This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോബ്സന്‍, വില്യം (1610 - 46)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡോബ്സന്‍, വില്യം (1610 - 46)= ഉീയീി, ണശഹഹശമാ ഇംഗ്ളീഷ് ചിത്രകാരന്‍. ലണ്ടനില്‍ ...)
വരി 1: വരി 1:
=ഡോബ്സന്‍, വില്യം (1610 - 46)=
=ഡോബ്സന്‍, വില്യം (1610 - 46)=
 +
Dobson , W illiam
-
ഉീയീി, ണശഹഹശമാ
+
[[Image:william.jpg|thumb|200x200px|left|ഡോബ്സന്‍, വില്യം]]ഇംഗ്ളീഷ് ചിത്രകാരന്‍. ലണ്ടനില്‍ 1610-ലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. ജനനത്തീയതിയും ബാല്യകാലജീവിതവും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ചിത്രകാരനായ ഫ്രാന്‍സിസ് ക്ളെയ്നിന്റെ ശിഷ്യനായിരുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം. 1642-ല്‍ ചാള്‍സ് I-ന്റെ കൊട്ടാരത്തില്‍ ആസ്ഥാന ഛായാചിത്രകാരനായി പ്രവര്‍ത്തിച്ചിരുന്നു എന്നതിന് രേഖകളുണ്ട്. അതിനു മുമ്പ് വാന്‍ഡിക് ആയിരുന്നു പ്രസ്തുത സ്ഥാനം അലങ്കരിച്ചിരുന്നത്. ഛായാചിത്രകലയിലാണ് ഇദ്ദേഹം വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളത്. ചാള്‍സ് I-ന്റെ ചിത്രശേഖരത്തിലെ വെനീഷ്യന്‍ ചിത്രങ്ങള്‍ ശ്രദ്ധയോടെ പഠിച്ച ഇദ്ദേഹം തന്റെ ഛായാചിത്രങ്ങള്‍ക്ക് മിക്കപ്പോഴും ഇറ്റാലിയന്‍ പരിവേഷം നല്കിയിരുന്നു. വില്യം കോംപ്ടന്റെ ദീര്‍ഘകായചിത്രമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഛായാചിത്രം. ദ് ബിഹെഡിങ് ഒഫ് സെന്റ് ജോണ്‍ എന്ന ചിത്രത്തില്‍ പോലും ഇദ്ദേഹം ഛായാചിത്രണം നടത്തിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. അതിലെ സെന്റ് ജോണിന്റെ മുഖം ചാള്‍സ് രാജാവിന്റെ അനന്തരവനായ റൂപെര്‍ട്ട് രാജകുമാരന്റേതാണെന്നു സ് പഷ്ടമായിട്ടുണ്ട്.
-
 
+
-
ഇംഗ്ളീഷ് ചിത്രകാരന്‍. ലണ്ടനില്‍ 1610-ലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. ജനനത്തീയതിയും ബാല്യകാലജീവിതവും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ചിത്രകാരനായ ഫ്രാന്‍ സിസ് ക്ളെയ്നിന്റെ ശിഷ്യനായിരുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം. 1642-ല്‍ ചാള്‍സ് -ന്റെ കൊട്ടാരത്തില്‍ ആസ്ഥാന ഛായാചിത്രകാരനായി പ്രവര്‍ത്തിച്ചിരുന്നു എന്നതിന് രേഖകളുണ്ട്. അതിനു മുമ്പ് വാന്‍ഡിക് ആയിരുന്നു പ്രസ്തുത സ്ഥാനം അലങ്കരിച്ചിരുന്നത്. ഛായാചിത്രകലയിലാണ് ഇദ്ദേഹം വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളത്. ചാള്‍സ് -ന്റെ ചിത്രശേഖരത്തിലെ വെനീഷ്യന്‍ ചിത്രങ്ങള്‍ ശ്രദ്ധയോടെ പഠിച്ച ഇദ്ദേഹം തന്റെ ഛായാചിത്രങ്ങള്‍ക്ക് മിക്കപ്പോഴും ഇറ്റാലിയന്‍ പരിവേഷം നല്കിയിരുന്നു. വില്യം കോംപ്ടന്റെ ദീര്‍ഘകായചിത്രമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഛായാചിത്രം. ദ് ബിഹെഡിങ് ഒഫ് സെന്റ് ജോണ്‍ എന്ന ചിത്രത്തില്‍ പോലും ഇദ്ദേഹം ഛായാചിത്രണം നടത്തിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. അതിലെ സെന്റ് ജോണിന്റെ മുഖം ചാള്‍സ് രാജാവിന്റെ അനന്തരവനായ റൂപെര്‍ട്ട് രാജകുമാരന്റേതാണെന്നു സ്പഷ്ടമായിട്ടുണ്ട്.  
+
-
 
+
      
      
1646 ഒ. 28-ന് അന്തരിച്ചു.
1646 ഒ. 28-ന് അന്തരിച്ചു.

09:01, 14 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡോബ്സന്‍, വില്യം (1610 - 46)

Dobson , W illiam

ഡോബ്സന്‍, വില്യം
ഇംഗ്ളീഷ് ചിത്രകാരന്‍. ലണ്ടനില്‍ 1610-ലാണ് ജനിച്ചതെന്നു കരുതപ്പെടുന്നു. ജനനത്തീയതിയും ബാല്യകാലജീവിതവും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ചിത്രകാരനായ ഫ്രാന്‍സിസ് ക്ളെയ്നിന്റെ ശിഷ്യനായിരുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം. 1642-ല്‍ ചാള്‍സ് I-ന്റെ കൊട്ടാരത്തില്‍ ആസ്ഥാന ഛായാചിത്രകാരനായി പ്രവര്‍ത്തിച്ചിരുന്നു എന്നതിന് രേഖകളുണ്ട്. അതിനു മുമ്പ് വാന്‍ഡിക് ആയിരുന്നു പ്രസ്തുത സ്ഥാനം അലങ്കരിച്ചിരുന്നത്. ഛായാചിത്രകലയിലാണ് ഇദ്ദേഹം വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളത്. ചാള്‍സ് I-ന്റെ ചിത്രശേഖരത്തിലെ വെനീഷ്യന്‍ ചിത്രങ്ങള്‍ ശ്രദ്ധയോടെ പഠിച്ച ഇദ്ദേഹം തന്റെ ഛായാചിത്രങ്ങള്‍ക്ക് മിക്കപ്പോഴും ഇറ്റാലിയന്‍ പരിവേഷം നല്കിയിരുന്നു. വില്യം കോംപ്ടന്റെ ദീര്‍ഘകായചിത്രമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഛായാചിത്രം. ദ് ബിഹെഡിങ് ഒഫ് സെന്റ് ജോണ്‍ എന്ന ചിത്രത്തില്‍ പോലും ഇദ്ദേഹം ഛായാചിത്രണം നടത്തിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. അതിലെ സെന്റ് ജോണിന്റെ മുഖം ചാള്‍സ് രാജാവിന്റെ അനന്തരവനായ റൂപെര്‍ട്ട് രാജകുമാരന്റേതാണെന്നു സ് പഷ്ടമായിട്ടുണ്ട്.

1646 ഒ. 28-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍