This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊണാള്‍ഡ്സണ്‍, സൈമണ്‍ കിര്‍വന്‍ (1957 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൊണാള്‍ഡ്സണ്‍, സൈമണ്‍ കിര്‍വന്‍ (1957 - )= ഉീിമഹറീി, ടശാീി ഗശൃംമി അമേരിക്ക...)
 
വരി 1: വരി 1:
= ഡൊണാള്‍ഡ്സണ്‍, സൈമണ്‍ കിര്‍വന്‍ (1957 - )=
= ഡൊണാള്‍ഡ്സണ്‍, സൈമണ്‍ കിര്‍വന്‍ (1957 - )=
-
 
+
Donaldson,Simon Kirwan
-
ഉീിമഹറീി, ടശാീി ഗശൃംമി
+
അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍. പീറ്റര്‍ ഡൊണാള്‍ഡ്സണി ന്റേയും ജയിന്‍ സ്റ്റിര്‍ലാന്റിന്റേയും മകനായി 1957 ആഗ. 20-ന് കേംബ്രിജില്‍ ജനിച്ചു. സെവെനോക്സ് സ്കൂള്‍ (കെന്റ്), പെംബ്രോക് കോളജ് (കേംബ്രിജ്) എന്നീ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ച ശേഷം 1983-ല്‍ ഓക്സ്ഫഡിലെ ഓള്‍ സോള്‍സ് കോളജില്‍ ഗവേഷണ പഠനങ്ങളിലേര്‍പ്പെട്ടു; തുടര്‍ന്ന് ഡി.ഫില്‍. ബിരുദവും നേടി.

ഡൊണാള്‍ഡ്സണിന്റെ ഗവേഷണങ്ങളില്‍ അധികവും ആധു നിക ജ്യാമിതിയിലാണ്. ചതുഷ്മാന സ്പേസു(ളീൌൃ റശാലിശീിെമഹ ുമരല)കളെ സംബന്ധിച്ച ഗവേഷണങ്ങളില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. നീളം, വീതി, പൊക്കം എന്നിവയ്ക്കു പുറമേ ഒരു സാങ്കല്പിക പരിമാണവും കൂടിയുള്ള സ്പേസുകളാണ് ചതുഷ്മാന സ്പേസുകള്‍. വിചിത്ര സ്വഭാവം പുലര്‍ത്തുന്ന ചതുഷ്മാന സ്പേസുകളും ഉണ്ടെന്ന് സ്ഥാപിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ചതുഷ്മാന മാനിഫോള്‍ഡു(ളീൌൃ റശാലിശീിെമഹ ാമിശളീഹറ)കളില്‍ ചിലത് അവകലന (റശളളലൃലിശേമശീിേ) പ്രക്രിയയ്ക്കു വിധേയമാക്കാതെ തന്നെ ടോപോളജീയമായി സാധാരണ ഞ4 പ്രതലങ്ങളോട് സമാനത പുലര്‍ത്തുന്നുവെന്ന് ഡൊണാള്‍ഡ്സണ്‍ തെളിയിച്ചു. ടോപോളജിയില്‍ നടത്തിയ ഈ പഠനങ്ങള്‍ക്ക് ഇദ്ദേഹത്തിന് 1986-ല്‍ ഫീല്‍ഡ്സ് മെഡല്‍ ലഭിച്ചു. 1994-ല്‍  ക്രാഫൂര്‍ഡ് പ്രൈസും ലഭിച്ചിട്ടുണ്ട്. ഡൊണാള്‍ഡ്സണിന്റെ പ്രധാനകൃതിയാണ് ദ് ജ്യോമട്രി ഒഫ് ഫോര്‍-മാനിഫോള്‍ഡ് (1990); നിരവധി വൈജ്ഞാ നിക പ്രബന്ധങ്ങളുടെ കര്‍ത്താവുകൂടിയാണിദ്ദേഹം. 1992-ല്‍ പെംബ്രോക് കോളജില്‍ വിശിഷ്ടാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998 മുതല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ ഇംപീരിയല്‍ കോളജില്‍ ഗണിതാധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നു.
+
ഡൊണാള്‍ഡ്സണിന്റെ ഗവേഷണങ്ങളില്‍ അധികവും ആധുനിക ജ്യാമിതിയിലാണ്. ചതുഷ് മാന സ്പേസു(four dimensional)കളെ സംബന്ധിച്ച ഗവേഷണങ്ങളില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. നീളം, വീതി, പൊക്കം എന്നിവയ്ക്കു പുറമേ ഒരു സാങ്കല്പിക പരിമാണവും കൂടിയുള്ള സ്പേസുകളാണ് ചതുഷ്മാന സ്പേസുകള്‍. വിചിത്ര സ്വഭാവം പുലര്‍ത്തുന്ന ചതുഷ്മാന സ്പേസുകളും ഉണ്ടെന്ന് സ്ഥാപിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ചതുഷ്മാന മാനിഫോള്‍ഡു(four dimensional manifold)കളില്‍ ചിലത് അവകലന (differentiation) പ്രക്രിയയ്ക്കു വിധേയമാക്കാതെ തന്നെ ടോപോളജീയമായി സാധാരണ R<sup>4</sup> പ്രതലങ്ങളോട് സമാനത പുലര്‍ത്തുന്നുവെന്ന് ഡൊണാള്‍ഡ്സണ്‍ തെളിയിച്ചു. ടോപോളജിയില്‍ നടത്തിയ ഈ പഠനങ്ങള്‍ക്ക് ഇദ്ദേഹത്തിന് 1986-ല്‍ ഫീല്‍ഡ്സ് മെഡല്‍ ലഭിച്ചു. 1994-ല്‍  ക്രാഫൂര്‍ഡ് പ്രൈസും ലഭിച്ചിട്ടുണ്ട്. ഡൊണാള്‍ഡ്സണിന്റെ പ്രധാനകൃതിയാണ് ''ദ് ജ്യോമട്രി ഒഫ് ഫോര്‍-മാനിഫോള്‍ഡ്'' (1990); നിരവധി വൈജ്ഞാനിക പ്രബന്ധങ്ങളുടെ കര്‍ത്താവുകൂടിയാണിദ്ദേഹം. 1992-ല്‍ പെംബ്രോക് കോളജില്‍ വിശിഷ്ടാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998 മുതല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ ഇംപീരിയല്‍ കോളജില്‍ ഗണിതാധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നു.

Current revision as of 09:49, 12 ജൂണ്‍ 2008

ഡൊണാള്‍ഡ്സണ്‍, സൈമണ്‍ കിര്‍വന്‍ (1957 - )

Donaldson,Simon Kirwan

അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍. പീറ്റര്‍ ഡൊണാള്‍ഡ്സണി ന്റേയും ജയിന്‍ സ്റ്റിര്‍ലാന്റിന്റേയും മകനായി 1957 ആഗ. 20-ന് കേംബ്രിജില്‍ ജനിച്ചു. സെവെനോക്സ് സ്കൂള്‍ (കെന്റ്), പെംബ്രോക് കോളജ് (കേംബ്രിജ്) എന്നീ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ച ശേഷം 1983-ല്‍ ഓക്സ്ഫഡിലെ ഓള്‍ സോള്‍സ് കോളജില്‍ ഗവേഷണ പഠനങ്ങളിലേര്‍പ്പെട്ടു; തുടര്‍ന്ന് ഡി.ഫില്‍. ബിരുദവും നേടി.

ഡൊണാള്‍ഡ്സണിന്റെ ഗവേഷണങ്ങളില്‍ അധികവും ആധുനിക ജ്യാമിതിയിലാണ്. ചതുഷ് മാന സ്പേസു(four dimensional)കളെ സംബന്ധിച്ച ഗവേഷണങ്ങളില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. നീളം, വീതി, പൊക്കം എന്നിവയ്ക്കു പുറമേ ഒരു സാങ്കല്പിക പരിമാണവും കൂടിയുള്ള സ്പേസുകളാണ് ചതുഷ്മാന സ്പേസുകള്‍. വിചിത്ര സ്വഭാവം പുലര്‍ത്തുന്ന ചതുഷ്മാന സ്പേസുകളും ഉണ്ടെന്ന് സ്ഥാപിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ചതുഷ്മാന മാനിഫോള്‍ഡു(four dimensional manifold)കളില്‍ ചിലത് അവകലന (differentiation) പ്രക്രിയയ്ക്കു വിധേയമാക്കാതെ തന്നെ ടോപോളജീയമായി സാധാരണ R4 പ്രതലങ്ങളോട് സമാനത പുലര്‍ത്തുന്നുവെന്ന് ഡൊണാള്‍ഡ്സണ്‍ തെളിയിച്ചു. ടോപോളജിയില്‍ നടത്തിയ ഈ പഠനങ്ങള്‍ക്ക് ഇദ്ദേഹത്തിന് 1986-ല്‍ ഫീല്‍ഡ്സ് മെഡല്‍ ലഭിച്ചു. 1994-ല്‍ ക്രാഫൂര്‍ഡ് പ്രൈസും ലഭിച്ചിട്ടുണ്ട്. ഡൊണാള്‍ഡ്സണിന്റെ പ്രധാനകൃതിയാണ് ദ് ജ്യോമട്രി ഒഫ് ഫോര്‍-മാനിഫോള്‍ഡ് (1990); നിരവധി വൈജ്ഞാനിക പ്രബന്ധങ്ങളുടെ കര്‍ത്താവുകൂടിയാണിദ്ദേഹം. 1992-ല്‍ പെംബ്രോക് കോളജില്‍ വിശിഷ്ടാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998 മുതല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ ഇംപീരിയല്‍ കോളജില്‍ ഗണിതാധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍