This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈമീതൈല്‍ സള്‍ഫോക്സൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൈമീതൈല്‍ സള്‍ഫോക്സൈഡ്= (ഡിഎംഎസ്ഒ) ഉശാലവ്യേഹ ടൌഹുവീഃശറല (ഉങടഛ) ഒരു വ...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
= ഡൈമീതൈല്‍ സള്‍ഫോക്സൈഡ്=
+
= ഡൈമീതൈല്‍ സള്‍ഫോക്സൈഡ് (ഡിഎംഎസ്ഒ)=
 +
Dimethyl Sulphoxide (DMSO)
-
(ഡിഎംഎസ്ഒ)
+
ഒരു വിശിഷ്ട ലായകം. തടിയുടെ ഘടകപദാര്‍ഥമായ ലിഗിനിനില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. വ്യവസായങ്ങളിലും രാസ പരീക്ഷണ ശാലകളിലും പല രാസപ്രവര്‍ത്തനങ്ങളുടേയും മാധ്യമമായി ഡൈമീതൈല്‍ സള്‍ഫോക്സൈഡ് ഉപയോഗിക്കുന്നു ഫോര്‍മുല : (CH<sub>3</sub>)<sub>2</sub>SO.
 +
[[Image:p60h.png|300px|center]]
-
ഉശാലവ്യേഹ ടൌഹുവീഃശറല (ഉങടഛ)
+
ഡിഎംഎസ്ഓയുടെ ഘടനയെ രണ്ട് ഘടനകളുടെ അനുനാദസങ്കരമായി കണക്കാക്കാം.
 +
[[Image: Untitled.png|300px|center]]
-
ഒരു വിശിഷ്ട ലായകം. തടിയുടെ ഘടകപദാര്‍ഥമായ ലിഗിനിനില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. വ്യവസായങ്ങളിലും രാസ പരീക്ഷണ ശാലകളിലും പല രാസപ്രവര്‍ത്തനങ്ങളുടേയും മാധ്യമമായി ഡൈമീതൈല്‍ സള്‍ഫോക്സൈഡ് ഉപയോഗിക്കുന്നു ഫോര്‍മുല: (ഇഒ3)2ടഛ.
+
പിരിമിഡല്‍ ഘടനയുള്ള തന്മാത്രയാണിത്. S-O ബന്ധത്തിന്റെ ധ്രുവത മൂലം ഉയര്‍ന്ന ഡൈഇലക്ട്രിക് സ്ഥിരാങ്കവും നേര്‍ത്ത ക്ഷാരസ്വഭാവവും പ്രദര്‍ശിപ്പിക്കുന്നു. നിറമോ ഗന്ധമോ ഇല്ലാത്ത തും സ്ഥിരതയുള്ളതും ആയ ഒരു ദ്രാവകമാണിത്. തിളനില 189&deg;C, ഉരുകല്‍ നില 19.5&deg;C. ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ദ്രാവകം ഉരുകിയ സള്‍ഫറുമായി ചേര്‍ത്ത് മണിക്കൂറുകളോളം തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഡൈമീതൈല്‍ സള്‍ഫൈഡ് (CH<sub>3</sub>-S-CH<sub>3</sub>) നൈട്രജന്‍ ടെട്രോക്സൈഡുമായി ചേര്‍ത്ത് ഓക്സീകരിക്കുമ്പോള്‍ ഡിഎംഎസ്ഒ ലഭ്യമാകുന്നു. ജലത്തിലും ആല്‍ക്കഹോളിലും ലേയമായ ഈ ലായകം മിക്കവാറും എല്ലാ ധ്രുവ തന്മാത്രകളേയും അകാര്‍ബണിക ലവണങ്ങളേയും ലയിപ്പിക്കുന്നു.
-
    
+
ഒരു ലായകമെന്ന നിലയില്‍ ധനായണങ്ങളെ ലയിപ്പിച്ച്പ്രതിക്രിയാക്ഷമത കൂടിയ ഋണഅയോണിനെ സ്വതന്ത്രമാക്കുകയാണ് ഡിഎംഎസ്ഒയുടെ പ്രവര്‍ത്തനം.
 +
[[Image:p60i.png|300px|center]]    
 +
ഇപ്രകാരം ഡിഎംഎസ്ഒ ലായകത്തില്‍ ലേയ പദാര്‍ഥത്തിന്റെ ക്ഷാരീയതയും ന്യൂക്ളിയോഫിലികതയും വര്‍ധിക്കുന്നതി നാല്‍ ന്യൂക്ളിയോഫിലിക പ്രതിസ്ഥാപന പ്രക്രിയകള്‍, എലിമി നേഷന്‍ പ്രക്രിയകള്‍ എന്നിവയ്ക്കനുയോജ്യമായ ലായകമായി ഇതു വര്‍ത്തിക്കുന്നു.
-
 
+
സസ്യ-ജന്തുകലകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഈ ലായകത്തിന് വിഷ സ്വഭാവമില്ലാത്തതിനാല്‍ പല ജീവപ്രക്രി യകളുടെയും പഠനത്തിനു പ്രയോജനപ്രദമാണ്. ജൈവകലകള്‍  ഉറയിച്ചു സൂക്ഷിക്കാനുള്ള മാധ്യമമായി ഡിഎംഎസ്ഒ ഉപയോഗിക്കാറുണ്ട്.  വേദനയും വീക്കവുമകറ്റുന്ന ലേപനൗഷധങ്ങളില്‍ ഇത് ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും  
-
 
+
-
 
+
-
ഡിഎംഎസ്ഓയുടെ ഘടനയെ രണ്ട് ഘടനകളുടെ അനുനാദസങ്കരമായി കണക്കാക്കാം.
+
-
 
+
-
 
+
-
 
+
-
 
+
-
 
+
-
പിരിമിഡല്‍ ഘടനയുള്ള തന്മാത്രയാണിത്. ടഛ ബന്ധത്തിന്റെ ധ്രുവത മൂലം ഉയര്‍ന്ന ഡൈഇലക്ട്രിക് സ്ഥിരാങ്കവും നേര്‍ത്ത ക്ഷാര സ്വഭാവവും പ്രദര്‍ശിപ്പിക്കുന്നു. നിറമോ ഗന്ധമോ ഇല്ലാത്ത തും സ്ഥിരതയുള്ളതും ആയ ഒരു ദ്രാവകമാണിത്. തിളനില 189ത്ഥഇ, ഉരുകല്‍ നില 19.5ത്ഥഇ. ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ദ്രാവകം ഉരുകിയ സള്‍ഫറുമായി ചേര്‍ത്ത് മണിക്കൂറുകളോളം തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഡൈമീതൈല്‍ സള്‍ഫൈഡ് (ഇഒ3 ടഇഒ3) നൈട്രജന്‍ ടെട്രോക്സൈഡുമായി ചേര്‍ത്ത് ഓക്സീകരിക്കുമ്പോള്‍ ഡിഎംഎസ്ഒ ലഭ്യമാകുന്നു. ജലത്തിലും ആല്‍ക്കഹോളിലും ലേയമായ ഈ ലായകം മിക്കവാറും എല്ലാ ധ്രുവ തന്മാത്രകളേയും അകാര്‍ബണിക ലവണങ്ങളേയും ലയിപ്പിക്കുന്നു.
+
-
 
+
-
 
+
-
ഒരു ലായകമെന്ന നിലയില്‍ ധനായണങ്ങളെ ലയിപ്പിച്ച്
+
-
പ്രതിക്രിയാക്ഷമത കൂടിയ ഋണഅയോണിനെ സ്വതന്ത്രമാക്കുക
+
-
 
+
-
യാണ് ഡിഎംഎസ്ഒയുടെ പ്രവര്‍ത്തനം.
+
-
 
+
-
   
+
-
 
+
-
   
+
-
 
+
-
 
+
-
 
+
-
ഇപ്രകാരം ഡിഎംഎസ്ഒ ലായകത്തില്‍ ലേയ പദാര്‍ഥത്തിന്റെ ക്ഷാരീയതയും ന്യൂക്ളിയോഫിലികതയും വര്‍ധിക്കുന്നതി നാല്‍ ന്യൂക്ളിയോഫിലിക പ്രതിസ്ഥാപന പ്രക്രിയകള്‍, എലിമി നേഷന്‍ പ്രക്രിയകള്‍ എന്നിവയ്ക്കനുയോജ്യമായ ലായകമായി ഇതു വര്‍ത്തിക്കുന്നു.
+
-
 
+
-
 
+
-
സസ്യ-ജന്തുകലകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഈ ലായകത്തിന് വിഷ സ്വഭാവമില്ലാത്തതിനാല്‍ പല ജീവപ്രക്രി യകളുടെയും പഠനത്തിനു പ്രയോജനപ്രദമാണ്. ജൈവകലകള്‍  ഉറയിച്ചു സൂക്ഷിക്കാനുള്ള മാധ്യമമായി ഡിഎംഎസ്ഒ ഉപയോ ഗിക്കാറുണ്ട്.  വേദനയും വീക്കവുമകറ്റുന്ന ലേപനൌഷധങ്ങളില്‍ ഇത് ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും  
+
-
 
+
പ്രയോഗത്തില്‍ വന്നിട്ടില്ല. മൃഗങ്ങളില്‍ ഉളുക്ക്, വാതം, നട്ടെല്ലിനു ണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവയ്ക്ക് തൊലിപ്പുറമേ ഡിഎംഎസ്ഒ പുരട്ടുന്നത് ഫലപ്രദമാണെന്നു കണ്ടുവരുന്നു. മനുഷ്യരില്‍, മൂത്രാശയവീക്കത്തിന്റെ ചികിത്സയ്ക്കായി മൂത്രാശയത്തിനുള്ളിലേക്ക് 50 ശ.മാ. ഡിഎംഎസ്ഒ ലായനി അല്പാല്പമായി കടത്തിവിടാറുണ്ട്. മൃഗചികിത്സയില്‍ 90 ശ.മാ. ലായനിയാണ് ഉപയോഗിക്കാറുള്ളത്.

Current revision as of 09:11, 12 ജൂണ്‍ 2008

ഡൈമീതൈല്‍ സള്‍ഫോക്സൈഡ് (ഡിഎംഎസ്ഒ)

Dimethyl Sulphoxide (DMSO)

ഒരു വിശിഷ്ട ലായകം. തടിയുടെ ഘടകപദാര്‍ഥമായ ലിഗിനിനില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. വ്യവസായങ്ങളിലും രാസ പരീക്ഷണ ശാലകളിലും പല രാസപ്രവര്‍ത്തനങ്ങളുടേയും മാധ്യമമായി ഡൈമീതൈല്‍ സള്‍ഫോക്സൈഡ് ഉപയോഗിക്കുന്നു ഫോര്‍മുല : (CH3)2SO.

ഡിഎംഎസ്ഓയുടെ ഘടനയെ രണ്ട് ഘടനകളുടെ അനുനാദസങ്കരമായി കണക്കാക്കാം.

പിരിമിഡല്‍ ഘടനയുള്ള തന്മാത്രയാണിത്. S-O ബന്ധത്തിന്റെ ധ്രുവത മൂലം ഉയര്‍ന്ന ഡൈഇലക്ട്രിക് സ്ഥിരാങ്കവും നേര്‍ത്ത ക്ഷാരസ്വഭാവവും പ്രദര്‍ശിപ്പിക്കുന്നു. നിറമോ ഗന്ധമോ ഇല്ലാത്ത തും സ്ഥിരതയുള്ളതും ആയ ഒരു ദ്രാവകമാണിത്. തിളനില 189°C, ഉരുകല്‍ നില 19.5°C. ക്രാഫ്റ്റ് പേപ്പര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ദ്രാവകം ഉരുകിയ സള്‍ഫറുമായി ചേര്‍ത്ത് മണിക്കൂറുകളോളം തിളപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഡൈമീതൈല്‍ സള്‍ഫൈഡ് (CH3-S-CH3) നൈട്രജന്‍ ടെട്രോക്സൈഡുമായി ചേര്‍ത്ത് ഓക്സീകരിക്കുമ്പോള്‍ ഡിഎംഎസ്ഒ ലഭ്യമാകുന്നു. ജലത്തിലും ആല്‍ക്കഹോളിലും ലേയമായ ഈ ലായകം മിക്കവാറും എല്ലാ ധ്രുവ തന്മാത്രകളേയും അകാര്‍ബണിക ലവണങ്ങളേയും ലയിപ്പിക്കുന്നു.

ഒരു ലായകമെന്ന നിലയില്‍ ധനായണങ്ങളെ ലയിപ്പിച്ച്പ്രതിക്രിയാക്ഷമത കൂടിയ ഋണഅയോണിനെ സ്വതന്ത്രമാക്കുകയാണ് ഡിഎംഎസ്ഒയുടെ പ്രവര്‍ത്തനം.

ഇപ്രകാരം ഡിഎംഎസ്ഒ ലായകത്തില്‍ ലേയ പദാര്‍ഥത്തിന്റെ ക്ഷാരീയതയും ന്യൂക്ളിയോഫിലികതയും വര്‍ധിക്കുന്നതി നാല്‍ ന്യൂക്ളിയോഫിലിക പ്രതിസ്ഥാപന പ്രക്രിയകള്‍, എലിമി നേഷന്‍ പ്രക്രിയകള്‍ എന്നിവയ്ക്കനുയോജ്യമായ ലായകമായി ഇതു വര്‍ത്തിക്കുന്നു.

സസ്യ-ജന്തുകലകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഈ ലായകത്തിന് വിഷ സ്വഭാവമില്ലാത്തതിനാല്‍ പല ജീവപ്രക്രി യകളുടെയും പഠനത്തിനു പ്രയോജനപ്രദമാണ്. ജൈവകലകള്‍ ഉറയിച്ചു സൂക്ഷിക്കാനുള്ള മാധ്യമമായി ഡിഎംഎസ്ഒ ഉപയോഗിക്കാറുണ്ട്. വേദനയും വീക്കവുമകറ്റുന്ന ലേപനൗഷധങ്ങളില്‍ ഇത് ഉപയോഗിക്കാമെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ വന്നിട്ടില്ല. മൃഗങ്ങളില്‍ ഉളുക്ക്, വാതം, നട്ടെല്ലിനു ണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവയ്ക്ക് തൊലിപ്പുറമേ ഡിഎംഎസ്ഒ പുരട്ടുന്നത് ഫലപ്രദമാണെന്നു കണ്ടുവരുന്നു. മനുഷ്യരില്‍, മൂത്രാശയവീക്കത്തിന്റെ ചികിത്സയ്ക്കായി മൂത്രാശയത്തിനുള്ളിലേക്ക് 50 ശ.മാ. ഡിഎംഎസ്ഒ ലായനി അല്പാല്പമായി കടത്തിവിടാറുണ്ട്. മൃഗചികിത്സയില്‍ 90 ശ.മാ. ലായനിയാണ് ഉപയോഗിക്കാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍