് അവതരിപ്പിച്ചു. ഗെയ്ഥെയുടെ ഒരു ആഖ്യാനകാവ്യത്തെ ആസ്പദമാക്കിയാണ് ഈ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഡ്യുക്കായുടെ ഡൊണാറ്റാ, വേരിയേഷന്‍സ്, ഇന്റര്‍ല്യൂഡ് എന്നിവ 20-ാം ശ.-ത്തിലെ മികച്ച ഫ്രഞ്ച് പിയാനോ രചനകളില്‍ ഉള്‍പ്പടുന്നു. ഏരിയല്‍ എറ്റ് ബാര്‍ബെ ബ്ളു എന്ന പേരില്‍ ഒരു ഓപ്പറയും ഡ്യുക്കാ രചിക്കുകയുണ്ടായി. ഫ്രഞ്ച് ലിറിക് തിയെറ്ററിലെ ഒരു മാസ്റ്റര്‍പീസായി ഈ രചന കരുതപ്പെടുന്നു. 1912-ല്‍ രചിച്ച ലാപേരി എന്ന ബാലെയാണ് ശ്രദ്ധേയമായ മറ്റൊരു രചന. പൂര്‍ണതാവാദിയായിരുന്ന ഇദ്ദേഹം സ്വന്തം രചനകള്‍ പലതും ജീവിതാവസാനത്തിനു തൊട്ടു മുമ്പ് നശിപ്പിക്കുകയുണ്ടായി.

ഒരു മികച്ച സംഗീതാധ്യാപകനായിരുന്ന ഡ്യുക്കാ ദീര്‍ഘകാലം പാരിസ് കണ്‍സര്‍വേറ്റിയില്‍ പ്രൊഫസര്‍ ഒഫ് കോമ്പൊസിഷന്‍ ആയിരുന്നു. പല പ്രസിദ്ധീകരണങ്ങളുടേയും സംഗീത നിരൂപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഗീതരചനയുടെ മേന്മയില്‍ നിഷ് കര്‍ഷത പാലിച്ചിരുന്ന ഡ്യുക്കാ പരിമിതമായ രചനകളേ നടത്തിയിരുന്നുള്ളൂ എങ്കിലും അവയിലൂടെ തന്റെ കലാവൈദഗ്ധ്യം പ്രകടിപ്പിക്കാനും കലാലോകത്തിന്റെ പ്രശംസ നേടിയെടുക്കാനും കഴിഞ്ഞിരുന്നു.

1935 മേയ് 17-ന് പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍