This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോള്‍സി, കാര്‍ലോ (1616 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
= ഡോള്‍സി, കാര്‍ലോ (1616 - 86)=
= ഡോള്‍സി, കാര്‍ലോ (1616 - 86)=
 +
Dolci,Carlo
-
ഉീഹരശ, ഇമൃഹീ
+
ഇറ്റാലിയന്‍ ചിത്രകാരന്‍. ജീവിതകാലം മുഴുവന്‍ സ്വന്തനാട്ടില്‍ താമസിച്ച ഡോള്‍സി കര്‍മനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാല്‍ മതപരമായ വിഷയങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങള്‍ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോള്‍സി യുടെ പോര്‍ട്രെയ്റ്റുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ലിയോ പോള്‍ഡ് ക-നെ വിവാഹം ചെയ്ത ക്ലോഡിയാ ഫെലിസിന്റെ പോര്‍ട്രെയ്റ്റ് തയ്യാറാക്കാനായി ഡോള്‍സി ഒരിക്കല്‍ ഫ്ളോറന്‍സില്‍ നിന്ന് ഇന്‍സ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സര്‍ തോമസ് ബെയ്ന്‍സിന്റെ പോര്‍ട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി.
-
 
+
-
 
+
-
ഇറ്റാലിയന്‍ ചിത്രകാരന്‍. ജീവിതകാലം മുഴുവന്‍ സ്വന്തനാട്ടില്‍ താമസിച്ച ഡോള്‍സി കര്‍മനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാല്‍ മതപരമായ വിഷയങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങള്‍ ഇറ്റലിയിലും ഇംഗ്ളണ്ടിലും ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോള്‍സി യുടെ പോര്‍ട്രെയ്റ്റുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ലിയോ പോള്‍ഡ് ക-നെ വിവാഹം ചെയ്ത ക്ളോഡിയാ ഫെലിസിന്റെ പോര്‍ട്രെയ്റ്റ് തയ്യാറാക്കാനായി ഡോള്‍സി ഒരിക്കല്‍ ഫ്ളോറന്‍സില്‍ നിന്ന് ഇന്‍സ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സര്‍ തോമസ് ബെയ്ന്‍സിന്റെ പോര്‍ട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി.
+

Current revision as of 10:13, 16 ജൂണ്‍ 2008

ഡോള്‍സി, കാര്‍ലോ (1616 - 86)

Dolci,Carlo

ഇറ്റാലിയന്‍ ചിത്രകാരന്‍. ജീവിതകാലം മുഴുവന്‍ സ്വന്തനാട്ടില്‍ താമസിച്ച ഡോള്‍സി കര്‍മനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാല്‍ മതപരമായ വിഷയങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങള്‍ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോള്‍സി യുടെ പോര്‍ട്രെയ്റ്റുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ലിയോ പോള്‍ഡ് ക-നെ വിവാഹം ചെയ്ത ക്ലോഡിയാ ഫെലിസിന്റെ പോര്‍ട്രെയ്റ്റ് തയ്യാറാക്കാനായി ഡോള്‍സി ഒരിക്കല്‍ ഫ്ളോറന്‍സില്‍ നിന്ന് ഇന്‍സ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സര്‍ തോമസ് ബെയ്ന്‍സിന്റെ പോര്‍ട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍