This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈനാമിക് എച്ച്റ്റിഎംഎല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൈനാമിക് എച്ച്റ്റിഎംഎല്‍= ഉ്യിമാശര വാഹ എച്ച്റ്റിഎംഎല്‍ പേജുകളിലെ ...)
 
വരി 1: വരി 1:
= ഡൈനാമിക് എച്ച്റ്റിഎംഎല്‍=   
= ഡൈനാമിക് എച്ച്റ്റിഎംഎല്‍=   
 +
Dynamic html
-
ഉ്യിമാശര വാഹ
+
എച്ച്റ്റിഎംഎല്‍ പേജുകളിലെ എല്ലാ എലിമെന്റുകള്‍ക്കും ഗതിക സ്വഭാവം നല്കാനുപയോഗിക്കുന്ന സാങ്കേതികവിദ്യ. ഡിഎച്ച്റ്റി എംഎല്‍ എന്നും അറിയപ്പെടുന്നു. വെബ്പേജിലൂടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രയോജനപ്പെടുത്തുന്ന ഒരു പ്രോഗ്രാമിങ് സംവിധാനമാണ് ഹൈപ്പെര്‍ ടെക്സ്റ്റ് മാര്‍ക്കപ്പ് ലാങ്ഗ്വേജ് (html). ജാവ സ്ക്രിപ്റ്റ്, വിഷ്വല്‍ ബേസിക് സ്ക്രിപ്റ്റ്, ആക്റ്റീവ് C++ തുടങ്ങിയ സ്ക്രിപ്റ്റിങ് ഭാഷകളിലൂടെയാണ് ഈ ഗതിക സ്വഭാവം കൈവരുത്തുന്നത്. വെബ്പേജിലെ എലിമെന്റുകളെ ഓബ്ജക്റ്റുകളായി കണക്കാക്കി, ഡോക്കുമെന്റ് ഓബ്ജക്റ്റ് മോഡല്‍ (ഡിഒഎം) ഉപയോഗിച്ച് ഓരോ ഓബ്ജക്റ്റിനും (ഉദാ. തലവാചകം, ഖണ്ഡിക, പട്ടിക, രൂപം, ഇമേജ്, ഹൈപ്പര്‍ലിങ്ക് മുതലായവ) അതതിന് അനുരൂപമായ വിധത്തില്‍ പ്രതികരിക്കാനുള്ള നിര്‍ദേശം ആദ്യമേ നല്കുന്നു. അതായത് വെബ്പേജിലെ എല്ലാ എലിമെന്റുകളേയും പ്രോഗ്രാം ചെയ്യാന്‍ ഡിഒഎമ്മിനു കഴിയുന്നു. ഉദാഹരണത്തിന് മൗസ് പോയിന്റര്‍ പുറത്തു വരുമ്പോള്‍ ഹൈപ്പെര്‍ലിങ്കുകളുടെ നിറം മാറുക, ഒരു ഇമേജിനെ ആനിമേറ്റ് ചെയ്യുക തുടങ്ങിയവ ഡിഎച്ച്റ്റിഎംഎല്‍ വഴി വേഗത്തില്‍ നടപ്പാക്കാനാകുന്നു. വെബ്പേജില്‍ എപ്പോള്‍ വേണമെങ്കിലും ഗതിക രീതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഡിഎച്ച്റ്റിഎംഎല്‍ പ്രോഗ്രാമര്‍ക്കു സാധിക്കും. സെര്‍വറില്‍ നിന്ന് ആപ്പ്ലെറ്റ്സ്, കണ്‍ട്രോളുകള്‍, മറ്റുതരം സോഫ് റ്റ് വെയര്‍ എന്നിവ ‍ഡൗണ്‍ലോഡ് ചെയ്യാതെ വളരെ വേഗത്തില്‍ ഉപയോക്താവുമായി നിരന്തര ബന്ധം സ്ഥാപിക്കാന്‍ ഇത്തരം പേജുകള്‍ ഉപകരിക്കും. അതുപോലെ 'കാസ് ക്കേഡിങ് സ്റ്റൈല്‍ ഷീറ്റുകള്‍' (CSS) ഉപയോഗിച്ച് വെബ്പേജ് നിര്‍മാതാവിന് വെബ്പേജിന്റെ സ്വഭാവം, അതിലെ ഫോര്‍മാറ്റിങ് രീതികള്‍, ഫോണ്ടുകള്‍, പേജിന്റെ ലേഔട്ട് തുടങ്ങിയവയെ എളുപ്പത്തില്‍ നിയന്ത്രിക്കാനും കഴിയുന്നു. ഇതുമൂലം പേജിലെ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പേജിന്റെ ഉടമയ്ക്കു സാധിക്കും. ഒരു ബ്രൗസറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡിഎച്ച്റ്റിഎംഎല്‍ സാങ്കേതിക രീതി ചിലപ്പോള്‍ വേറൊരു ബ്രൗസറിന് ഇണങ്ങിയെന്നു വരില്ല. ഈ പരിമിതി ഒഴിവാക്കുവാന്‍, ഡിഒഎം രീതികള്‍ക്ക് ഒരു പൊതു മാനദണ്ഡം നിര്‍വചിക്കപ്പെട്ടുവരുന്നു. പുതിയ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ ഡിഎച്ച്റ്റിഎംഎല്‍ എല്ലാ ബ്രൗസറുകളിലും ഒരുപോലെ പ്രവര്‍ത്തനക്ഷമമായിത്തീരും.
-
 
+
-
എച്ച്റ്റിഎംഎല്‍ പേജുകളിലെ എല്ലാ എലിമെന്റുകള്‍ക്കും ഗതിക സ്വഭാവം നല്കാനുപയോഗിക്കുന്ന സാങ്കേതികവിദ്യ. ഡിഎച്ച്റ്റി എംഎല്‍ എന്നും അറിയപ്പെടുന്നു. വെബ്പേജിലൂടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രയോജനപ്പെടുത്തുന്ന ഒരു പ്രോഗ്രാമിങ് സംവിധാനമാണ് ഹൈപ്പെര്‍ ടെക്സ്റ്റ് മാര്‍ക്കപ്പ് ലാങ്ഗ്വേജ് (വാഹ). ജാവ സ്ക്രിപ്റ്റ്, വിഷ്വല്‍ ബേസിക് സ്ക്രിപ്റ്റ്, ആക്റ്റീവ് ++ തുടങ്ങിയ സ്ക്രിപ്റ്റിങ് ഭാഷകളിലൂടെയാണ് ഈ ഗതിക സ്വഭാവം കൈവരുത്തുന്നത്. വെബ്പേജിലെ എലിമെന്റുകളെ ഓബ്ജക്റ്റുകളായി കണക്കാക്കി, ഡോക്കുമെന്റ് ഓബ്ജക്റ്റ് മോഡല്‍ (ഡിഒഎം) ഉപയോഗിച്ച് ഓരോ ഓബ്ജക്റ്റിനും (ഉദാ. തലവാചകം, ഖണ്ഡിക, പട്ടിക, രൂപം, ഇമേജ്, ഹൈപ്പര്‍ലിങ്ക് മുതലായവ) അതതിന് അനുരൂപമായ വിധത്തില്‍ പ്രതികരിക്കാനുള്ള നിര്‍ദേശം ആദ്യമേ നല്കുന്നു. അതായത് വെബ്പേജിലെ എല്ലാ എലിമെന്റുകളേയും പ്രോഗ്രാം ചെയ്യാന്‍ ഡിഒഎമ്മിനു കഴിയുന്നു. ഉദാഹരണത്തിന് മൌസ് പോയിന്റര്‍ പുറത്തു വരുമ്പോള്‍ ഹൈപ്പെര്‍ലിങ്കുകളുടെ നിറം മാറുക, ഒരു ഇമേജിനെ ആനിമേറ്റ് ചെയ്യുക തുടങ്ങിയവ ഡിഎച്ച്റ്റിഎംഎല്‍ വഴി വേഗത്തില്‍ നടപ്പാക്കാനാകുന്നു. വെബ്പേജില്‍ എപ്പോള്‍ വേണമെങ്കിലും ഗതിക രീതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഡിഎച്ച്റ്റിഎംഎല്‍ പ്രോഗ്രാമര്‍ക്കു സാധിക്കും. സെര്‍വറില്‍ നിന്ന് ആപ്പ്ലെറ്റ്സ്, കണ്‍ട്രോളുകള്‍, മറ്റുതരം സോഫ്റ്റ്വെയര്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്യാതെ വളരെ വേഗത്തില്‍ ഉപയോക്താവുമായി നിരന്തര ബന്ധം സ്ഥാപിക്കാന്‍ ഇത്തരം പേജുകള്‍ ഉപകരിക്കും. അതുപോലെ 'കാസ്ക്കേഡിങ് സ്റ്റൈല്‍ ഷീറ്റുകള്‍' (ഇടട) ഉപയോഗിച്ച് വെബ്പേജ് നിര്‍മാതാവിന് വെബ്പേജിന്റെ സ്വഭാവം, അതിലെ ഫോര്‍മാറ്റിങ് രീതികള്‍, ഫോണ്ടുകള്‍, പേജിന്റെ ലേഔട്ട് തുടങ്ങിയവയെ എളുപ്പത്തില്‍ നിയന്ത്രിക്കാനും കഴിയുന്നു. ഇതുമൂലം പേജിലെ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പേജിന്റെ ഉടമയ്ക്കു സാധിക്കും. ഒരു ബ്രൌസറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡിഎച്ച്റ്റിഎംഎല്‍ സാങ്കേതിക രീതി ചിലപ്പോള്‍ വേറൊരു ബ്രൌസറിന് ഇണങ്ങിയെന്നു വരില്ല. ഈ പരിമിതി ഒഴിവാക്കുവാന്‍, ഡിഒഎം രീതികള്‍ക്ക് ഒരു പൊതു മാനദണ്ഡം നിര്‍വചിക്കപ്പെട്ടുവരുന്നു. പുതിയ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ ഡിഎച്ച്റ്റിഎംഎല്‍ എല്ലാ ബ്രൌസറുകളിലും ഒരുപോലെ പ്രവര്‍ത്തനക്ഷമമായിത്തീരും.
+

Current revision as of 10:23, 11 ജൂണ്‍ 2008

ഡൈനാമിക് എച്ച്റ്റിഎംഎല്‍

Dynamic html

എച്ച്റ്റിഎംഎല്‍ പേജുകളിലെ എല്ലാ എലിമെന്റുകള്‍ക്കും ഗതിക സ്വഭാവം നല്കാനുപയോഗിക്കുന്ന സാങ്കേതികവിദ്യ. ഡിഎച്ച്റ്റി എംഎല്‍ എന്നും അറിയപ്പെടുന്നു. വെബ്പേജിലൂടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രയോജനപ്പെടുത്തുന്ന ഒരു പ്രോഗ്രാമിങ് സംവിധാനമാണ് ഹൈപ്പെര്‍ ടെക്സ്റ്റ് മാര്‍ക്കപ്പ് ലാങ്ഗ്വേജ് (html). ജാവ സ്ക്രിപ്റ്റ്, വിഷ്വല്‍ ബേസിക് സ്ക്രിപ്റ്റ്, ആക്റ്റീവ് C++ തുടങ്ങിയ സ്ക്രിപ്റ്റിങ് ഭാഷകളിലൂടെയാണ് ഈ ഗതിക സ്വഭാവം കൈവരുത്തുന്നത്. വെബ്പേജിലെ എലിമെന്റുകളെ ഓബ്ജക്റ്റുകളായി കണക്കാക്കി, ഡോക്കുമെന്റ് ഓബ്ജക്റ്റ് മോഡല്‍ (ഡിഒഎം) ഉപയോഗിച്ച് ഓരോ ഓബ്ജക്റ്റിനും (ഉദാ. തലവാചകം, ഖണ്ഡിക, പട്ടിക, രൂപം, ഇമേജ്, ഹൈപ്പര്‍ലിങ്ക് മുതലായവ) അതതിന് അനുരൂപമായ വിധത്തില്‍ പ്രതികരിക്കാനുള്ള നിര്‍ദേശം ആദ്യമേ നല്കുന്നു. അതായത് വെബ്പേജിലെ എല്ലാ എലിമെന്റുകളേയും പ്രോഗ്രാം ചെയ്യാന്‍ ഡിഒഎമ്മിനു കഴിയുന്നു. ഉദാഹരണത്തിന് മൗസ് പോയിന്റര്‍ പുറത്തു വരുമ്പോള്‍ ഹൈപ്പെര്‍ലിങ്കുകളുടെ നിറം മാറുക, ഒരു ഇമേജിനെ ആനിമേറ്റ് ചെയ്യുക തുടങ്ങിയവ ഡിഎച്ച്റ്റിഎംഎല്‍ വഴി വേഗത്തില്‍ നടപ്പാക്കാനാകുന്നു. വെബ്പേജില്‍ എപ്പോള്‍ വേണമെങ്കിലും ഗതിക രീതിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും ഡിഎച്ച്റ്റിഎംഎല്‍ പ്രോഗ്രാമര്‍ക്കു സാധിക്കും. സെര്‍വറില്‍ നിന്ന് ആപ്പ്ലെറ്റ്സ്, കണ്‍ട്രോളുകള്‍, മറ്റുതരം സോഫ് റ്റ് വെയര്‍ എന്നിവ ‍ഡൗണ്‍ലോഡ് ചെയ്യാതെ വളരെ വേഗത്തില്‍ ഉപയോക്താവുമായി നിരന്തര ബന്ധം സ്ഥാപിക്കാന്‍ ഇത്തരം പേജുകള്‍ ഉപകരിക്കും. അതുപോലെ 'കാസ് ക്കേഡിങ് സ്റ്റൈല്‍ ഷീറ്റുകള്‍' (CSS) ഉപയോഗിച്ച് വെബ്പേജ് നിര്‍മാതാവിന് വെബ്പേജിന്റെ സ്വഭാവം, അതിലെ ഫോര്‍മാറ്റിങ് രീതികള്‍, ഫോണ്ടുകള്‍, പേജിന്റെ ലേഔട്ട് തുടങ്ങിയവയെ എളുപ്പത്തില്‍ നിയന്ത്രിക്കാനും കഴിയുന്നു. ഇതുമൂലം പേജിലെ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പേജിന്റെ ഉടമയ്ക്കു സാധിക്കും. ഒരു ബ്രൗസറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡിഎച്ച്റ്റിഎംഎല്‍ സാങ്കേതിക രീതി ചിലപ്പോള്‍ വേറൊരു ബ്രൗസറിന് ഇണങ്ങിയെന്നു വരില്ല. ഈ പരിമിതി ഒഴിവാക്കുവാന്‍, ഡിഒഎം രീതികള്‍ക്ക് ഒരു പൊതു മാനദണ്ഡം നിര്‍വചിക്കപ്പെട്ടുവരുന്നു. പുതിയ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ ഡിഎച്ച്റ്റിഎംഎല്‍ എല്ലാ ബ്രൗസറുകളിലും ഒരുപോലെ പ്രവര്‍ത്തനക്ഷമമായിത്തീരും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍