This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോണ്‍, ഫ്രീഡ്റിക് ഏണ്‍സ്റ്റ് (1848 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡോണ്‍, ഫ്രീഡ്റിക് ഏണ്‍സ്റ്റ് (1848 - 1916)= ഉീൃി, എൃശലറൃശരവ ഋൃി ജര്‍മന്‍ ഭൌതി...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ഡോണ്‍, ഫ്രീഡ്റിക് ഏണ്‍സ്റ്റ് (1848 - 1916)=
=ഡോണ്‍, ഫ്രീഡ്റിക് ഏണ്‍സ്റ്റ് (1848 - 1916)=
 +
Dorn,Friedrich Ernst
-
ഉീൃി, എൃശലറൃശരവ ഋൃി
+
ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍. പ്രകാശികം, വൈദ്യുതി, വികിരണങ്ങള്‍, റേഡിയോ ആക്റ്റീവത എന്നീ മേഖലകളില്‍ ഗവേഷണം നടത്തി. 1878-ല്‍ 'ഡോണ്‍ പ്രഭാവം' (Dorn effective)എന്ന പ്രതിഭാസവും 1900-ല്‍ റഡോണ്‍ എന്ന മൂലകവും ഇദ്ദേഹം കണ്ടുപിടിച്ചു.
-
ജര്‍മന്‍ ഭൌതികശാസ്ത്രജ്ഞന്‍. പ്രകാശികം, വൈദ്യുതി, വികിരണങ്ങള്‍, റേഡിയോ ആക്റ്റീവത എന്നീ മേഖലകളില്‍ ഗവേഷണം നടത്തി. 1878-ല്‍ 'ഡോണ്‍ പ്രഭാവം' (ഉീൃി ലളളലര)എന്ന പ്രതിഭാസവും 1900-ല്‍ റഡോണ്‍ എന്ന മൂലകവും ഇദ്ദേഹം കണ്ടുപിടിച്ചു.
+
ഡോണ്‍ 1848 ജൂല. 27-ന് കിഴക്കന്‍ പ്രഷ്യയില്‍ ജനിച്ചു. 1880-1910 കാലഘട്ടത്തില്‍ ഭൌതികശാസ്ത്ര ഗവേഷണരംഗത്ത് ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഒരു ദ്രാവകത്തിലൂടെ ചാര്‍ജിത കണങ്ങള്‍ ചലിക്കുമ്പോള്‍ വൈദ്യുത വോള്‍ട്ടത ഉത്പാദിതമാകുന്നു എന്നിദ്ദേഹം തെളിയിച്ചു. 'ഡോണ്‍ പ്രഭാവം' എന്ന പേരില്‍ ഈ പ്രതിഭാസം അറിയപ്പെടുന്നു. വൈദ്യുത പ്രതിരോധത്തിന്റെ ഏകകമായ ഓം (ohm)ന്റെ കൃത്യമായ മൂല്യത്തിന് ഒരു മാനക റഫറന്‍സ് വികസിപ്പിച്ചെടുക്കാനും ടാര്‍ജറ്റ് ആറ്റങ്ങളില്‍ തട്ടുന്ന ഇലക്ട്രോണുകളുടെ എത്ര ഭാഗം ഊര്‍ജം X കിരണങ്ങളായി രൂപാന്തരപ്പെടുന്നു എന്നു നിര്‍ണയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. റേഡിയം മൂലകം ക്ഷയിച്ച് റഡോണ്‍ എന്ന മൂലകം ഉണ്ടാകുന്നു എന്ന് 1900-ല്‍ ഇദ്ദേഹം കണ്ടുപിടിച്ചു. റേഡിയോ ആക്റ്റീവത എന്ന പ്രക്രിയയിലൂടെ ഒരു മൂലകം രൂപാന്തരണം ചെയ്യപ്പെട്ട് മറ്റൊന്നായി മാറുന്നു എന്നതിന്റെ ആദ്യത്തെ തെളിവായി ഇത് അംഗീകരിക്കപ്പെട്ടു.  
-
 
+
1873 മുതല്‍ 1916 വരെ ബ്രസ് ലൊ, ഡാംസ്റ്റഡ്റ്റ്, ഹാലെ എന്നീ സര്‍വകലാശാലകളില്‍ ഭൗതികശാസ്ത്ര പ്രൊഫസറായി  ഡോണ്‍ സേവനമനുഷ്ഠിച്ചു. 1916 ജൂണ്‍ 13-ന് ഹാലെയില്‍ ഇദ്ദേഹം അന്തരിച്ചു.
-
ഡോണ്‍ 1848 ജൂല. 27-ന് കിഴക്കന്‍ പ്രഷ്യയില്‍ ജനിച്ചു.
+
-
1880-1910 കാലഘട്ടത്തില്‍ ഭൌതികശാസ്ത്ര ഗവേഷണരംഗത്ത് ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഒരു ദ്രാവകത്തിലൂടെ ചാര്‍ജിത കണങ്ങള്‍ ചലിക്കുമ്പോള്‍ വൈദ്യുത വോള്‍ട്ടത ഉത്പാദിതമാകുന്നു എന്നിദ്ദേഹം തെളിയിച്ചു. 'ഡോണ്‍ പ്രഭാവം' എന്ന പേരില്‍ ഈ പ്രതിഭാസം അറിയപ്പെടുന്നു. വൈദ്യുത പ്രതിരോധത്തിന്റെ ഏകകമായ ഓം (ീവാ)ന്റെ കൃത്യമായ മൂല്യത്തിന് ഒരു മാനക റഫറന്‍സ് വികസിപ്പിച്ചെടുക്കാനും ടാര്‍ജറ്റ് ആറ്റങ്ങളില്‍ തട്ടുന്ന ഇലക്ട്രോണുകളുടെ എത്ര ഭാഗം ഊര്‍ജം ത കിരണങ്ങളായി രൂപാന്തരപ്പെടുന്നു എന്നു നിര്‍ണയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. റേഡിയം മൂലകം ക്ഷയിച്ച് റഡോണ്‍ എന്ന മൂലകം ഉണ്ടാകുന്നു എന്ന് 1900-ല്‍ ഇദ്ദേഹം കണ്ടുപിടിച്ചു. റേഡിയോ ആക്റ്റീവത എന്ന പ്രക്രിയയിലൂടെ ഒരു മൂലകം രൂപാന്തരണം ചെയ്യപ്പെട്ട് മറ്റൊന്നായി മാറുന്നു എന്നതിന്റെ ആദ്യത്തെ തെളിവായി ഇത് അംഗീകരിക്കപ്പെട്ടു.
+
-
 
+
-
 
+
-
1873 മുതല്‍ 1916 വരെ ബ്രസ്ലൊ, ഡാംസ്റ്റഡ്റ്റ്, ഹാലെ എന്നീ സര്‍വകലാശാലകളില്‍ ഭൌതികശാസ്ത്ര പ്രൊഫസറായി  ഡോണ്‍ സേവനമനുഷ്ഠിച്ചു. 1916 ജൂണ്‍ 13-ന് ഹാലെയില്‍ ഇദ്ദേഹം അന്തരിച്ചു.
+

Current revision as of 05:38, 14 ജൂണ്‍ 2008

ഡോണ്‍, ഫ്രീഡ്റിക് ഏണ്‍സ്റ്റ് (1848 - 1916)

Dorn,Friedrich Ernst

ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍. പ്രകാശികം, വൈദ്യുതി, വികിരണങ്ങള്‍, റേഡിയോ ആക്റ്റീവത എന്നീ മേഖലകളില്‍ ഗവേഷണം നടത്തി. 1878-ല്‍ 'ഡോണ്‍ പ്രഭാവം' (Dorn effective)എന്ന പ്രതിഭാസവും 1900-ല്‍ റഡോണ്‍ എന്ന മൂലകവും ഇദ്ദേഹം കണ്ടുപിടിച്ചു.

ഡോണ്‍ 1848 ജൂല. 27-ന് കിഴക്കന്‍ പ്രഷ്യയില്‍ ജനിച്ചു. 1880-1910 കാലഘട്ടത്തില്‍ ഭൌതികശാസ്ത്ര ഗവേഷണരംഗത്ത് ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഒരു ദ്രാവകത്തിലൂടെ ചാര്‍ജിത കണങ്ങള്‍ ചലിക്കുമ്പോള്‍ വൈദ്യുത വോള്‍ട്ടത ഉത്പാദിതമാകുന്നു എന്നിദ്ദേഹം തെളിയിച്ചു. 'ഡോണ്‍ പ്രഭാവം' എന്ന പേരില്‍ ഈ പ്രതിഭാസം അറിയപ്പെടുന്നു. വൈദ്യുത പ്രതിരോധത്തിന്റെ ഏകകമായ ഓം (ohm)ന്റെ കൃത്യമായ മൂല്യത്തിന് ഒരു മാനക റഫറന്‍സ് വികസിപ്പിച്ചെടുക്കാനും ടാര്‍ജറ്റ് ആറ്റങ്ങളില്‍ തട്ടുന്ന ഇലക്ട്രോണുകളുടെ എത്ര ഭാഗം ഊര്‍ജം X കിരണങ്ങളായി രൂപാന്തരപ്പെടുന്നു എന്നു നിര്‍ണയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. റേഡിയം മൂലകം ക്ഷയിച്ച് റഡോണ്‍ എന്ന മൂലകം ഉണ്ടാകുന്നു എന്ന് 1900-ല്‍ ഇദ്ദേഹം കണ്ടുപിടിച്ചു. റേഡിയോ ആക്റ്റീവത എന്ന പ്രക്രിയയിലൂടെ ഒരു മൂലകം രൂപാന്തരണം ചെയ്യപ്പെട്ട് മറ്റൊന്നായി മാറുന്നു എന്നതിന്റെ ആദ്യത്തെ തെളിവായി ഇത് അംഗീകരിക്കപ്പെട്ടു.

1873 മുതല്‍ 1916 വരെ ബ്രസ് ലൊ, ഡാംസ്റ്റഡ്റ്റ്, ഹാലെ എന്നീ സര്‍വകലാശാലകളില്‍ ഭൗതികശാസ്ത്ര പ്രൊഫസറായി ഡോണ്‍ സേവനമനുഷ്ഠിച്ചു. 1916 ജൂണ്‍ 13-ന് ഹാലെയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍