This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോംബിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡോംബിക= പ്രാചീനഭാരതത്തിലെ നൃത്യ ശൈലിയിലുള്ള ഉപരൂപകങ്ങളിലൊന്ന്. ഡോം...)
വരി 2: വരി 2:
പ്രാചീനഭാരതത്തിലെ നൃത്യ ശൈലിയിലുള്ള ഉപരൂപകങ്ങളിലൊന്ന്. ഡോംബി എന്നും ഡോംബിക എന്നും ഇതിന് പേരുണ്ട്. നൃത്തപ്രധാനമായതിനാല്‍ നടിക്കാണ് പ്രാധാന്യം. താണ്ഡവമാണ് നൃത്തപ്രധാനമായ പല ഉപരൂപകങ്ങളുടെയും ശൈലിയെന്ന് അഭിനവഗുപ്തന്‍ നാട്യശാസ്ത്രത്തിന്റെ വ്യാഖ്യാനഗ്രന്ഥമായ അഭിനവഭാരതിയില്‍ പ്രസ്താവിക്കുന്നു. ഡോംബികയില്‍  ശൃംഗാരപ്രധാനമായ നൃത്തഭേദത്തിനാണ് പ്രസക്തി. മറച്ചുവയ്ക്കുന്നത്, അനുകരിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങള്‍ കല്പിക്കാവുന്ന 'വിഡംബി'യില്‍ നിന്നാണ് ഡോംബിക എന്ന പദത്തിന്റെ നിഷ്പത്തിയെന്നു കരുതാം. നിഗൂഢമായ ഒരു സ്നേഹബന്ധം രാമന്‍, സീത തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ ഭാവം പ്രതിഫലിക്കുന്ന കഥാഗാനമാണ് ഭാവാഭിനയ പ്രധാനമായ നൃത്തത്തിനടിസ്ഥാനം.

-
 
ഒരു അങ്കം മാത്രമുള്ള ഈ നൃത്ത സംഗീത നാടകത്തിന് നാല് രംഗങ്ങള്‍വരെയാകാം. രാജാക്കന്മാരുടേയും രാജകുമാരന്മാരുടേയും രഹസ്യസ്നേഹബന്ധങ്ങളെക്കുറിച്ചുള്ള സൂചനയും അവയെ ഉദാത്തീകരിക്കുന്ന അവതരണവും രാജപ്രശംസാപരമായ ഉപരൂപകമെന്ന സ്ഥാനം ഇതിനു നല്കി. പിന്നണിയിലെ ഗാനത്തിനനുസൃതമായി മുദ്രകളിലൂടേയും ഭാവാഭിനയത്തിലൂടേയുമാണ് കഥ അവതരിപ്പിക്കേണ്ടത്.

സാഹിത്യദര്‍പ്പണത്തില്‍ പതിനെട്ട് ഉപരൂപകങ്ങളുടെ പേരും വിവരണവും നല്കുന്നതില്‍ ഡോംബിക ഉള്‍പ്പെടുത്തിയിട്ടില്ല. ഗാനരൂപത്തിലുള്ള സാഹിത്യത്തിനൊപ്പം ഭാവാഭിനയവും നൃത്തവും ചേര്‍ന്നുവരുന്ന പതിനാല് ഉപരൂപകങ്ങളെക്കൂടി ഇന്‍ഡ്യന്‍ കാവ്യലിറ്ററേച്ചര്‍ എന്ന കൃതിയില്‍ എ.കെ. വാര്‍ഡര്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ ഡോംബികയും ഉള്‍പ്പെടുന്നു. ചൂഡാമണി, രാണകന്‍ രചിച്ച ഗുണമാല എന്നിവ ഡോംബികയ്ക്കുദാഹരണങ്ങളായി അഭിനവഗുപ്തന്‍ രേഖപ്പെടുത്തിയിട്ടുണ്ട.്  

ഡോംബികയിലെ ഗാനത്തിന് സൈന്ധവ അപഭ്രംശ ഭാഷയാണ് ഉപയുക്തമായിട്ടുള്ളത് എന്ന പ്രസ്താവം ഇത് ഭാരതത്തി ന്റെ വ.പ. ഭാഗത്ത് പ്രചാരം നേടിയിരുന്ന കലാരൂപമായിരുന്നെന്നു കരുതാന്‍ ഉപകരിക്കുന്നു. നോ: ഉപരൂപകങ്ങള്‍

09:57, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%82%E0%B4%AC%E0%B4%BF%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍