This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോനിസെറ്റി, ഗയിറ്റാനോ (1797 - 1848)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡോനിസെറ്റി, ഗയിറ്റാനോ (1797 - 1848)= ഉീിശ്വലശേേ, ഏമലമിീേ ഇറ്റാലിയന്‍ സംഗീതജ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ഡോനിസെറ്റി, ഗയിറ്റാനോ (1797 - 1848)=
=ഡോനിസെറ്റി, ഗയിറ്റാനോ (1797 - 1848)=
-
ഉീിശ്വലശേേ, ഏമലമിീേ 
+
Donizetti,Gaetano
 +
[[Image:Krama_176.jpg|150px|thumb|ഗയിറ്റാനോ ഡോനിസെറ്റി|left]]
-
ഇറ്റാലിയന്‍ സംഗീതജ്ഞന്‍. 1797 ന. 29-ന് വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോയില്‍ ജനിച്ചു. ബോളോഗ്നയില്‍ പോയി ഉപരിപഠനം നടത്തി. 1822 മുതല്‍ 38 വരെ നേപ്പിള്‍സിലായിരുന്നു. 1838-ല്‍ ഇദ്ദേഹത്തിന്റെ പൊല്യൂറ്റോ എന്ന ഓപ്പറ നെപ്പോളിയന്‍ ഭരണകൂടം നിരോധിച്ചു. തുടര്‍ന്ന് ഇദ്ദേഹം പാരിസിലെത്തി. അവിടെ വച്ച് പൊല്യൂറ്റോയുടെ പരിഷ്കരിച്ച രൂപമായ ലെ മാര്‍ട്ടിയേഴ്സ് (1840) അവതരിപ്പിച്ചു ശ്രദ്ധേയനായി. 1842 മുതല്‍ പാരിസിലും വിയന്നയിലുമായി മാറിമാറി താമസിച്ചു. എന്റിക്കോഡി ബോര്‍ഗോഗ്നയാണ് ആദ്യത്തെ ഓപ്പറ (1828). തുടര്‍ന്ന് ഇരുപത്തഞ്ചോളം ഓപ്പറകള്‍ സംവിധാനം ചെയ്യുകയുണ്ടായി. അവയില്‍ പ്രധാനപ്പെട്ടവ ലു ക്രേഷ്യ ബോര്‍ഗിയ (1833), ലാ ഫാവോറ്റി (1840) തുടങ്ങിയവയാണ്. അത്ര ഉദാത്തമല്ലെങ്കിലും കാല്പനിക ഭാവമാര്‍ന്ന ഈണങ്ങള്‍ കൊണ്ട് പ്രശസ്തമായ മറ്റു രണ്ടു ഓപ്പറകളാണ് മറിയ സ്റ്റ്യു യാര്‍ഡ (1834), റോബര്‍ട്ടോ പെറ്യൂക്സ് (1837) എന്നിവ. റോസിനി, ബെല്ലിനി എന്നിവരോടൊപ്പം സമകാലിക ഓപ്പറാവേദി അടക്കി വാണിരുന്ന ഒരു സംഗീത പ്രതിഭയാണ് ഇദ്ദേഹം. 1848 ഏ. 8-ന് അന്തരിച്ചു.
+
ഇറ്റാലിയന്‍ സംഗീതജ്ഞന്‍. 1797 ന. 29-ന് വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോയില്‍ ജനിച്ചു. ബോളോഗ്നയില്‍ പോയി ഉപരിപഠനം നടത്തി. 1822 മുതല്‍ 38 വരെ നേപ്പിള്‍സിലായിരുന്നു. 1838-ല്‍ ഇദ്ദേഹത്തിന്റെ പൊല്യൂറ്റോ എന്ന ഓപ്പറ നെപ്പോളിയന്‍ ഭരണകൂടം നിരോധിച്ചു. തുടര്‍ന്ന് ഇദ്ദേഹം പാരിസിലെത്തി. അവിടെ വച്ച് പൊല്യൂറ്റോയുടെ പരിഷ്കരിച്ച രൂപമായലെ മാര്‍ട്ടിയേഴ്സ് (1840) അവതരിപ്പിച്ചു ശ്രദ്ധേയനായി. 1842 മുതല്‍ പാരിസിലും വിയന്നയിലുമായി മാറിമാറി താമസിച്ചു. എന്റിക്കോഡി ബോര്‍ഗോഗ്നയാണ് ആദ്യത്തെ ഓപ്പറ (1828). തുടര്‍ന്ന് ഇരുപത്തഞ്ചോളം ഓപ്പറകള്‍ സംവിധാനം ചെയ്യുകയുണ്ടായി. അവയില്‍ പ്രധാനപ്പെട്ടവ ലു ക്രേഷ്യ ബോര്‍ഗിയ (1833), ലാ ഫാവോറ്റി (1840) തുടങ്ങിയവയാണ്. അത്ര ഉദാത്തമല്ലെങ്കിലും കാല്പനിക ഭാവമാര്‍ന്ന ഈണങ്ങള്‍ കൊണ്ട് പ്രശസ്തമായ മറ്റു രണ്ടു ഓപ്പറകളാണ് മറിയ സ്റ്റ്യു യാര്‍ഡ (1834), റോബര്‍ട്ടോ പെറ്യൂക്സ് (1837) എന്നിവ. റോസിനി, ബെല്ലിനി എന്നിവരോടൊപ്പം സമകാലിക ഓപ്പറാവേദി അടക്കി വാണിരുന്ന ഒരു സംഗീത പ്രതിഭയാണ് ഇദ്ദേഹം. 1848 ഏ. 8-ന് അന്തരിച്ചു.

Current revision as of 06:50, 14 ജൂണ്‍ 2008

ഡോനിസെറ്റി, ഗയിറ്റാനോ (1797 - 1848)

Donizetti,Gaetano

ചിത്രം:Krama 176.jpg
ഗയിറ്റാനോ ഡോനിസെറ്റി

ഇറ്റാലിയന്‍ സംഗീതജ്ഞന്‍. 1797 ന. 29-ന് വടക്കന്‍ ഇറ്റലിയിലെ ബെര്‍ഗാമോയില്‍ ജനിച്ചു. ബോളോഗ്നയില്‍ പോയി ഉപരിപഠനം നടത്തി. 1822 മുതല്‍ 38 വരെ നേപ്പിള്‍സിലായിരുന്നു. 1838-ല്‍ ഇദ്ദേഹത്തിന്റെ പൊല്യൂറ്റോ എന്ന ഓപ്പറ നെപ്പോളിയന്‍ ഭരണകൂടം നിരോധിച്ചു. തുടര്‍ന്ന് ഇദ്ദേഹം പാരിസിലെത്തി. അവിടെ വച്ച് പൊല്യൂറ്റോയുടെ പരിഷ്കരിച്ച രൂപമായലെ മാര്‍ട്ടിയേഴ്സ് (1840) അവതരിപ്പിച്ചു ശ്രദ്ധേയനായി. 1842 മുതല്‍ പാരിസിലും വിയന്നയിലുമായി മാറിമാറി താമസിച്ചു. എന്റിക്കോഡി ബോര്‍ഗോഗ്നയാണ് ആദ്യത്തെ ഓപ്പറ (1828). തുടര്‍ന്ന് ഇരുപത്തഞ്ചോളം ഓപ്പറകള്‍ സംവിധാനം ചെയ്യുകയുണ്ടായി. അവയില്‍ പ്രധാനപ്പെട്ടവ ലു ക്രേഷ്യ ബോര്‍ഗിയ (1833), ലാ ഫാവോറ്റി (1840) തുടങ്ങിയവയാണ്. അത്ര ഉദാത്തമല്ലെങ്കിലും കാല്പനിക ഭാവമാര്‍ന്ന ഈണങ്ങള്‍ കൊണ്ട് പ്രശസ്തമായ മറ്റു രണ്ടു ഓപ്പറകളാണ് മറിയ സ്റ്റ്യു യാര്‍ഡ (1834), റോബര്‍ട്ടോ പെറ്യൂക്സ് (1837) എന്നിവ. റോസിനി, ബെല്ലിനി എന്നിവരോടൊപ്പം സമകാലിക ഓപ്പറാവേദി അടക്കി വാണിരുന്ന ഒരു സംഗീത പ്രതിഭയാണ് ഇദ്ദേഹം. 1848 ഏ. 8-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍