This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോളൊന്‍ഡ്, ജോര്‍ജ് (1774 - 1852)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡോളൊന്‍ഡ്, ജോര്‍ജ് (1774 - 1852) = ഉീഹഹീിറ, ഏലീൃഴല ബ്രിട്ടിഷ് ഒപ്റ്റീഷ്യന്‍. 17...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
= ഡോളൊന്‍ഡ്, ജോര്‍ജ് (1774 - 1852)
+
= ഡോളൊന്‍ഡ്, ജോര്‍ജ് (1774 - 1852) =
-
=
+
Dollond,George
-
ഉീഹഹീിറ, ഏലീൃഴല
+
-
 
+
ബ്രിട്ടിഷ് ഒപ്റ്റീഷ്യന്‍. 1774 ജനു. 25-ന് ലണ്ടനില്‍ ജനിച്ചു. കുടുംബ പാരമ്പര്യമനുസരിച്ച് ഗണിത സംബന്ധിയായ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ വ്യാപൃതനായി. വാനനിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗിച്ചിരുന്ന വ്യത്യസ്ത മാപന സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനുള്ള രീതികള്‍ ഇദ്ദേഹം ആവിഷ്കരിച്ചു. ഇംഗ്ലീഷ് വാന നിരീക്ഷകനായ വില്യം റുത്തര്‍ ഡാവ്സ് (William Ruther Dawes) ഭൂമിക്കടുത്തുള്ള ദ്വന്ദ്വ താരകങ്ങളുടെ നിരീക്ഷണത്തിനായി പ്രയോജനപ്പെടുത്തിയത് 1821-ല്‍ ഡോളൊന്‍ഡ് രൂപപ്പെടുത്തിയ മൈക്രോമീറ്റര്‍ സംവിധാനത്തെയാണ്. അന്തരീക്ഷ മര്‍ദം, ബാഷ്പീകരണം, വൈദ്യുത പ്രതിഭാസങ്ങള്‍, വായു പ്രവാഹ ദിശ, വേഗത എന്നിവയെ  സംബന്ധിച്ച വിവരങ്ങള്‍ മാപനം ചെയ്ത് പേപ്പര്‍ ടേപ്പില്‍ പകര്‍ത്തുന്ന ഉപകരണമായ അന്തരീക്ഷ ആലേഖകത്തിന്റെ (atmospheric recorder) കണ്ടുപിടിത്തം ശ്രദ്ധേയമാണ്. 1830-കളില്‍ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിതമായപ്പോള്‍ ഡോളൊന്‍ഡ് നിര്‍മിച്ചു നല്കിയ ടെലിസ്കോപ്പുകളാണ് ഉപയോഗിച്ചത്. ഇതിനായി ഒബ്സര്‍വേറ്ററിയുടെ ആദ്യത്തെ ഡയറക്ടര്‍ ജോണ്‍ കാല്‍ഡിക്കോട്ടിനെ അന്നത്തെ മഹാരാജാവായ സ്വാതിതിരുനാള്‍ ലണ്ടനിലേക്ക് അയയ്ക്കുകയുണ്ടായി. ഒബ്സര്‍വേറ്ററിയില്‍ ഇന്നും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന ടെലിസ്കോപ്പുകളില്‍ 'ഡോളൊന്‍ഡ്' എന്ന ആലേഖനം കാണാം. 1851-ല്‍ നടന്ന ഗ്രേറ്റ് എക്സിബിഷനില്‍ 'കൌണ്‍സില്‍ മെഡല്‍' ഡോളൊന്‍ഡിനു ലഭിച്ചു. ഇദ്ദേഹം 1852 മേയ് 13-ന് ലണ്ടനില്‍ അന്തരിച്ചു.
-
ബ്രിട്ടിഷ് ഒപ്റ്റീഷ്യന്‍. 1774 ജനു. 25-ന് ലണ്ടനില്‍ ജനിച്ചു. കുടുംബ പാരമ്പര്യമനുസരിച്ച് ഗണിത സംബന്ധിയായ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ വ്യാപൃതനായി. വാനനിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗിച്ചിരുന്ന വ്യത്യസ്ത മാപന സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനുള്ള രീതികള്‍ ഇദ്ദേഹം ആവിഷ്കരിച്ചു. ഇംഗ്ളീഷ് വാന നിരീക്ഷകനായ വില്യം റുത്തര്‍ ഡാവ്സ് (ണശഹഹശമാ ഞൌവേലൃ ഉമംല) ഭൂമിക്കടുത്തുള്ള ദ്വന്ദ്വ താരകങ്ങളുടെ നിരീക്ഷണത്തിനായി പ്രയോജനപ്പെടുത്തിയത് 1821-ല്‍ ഡോളൊന്‍ഡ് രൂപപ്പെടുത്തിയ മൈക്രോമീറ്റര്‍ സംവിധാനത്തെയാണ്. അന്തരീക്ഷ മര്‍ദം, ബാഷ്പീകരണം, വൈദ്യുത പ്രതിഭാസങ്ങള്‍, വായു പ്രവാഹ ദിശ, വേഗത എന്നിവയെ  സംബന്ധിച്ച വിവരങ്ങള്‍ മാപനം ചെയ്ത് പേപ്പര്‍ ടേപ്പില്‍ പകര്‍ത്തുന്ന ഉപകരണമായ അന്തരീ ക്ഷ ആലേഖകത്തിന്റെ (മാീുവലൃശര ൃലരീൃറലൃ) കണ്ടുപിടിത്തം ശ്രദ്ധേയമാണ്. 1830-കളില്‍ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിതമായപ്പോള്‍ ഡോളൊന്‍ഡ് നിര്‍മിച്ചു നല്കിയ ടെലിസ്കോപ്പുകളാണ് ഉപയോഗിച്ചത്. ഇതിനായി ഒബ്സര്‍വേറ്ററിയുടെ ആദ്യത്തെ ഡയറക്ടര്‍ ജോണ്‍ കാല്‍ഡിക്കോട്ടിനെ അന്നത്തെ മഹാരാജാവായ സ്വാതിതിരുനാള്‍ ലണ്ടനിലേക്ക് അയയ്ക്കുകയുണ്ടായി. ഒബ്സര്‍വേറ്ററിയില്‍ ഇന്നും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന ടെലിസ്കോപ്പുകളില്‍ 'ഡോളൊന്‍ഡ്' എന്ന ആലേഖനം കാണാം. 1851-ല്‍ നടന്ന ഗ്രേറ്റ് എക്സിബിഷനില്‍ 'കൌണ്‍സില്‍ മെഡല്‍' ഡോളൊന്‍ഡിനു ലഭിച്ചു. ഇദ്ദേഹം 1852 മേയ് 13-ന് ലണ്ടനില്‍ അന്തരിച്ചു.
+

Current revision as of 09:10, 16 ജൂണ്‍ 2008

ഡോളൊന്‍ഡ്, ജോര്‍ജ് (1774 - 1852)

Dollond,George

ബ്രിട്ടിഷ് ഒപ്റ്റീഷ്യന്‍. 1774 ജനു. 25-ന് ലണ്ടനില്‍ ജനിച്ചു. കുടുംബ പാരമ്പര്യമനുസരിച്ച് ഗണിത സംബന്ധിയായ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ വ്യാപൃതനായി. വാനനിരീക്ഷണം, നാവിഗേഷന്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗിച്ചിരുന്ന വ്യത്യസ്ത മാപന സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനുള്ള രീതികള്‍ ഇദ്ദേഹം ആവിഷ്കരിച്ചു. ഇംഗ്ലീഷ് വാന നിരീക്ഷകനായ വില്യം റുത്തര്‍ ഡാവ്സ് (William Ruther Dawes) ഭൂമിക്കടുത്തുള്ള ദ്വന്ദ്വ താരകങ്ങളുടെ നിരീക്ഷണത്തിനായി പ്രയോജനപ്പെടുത്തിയത് 1821-ല്‍ ഡോളൊന്‍ഡ് രൂപപ്പെടുത്തിയ മൈക്രോമീറ്റര്‍ സംവിധാനത്തെയാണ്. അന്തരീക്ഷ മര്‍ദം, ബാഷ്പീകരണം, വൈദ്യുത പ്രതിഭാസങ്ങള്‍, വായു പ്രവാഹ ദിശ, വേഗത എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ മാപനം ചെയ്ത് പേപ്പര്‍ ടേപ്പില്‍ പകര്‍ത്തുന്ന ഉപകരണമായ അന്തരീക്ഷ ആലേഖകത്തിന്റെ (atmospheric recorder) കണ്ടുപിടിത്തം ശ്രദ്ധേയമാണ്. 1830-കളില്‍ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിതമായപ്പോള്‍ ഡോളൊന്‍ഡ് നിര്‍മിച്ചു നല്കിയ ടെലിസ്കോപ്പുകളാണ് ഉപയോഗിച്ചത്. ഇതിനായി ഒബ്സര്‍വേറ്ററിയുടെ ആദ്യത്തെ ഡയറക്ടര്‍ ജോണ്‍ കാല്‍ഡിക്കോട്ടിനെ അന്നത്തെ മഹാരാജാവായ സ്വാതിതിരുനാള്‍ ലണ്ടനിലേക്ക് അയയ്ക്കുകയുണ്ടായി. ഒബ്സര്‍വേറ്ററിയില്‍ ഇന്നും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന ടെലിസ്കോപ്പുകളില്‍ 'ഡോളൊന്‍ഡ്' എന്ന ആലേഖനം കാണാം. 1851-ല്‍ നടന്ന ഗ്രേറ്റ് എക്സിബിഷനില്‍ 'കൌണ്‍സില്‍ മെഡല്‍' ഡോളൊന്‍ഡിനു ലഭിച്ചു. ഇദ്ദേഹം 1852 മേയ് 13-ന് ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍