This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൌ, ഗെറിറ്റ് (1613 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൌ, ഗെറിറ്റ് (1613 - 75)= ഉീൌ, ഏലൃൃശ ഡച്ച് ചിത്രകാരന്‍. ലീഡനില്‍ ജനിച്ച ഡൌ അവ...)
വരി 1: വരി 1:
-
= ഡൌ, ഗെറിറ്റ് (1613 - 75)=
+
= ഡൗ, ഗെറിറ്റ് (1613 - 75)=
 +
Dou,Carlo
-
ഉീൌ, ഏലൃൃശ
+
ഡച്ച് ചിത്രകാരന്‍. ലീഡനില്‍ ജനിച്ച ഡൗ അവിടെത്തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്. 1628-ല്‍ റെംബ്രാന്‍ഡിന്റെ ശിഷ്യനായി. ആദ്യകാലത്ത് വരച്ച അന്ന ആന്‍ഡ് ദ് ബ്ലൈന്റ് റ്റോബിറ്റ് എന്ന ചിത്രം റെംബ്രാന്‍ഡിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയതാണെന്നു കരുതപ്പെടുന്നു. റംബ്രാന്‍ഡ് ആംസ്റ്റര്‍ഡാമിലേക്കു പോയശേഷം ഡൗ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ചിത്രങ്ങള്‍ ചെറിയ തോതിലാണെങ്കിലും ഏറെ സൂക്ഷ്മതയോടെ വരയ്ക്കുന്നതില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രവര്‍ത്തന സാഹചര്യത്തേയും ഉപകരണങ്ങളേയും സംബന്ധിച്ച് നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു ഡൗ. തന്മൂലം എല്ലാം ഒത്തിണങ്ങുന്ന സാഹചര്യത്തില്‍ മാത്രമേ മികച്ച കലാസൃഷ്ടിക്ക് ഒരുമ്പെട്ടി രുന്നുള്ളൂ.
 +
[[Image:Gerard_dou_the doctor.jpg|200px|ഗെറിറ്റ് ഡൗവിന്റെ ഒരു പെയിന്റിങ്|left]]
-
ഡച്ച് ചിത്രകാരന്‍. ലീഡനില്‍ ജനിച്ച ഡൌ അവിടെത്തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്. 1628-ല്‍ റെംബ്രാന്‍ഡിന്റെ ശിഷ്യനായി. ആദ്യകാലത്ത് വരച്ച അന്ന ആന്‍ഡ് ദ് ബ്ളൈന്റ് റ്റോബിറ്റ് എന്ന ചിത്രം റെംബ്രാന്‍ഡിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയതാണെന്നു കരുതപ്പെടുന്നു. റംബ്രാന്‍ഡ് ആംസ്റ്റര്‍ഡാമിലേക്കു പോയശേഷം ഡൌ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ചിത്രങ്ങള്‍ ചെറിയ തോതിലാണെങ്കിലും ഏറെ സൂക്ഷ്മതയോടെ വരയ്ക്കുന്നതില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രവര്‍ത്തന സാഹചര്യത്തേയും ഉപകരണങ്ങളേയും സംബന്ധിച്ച് നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു ഡൌ. തന്മൂലം എല്ലാം ഒത്തിണങ്ങുന്ന സാഹചര്യത്തില്‍ മാത്രമേ മികച്ച കലാസൃഷ്ടിക്ക് ഒരുമ്പെട്ടി രുന്നുള്ളൂ.
+
ഡൗവിന്റെ ചില ചിത്രങ്ങള്‍ മാഗ്നിഫൈയിങ് ഗ്ലാസ്സിന്റെ സഹായത്തോടെ രചിച്ചവയാണ്. അനേക വിഷയങ്ങളെക്കുറിച്ച് ചിത്രങ്ങള്‍ വരച്ചുവെങ്കിലും ഭവനങ്ങളുടെ ഉള്‍ഭാഗം ചിത്രീകരിക്കുന്ന തിലാണ് ഡൗ കൂടുതല്‍ വൈദഗ്ധ്യം കാട്ടിയത്. കൃത്രിമ വെളിച്ച ത്തില്‍ തിളങ്ങുന്ന ഗൃഹോപകരണങ്ങള്‍ അതിസൂക്ഷ്മമായി വര ച്ചിരുന്നു.
-
 
+
1648-ല്‍ മറ്റൊരു ചിത്രകാരനായ ജാന്‍സ്റ്റിനുമായി ചേര്‍ന്ന് ലീഡ നില്‍ ഗിന്‍ഡ് ഒഫ് സെയ്ന്റ് ലൂക്കിനു രൂപംനല്കി. സ്റ്റിനിനെ അപേക്ഷിച്ച് ഡൗ കൂടുതല്‍ ധനവും പ്രശസ്തിയും നേടി. റെംബ്രാന്‍ഡിന്റെ ചിത്രങ്ങളേക്കാള്‍ കൂടിയ വിലയ്ക്കാണ് ഡൗവിന്റെ ചിത്രങ്ങള്‍ വിറ്റഴിഞ്ഞിരുന്നത്. ഇംപ്രഷനിസം അരങ്ങേറിയതോടെയാണ് ഈ ചിത്രങ്ങള്‍ക്കു വിലയിടിവു സംഭവിച്ചത്. സ്വന്തം വര്‍ക്ക്ഷോപ്പില്‍ ഡൗ അനേകം ശിഷ്യന്മാര്‍ക്ക് പരിശീലനം നല്കിയിരുന്നു.
-
ഡൌവിന്റെ ചില ചിത്രങ്ങള്‍ മാഗ്നിഫൈയിങ് ഗ്ളാസ്സിന്റെ സഹാ യത്തോടെ രചിച്ചവയാണ്. അനേക വിഷയങ്ങളെക്കുറിച്ച് ചിത്രങ്ങള്‍ വരച്ചുവെങ്കിലും ഭവനങ്ങളുടെ ഉള്‍ഭാഗം ചിത്രീകരിക്കുന്ന തിലാണ് ഡൌ കൂടുതല്‍ വൈദഗ്ധ്യം കാട്ടിയത്. കൃത്രിമ വെളിച്ച ത്തില്‍ തിളങ്ങുന്ന ഗൃഹോപകരണങ്ങള്‍ അതിസൂക്ഷ്മമായി വര ച്ചിരുന്നു.
+
-
 
+
-
 
+
-
1648-ല്‍ മറ്റൊരു ചിത്രകാരനായ ജാന്‍സ്റ്റിനുമായി ചേര്‍ന്ന് ലീഡ നില്‍ ഗിന്‍ഡ് ഒഫ് സെയ്ന്റ് ലൂക്കിനു രൂപംനല്കി. സ്റ്റിനിനെ അപേക്ഷിച്ച് ഡൌ കൂടുതല്‍ ധനവും പ്രശസ്തിയും നേടി. റെംബ്രാന്‍ഡിന്റെ ചിത്രങ്ങളേക്കാള്‍ കൂടിയ വിലയ്ക്കാണ് ഡൌവിന്റെ ചിത്രങ്ങള്‍ വിറ്റഴിഞ്ഞിരുന്നത്. ഇംപ്രഷനിസം അരങ്ങേറിയതോടെയാണ് ഈ ചിത്രങ്ങള്‍ക്കു വിലയിടിവു സംഭവിച്ചത്. സ്വന്തം വര്‍ക്ക്ഷോപ്പില്‍ ഡൌ അനേകം ശിഷ്യന്മാര്‍ക്ക് പരിശീലനം നല്കിയിരുന്നു.
+

10:22, 16 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൗ, ഗെറിറ്റ് (1613 - 75)

Dou,Carlo

ഡച്ച് ചിത്രകാരന്‍. ലീഡനില്‍ ജനിച്ച ഡൗ അവിടെത്തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്. 1628-ല്‍ റെംബ്രാന്‍ഡിന്റെ ശിഷ്യനായി. ആദ്യകാലത്ത് വരച്ച അന്ന ആന്‍ഡ് ദ് ബ്ലൈന്റ് റ്റോബിറ്റ് എന്ന ചിത്രം റെംബ്രാന്‍ഡിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയതാണെന്നു കരുതപ്പെടുന്നു. റംബ്രാന്‍ഡ് ആംസ്റ്റര്‍ഡാമിലേക്കു പോയശേഷം ഡൗ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ചിത്രങ്ങള്‍ ചെറിയ തോതിലാണെങ്കിലും ഏറെ സൂക്ഷ്മതയോടെ വരയ്ക്കുന്നതില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രവര്‍ത്തന സാഹചര്യത്തേയും ഉപകരണങ്ങളേയും സംബന്ധിച്ച് നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു ഡൗ. തന്മൂലം എല്ലാം ഒത്തിണങ്ങുന്ന സാഹചര്യത്തില്‍ മാത്രമേ മികച്ച കലാസൃഷ്ടിക്ക് ഒരുമ്പെട്ടി രുന്നുള്ളൂ.

ഗെറിറ്റ് ഡൗവിന്റെ ഒരു പെയിന്റിങ്

ഡൗവിന്റെ ചില ചിത്രങ്ങള്‍ മാഗ്നിഫൈയിങ് ഗ്ലാസ്സിന്റെ സഹായത്തോടെ രചിച്ചവയാണ്. അനേക വിഷയങ്ങളെക്കുറിച്ച് ചിത്രങ്ങള്‍ വരച്ചുവെങ്കിലും ഭവനങ്ങളുടെ ഉള്‍ഭാഗം ചിത്രീകരിക്കുന്ന തിലാണ് ഡൗ കൂടുതല്‍ വൈദഗ്ധ്യം കാട്ടിയത്. കൃത്രിമ വെളിച്ച ത്തില്‍ തിളങ്ങുന്ന ഗൃഹോപകരണങ്ങള്‍ അതിസൂക്ഷ്മമായി വര ച്ചിരുന്നു.

1648-ല്‍ മറ്റൊരു ചിത്രകാരനായ ജാന്‍സ്റ്റിനുമായി ചേര്‍ന്ന് ലീഡ നില്‍ ഗിന്‍ഡ് ഒഫ് സെയ്ന്റ് ലൂക്കിനു രൂപംനല്കി. സ്റ്റിനിനെ അപേക്ഷിച്ച് ഡൗ കൂടുതല്‍ ധനവും പ്രശസ്തിയും നേടി. റെംബ്രാന്‍ഡിന്റെ ചിത്രങ്ങളേക്കാള്‍ കൂടിയ വിലയ്ക്കാണ് ഡൗവിന്റെ ചിത്രങ്ങള്‍ വിറ്റഴിഞ്ഞിരുന്നത്. ഇംപ്രഷനിസം അരങ്ങേറിയതോടെയാണ് ഈ ചിത്രങ്ങള്‍ക്കു വിലയിടിവു സംഭവിച്ചത്. സ്വന്തം വര്‍ക്ക്ഷോപ്പില്‍ ഡൗ അനേകം ശിഷ്യന്മാര്‍ക്ക് പരിശീലനം നല്കിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍